LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
35013-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35013
യൂണിറ്റ് നമ്പർLK/2018/35013
അംഗങ്ങളുടെ എണ്ണം19
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ലീഡർഫഹദ് എസ്
ഡെപ്യൂട്ടി ലീഡർവിദ്യാലക്ഷ്മി എച്ഛ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലയ ജെ നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രിയ ജി
അവസാനം തിരുത്തിയത്
13-10-202535013tdhs


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 7097 ആഷിഷ് ജോൺ വർഗീസ്
2 7104 ദേവസൂര്യ പി
3 7120 റൈഹാൻ ആർ
4 7121 ശ്രീലക്ഷ്മി സജി 
5 7131 മുഹമ്മദ് അൻസാഫ് എ
6 7133 ഫഹദ് എസ്
7 7138 ആർ ആദർശ് ഭട്ട്
8 7142 വിദ്യാലക്ഷ്മി എച്ഛ്
9 7150 കേസ്റ്റർ ദേവസ്യ
10 7159 ഷാൻ റോജി
11 7166 സെബിൻ യേശുദാസ്
12 7167 അർജുൻ ആർ
13 7130 നോയൽ ആഷ്‌ലി
14 7362 ആയിഷ
15 7400 മുഹമ്മദ് ഇർഫാൻ എസ്
16 7422 പ്രണവ് ധാനി
17 7522 സുൽത്താന ഷാജി
18 7732 അഞ്ജലി കൃഷ്ണ കെ

ലോകപരിസ്ഥിതിദിനാഘോഷം

ജൂൺ 5 ലേകപരിസ്ഥിതി ദിനത്തിൽ SPC, NCC, ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, സീഡ് ക്ലബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി. സ്കൂൾ അങ്കണത്തിൽ നിൽക്കുന്ന ശതവർഷ  മരമുത്തശ്ശിയെ ആദരിച്ചു.

 
 

ലൂണാർ ഡേ

ചാന്ദ്ര ദിനത്തിന്റെ ഭാഗ മായി സ്പെഷ്യൽ assembly നടന്നു. കുട്ടികളുടെ വിവിധ പരിപാടികളും വാട്ടർ റോക്കറ്റ് ലോഞ്ചിങ്ങും നടന്നു. കൂടാതെ lunar expo യും നടത്തി

ഹിരോഷിമ നാഗസാക്കി ദിനാചരണം

സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ Hiroshima Nagasaki ദിനാചരണം നടത്തി. കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. പ്രസംഗം അവതരിപ്പിച്ചു. സഡാക്കോ കൊക്കുകളുടെ നിർമ്മാണവും നടത്തി

നേത്ര ചികിത്സ ക്യാമ്പ്

ജൂലൈ 16 ന് ആലപ്പുഴ ജനറൽ ഹോസ്പിറ്റലിലെ നേത്ര വിഭാഗത്തിന്റെ ആഭിമുഘ്യത്തിൽ സ്കൂളിൽ കുട്ടികൾക്കുവേണ്ടി ക്യാമ്പ് സംഘടിപ്പിച്ചു .

 
 

സ്കൂൾ യുവജനോത്സവം - ധ്വനി 2024

സെപ്റ്റംബർ  26 ,27 തീയതികളിൽ സ്കൂൾ യുവജനോത്സവം നന്ദാവനം ഓഡിറ്റോറിയത്തിലും സ്കൂളിലുമായി സംഘടിപ്പിച്ചു .ശ്രീ പുന്നപ്ര ജ്യോതികുമാർ ആണ് യുവജനോത്സവം ഉദ്‌ഘാടനം ചെയ്തത് .

 
 

തനതുപ്രവർത്തനങ്ങൾ

റേഡിയോ ക്ലബ് ഉദ്‌ഘാടനം

ചിങ്ങം ഒന്ന് കാർഷികദിനം

സ്കൂൾ ക്യാമ്പ്

2023 - 2026 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 09 /10/2024 ന് നടന്നു .കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്ന ക്യാമ്പ് ഹെഡ്മിസ്ട്രസ് ശ്രീമതി ബി ശ്രീജ ഉദ്‌ഘാടനം ചെയ്തു . എക്സ്റ്റേർണൽ RP Sr.എൽസി ജോസഫ് (St. Antonie's HS ) ക്യാമ്പിന് നേതൃത്വം നൽകി .LK മിസ്ട്രസ് മാരായ  ശ്രീമതി  ലയ ജെ നായർ ,ശ്രീമതി പ്രിയ ജി എന്നിവരും ക്യാമ്പിൽ പങ്കെടുത്തു .LK അംഗങ്ങൾ എല്ലാവരും തന്നെ ക്യാമ്പിൽ പങ്കെടുത്തു .

 
 
 

ലിറ്റിൽ കൈറ്റ് സബ് ജില്ലാ ക്യാമ്പ്

ലിറ്റിൽ കൈറ്റ് 2023 -2026 ബാച്ചിന്റെ സബ് ജില്ലാ ക്യാമ്പ് നവംബർ 30 ,ഡിസംബർ 1 എന്നീ ദിവസങ്ങളിൽ ആലപ്പുഴ ടി ഡി എച്ച് എസ് എസ് ൽ വെച്ചു നടന്നു .വിവിധ സ്കൂളുകളിൽ നിന്നുമായി 120 ഓളം കുട്ടികൾ അനിമേഷൻ ,പ്രോഗ്രാമിങ് വിഭാഗങ്ങളിൽ പങ്കെടുത്തു.

 
 
 
 


റോബോട്ടിക് ഫെസ്റ്റ്

ലിറ്റിൽ കൈറ്റ് 2023 - 2026 ബാച്ചിന്റെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 18 ന്  സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു .