ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ..പി.എസ് മമ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Vijina P (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.M.L.P.S. Mampuram}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{prettyurl|GMLPS Mamburam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 5: വരി 7:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മമ്പുറം
|സ്ഥലപ്പേര്= മമ്പുറം
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാദി
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 19822
|സ്കൂൾ കോഡ്=19822
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1929
|വിക്കിഡാറ്റ ക്യു ഐഡി=Q64564025
| സ്കൂൾ വിലാസം= മമ്പുറം
|യുഡൈസ് കോഡ്=32051300721
| പിൻ കോഡ്= 676306
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= glpsmampuram@gmail.com
|സ്ഥാപിതമാസം=
| സ്കൂൾ ബ്ലൊഗ്=gmlpsmampuram.blogspot.in
|സ്ഥാപിതവർഷം=1929
| ഉപ ജില്ല=വേങ്ങര
|സ്കൂൾ വിലാസം=ജി.എം.എൽ.പി.എസ് മമ്പുറം
| ഭരണം വിഭാഗം=സർക്കാർ
|പോസ്റ്റോഫീസ്=മമ്പുറം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=676306
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ ഫോൺ=8089875267
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=glpsmampuram@gmail.com
| ആൺകുട്ടികളുടെ എണ്ണം= 73
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 72
|ഉപജില്ല=വേങ്ങര
| വിദ്യാർത്ഥികളുടെ എണ്ണം= 145
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,അബ്ദുറഹിമാൻ നഗർ,
| അദ്ധ്യാപകരുടെ എണ്ണം= 5
|വാർഡ്=19
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=വേങ്ങര
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=80
|പെൺകുട്ടികളുടെ എണ്ണം 1-10=88
|വിദ്യാർത്ഥികളുടെ എണ്ണം 1-10=168
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിത എൻ.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹസ്സൻ കുട്ടി എൻ.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=മൈമൂനത്ത്. കെ
|സ്കൂൾ ചിത്രം=19822-building.jpeg
|size=350px
|caption=
|ലോഗോ=19822-logoschool.jpeg
|logo_size=50px
}}
 
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ മമ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി എം എൽ പി മമ്പുറം സ്കൂൾ.'''
 
==ചരിത്രം==


| പ്രധാന അദ്ധ്യാപകൻ= മുഹമ്മദ് സലിം കെ.പി<font size=2 color=blue>
മലപ്പുറം ജില്ലയിലെ എ ആർ  നഗർ പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്താണ് മമ്പുറം ദേശം സ്ഥിതി ചെയ്യുന്നത്. മണ്ണ്പുറം ലോപിച്ചാണ് മമ്പുറം  നാമം ഉണ്ടായത് എന്ന് ചരിത്രം. മമ്പുറം ഇന്ന് ലോക പ്രശസ്തമാണ്. അതിന്റെ കാരണം മറ്റൊന്നല്ല,മഹാനായ സയ്യിദ് അലവി തങ്ങളുടെ നാടായതുകൊണ്ടുതന്നെ.[[ജി.എം.എൽ..പി.എസ് മമ്പുറം/ചരിത്രം|കൂടുതൽ വായിക്കാൻ]]
| പ്രധാന അദ്ധ്യാപിക=  
 
| പി.ടി.. പ്രസിഡണ്ട്=  എൻ.കെ. ഹസ്സൻ കുട്ടി
==ഭൗതികസൗകര്യങ്ങൾ==
| സ്കൂൾ ചിത്രം=19822-1.jpg ‎|  
23 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 7 ക്ലാസ്സ്‌ മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. വിദ്യാലയം വാടക കെട്ടിടത്തിൽ ആണ് .വിദ്യാലയത്തിൽ കിണറും ,കുട്ടികൾക്ക് വെള്ളം കുടിക്കാൻ കൂളറും ഉണ്ട് .നല്ല പാചക പുരയും ,പൂന്തോട്ടങ്ങളും കൃഷിയും ഉണ്ട്  കൂടാതെ കെജി ക്ലാസും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട് കൂടുതൽ വായിക്കാൻ[[ജി.എം.എൽ..പി.എസ് മമ്പുറം/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== പാഠ്യേതര പ്രവർത്തനങ്ങൾ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.


