"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{Schoolwiki award applicant}} | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വെള്ളയൂർ | |സ്ഥലപ്പേര്=വെള്ളയൂർ | ||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
വരി 19: | വരി 21: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=വണ്ടൂർ | |ഉപജില്ല=വണ്ടൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കാളികാവ് | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കാളികാവ് | ||
|വാർഡ്=15 | |വാർഡ്=15 | ||
|ലോകസഭാമണ്ഡലം=വയനാട് | |ലോകസഭാമണ്ഡലം=വയനാട് | ||
വരി 34: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=455 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=418 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=873 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=34 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 53: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ദേവിദാസ് യു | |പ്രധാന അദ്ധ്യാപകൻ=ദേവിദാസ് യു | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സലീം എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുമയ്യ | ||
|സ്കൂൾ ചിത്രം=48562 1.jpg | |സ്കൂൾ ചിത്രം=48562 1.jpg | ||
|size=350px | |size=350px | ||
വരി 59: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ വെളളയൂർ എന്ന സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ് കർക്കിടകത്ത് മൂത്തേടത്ത് ശങ്കരൻ നമ്പൂതിരി മെമ്മോറിയൽ എയ്ഡഡ് അപ്പർപ്രൈമറി(കെ.എം.എസ്.എൻ.എം.എ യു പി )സ്കൂൾ വെളളയൂർ.ഈ വിദ്യാലയം സ്ഥാപിച്ചത്1918 ൽ ആകുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
1918 ന് മുന്പ് വ്യവസ്ഥാപിതമല്ലാത്ത രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ പഠനപ്രവർത്തനങ്ങൾ ആയിരത്തിത്തൊളളായിരത്തിപതിനെട്ടോടെ ഔപചാരിക സ്വഭാവമുളള ഒരു വിദ്യാലയമായി മാറി.[[കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | 1918 ന് മുന്പ് വ്യവസ്ഥാപിതമല്ലാത്ത രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ പഠനപ്രവർത്തനങ്ങൾ ആയിരത്തിത്തൊളളായിരത്തിപതിനെട്ടോടെ ഔപചാരിക സ്വഭാവമുളള ഒരു വിദ്യാലയമായി മാറി.മലപ്പുറം ജില്ലയിലെ മലയോര ഗ്രാമ പ്രദേശമായ കാളികാവ് പഞ്ചായത്തിലെ അവികസിത നാടായിരുന്നു വെള്ളയൂർ. ഈ പ്രദേശത്തെ നൂറ് വർഷങ്ങൾക്ക് മുമ്പ് തന്നെ അക്ഷരവെളിച്ചംകൊണ്ട് പ്രകാശപൂരിതമാക്കിയ ഒരു സ്ഥാപനമാണിത്. കെ.എം.എസ്.എൻ.എം എ യു പി (കർക്കിടകത്ത് മൂത്തേടത്ത് ശങ്കരൻ നമ്പൂതിരി മെമ്മോറിയൽ എയ്ഡഡ് അപ്പർ പ്രൈമറി)സ്കൂൾ വെളളയൂർ.വൈജ്‍ഞാനികവും സംസ്കരികവുമയ പുരോഗതി ഈ നാട്ടിൽ സൃഷ്ടിചെടുക്കുവാൻ ഈ വിദ്യാലയം നടത്തിയ പരിശ്രമം ചരിത്രത്തിന്റ ഭാഗമാണ്.[[കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 70: | വരി 71: | ||
പ്രീ കെ ഇ ആർ ബിൽഡിംഗ് ഉൾപ്പടെ മുപ്പത്തി ഏഴ് ക്ലാസ് മുറികളാണ് ഉളളത്.ഇതിൽ ഒരു ലൈബ്രറി ഒരു ഓഫീസ് റൂം ഒരു സ്റ്റാഫ് റൂം ഒരു കമ്പ്യൂട്ടറും എന്നിവ ഉൾപ്പെടുന്നു.3 ക്ലാസ് മുറികൾ പൂർണ്ണമായിട്ടും ഡിജിറ്റൽ ക്ലാസ് റൂമുകൾ ആണ്. | പ്രീ കെ ഇ ആർ ബിൽഡിംഗ് ഉൾപ്പടെ മുപ്പത്തി ഏഴ് ക്ലാസ് മുറികളാണ് ഉളളത്.ഇതിൽ ഒരു ലൈബ്രറി ഒരു ഓഫീസ് റൂം ഒരു സ്റ്റാഫ് റൂം ഒരു കമ്പ്യൂട്ടറും എന്നിവ ഉൾപ്പെടുന്നു.3 ക്ലാസ് മുറികൾ പൂർണ്ണമായിട്ടും ഡിജിറ്റൽ ക്ലാസ് റൂമുകൾ ആണ്. | ||
കഞ്ഞിപ്പുര ഒരു ലാബ് ഒരു | കഞ്ഞിപ്പുര ഒരു ലാബ് ഒരു സ്റ്റോറൂം ഒരു ഓപ്പൺ ഓഡിറ്റോറിയം എന്നിവയുമുണ്ട് .മൂത്രപ്പുര 24 ആൺകുട്ടികൾക്കും 25 പെൺകുട്ടികൾക്കും ഉണ്ട് .ശൗചാലയം ആൺകുട്ടികൾക്ക് മൂന്ന് പെൺകുട്ടികൾക്ക് പത്ത് എന്നിവയുണ്ട്.ഒരു കളിസ്ഥലവും രണ്ട് മുറ്റവും സ്കൂളിൽ ഉണ്ട് .ഇതു കൂടാതെ ഒരു ഗാർഡനും ഉണ്ട്.ഇത് മൊത്തം 1.2 ഏക്കർ സ്ഥലമുണ്ട്. രണ്ടു കിണറും 2 ടാങ്കും , കൂടാതെ ജലം ശുദ്ധീകരിക്കാൻ ഉള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പച്ചക്കറി - പൂന്തോട്ടം എന്നിവയുണ്ട്. കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി രണ്ട് പുതിയ ബസ്സുകൾ സർവ്വീസ് നടത്തുന്നു. | ||
കായിക വികാസത്തിനായി എല്ലാ വിധ സ്പോർട്സ് ഉപകരണങ്ങളുടെയും ശേഖരണം വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. ഒരു ഇൻസുലേറ്റർ വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. അഡ്മിഷൻ രജിസ്റ്റർ പൂർണ്ണമായും ഡിജിറ്റലായി മാറ്റിയിട്ടുണ്ട് .വിദ്യാലയത്തിൽ സിസിടിവി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭിന്ന ശേഷി കുട്ടികൾക്ക് സൗഹൃദ ടോയ്‌ലറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പബ്ലിക്ക് അഡ്രസ് സിസ്റ്റം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. എല്ലാക്ലാസ് മുറികളെയും | കായിക വികാസത്തിനായി എല്ലാ വിധ സ്പോർട്സ് ഉപകരണങ്ങളുടെയും ശേഖരണം വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. ഒരു ഇൻസുലേറ്റർ വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. അഡ്മിഷൻ രജിസ്റ്റർ പൂർണ്ണമായും ഡിജിറ്റലായി മാറ്റിയിട്ടുണ്ട് .വിദ്യാലയത്തിൽ സിസിടിവി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭിന്ന ശേഷി കുട്ടികൾക്ക് സൗഹൃദ ടോയ്‌ലറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പബ്ലിക്ക് അഡ്രസ് സിസ്റ്റം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. എല്ലാക്ലാസ് മുറികളെയും ബന്ധിപ്പിക്കുന്ന മൈക്ക്സംവിധാനം വിദ്യാലയത്തിനുണ്ട്.വിദ്യാലയത്തിൽ ഓഡിറ്റോറിയം കം ക്ലാസ്റൂം സംവിധാനവുമുണ്ട്.[[കൂടൂതൽ വായിക്കൂക]] | ||
== മാനേജ്മെൻ് == | == മാനേജ്മെൻ് == | ||
വിദ്യാലയത്തിന്റെ സുഖമമായ നടത്തിപ്പിന് മികച്ച ടീം വർക്ക് ആവശ്യമാണ് .സ്കൂളിൽ ഇപ്പോൾ ക്ലാസ് തല പി ടി എ യും സ്കൂൾ ജനറൽ പി ടി എ യും പ്രവർത്തിക്കുന്നുണ്ട് .ഇതുകൂടാതെ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും ,എം ടി എ , സ്റ്റാഫ് കൗൺസിൽ, എസ് ആർ ജിഎന്നീ സംവിധാനങ്ങളും പൂർവ വിദ്യാർത്ഥി സംഘടനയും സജീവമായി പ്രവർത്തിക്കുന്നുണ്ട്.കുട്ടികളുടെ ക്ലാസ്സ് കൂട്ടായ്മകൾ,സ്കൂൾ പാർലമെൻറ് ,ക്ലബ്ബുകൾ തുടങ്ങിയവയിലൂടെ വിദ്യാർത്ഥികളുടെ കൂടി പങ്കാളിത്തവും മാനേജ്മെൻറ് വിദ്യാലയ പ്രവർത്തനത്തിന് ഊർജ്ജം നൽകുന്നു.സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ സംവിധാനങ്ങളും ആളും കോർത്തിണക്കി മികച്ച പ്രവർത്തനം നടത്തി കൊണ്ടിരിക്കുന്നു. | വിദ്യാലയത്തിന്റെ സുഖമമായ നടത്തിപ്പിന് മികച്ച ടീം വർക്ക് ആവശ്യമാണ് .സ്കൂളിൽ ഇപ്പോൾ ക്ലാസ് തല പി ടി എ യും സ്കൂൾ ജനറൽ പി ടി എ യും പ്രവർത്തിക്കുന്നുണ്ട് .ഇതുകൂടാതെ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും ,എം ടി എ , സ്റ്റാഫ് കൗൺസിൽ, എസ് ആർ ജിഎന്നീ സംവിധാനങ്ങളും പൂർവ വിദ്യാർത്ഥി സംഘടനയും സജീവമായി പ്രവർത്തിക്കുന്നുണ്ട്.കുട്ടികളുടെ ക്ലാസ്സ് കൂട്ടായ്മകൾ,സ്കൂൾ പാർലമെൻറ് ,ക്ലബ്ബുകൾ തുടങ്ങിയവയിലൂടെ വിദ്യാർത്ഥികളുടെ കൂടി പങ്കാളിത്തവും മാനേജ്മെൻറ് വിദ്യാലയ പ്രവർത്തനത്തിന് ഊർജ്ജം നൽകുന്നു.സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ സംവിധാനങ്ങളും ആളും കോർത്തിണക്കി മികച്ച പ്രവർത്തനം നടത്തി കൊണ്ടിരിക്കുന്നു. | ||
== അക്കാദമികം == | |||
പഠനപ്രവർത്തനങ്ങളിൽ മികച്ച രീതിയിൽ മുന്നേറാൻ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്.ക്ലാസ് റൂം പ്രവർത്തനങ്ങൾക്കൊപ്പം പഠന വിടവ് നികത്താൻ ആവശ്യമായ ബ്രിഡ്ജ് ക്ലാസ്സുകളും, മലയാളത്തിളക്കം ,ഗണിതം മധുരം ,ഹലോ ഇംഗ്ലീഷിൽ തുടങ്ങിയവയും നൽകിവരുന്നു.എൽ എസ് എസ്, യു എസ് എസ് പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി പ്രത്യേകം ഫോക്കസ് ക്ലാസുകൾ നൽകി വരുന്നു. നിരന്തരമായി എസയോഗങ്ങളും സബ്ജക്ട് കൗൺസിൽ അംഗങ്ങളും ക്ലാസ് കൗൺസിലുകളും ചേർന്ന് ക്ലാസ് റൂം പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ഉള്ള ആസൂത്രണങ്ങൾ നടത്തുന്നു.നിരന്തര മൂല്യനിർണയം നടത്തുന്നതും വർക്ക്ഷീറ്റുകൾ പോർട്ടഫോളിയോ സജീവമാകുന്നതും അക്കാദമിക് വളർച്ചയ്ക്ക് ഏറെ സഹായകമാകുന്നുണ്ട്. | |||
== ക്ലബ്ബുകൾ == | |||
==== [[സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്|സാമൂഹ്യ ശാസ്ത്ര ക്ലബ്]] ==== | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*കുട്ടികളുടെ കഴിവും താത്പര്യവും തിരിച്ചറിഞ്ഞ് അവർക്കനുയോജ്യമായ പഠനാനുബന്ധ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കാറുള്ളത്.ദിനാചരണങ്ങൾ, ശില്പശാലകൾ, ക്യാമ്പുകൾ തുടങ്ങിയവ ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ശില്പശാല , എൽ എസ് എസ് ,യു എസ് എസ് വിദ്യാർത്ഥികൾക്കുള്ള പരിശീലനം ,ക്വിസ് മത്സരങ്ങൾ തുടങ്ങിയവ വിദ്യാലയത്തിൽ നിരന്തരമായി നടത്തുന്നുണ്ട് . | *കുട്ടികളുടെ കഴിവും താത്പര്യവും തിരിച്ചറിഞ്ഞ് അവർക്കനുയോജ്യമായ പഠനാനുബന്ധ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കാറുള്ളത്.ദിനാചരണങ്ങൾ, ശില്പശാലകൾ, ക്യാമ്പുകൾ തുടങ്ങിയവ ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ശില്പശാല , എൽ എസ് എസ് ,യു എസ് എസ് വിദ്യാർത്ഥികൾക്കുള്ള പരിശീലനം ,ക്വിസ് മത്സരങ്ങൾ തുടങ്ങിയവ വിദ്യാലയത്തിൽ നിരന്തരമായി നടത്തുന്നുണ്ട്. ''വൃക്ഷതെെനടൽ,പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണപരിപാടികൾ, കൊതുക് നിർമാർജ്ജനപ്രവർത്തനങ്ങൾ, ഹരിത വിദ്യാലയം പ്രോഗ്രാം,'' ഞാറുനടൽ'',''കൊയ്ത്തുൽസവം'',''ജൈവപച്ചക്കറിക്കൃഷി''.'' സ്വന്തമായി കൃഷിചെയ്യുന്നപാടവം വർധിപ്പിക്കുന്നതിനും വിഷാംശം നിറഞ്ഞ പച്ചക്കറികൾ ഭക്ഷണത്തിൽനിന്ന് ഒഴിവാക്കുന്നതിനുമായി സ്കൂളിൽ മുൻ വര്ഷങ്ങളിൽ തുടക്കമിട്ട ജൈവപച്ചക്കറിത്തോട്ടത്തിന്റെ പ്രവർത്തങ്ങൾ ഫലപ്രദമായിത്തന്നെ മുന്നോട്ടുപോകുന്നു ''.''സ്കൂളിലേക്കവശ്യമായ പച്ചക്കറികൾ ''(''വഴുതനങ്ങ '',''തക്കാളി '',''വെണ്ട '',''പച്ചമുളക് '')''സ്കൂൾ വളപ്പിൽ നട്ടുവളർത്തുന്നു ''.''സീഡ് പ്രവർത്തകരുടെ നേതൃത്വത്തിലാണു പച്ചക്കറിക്കൃഷി മുന്നോട്ടുപോകുന്നത്''.'' പഠന പ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും വിദ്യാലയത്തിൽ പ്രാധാന്യമുണ്ട്''.'' കുട്ടികളുടെ കലാപരവും കായികപരവും സർഗ്ഗാത്മപരവുമായ കഴിവുകൾ വികസിപ്പിക്കുക എന്നതും വിദ്യഭ്യാസത്തിന്റെഭാഗമാണ്''.'' കലോത്സവങ്ങൾ കായിക മത്സരങ്ങൾ പ്രവൃത്തിപരിചയ മത്സരങ്ങൾ എന്നിവയിൽ നല്ല രീതിയിലുള്ള പങ്കാളിത്തം സ്കൂളിനുണ്ട്''.[[കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]]'' | ||
== പത്രവാർത്തകളിലൂടെ == | |||
[[വാർത്തകൾ കാണുക]] | |||
* | * | ||
*[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച|കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/നേർക്കാഴ്നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച|കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/നേർക്കാഴ്നേർക്കാഴ്ച]] | ||
വരി 134: | വരി 145: | ||
[[കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/ചിത്രങ്ങൾ കാണുക|ചിത്രങ്ങൾ കാണുക]] | [[കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/ചിത്രങ്ങൾ കാണുക|ചിത്രങ്ങൾ കാണുക]] | ||
# | # | ||
== അംഗീകാരങ്ങൾ == | |||
