"എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 112 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M.T.M.H.S.S PAMPAKUDA}}
{{PHSSchoolFrame/Header}}{{prettyurl|M.T.M.H.S.S PAMPAKUDA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= പാമ്പാക്കുട
|സ്ഥലപ്പേര്=പാമ്പാക്കുട
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| റവന്യൂ ജില്ല= എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 28024
|സ്കൂൾ കോഡ്=28024
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=7141
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1936
|വിക്കിഡാറ്റ ക്യു ഐഡി=Q99486076
| സ്കൂള്‍ വിലാസം= പാമ്പാക്കുട പി.ഒ, <br/>എറണാകുളം
|യുഡൈസ് കോഡ്=32081200508
| പിന്‍ കോഡ്= 686667
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04852272221
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= mtmhss28024@rediffmail.com
|സ്ഥാപിതവർഷം=1936
| സ്കൂള്‍ വെബ് സൈറ്റ്=http://www.schoolwiki.in/index.php/M.T.M.H.S.S_PAMPAKUDA
|സ്കൂൾ വിലാസം= M.T.M.H.S.S PAMPAKUDA
| ഉപ ജില്ല=പിറവം
|പോസ്റ്റോഫീസ്=പാമ്പാക്കുട
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=686667
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0485 2272221
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=mtmhs28024@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=പിറവം
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 500
|വാർഡ്=2
| പെൺകുട്ടികളുടെ എണ്ണം= 700
|ലോകസഭാമണ്ഡലം=കോട്ടയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1200
|നിയമസഭാമണ്ഡലം=പിറവം
| അദ്ധ്യാപകരുടെ എണ്ണം= 65
|താലൂക്ക്=മൂവാറ്റുപുഴ
| പ്രിന്‍സിപ്പല്‍= ശ്രീ എം കെ ജോസ്
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട
| പ്രധാന അദ്ധ്യാപകന്‍=   ശ്രീമതി ഷെറീന മാത്യു കെ
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ശ്രീ  അജിത്കുമാര്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= MTM.jpg|  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=363
|പെൺകുട്ടികളുടെ എണ്ണം 1-10=304
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=46
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=84
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=97
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനുമോൾ ജോയ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസ്സി കെ ജോയി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിജു എം വി
|എം.പി.ടി.. പ്രസിഡണ്ട്=ഷിജ അനീഷ്
|സ്കൂൾ ചിത്രം=പ്രമാണം:MTM.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


    
    


== ചരിത്രം ==
== '''ചരിത്രം''' ==
1936-ല്‍ ഒരു യു.പി. സ്‌കൂളായി ആരംഭിച്ച ഈ സ്ഥാപനം 1947-ല്‍ ഹൈസ്‌കൂളായും 2003-ല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ബഹു. കോനാട്ട്‌ അബ്രഹാം മല്‍പ്പാന്റെ നേതൃത്വത്തിലും ഉടമസ്ഥതയിലും ഏതാനും വ്യക്തികള്‍ ചേര്‍ന്ന്‌ മാനേജിംഗ്‌ കമ്മിറ്റി രൂപീകരിച്ച്‌ 8 ഏക്കറോളം ഭൂമി വാങ്ങി കെട്ടിടങ്ങള്‍ പണിതാണ്‌ സ്‌കൂള്‍ ആരംഭിച്ചത്‌. ഇതിന്റെ പ്രഥമ ഹെഡ്‌മാസ്റ്റര്‍ ശ്രീ. എം.വി. ചെറിയാന്‍ എക്‌സ്‌. എം.എല്‍.എ ആയിരുന്നു. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഈ വിദ്യാലയം എന്നും മുന്‍പന്തിയിലായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 100 ശതമാനവും ഹയര്‍സെക്കന്ററി ഹ്യൂമാനിറ്റീസ്‌ വിഭാഗത്തില്‍ 92 ശതമാനവും സയന്‍സ്‌ വിഭാഗത്തില്‍ 100 ശതമാനവും വിജയം കലസ്ഥമാക്കുവാന്‍ സ്‌കൂളിന്‌സാധിച്ചു. 1992 മുതല്‍ 2005 വരെ 12 വര്‍ഷം അത്‌ലറ്റിക്‌സില്‍ വിദ്യാഭ്യാസ ജില്ലാ ചാമ്പ്യന്‍ഷിപ്പ്‌ ഈ സ്‌കൂളിനായിരുന്നു. കഴിഞ്ഞ എട്ട്‌ വര്‍ഷമായി നീന്തലിലും വിദ്യാഭ്യാസ ജില്ലാ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ലഭിച്ചിട്ടുണ്ട്‌. 1992 മുതല്‍ സംസ്ഥാന നീന്തല്‍ മേളയിലും ഈ സ്‌കൂളിലെ കുട്ടികള്‍ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്‌. നീന്തലിലുള്ള കുട്ടികളുടെ താത്‌പര്യവും അതുമൂലം അവര്‍ക്കുണ്ടാകുന്ന നേട്ടങ്ങളും പരിഗണിച്ച്‌ സ്‌കൂള്‍ സപ്‌തതി ആഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ മാനേജിംഗ്‌ ബോര്‍ഡ്‌ 2005-ല്‍ സ്വിമ്മിംഗ്‌ പൂള്‍ നിര്‍മ്മിച്ചു. 2007-08 സ്‌കൂള്‍ വര്‍ഷം നടന്ന സംസ്ഥാന സ്‌കൂള്‍ നീന്തല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടുന്ന രണ്ടാമത്തെ സ്‌കൂള്‍ ആയി. സബ്‌ ജൂനിയര്‍ വിഭാഗം ചാമ്പ്യന്‍ഷിപ്പ്‌, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയ്‌ക്ക്‌ നേടിക്കൊടുക്കുന്നതിന്‌ ഈ സ്‌കൂളിലെ കുട്ടികള്‍ക്ക്‌ സാധിച്ചു. വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു പി.ടി.എ.യും ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും ഈ സ്‌കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്ഥാപകാംഗങ്ങള്‍ എല്ലാവരും നിര്യാതരായി. പിന്‍തുടര്‍ച്ചാവകാശികളാണ്‌ ഇപ്പോഴത്തെ മാനേജിംഗ്‌ ബോര്‍ഡ്‌ അംഗങ്ങള്‍. റവ. ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ടാണ്‌ ഇപ്പോള്‍ സ്‌കൂള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നത്‌. സ്‌കൂള്‍ ഹെഡ്‌മാസ്റ്ററായി  ശ്രീമതി ഷെറീന മാത്യു കെ ഉം ഹയര്‍സെക്കന്ററി വിഭാഗം പ്രിന്‍സിപ്പലായി ശ്രീ. എം.കെ. ജോസും  പ്രവര്‍ത്തിക്കുന്നു. മാനേജിംഗ്‌ ബോര്‍ഡ്‌ അംഗങ്ങളുടെയും, പി.ടി.എയുടെയും വിദ്യാര്‍ത്ഥികളുടെയും ആത്മാര്‍ത്ഥമായ സഹകരണങ്ങള്‍ കൊണ്ട്‌ സ്‌കൂള്‍ അനുദിനം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്‌.
1936-ഒരു യു.പി. സ്‌കൂളായി ആരംഭിച്ച ഈ സ്ഥാപനം 1947-ഹൈസ്‌കൂളായും 2003-ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. ബഹു. കോനാട്ട്‌ അബ്രഹാം മൽപ്പാന്റെ നേതൃത്വത്തിലും ഉടമസ്ഥതയിലും ഏതാനും വ്യക്തികൾ ചേർന്ന്‌ മാനേജിംഗ്‌ കമ്മിറ്റി രൂപീകരിച്ച്‌ 8 ഏക്കറോളം ഭൂമി വാങ്ങി കെട്ടിടങ്ങൾ പണിതാണ്‌ സ്‌കൂൾ ആരംഭിച്ചത്‌. ഇതിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ ശ്രീ. എം.വി. ചെറിയാൻ എക്‌സ്‌. എം.എൽ.എ ആയിരുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം എന്നും മുൻപന്തിയിലായിരുന്നു. കഴിഞ്ഞ വർഷത്തെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 100 ശതമാനവും ഹയർസെക്കന്ററി ഹ്യൂമാനിറ്റീസ്‌ വിഭാഗത്തിൽ 92 ശതമാനവും സയൻസ്‌ വിഭാഗത്തിൽ 100 ശതമാനവും വിജയം കലസ്ഥമാക്കുവാൻ സ്‌കൂളിന്‌സാധിച്ചു. 1992 മുതൽ 2005 വരെ 12 വർഷം അത്‌ലറ്റിക്‌സിൽ വിദ്യാഭ്യാസ ജില്ലാ ചാമ്പ്യൻഷിപ്പ്‌ ഈ സ്‌കൂളിനായിരുന്നു. കഴിഞ്ഞ എട്ട്‌ വർഷമായി നീന്തലിലും വിദ്യാഭ്യാസ ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്‌ ലഭിച്ചിട്ടുണ്ട്‌. 1992 മുതൽ സംസ്ഥാന നീന്തൽ മേളയിലും ഈ സ്‌കൂളിലെ കുട്ടികൾ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്‌. നീന്തലിലുള്ള കുട്ടികളുടെ താത്‌പര്യവും അതുമൂലം അവർക്കുണ്ടാകുന്ന നേട്ടങ്ങളും പരിഗണിച്ച്‌ സ്‌കൂൾ സപ്‌തതി ആഘോഷത്തിന്റെ ഭാഗമായി സ്‌കൂൾ മാനേജിംഗ്‌ ബോർഡ്‌ 2005-സ്വിമ്മിംഗ്‌ പൂൾ നിർമ്മിച്ചു. 2007-08 സ്‌കൂൾ വർഷം നടന്ന സംസ്ഥാന സ്‌കൂൾ നീന്തൽ മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ്‌ നേടുന്ന രണ്ടാമത്തെ സ്‌കൂൾ ആയി. സബ്‌ ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പ്‌, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയ്‌ക്ക്‌ നേടിക്കൊടുക്കുന്നതിന്‌ ഈ സ്‌കൂളിലെ കുട്ടികൾക്ക്‌ സാധിച്ചു. വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പി.ടി.എ.യും ഒരു പൂർവ്വ വിദ്യാർത്ഥി സംഘടനയും ഈ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു. സ്ഥാപകാംഗങ്ങൾ എല്ലാവരും നിര്യാതരായി. പിൻതുടർച്ചാവകാശികളാണ്‌ ഇപ്പോഴത്തെ മാനേജിംഗ്‌ ബോർഡ്‌ അംഗങ്ങൾ. റവ. ഫാ. ഡോ. ജോൺസ്‌ എബ്രഹാം കോനാട്ടാണ്‌ ഇപ്പോൾ സ്‌കൂൾ മാനേജരായി പ്രവർത്തിക്കുന്നത്‌. സ്‌കൂൾ ഹെഡ്‌മാസ്റ്ററായി  ശ്രീമതി ഷെറീന മാത്യു കെ ഉം ഹയർസെക്കന്ററി വിഭാഗം പ്രിൻസിപ്പലായി ശ്രീ. എം.കെ. ജോസും  പ്രവർത്തിക്കുന്നു. മാനേജിംഗ്‌ ബോർഡ്‌ അംഗങ്ങളുടെയും, പി.ടി.എയുടെയും വിദ്യാർത്ഥികളുടെയും ആത്മാർത്ഥമായ സഹകരണങ്ങൾ കൊണ്ട്‌ സ്‌കൂൾ അനുദിനം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്‌.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
എട്ടേക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും  നീന്തല്‍ കുളവും വിദ്യാലയത്തിനുണ്ട്.
എട്ടേക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും  നീന്തൽ കുളവും വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<font color =blue >
<font size = 4>
*  സ്കൗട്ട് & ഗൈഡ്സ്
*  സ്കൗട്ട് & ഗൈഡ്സ്
*  നീന്തല്‍ പരിശീലനം
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ലാഗ്വേജ് ക്ലബ്
*  ഫിലിം ക്ലബ്
* എന്‍ സി സി
* എസ് പി സി
* റെഡ് ക്രോസ്
== മാനേജ്മെന്റ് ==
മാനേജര്‍  -റവ. ഡോ. ജോണ്‍സ് എബ്രഹാം കോണാട്ട്
മാനേജിം ബോര്‍ഡ് മെംബേര്‍സ്                 
*ശ്രീ കെ.പി പോള്‍ കെച്ചുപുരക്കല്‍                                                     
*ശ്രീ എം ജെ ജേക്കബ് I.P.S മാറെക്കാട്ട്  ഐക്കര മഠം                                                   
*ശ്രീമതി സിംലു റോയി മാഡപ്പറമ്പില്‍                                                       
*ശ്രീമതി മേരി ഉടുപ്പുണ്ണി ചാലപ്പുറം
== മുന്‍ സാരഥികള്‍ ==
== '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :''' ==
*എം വി ചെറിയാന്‍
* ഫാ. കെ യു കുര്യാക്കോസ്
*മേരി പീറ്റര്‍ 
*ജോര്‍ജ്ജ് സി മാത്യു 
*എം രാജന്‍ 
*കെ പി പോള്‍ 
*പി ശങ്കരന്‍ കുട്ടി ആചാരി
* എം ജി ഏലിയാമ്മ 
*മേരി ജോസഫ് 
*കെ എസ് രോഹിണി 
*ബീന ശങ്കര്‍ 
*സി കെ ഏലിയാമ്മ 
*സൈമണ്‍ തോമസ്
*ലൗലി ജോസഫ്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ശ്രീ ജോര്‍ജ്ജ് ഓണക്കൂര്‍   
*റവ. ഫാ. ഡോ. ജോണ്‍സ് എബ്രാഹം കോണാട്ട്   
*ശ്രീ എം ജെ ജേക്കബ്ബ്
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
</font>
</font>
</font>
<font color = blue>
    ഗൈഡ്സ് 32
<font size = 4>
    ജെസ്സി കെ ജോയി(HSA), അജകുമാരി കെ.വി(UPSA) എന്നിവർ ഗൈഡിങിന്റ‍ ചുമതല വഹിക്കുന്നു
'''


 
* എസ്.പി.സി
 
  2 ബാച്ചുകളിലായി 88 കേഡറ്റുകൾ
'''* ക്ലാസ് മാഗസിന്‍.'''
  CPO - ലിജോ ജോയി(HSA)
'''* വിദ്യാരംഗം കലാ സാഹിത്യ വേദി.'''
          ഷിബി സി കുര്യാക്കോസ് (HSA)
</font>
  [[ചിത്രം:28024_003.jpg]],
</font>
* എൻ.സി.സി
 
  2 ബാച്ചുകളിലായി 50 കേഡറ്റുകൾ
<font size = 6>
  Troop commander - T/O അനിൽ കെ നായർ(HSA)
<font color = green>
[[ചിത്രം:28024_004.jpg]],   
<font color = blue>
* റെഡ് ക്രോസ്
  മനുഷ്യഹൃദയങ്ങളിലെ വേദനയകറ്റാൻ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ആഗോളതലത്തിലുള്ള സന്നദ്ധസംഘടനയായ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ്‌ക്രോസ് 2015 ൽ ഈ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു.. 40 കുട്ടികൾ പ്രവർത്തിക്കുന്നു.ശ്രീമതി ജാസ്മിൻ സി ജോണി(HSA), ബിബിൻ പി ജോ‍ർജ് (UPSA) എന്നിവർ ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു
<font color = >
<font size = 4>
<font size = 4>
</font>
*  നീന്തൽ പരിശീലനം
</font>
</font>


[[]]
[[ചിത്രം:28024_111.jpg]],
<font size = 6>
    നീന്തൽ മത്സരങളിൽ (സംസ്ഥാന- ദേശീയതലം)നിരവധി മെഡലുകൾ കരസ്ഥമാക്കുന്നു
<font color = green>
* കായികക്ലബ്ബ്
  കായികാദ്ധ്യാപകൻ ശ്രീ ജോൺസൺ ജോസഫിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. പിറവം ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.പിറവം ഉപജില്ലാകായികമേളയിൽ റണ്ണേഴ്സ് അപ്പ് കിരീടം നേടി.


