ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണം 2025

സ്പെഷ്യൽ അസംബ്ലി

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ(19/09/2025) സ്കൂൾ അസംബ്ലയിൽ .

 
 
 

ഡിജിറ്റൽ പോസ്റ്റർ നിർമാണം

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് നടന്ന പോസ്റ്റർ നിർമാണം .

 
 
 

റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തൽ

പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് കുട്ടികൾ Arduino കിറ്റ് പരിചയപ്പെടുത്തി .

 
 

സൈബർ സുരക്ഷാ ക്ലാസ്

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ വാരാചരണത്തിന്റെ ഭാഗമായി ശ്രി.അജിത് എ (SNMHSS PURAKKAD ) സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ക്ലാസ് എടുത്തു .

 
 
 

സ്കൂളിലെ CWSN കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ പരിശീലനം നൽകി .