രണ്ട് ഹ്രസ്വചിത്രങ്ങളും (മറുപുറം, മഞ്ഞപ്പാവാട) ഒരു ഡോക്യുമെന്ററിയും (കൃഷിപ്പൊലിമ) നമ്മുടെ വിദ്യാലയം തയ്യാറാക്കുകയും സംസ്ഥാന അംഗീകാരം ലഭിക്കുകയും 2019- 20 വർഷത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും 12 എൽഎസ്എസും , 8 യുഎസ്എസുംനേടിചെയ്തു. ഐടി@സ്കൂൾ നടത്തിയ ബാക്ക് ടു സ്കൂൾ മത്സരത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും, ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു. ശാസ്ത്ര രംഗം ജില്ലാതല മത്സരത്തിൽ നിന്നും സംസ്ഥാന തലത്തിലേക്ക് ഈ വിദ്യാലയത്തിലെ അനവദ്യ രാജീവ് തെരഞ്ഞെടുക്കപ്പെട്ടു. [[കൂടുതൽ വായിക്കുക]] | |||
== | |||
രണ്ട് ഹ്രസ്വചിത്രങ്ങളും (മറുപുറം, മഞ്ഞപ്പാവാട) ഒരു ഡോക്യുമെന്ററിയും (കൃഷിപ്പൊലിമ) നമ്മുടെ വിദ്യാലയം തയ്യാറാക്കുകയും സംസ്ഥാന അംഗീകാരം ലഭിക്കുകയും 2019- 20 വർഷത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും 12 എൽഎസ്എസും , 8 യുഎസ്എസുംനേടിചെയ്തു. ഐടി@സ്കൂൾ നടത്തിയ ബാക്ക് ടു സ്കൂൾ മത്സരത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും, ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു. ശാസ്ത്ര രംഗം ജില്ലാതല മത്സരത്തിൽ നിന്നും സംസ്ഥാന തലത്തിലേക്ക് ഈ വിദ്യാലയത്തിലെ അനവദ്യ രാജീവ് തെരഞ്ഞെടുക്കപ്പെട്ടു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 179: | വരി 188: | ||
* കാളികാവ്-പുറ്റമണ്ണ-ഐലാശേരി-വെളളയൂർ ( 6.2 കി.മി) | * കാളികാവ്-പുറ്റമണ്ണ-ഐലാശേരി-വെളളയൂർ ( 6.2 കി.മി) | ||
{{ | {{Slippymap|lat=11.15158|lon=76.28826 |zoom=16|width=full|height=400|marker=yes}} |
20:04, 16 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ | |
---|---|
![]() | |
വിലാസം | |
വെള്ളയൂർ കെ.എം.എസ്.എൻ.എം എ.യു.പി സ്കൂൾ, വെള്ളയൂർ , വെള്ളയൂർ പി.ഒ. , 679327 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 9446766652 |
ഇമെയിൽ | aupsvlr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48562 (സമേതം) |
യുഡൈസ് കോഡ് | 32050300801 |
വിക്കിഡാറ്റ | Q64566613 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കാളികാവ് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 455 |
പെൺകുട്ടികൾ | 418 |
ആകെ വിദ്യാർത്ഥികൾ | 873 |
അദ്ധ്യാപകർ | 34 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദേവിദാസ് യു |
പി.ടി.എ. പ്രസിഡണ്ട് | സലീം എം |
എം.പി.ടി.എ. പ്രസിഡണ്ട് | സുമയ്യ |
അവസാനം തിരുത്തിയത് | |
16-10-2024 | 48562 |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ വെളളയൂർ എന്ന സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ് കർക്കിടകത്ത് മൂത്തേടത്ത് ശങ്കരൻ നമ്പൂതിരി മെമ്മോറിയൽ എയ്ഡഡ് അപ്പർപ്രൈമറി(കെ.എം.എസ്.എൻ.എം.എ യു പി )സ്കൂൾ വെളളയൂർ.ഈ വിദ്യാലയം സ്ഥാപിച്ചത്1918 ൽ ആകുന്നു.