== ''' ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'''==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
</font>
  വിദ്യാർത്ഥികളിൽ സാഹിത്യഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു.
</font>
  സോണിയ കെ ജോൺ (HSA)ചുമതല വഹിക്കുന്നു
 
* ഗണിതക്ലബ്ബ്
 
   70 ഓളം കുട്ടികൾ ഇതിൽ സജീവമായി പ്രവർത്തിക്കുന്നു . ഗണിതശാസ്ത്രമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രത്യേകപരിശീലനം നൽകുന്നു.ഗണിതക്ലബ്ബിന്റെ ചുമതല ശ്രീമതി മഞ്ചു ഏബ്രഹാം (HSA) നിർവ്വഹിക്കുന്നു
 
* I.T ക്ലബ്ബ്
<font color = blue>
<font size = 4>
''' ഗണിതക്ലബ്ബ് ഉദ്ഘാടനം 22/06/2016ല്‍School H M   ശ്രീമതി ഷെറീന മാത്യു കെ നിര്‍വ്വഹിച്ചു. ..70 ഓളം കുട്ടികള്‍ ഇതില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു . ഗണിതശാസ്ത്രമേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകപരിശീലനം നല്‍കുന്നു'''


<font size = 6>
<font color = green>


<font color = red>
<font size = 4>
<font size = 4>
  I.T ക്ലബ്ബ്  പ്രവർത്തനങ്ങൾ  സജ്ജീവമായി നടത്തുന്നു.SITC- അനു പൗലൂസ്(HSA) ക്ലബ്ബ് അംഗങ്ങൾക്ക്  പ്രത്യേക പരിശീലനപരിപാടികൾ നടപ്പിലാക്കുന്നു.ക്ലബ്ബ് അംഗങ്ങൾ ചേർന്ന്
  മലയാളം  ടൈപ്പിങ്ങ് ,DIGITAL PAINTING, മൾട്ടീമീ‍ഡിയ, WEBPAGE ഇവയിൽ പ്രത്യേക പരിശീലനം നൽകുന്നു.  2024 ലെ ഉപജില്ല  I.T  മേളയിൽ H.S വിഭാഗം കിരീടം നേടി
   
   
</font>
[[ചിത്രം:m2.png]]
</font>
* സോഷ്യൽസയൻസ്  ക്ലബ്
  ജാസ്മിൻ സി ജോണി(HSA) ചുമതല നിർവ്വഹിക്കുന്നു . ക്വിസ് മത്സരങ്ങൾ നടത്തുക, , ദിനാചരണങ്ങൾ  സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ.
* സയൻസ്  ക്ലബ്
  വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ  സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ .സയൻസ് ക്ലബ്ബിന്റെ ചുമതല ശാലു അബു(HSA) നിർവ്വഹിക്കുന്നു
* ആരോഗ്യപരിസ്ഥിതി ക്ലബ്ബ്
കുട്ടികളിൽ മികച്ച ആരോഗ്യശീലങ്ങൾ വർദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ എല്ലാ വർഷവും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നുണ്ട്.JPHN ന്റെ സേവനം ലഭ്യമാണ്. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിൻ നൽകൽ, അയൺ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ ചിലതാണ്. ക്ലബ്ബിന്റെ ചുമതല ശ്രീമതി ജിബി വർഗീസ്(UPSA) നിർവ്വഹിക്കുന്നു.


<font color = blue>
* കാർഷികക്ലബ്ബ്
<font size = 4>
  കാർഷിക ക്ലബ്ബ് അംഗങ്ങൾക്ക് കൃഷിയിൽ പ്രത്യേകപരിശീലനം നൽകുന്നു.സ്കൂൾ പരിസരത്ത് വിവിധ തരം പച്ചക്കറികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.കാർഷിക ക്ലബ്ബിന്റുെ ചുമതല വഹിക്കുന്നത് ശ്രീ. അരുൺ  സണ്ണി വർഗീസ് (UPSA)




*  ആർട്സ് ക്ലബ്
  വിദ്യാർത്ഥികളിൽ കലാഭിരുരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ആർട്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.കുട്ടികൾക്ക് ഗാനപരിശീലനം, ഓർഗൻപരിശീലനം, എന്നിവ  ശ്രീ.ലിജോ ജോയ്(draw tr)നല്കിവരുന്നു.
.ലിറ്റിൽ കൈറ്റ്സ്
  2018-ൽ പ്രവർത്തനമാരംഭിച്ചു.  79 കുട്ടികൾ 2 batch കളിലായി പ്രവർത്തിക്കുന്നു. കൈറ്റ് മാസ്റ്റർമാരായി  ശ്രീമതി അനു പൗലൂസും ,ശ്രീമതി ജിനു സൂസൻ പോളും പ്രവർത്തിക്കുന്നു
ഡിജിറ്റൽ പൂക്കളം 2019
[[ചിത്രം:28024-ekm-dp-2019.png]]


</font>
== മാനേജ്മെന്റ് ==
 
മാനേജർ  -റവ. ഫാ .ഡോ. ജോൺസ് എബ്രഹാം കോനാട്ട്
 


<font color = blue>
മാനേജിംങ് ബോർഡ് മെംബേർസ്                 
<font size
*ശ്രീ കെ.പി പോൾ കൊച്ചുപുരക്കൽ                                                     
*ശ്രീ എം ജെ ജേക്കബ് I.P.S മാരെക്കാട്ട്  ഐക്കര മഠം                                                   
*ശ്രീമതി സിംലു റോയി മാടപ്പറമ്പിൽ                                                       
*ശ്രീമതി മേരി ഉതുപ്പുണ്ണി ചാലപ്പുറം


== '''I.T ക്ലബ്ബ്''' ==
</font>
</font>
<font color = blue>
<font size = 4>
''' I.T ക്ലബ്ബ്  പ്രവര്‍ത്തനങ്ങള്‍  സജ്ജീവമായി നടത്തുന്നു.''' ''' ക്ലബ്ബ് അംഗങ്ങള്‍ക്ക്  പ്രത്യേകപരിശീലനപരിപാടികള്‍ നടപ്പിലാക്കുന്നു.'''''' ക്ലബ്ബ് അംഗങ്ങള്‍ ചേര്‍ന്ന്'''