ചരിത്രം
1918 ന് മുന്പ് വ്യവസ്ഥാപിതമല്ലാത്ത രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ പഠനപ്രവർത്തനങ്ങൾ ആയിരത്തിത്തൊളളായിരത്തിപതിനെട്ടോടെ ഔപചാരിക സ്വഭാവമുളള ഒരു വിദ്യാലയമായി മാറി.മലപ്പുറം ജില്ലയിലെ മലയോര ഗ്രാമ പ്രദേശമായ കാളികാവ് പഞ്ചായത്തിലെ അവികസിത നാടായിരുന്നു വെള്ളയൂർ. ഈ പ്രദേശത്തെ നൂറ് വർഷങ്ങൾക്ക് മുമ്പ് തന്നെ അക്ഷരവെളിച്ചംകൊണ്ട് പ്രകാശപൂരിതമാക്കിയ ഒരു സ്ഥാപനമാണിത്. കെ.എം.എസ്.എൻ.എം എ യു പി (കർക്കിടകത്ത് മൂത്തേടത്ത് ശങ്കരൻ നമ്പൂതിരി മെമ്മോറിയൽ എയ്ഡഡ് അപ്പർ പ്രൈമറി)സ്കൂൾ വെളളയൂർ.വൈജ്‍ഞാനികവും സംസ്കരികവുമയ പുരോഗതി ഈ നാട്ടിൽ സൃഷ്ടിചെടുക്കുവാൻ ഈ വിദ്യാലയം നടത്തിയ പരിശ്രമം ചരിത്രത്തിന്റ ഭാഗമാണ്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പ്രീ കെ ഇ ആർ ബിൽഡിംഗ് ഉൾപ്പടെ മുപ്പത്തി ഏഴ് ക്ലാസ് മുറികളാണ് ഉളളത്.ഇതിൽ ഒരു ലൈബ്രറി ഒരു ഓഫീസ് റൂം ഒരു സ്റ്റാഫ് റൂം ഒരു കമ്പ്യൂട്ടറും എന്നിവ ഉൾപ്പെടുന്നു.3 ക്ലാസ് മുറികൾ പൂർണ്ണമായിട്ടും ഡിജിറ്റൽ ക്ലാസ് റൂമുകൾ ആണ്.
കഞ്ഞിപ്പുര ഒരു ലാബ് ഒരു സ്റ്റോറൂം ഒരു ഓപ്പൺ ഓഡിറ്റോറിയം എന്നിവയുമുണ്ട് .മൂത്രപ്പുര 24 ആൺകുട്ടികൾക്കും 25 പെൺകുട്ടികൾക്കും ഉണ്ട് .ശൗചാലയം ആൺകുട്ടികൾക്ക് മൂന്ന് പെൺകുട്ടികൾക്ക് പത്ത് എന്നിവയുണ്ട്.ഒരു കളിസ്ഥലവും രണ്ട് മുറ്റവും സ്കൂളിൽ ഉണ്ട് .ഇതു കൂടാതെ ഒരു ഗാർഡനും ഉണ്ട്.ഇത് മൊത്തം 1.2 ഏക്കർ സ്ഥലമുണ്ട്. രണ്ടു കിണറും 2 ടാങ്കും , കൂടാതെ ജലം ശുദ്ധീകരിക്കാൻ ഉള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പച്ചക്കറി - പൂന്തോട്ടം എന്നിവയുണ്ട്. കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി രണ്ട് പുതിയ ബസ്സുകൾ സർവ്വീസ് നടത്തുന്നു.
കായിക വികാസത്തിനായി എല്ലാ വിധ സ്പോർട്സ് ഉപകരണങ്ങളുടെയും ശേഖരണം വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. ഒരു ഇൻസുലേറ്റർ വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. അഡ്മിഷൻ രജിസ്റ്റർ പൂർണ്ണമായും ഡിജിറ്റലായി മാറ്റിയിട്ടുണ്ട് .വിദ്യാലയത്തിൽ സിസിടിവി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭിന്ന ശേഷി കുട്ടികൾക്ക് സൗഹൃദ ടോയ്‌ലറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പബ്ലിക്ക് അഡ്രസ് സിസ്റ്റം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. എല്ലാക്ലാസ് മുറികളെയും ബന്ധിപ്പിക്കുന്ന മൈക്ക്സംവിധാനം വിദ്യാലയത്തിനുണ്ട്.വിദ്യാലയത്തിൽ ഓഡിറ്റോറിയം കം ക്ലാസ്റൂം സംവിധാനവുമുണ്ട്.കൂടൂതൽ വായിക്കൂക
മാനേജ്മെൻ്
വിദ്യാലയത്തിന്റെ സുഖമമായ നടത്തിപ്പിന് മികച്ച ടീം വർക്ക് ആവശ്യമാണ് .സ്കൂളിൽ ഇപ്പോൾ ക്ലാസ് തല പി ടി എ യും സ്കൂൾ ജനറൽ പി ടി എ യും പ്രവർത്തിക്കുന്നുണ്ട് .ഇതുകൂടാതെ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും ,എം ടി എ , സ്റ്റാഫ് കൗൺസിൽ, എസ് ആർ ജിഎന്നീ സംവിധാനങ്ങളും പൂർവ വിദ്യാർത്ഥി സംഘടനയും സജീവമായി പ്രവർത്തിക്കുന്നുണ്ട്.കുട്ടികളുടെ ക്ലാസ്സ് കൂട്ടായ്മകൾ,സ്കൂൾ പാർലമെൻറ് ,ക്ലബ്ബുകൾ തുടങ്ങിയവയിലൂടെ വിദ്യാർത്ഥികളുടെ കൂടി പങ്കാളിത്തവും മാനേജ്മെൻറ് വിദ്യാലയ പ്രവർത്തനത്തിന് ഊർജ്ജം നൽകുന്നു.സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ സംവിധാനങ്ങളും ആളും കോർത്തിണക്കി മികച്ച പ്രവർത്തനം നടത്തി കൊണ്ടിരിക്കുന്നു.