'''മലയാളം , ഹിന്ദി  ടൈപ്പിംഗില്‍പ്രത്യേകപരിശീലനം നല്‍കുന്നു.'''
== മുൻ സാരഥികൾ ==




*എം വി ചെറിയാൻ
* ഫാ. കെ യു കുര്യാക്കോസ്
*മേരി പീറ്റർ 
*ജോർജ്ജ് സി മാത്യു 
*എം രാജൻ 
*കെ പി പോൾ 
*പി ശങ്കരൻ കുട്ടി ആചാരി
* എം ജി ഏലിയാമ്മ 
*മേരി ജോസഫ് 
*കെ എസ് രോഹിണി 
*ബീന ശങ്കർ 
*സി കെ ഏലിയാമ്മ 
*സൈമൺ തോമസ്
*ലൗലി ജോസഫ്
*ഷെറീന മാത്യു കെ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ശ്രീ ജോർജ്ജ് ഓണക്കൂർ   
*റവ. ഫാ. ഡോ. ജോൺസ് എബ്രാഹം കോണാട്ട്   
*ശ്രീ എം ജെ ജേക്കബ്ബ്
*എൽദോസ് പോൾ


<font size = 4>
<font color = blue>


</font>
</font>
</font>
</font>


<font color = blue>
<font size = 4>
<font size = 4>
''' H.M ശ്രീമതി ഷെറീന മാത്യു കെ I.T Club  ന്റെ ഉദ്ഘാടനം  നിര്‍വ്വഹിക്കുന്നു.'''
'''SITC- അനു പൗലൂസ്
'''I.T ക്ലബ്ബിലെ കുട്ടികള്‍ക്ക് മലയാളം ,ഹിന്ദി ടൈപ്പിങ്ങ് , PAINTING, മള്‍ട്ടീമീ‍ഡിയ, WEBPAGE ഇവയില്‍ പ്രത്യേക പരിശീലനം നല്‍കുന്നു.'''
[[ചിത്രം:m2.png]]
</font>
</font>
<font size = 6>
<font color = green>
=='''സോഷ്യല്‍സയന്‍സ്  ക്ലബ്''''==
</font>
</font>
</font>
</font>
<font color = blue>
<font color = blue>
<font size = 4>
<font size = 4>
സോഷ്യല്‍സയന്‍സ് ക്ലബിന്റെ ഉദ്ഘാടനം  21/7/2016 ന് നടത്തപ്പെട്ടു.
</font>
</font>


<font size = 6>
<font color = green>


== '''സയന്‍സ്  ക്ലബ്'''==
</font>
</font>
<font color = blue>
<font size = 4>
സയന്‍സ് ക്ലബിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു .


</font>
</font>
വരി 208: വരി 192:




<font size = 6>
<font color = green>
== '''കാര്‍ഷികക്ലബ്ബ്'''==
</font>
</font>
<font size = 4>
<font color = blue>
'''കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍ക്ക് കൃഷിയില്‍ പ്രത്യേകപരിശീലനം നല്‍കുന്നു.സംസ്ഥാനതലത്തില്‍ ഈ സ്കൂള്‍ ഹരിത ക്ലബ്ബ് അവാഡിന് അര്‍ഹരായി.സ്കൂള്‍ പരിസരത്ത് വിവിധ തരം പച്ചക്കറികള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.'''
</font>
</font>
[[ചിത്രം:lt9.png]]
[[ചിത്രം:lt17.png]]
[[ചിത്രം:vg.png]]
[[ചിത്രം:vgi.png]]
<font size = 4>
<font color = blue>
'''വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ പഞ്ചായത്ത് മെംബര്‍ , കൃഷിഓഫീസര്‍ എന്നിവര്‍'''
</font>
</font>


<font size = 6>
<font color = green>


== '''സംഘടനകള്‍'''==
</font>
</font>
<font color = blue>
<font size = 4>
<font size = 4>
<font color= blue>


[[ചിത്രം:kcsl.png]]


</font>
</font>
<font size = 6>
<font color = green>


=='''സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍'''  ==
</font>
</font>
<font color = blue>
<font size = 4>
'''പ്രവേശനോത്സവം'''
[[ചിത്രം:lt18.png]]
</font>
</font>
</font>
</font>
<font color = blue>
<font color = blue>
<font size = 4>
<font size = 4>
'''പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം'''
[[ചിത്രം:lt5.png]]
'''പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങള്‍'''
'''ചിത്രരചനാമത്സരം'''
[[ചിത്രം:lt6.png]]
'''ഉപന്യാസമത്സരം'''
[[ചിത്രം:lt20.png]]


'''കുട്ടികള്‍ക്ക് പോഷകാഹാരമായി പാല്‍ നല്‍കുന്നു.'''
[[ചിത്രം:lt4.png]]
</font>
</font>
</font>
</font>


== <FONT COLOR = black><FONT SIZE = 5>വഴികാട്ടി</FONT></FONT COLOR> ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=9.92687|lon=76.52073|zoom=16|width=800|height=400|marker=yes}}
M.T.M.H.S.S PAMPAKUDA
* Piravom -Muvattupuzha റോഡിൽ സ്ഥിതിചെയ്യുന്നു.       
* Piravom Bus stand നിന്ന്  10 കി.മി.  അകലം
* Muvattupuzha -ൽ നിന്ന്  13 കി.മി.  അകലം
|}


<font size = 4>
<font color= red>
കുട്ടികളില്‍ വായനശീലം വളര്‍ത്തുകഎന്ന ലക്ഷ്യത്തോടെ ഈ സ്കൂളിലെ V.B യിലെ കുട്ടികള്‍ ശേഖരിച്ച പുസ്തകങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം School H.M നിര്‍വ്വഹിച്ചു.
</font>
</font>


[[വർഗ്ഗം:സ്കൂൾ]]


[[ചിത്രം:w9.png]]
== മേൽവിലാസം ==
[[ചിത്രം:w10.png]]
എം.ടി.എം.എച്ച്.എസ്,
<font size = 6>
<font color = green>


=='''2015-2016 ല്‍ ഉന്നത വിജയം നേടിയവര്‍'''==
പാമ്പാക്കുട പി.ഒ,


പിൻ 686667,


<font size = 4>
എറണാകുളം ജില്ല,
<font color= red>
'''എല്ലാ വിഷയത്തിനും A+ കിട്ടിയവര്‍'''
</font>


<font size = 4>
ഫോൺ 0485 2272221,
<font color= red>
'''ഉന്നത വിജയം നേടി അവാര്‍ഡിന് അര്‍ഹരായവര്‍''''
</font>


<font size = 6>
ഇ-മെയിൽ mtmhss28024@rediffmail.com.
<font color = green>




</font>
[[വർഗ്ഗം:പിറവം ഉപജില്ലയിലെ വിദ്യാലയങ്ങൾ]]
</font>
<font color = b
</font>
</font>


<font size = 6>
<font color = green>


== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
</font>
</font>
<font color = blue>
<font size = 4>
Dr.SR. ബിനി ജോണ്‍ SABS, ദേവമാതാ ഹോസ്പിറ്റല്‍
</font>
</font>


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|}<googlemap version="0.9" lat="9.895128" lon="76.538315" type="map" zoom="11" height="325" controls="large">11.071469, 76.077017, MMET HS Melmuri12.364191, 75.291388, st. Jude's HSS Vellarikundu9.880923, 76.58226vadakara</googlemap>
|
* MCd ന് തൊട്ട് Koothattukulam നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി Vadakara-Piravom റോഡില്‍ സ്ഥിതിചെയ്യുന്നു.       
* Koothattukulam Bus stand നിന്ന്  3 കി.മി.  അകലം
|}




[[വര്‍ഗ്ഗം: സ്കൂള്‍]]




== മേല്‍വിലാസം ==
ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍, വടകര
[[Category: കൂത്താട്ടുകുളം ഉപജില്ലയിലെ വിദ്യാലയങ്ങള്‍]]
== സൗകര്യങ്ങള്‍ ==
[[എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട/അദ്ധ്യാപകര്‍ |
'''അദ്ധ്യാപകര്‍''']]


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.927363" lon="76.520687" zoom="18" height="525" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.926913, 76.521149
MTMHSS PAMPAKUDA
</googlemap>
|}
|




[[വര്‍ഗ്ഗം: സ്കൂള്‍]]


[[വർഗ്ഗം:സ്കൂൾ]]
<!--visbot  verified-chils->


== മേല്‍വിലാസം ==
<!--visbot  verified-chils->-->
* എം.ടി.എം.എച്ച്‌.എസ്‌.എസ്‌. പാമ്പാക്കുട
* പാംമ്പാക്കുടയില്‍ മരക്കാട്ടു ജംഗ്ഷനു സമീപം.

21:04, 16 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട
വിലാസം
പാമ്പാക്കുട