അക്കാദമികം
പഠനപ്രവർത്തനങ്ങളിൽ മികച്ച രീതിയിൽ മുന്നേറാൻ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്.ക്ലാസ് റൂം പ്രവർത്തനങ്ങൾക്കൊപ്പം പഠന വിടവ് നികത്താൻ ആവശ്യമായ ബ്രിഡ്ജ് ക്ലാസ്സുകളും, മലയാളത്തിളക്കം ,ഗണിതം മധുരം ,ഹലോ ഇംഗ്ലീഷിൽ തുടങ്ങിയവയും നൽകിവരുന്നു.എൽ എസ് എസ്, യു എസ് എസ് പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി പ്രത്യേകം ഫോക്കസ് ക്ലാസുകൾ നൽകി വരുന്നു. നിരന്തരമായി എസയോഗങ്ങളും സബ്ജക്ട് കൗൺസിൽ അംഗങ്ങളും ക്ലാസ് കൗൺസിലുകളും ചേർന്ന് ക്ലാസ് റൂം പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ഉള്ള ആസൂത്രണങ്ങൾ നടത്തുന്നു.നിരന്തര മൂല്യനിർണയം നടത്തുന്നതും വർക്ക്ഷീറ്റുകൾ പോർട്ടഫോളിയോ സജീവമാകുന്നതും അക്കാദമിക് വളർച്ചയ്ക്ക് ഏറെ സഹായകമാകുന്നുണ്ട്.
ക്ലബ്ബുകൾ
സാമൂഹ്യ ശാസ്ത്ര ക്ലബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- കുട്ടികളുടെ കഴിവും താത്പര്യവും തിരിച്ചറിഞ്ഞ് അവർക്കനുയോജ്യമായ പഠനാനുബന്ധ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കാറുള്ളത്.ദിനാചരണങ്ങൾ, ശില്പശാലകൾ, ക്യാമ്പുകൾ തുടങ്ങിയവ ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ശില്പശാല , എൽ എസ് എസ് ,യു എസ് എസ് വിദ്യാർത്ഥികൾക്കുള്ള പരിശീലനം ,ക്വിസ് മത്സരങ്ങൾ തുടങ്ങിയവ വിദ്യാലയത്തിൽ നിരന്തരമായി നടത്തുന്നുണ്ട്. വൃക്ഷതെെനടൽ,പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണപരിപാടികൾ, കൊതുക് നിർമാർജ്ജനപ്രവർത്തനങ്ങൾ, ഹരിത വിദ്യാലയം പ്രോഗ്രാം, ഞാറുനടൽ,കൊയ്ത്തുൽസവം,ജൈവപച്ചക്കറിക്കൃഷി. സ്വന്തമായി കൃഷിചെയ്യുന്നപാടവം വർധിപ്പിക്കുന്നതിനും വിഷാംശം നിറഞ്ഞ പച്ചക്കറികൾ ഭക്ഷണത്തിൽനിന്ന് ഒഴിവാക്കുന്നതിനുമായി സ്കൂളിൽ മുൻ വര്ഷങ്ങളിൽ തുടക്കമിട്ട ജൈവപച്ചക്കറിത്തോട്ടത്തിന്റെ പ്രവർത്തങ്ങൾ ഫലപ്രദമായിത്തന്നെ മുന്നോട്ടുപോകുന്നു .സ്കൂളിലേക്കവശ്യമായ പച്ചക്കറികൾ (വഴുതനങ്ങ ,തക്കാളി ,വെണ്ട ,പച്ചമുളക് )സ്കൂൾ വളപ്പിൽ നട്ടുവളർത്തുന്നു .സീഡ് പ്രവർത്തകരുടെ നേതൃത്വത്തിലാണു പച്ചക്കറിക്കൃഷി മുന്നോട്ടുപോകുന്നത്. പഠന പ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും വിദ്യാലയത്തിൽ പ്രാധാന്യമുണ്ട്. കുട്ടികളുടെ കലാപരവും കായികപരവും സർഗ്ഗാത്മപരവുമായ കഴിവുകൾ വികസിപ്പിക്കുക എന്നതും വിദ്യഭ്യാസത്തിന്റെഭാഗമാണ്. കലോത്സവങ്ങൾ കായിക മത്സരങ്ങൾ പ്രവൃത്തിപരിചയ മത്സരങ്ങൾ എന്നിവയിൽ നല്ല രീതിയിലുള്ള പങ്കാളിത്തം സ്കൂളിനുണ്ട്.കൂടുതൽ വായിക്കുക