M.T.M.H.S.S PAMPAKUDA
,
പാമ്പാക്കുട പി.ഒ.
,
686667
,
എറണാകുളം ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ0485 2272221
ഇമെയിൽmtmhs28024@gmail.com
കോഡുകൾ
സ്കൂൾ കോഡ്28024 (സമേതം)
എച്ച് എസ് എസ് കോഡ്7141
യുഡൈസ് കോഡ്32081200508
വിക്കിഡാറ്റQ99486076
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല പിറവം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ363
പെൺകുട്ടികൾ304
അദ്ധ്യാപകർ46
ഹയർസെക്കന്ററി
ആൺകുട്ടികൾ84
പെൺകുട്ടികൾ97
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനുമോൾ ജോയ്
പ്രധാന അദ്ധ്യാപികജെസ്സി കെ ജോയി
പി.ടി.എ. പ്രസിഡണ്ട്ഷിജു എം വി
എം.പി.ടി.എ. പ്രസിഡണ്ട്ഷിജ അനീഷ്
അവസാനം തിരുത്തിയത്
16-10-20241977
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1936-ൽ ഒരു യു.പി. സ്‌കൂളായി ആരംഭിച്ച ഈ സ്ഥാപനം 1947-ൽ ഹൈസ്‌കൂളായും 2003-ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. ബഹു. കോനാട്ട്‌ അബ്രഹാം മൽപ്പാന്റെ നേതൃത്വത്തിലും ഉടമസ്ഥതയിലും ഏതാനും വ്യക്തികൾ ചേർന്ന്‌ മാനേജിംഗ്‌ കമ്മിറ്റി രൂപീകരിച്ച്‌ 8 ഏക്കറോളം ഭൂമി വാങ്ങി കെട്ടിടങ്ങൾ പണിതാണ്‌ സ്‌കൂൾ ആരംഭിച്ചത്‌. ഇതിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ ശ്രീ. എം.വി. ചെറിയാൻ എക്‌സ്‌. എം.എൽ.എ ആയിരുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം എന്നും മുൻപന്തിയിലായിരുന്നു. കഴിഞ്ഞ വർഷത്തെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 100 ശതമാനവും ഹയർസെക്കന്ററി ഹ്യൂമാനിറ്റീസ്‌ വിഭാഗത്തിൽ 92 ശതമാനവും സയൻസ്‌ വിഭാഗത്തിൽ 100 ശതമാനവും വിജയം കലസ്ഥമാക്കുവാൻ സ്‌കൂളിന്‌സാധിച്ചു. 1992 മുതൽ 2005 വരെ 12 വർഷം അത്‌ലറ്റിക്‌സിൽ വിദ്യാഭ്യാസ ജില്ലാ ചാമ്പ്യൻഷിപ്പ്‌ ഈ സ്‌കൂളിനായിരുന്നു. കഴിഞ്ഞ എട്ട്‌ വർഷമായി നീന്തലിലും വിദ്യാഭ്യാസ ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്‌ ലഭിച്ചിട്ടുണ്ട്‌. 1992 മുതൽ സംസ്ഥാന നീന്തൽ മേളയിലും ഈ സ്‌കൂളിലെ കുട്ടികൾ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്‌. നീന്തലിലുള്ള കുട്ടികളുടെ താത്‌പര്യവും അതുമൂലം അവർക്കുണ്ടാകുന്ന നേട്ടങ്ങളും പരിഗണിച്ച്‌ സ്‌കൂൾ സപ്‌തതി ആഘോഷത്തിന്റെ ഭാഗമായി സ്‌കൂൾ മാനേജിംഗ്‌ ബോർഡ്‌ 2005-ൽ സ്വിമ്മിംഗ്‌ പൂൾ നിർമ്മിച്ചു. 2007-08 സ്‌കൂൾ വർഷം നടന്ന സംസ്ഥാന സ്‌കൂൾ നീന്തൽ മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ്‌ നേടുന്ന രണ്ടാമത്തെ സ്‌കൂൾ ആയി. സബ്‌ ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പ്‌, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയ്‌ക്ക്‌ നേടിക്കൊടുക്കുന്നതിന്‌ ഈ സ്‌കൂളിലെ കുട്ടികൾക്ക്‌ സാധിച്ചു. വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പി.ടി.എ.യും ഒരു പൂർവ്വ വിദ്യാർത്ഥി സംഘടനയും ഈ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു. സ്ഥാപകാംഗങ്ങൾ എല്ലാവരും നിര്യാതരായി. പിൻതുടർച്ചാവകാശികളാണ്‌ ഇപ്പോഴത്തെ മാനേജിംഗ്‌ ബോർഡ്‌ അംഗങ്ങൾ. റവ. ഫാ. ഡോ. ജോൺസ്‌ എബ്രഹാം കോനാട്ടാണ്‌ ഇപ്പോൾ സ്‌കൂൾ മാനേജരായി പ്രവർത്തിക്കുന്നത്‌. സ്‌കൂൾ ഹെഡ്‌മാസ്റ്ററായി ശ്രീമതി ഷെറീന മാത്യു കെ ഉം ഹയർസെക്കന്ററി വിഭാഗം പ്രിൻസിപ്പലായി ശ്രീ. എം.കെ. ജോസും പ്രവർത്തിക്കുന്നു. മാനേജിംഗ്‌ ബോർഡ്‌ അംഗങ്ങളുടെയും, പി.ടി.എയുടെയും വിദ്യാർത്ഥികളുടെയും ആത്മാർത്ഥമായ സഹകരണങ്ങൾ കൊണ്ട്‌ സ്‌കൂൾ അനുദിനം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്‌.

ഭൗതികസൗകര്യങ്ങൾ

എട്ടേക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും നീന്തൽ കുളവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്

   ഗൈഡ്സ് 32
    ജെസ്സി കെ ജോയി(HSA), അജകുമാരി കെ.വി(UPSA) എന്നിവർ ഗൈഡിങിന്റ‍ ചുമതല വഹിക്കുന്നു
  • എസ്.പി.സി
 2 ബാച്ചുകളിലായി 88 കേഡറ്റുകൾ
 CPO - ലിജോ ജോയി(HSA)
          ഷിബി സി കുര്യാക്കോസ് (HSA)
,
  • എൻ.സി.സി
 2 ബാച്ചുകളിലായി 50 കേഡറ്റുകൾ
 Troop commander - T/O അനിൽ കെ നായർ(HSA)
,    
  • റെഡ് ക്രോസ്
 മനുഷ്യഹൃദയങ്ങളിലെ വേദനയകറ്റാൻ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ആഗോളതലത്തിലുള്ള സന്നദ്ധസംഘടനയായ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ്‌ക്രോസ് 2015 ൽ ഈ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു.. 40 കുട്ടികൾ പ്രവർത്തിക്കുന്നു.ശ്രീമതി ജാസ്മിൻ സി ജോണി(HSA), ബിബിൻ പി ജോ‍ർജ് (UPSA) എന്നിവർ ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു

  • നീന്തൽ പരിശീലനം

,
   നീന്തൽ മത്സരങളിൽ (സംസ്ഥാന- ദേശീയതലം)നിരവധി മെഡലുകൾ കരസ്ഥമാക്കുന്നു
  • കായികക്ലബ്ബ്
 കായികാദ്ധ്യാപകൻ ശ്രീ ജോൺസൺ ജോസഫിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. പിറവം ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.പിറവം ഉപജില്ലാകായികമേളയിൽ റണ്ണേഴ്സ് അപ്പ് കിരീടം നേടി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
 വിദ്യാർത്ഥികളിൽ സാഹിത്യഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു.
  സോണിയ കെ ജോൺ (HSA)ചുമതല വഹിക്കുന്നു
  • ഗണിതക്ലബ്ബ്
 70 ഓളം കുട്ടികൾ ഇതിൽ സജീവമായി പ്രവർത്തിക്കുന്നു . ഗണിതശാസ്ത്രമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക്  പ്രത്യേകപരിശീലനം നൽകുന്നു.ഗണിതക്ലബ്ബിന്റെ ചുമതല ശ്രീമതി മഞ്ചു ഏബ്രഹാം (HSA) നിർവ്വഹിക്കുന്നു 
  • I.T ക്ലബ്ബ്


 I.T ക്ലബ്ബ്  പ്രവർത്തനങ്ങൾ  സജ്ജീവമായി നടത്തുന്നു.SITC- അനു പൗലൂസ്(HSA) ക്ലബ്ബ് അംഗങ്ങൾക്ക്  പ്രത്യേക പരിശീലനപരിപാടികൾ നടപ്പിലാക്കുന്നു.ക്ലബ്ബ് അംഗങ്ങൾ ചേർന്ന്
 മലയാളം  ടൈപ്പിങ്ങ് ,DIGITAL PAINTING, മൾട്ടീമീ‍ഡിയ, WEBPAGE ഇവയിൽ പ്രത്യേക പരിശീലനം നൽകുന്നു.   2024 ലെ ഉപജില്ല   I.T  മേളയിൽ H.S വിഭാഗം കിരീടം നേടി


  • സോഷ്യൽസയൻസ് ക്ലബ്
 ജാസ്മിൻ സി ജോണി(HSA) ചുമതല നിർവ്വഹിക്കുന്നു . ക്വിസ് മത്സരങ്ങൾ നടത്തുക, , ദിനാചരണങ്ങൾ   സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ.
  • സയൻസ് ക്ലബ്
 വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ  സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ .സയൻസ് ക്ലബ്ബിന്റെ ചുമതല ശാലു അബു(HSA) നിർവ്വഹിക്കുന്നു 
  • ആരോഗ്യപരിസ്ഥിതി ക്ലബ്ബ്
കുട്ടികളിൽ മികച്ച ആരോഗ്യശീലങ്ങൾ വർദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ എല്ലാ വർഷവും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നുണ്ട്.JPHN ന്റെ സേവനം ലഭ്യമാണ്. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിൻ നൽകൽ, അയൺ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ ചിലതാണ്. ക്ലബ്ബിന്റെ ചുമതല ശ്രീമതി ജിബി വർഗീസ്(UPSA) നിർവ്വഹിക്കുന്നു. 
  • കാർഷികക്ലബ്ബ്
 കാർഷിക ക്ലബ്ബ് അംഗങ്ങൾക്ക് കൃഷിയിൽ പ്രത്യേകപരിശീലനം നൽകുന്നു.സ്കൂൾ പരിസരത്ത് വിവിധ തരം പച്ചക്കറികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.കാർഷിക ക്ലബ്ബിന്റുെ ചുമതല വഹിക്കുന്നത് ശ്രീ. അരുൺ  സണ്ണി വർഗീസ് (UPSA)


  • ആർട്സ് ക്ലബ്
  വിദ്യാർത്ഥികളിൽ കലാഭിരുരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ആർട്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.കുട്ടികൾക്ക് ഗാനപരിശീലനം, ഓർഗൻപരിശീലനം, എന്നിവ  ശ്രീ.ലിജോ ജോയ്(draw tr)നല്കിവരുന്നു.

.ലിറ്റിൽ കൈറ്റ്സ്

 2018-ൽ പ്രവർത്തനമാരംഭിച്ചു.  79 കുട്ടികൾ 2 batch കളിലായി പ്രവർത്തിക്കുന്നു. കൈറ്റ് മാസ്റ്റർമാരായി  ശ്രീമതി അനു പൗലൂസും ,ശ്രീമതി ജിനു സൂസൻ പോളും പ്രവർത്തിക്കുന്നു

ഡിജിറ്റൽ പൂക്കളം 2019

പ്രമാണം:28024-ekm-dp-2019.png

മാനേജ്മെന്റ്

മാനേജർ -റവ. ഫാ .ഡോ. ജോൺസ് എബ്രഹാം കോനാട്ട്

മാനേജിംങ് ബോർഡ് മെംബേർസ്

  • ശ്രീ കെ.പി പോൾ കൊച്ചുപുരക്കൽ
  • ശ്രീ എം ജെ ജേക്കബ് I.P.S മാരെക്കാട്ട് ഐക്കര മഠം
  • ശ്രീമതി സിംലു റോയി മാടപ്പറമ്പിൽ
  • ശ്രീമതി മേരി ഉതുപ്പുണ്ണി ചാലപ്പുറം


മുൻ സാരഥികൾ

  • എം വി ചെറിയാൻ
  • ഫാ. കെ യു കുര്യാക്കോസ്
  • മേരി പീറ്റർ
  • ജോർജ്ജ് സി മാത്യു
  • എം രാജൻ
  • കെ പി പോൾ
  • പി ശങ്കരൻ കുട്ടി ആചാരി
  • എം ജി ഏലിയാമ്മ
  • മേരി ജോസഫ്
  • കെ എസ് രോഹിണി
  • ബീന ശങ്കർ
  • സി കെ ഏലിയാമ്മ
  • സൈമൺ തോമസ്
  • ലൗലി ജോസഫ്
  • ഷെറീന മാത്യു കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ ജോർജ്ജ് ഓണക്കൂർ
  • റവ. ഫാ. ഡോ. ജോൺസ് എബ്രാഹം കോണാട്ട്
  • ശ്രീ എം ജെ ജേക്കബ്ബ്
  • എൽദോസ് പോൾ





വഴികാട്ടി

മേൽവിലാസം

എം.ടി.എം.എച്ച്.എസ്,

പാമ്പാക്കുട പി.ഒ,

പിൻ 686667,

എറണാകുളം ജില്ല,

ഫോൺ 0485 2272221,

ഇ-മെയിൽ mtmhss28024@rediffmail.com.