പത്രവാർത്തകളിലൂടെ
- കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/നേർക്കാഴ്നേർക്കാഴ്ച
- കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/നേർക്കാഴ്ച/നേർക്കാഴ്ച
പ്രധാന അദ്ധ്യാപകർ
ക്ര.നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | പുന്നപ്പുഴ നാരായണൻ | 1974 | |
2 | പ്രഭാകരൻ | 1974 | 1982 |
3 | ചാമി | 1982 | 1984 |
4 | എം.ഹസൻകോയ | 1984 | 2004 |
5 | കെ.കുഞ്ഞിമോയിൻ | 2004 | 2008 |
6 | തോമസ് | 2008 | 2011 |
7 | റൂബി ജോർജ് | 2011 | 2015 |
8 | യു.ദേവിദാസ് | 2015 |
ചിത്രശാല
അംഗീകാരങ്ങൾ
രണ്ട് ഹ്രസ്വചിത്രങ്ങളും (മറുപുറം, മഞ്ഞപ്പാവാട) ഒരു ഡോക്യുമെന്ററിയും (കൃഷിപ്പൊലിമ) നമ്മുടെ വിദ്യാലയം തയ്യാറാക്കുകയും സംസ്ഥാന അംഗീകാരം ലഭിക്കുകയും 2019- 20 വർഷത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും 12 എൽഎസ്എസും , 8 യുഎസ്എസുംനേടിചെയ്തു. ഐടി@സ്കൂൾ നടത്തിയ ബാക്ക് ടു സ്കൂൾ മത്സരത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും, ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു. ശാസ്ത്ര രംഗം ജില്ലാതല മത്സരത്തിൽ നിന്നും സംസ്ഥാന തലത്തിലേക്ക് ഈ വിദ്യാലയത്തിലെ അനവദ്യ രാജീവ് തെരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ വായിക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്ര.നമ്പർ | പേര് | മേഖല |
---|---|---|
1 | കലാമണ്ഡലം ശങ്കരൻ എമ്പ്രാതിരി | കഥകളി സംഗീതജ്ഞൻ |
2 | ഡോ.ഐ.മൊയ്ദീൻ | ഡോക്ടർ |
3 | കെ.സീതാലക്ഷമി | കാളികാവ് പഞ്ചായത്ത് പ്രസിഡണ്ട് |
4 | എൻ.സൈതാലി | കാളികാവ് പഞ്ചായത്ത് പ്രസിഡണ്ട് |
5 | കെ.ബാലൻ | തുവ്വൂർ പഞ്ചായത്ത് പ്രസിഡണ്ട് |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വെളളയൂുർ ബസ് സ്റ്റോപ്പിൽനിന്നും 50.മി അകലം.
- വണ്ടൂർ -വാണിയമ്പലം-കറുത്തേനി-പൂങ്ങോട്-വെളളയൂർ( 11 കി.മീ)
- തുവ്വൂർ-ഐലാശേരി-വെളളയൂർ( 6.3 കി.മീ )
- കാളികാവ്-പുറ്റമണ്ണ-ഐലാശേരി-വെളളയൂർ ( 6.2 കി.മി)
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48562
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