== ചരിത്രം​==
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


മലപ്പുറം ജില്ലയിലെ എ ആർ  നഗർ പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്താണ് മമ്പുറം ദേശം സ്ഥിതി ചെയ്യുന്നത്. മണ്ണ്പുറം ലോപിച്ചാണ് മമ്പുറം  നാമം ഉണ്ടായത് എന്ന് ചരിത്രം. മമ്പുറം ഇന്ന് ലോകപ്രശസ്തമാണ്. അതിന്റെ കാരണം മറ്റൊന്നല്ല,മഹാനായ സയ്യിദ് അലവി തങ്ങളുടെ നാടായതുകൊണ്ടുതന്നെ. മമ്പുറം ദേശത്തിന്റെ കിഴക്കും തെക്കും ഭാഗത്ത്‌ കൂടെ കടലുണ്ടിപ്പുഴ പടിഞ്ഞാറോട്ട്  ഒഴുകുന്നു. തെക്ക് ഭാഗത്ത്‌ കടലുണ്ടിപ്പുഴയുടെ വക്കിൽ ബഹുമാനപ്പെട്ട ഖുതുബ്ബുസ്സമ്മാൻ സയ്യിതലവി അന്ത്യ വിശ്രമം കൊള്ളുന്ന പ്രസിദ്ധ തീർത്ഥാടന  കേന്ദ്രമായ മമ്പുറം മഖാം ശരീഫ്  സ്ഥിതി ചെയ്യുന്നു. ചരിത്ര പ്രസിദ്ധമായ തിരൂരങ്ങാടി പഞ്ചായത്തിനെയും  മമ്പുറം ഉൾക്കൊള്ളുന്ന  എ ആർ  നഗർ പഞ്ചായത്തിനെയും  വേർതിരിക്കുന്നത് കടലുണ്ടിപ്പുഴയാണ്.  മമ്പുറം ദേശത്തിന്റെ തെക്കുഭാഗം മണലുകളുള്ള സമതല പ്രദേശവും വടക്ക് ഭാഗം  കല്ലുകളും  പാറകളും അടങ്ങിയ ഉയർന്ന പ്രദേശങ്ങളും ആണ്. പടിഞ്ഞാറു ഭാഗം അരുവികളും വയലുകളും ആണ്. മമ്പുറത്തിന്റെ  തെക്ക് ഭാഗം തിരൂരങ്ങാടി പഞ്ചായത്തും പടിഞ്ഞാറു ഭാഗം മൂന്നിയൂർ പഞ്ചായത്തും സ്ഥിതി ചെയ്യുന്നു.   വടക്കും കിഴക്കും എ ആർ നഗർ പഞ്ചായത്തിന്റെ ഭാഗങ്ങൾ  തന്നെയാണ്. മഖാമിൽ നിന്നും ഏതാണ്ട് 250 മീറ്റർ വടക്ക് കിഴക്ക് ഭാഗത്തേക്ക് മാറി ഖാൻ ബഹദൂർ ആറ്റക്കോയ തങ്ങളുടെ പള്ളിത്തോട്  പറമ്പിലുണ്ടായിരുന്ന കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. വലിയപറമ്പിൽ സ്ഥിതി ചെയ്തിരുന്ന സ്കൂളിൽ കുട്ടികളെ കിട്ടാതിരുന്നത് കാരണം ആ സ്കൂൾ മമ്പുറത്തേക്ക്  മാറ്റി എന്നാണു അറിയുന്നത്.
[[ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
==ക്ലബ്ബുകൾ==
24 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളും ഒരു ഒഫീസ് മുരിയും ഉന്ദ്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്.നിലവിൽ തായേ പറയുന്ന ക്ലബ്ബ്കൾ നല്ല നിലയിൽ പ്രവർത്തിചു പോരുന്നു. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ


ഒരു കമ്പ്യൂട്ടർ ലാബുകളിലുമായി 7 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സയൻസ് ക്ലബ്  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
മാത്‍സ് ക്ലബ്
*  ഐ.ടി. ക്ലബ്ബ്
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
-സോ​ഷ്യല് സയന്സ്  ക്ലബ്ബ്


*  ആഘോഷങ്ങൾ
അറബി ക്ലബ്


== മുൻ സാരഥികൾ ==
ഇംഗ്ലീഷ് ക്ലബ്
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
'''പെന്നമ്മ പുന്നൂസ്
ജൊർജ് കുട്ടി
ഉഷ
അബൂബക്കർ
അജിത


സോഷ്യൽ ക്ലബ 
==മുൻ സാരഥികൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* പി.പി. ബഷീർ അദ്വക്കെറ്റ്
{| class="wikitable mw-collapsible"
* ********************
|+
!ക്രമ
നമ്പർ
!പേര്
!മേഖല
|-
|1
|പി പി ബഷീർ അഡ്വക്കേറ്റ്
|
|-
|2
|ചാലിൽ ബഷീർ
|
|-
|3
|അസ്‌ലം സർ
|
|}


==<FONT COLOR=BLUE>വഴികാട്ടി</FONT>==
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}


== ചിത്രശാല ==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[ജി.എം.എൽ..പി.എസ് മമ്പുറം/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small"
<FONT SIZE=2 COLOR=red >
* NH 17 -ല്  V.K.padi  bus stop -ല് നിന്ന്  2  KM  തെക്ക് ഭാഗത്തായി ‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  12 കി.മി.  അകലം</FONT>


<!--visbot  verified-chils->
* സ്ഥാപനത്തിൽ നിന്ന് ''10km'' യാത്ര ചെയ്‌താൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാം.
* സ്ഥാപത്തിൽ നിന്ന് ''3 km'' യാത്ര ചെയ്‌താൽ ചെമ്മാട് ബസ് സ്റ്റാൻഡിൽ എത്തിചേരാം.
* ''NH 17''-ൽ വികെ പടി ബസ് സ്റ്റോപ്പിൽ നിന്ന് ''2km'' തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  ''12 കി.മി.''  അകലം.
----
{{Slippymap|lat= 11°3'13.36"N|lon= 75°55'13.08"E |zoom=16|width=800|height=400|marker=yes}}
-

21:13, 9 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ..പി.എസ് മമ്പുറം
വിലാസം
മമ്പുറം

മമ്പുറം പി.ഒ.
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ8089875267
ഇമെയിൽglpsmampuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്19822 (സമേതം)
യുഡൈസ് കോഡ്32051300721
വിക്കിഡാറ്റQ64564025
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അബ്ദുറഹിമാൻ നഗർ,
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ88
ആകെ വിദ്യാർത്ഥികൾ168
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത എൻ.കെ
പി.ടി.എ. പ്രസിഡണ്ട്ഹസ്സൻ കുട്ടി എൻ.കെ
എം.പി.ടി.എ. പ്രസിഡണ്ട്മൈമൂനത്ത്. കെ
അവസാനം തിരുത്തിയത്
09-10-2024Vijina P


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ മമ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി മമ്പുറം സ്കൂൾ.

ചരിത്രം

മലപ്പുറം ജില്ലയിലെ എ ആർ  നഗർ പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്താണ് മമ്പുറം ദേശം സ്ഥിതി ചെയ്യുന്നത്. മണ്ണ്പുറം ലോപിച്ചാണ് മമ്പുറം  നാമം ഉണ്ടായത് എന്ന് ചരിത്രം. മമ്പുറം ഇന്ന് ലോക പ്രശസ്തമാണ്. അതിന്റെ കാരണം മറ്റൊന്നല്ല,മഹാനായ സയ്യിദ് അലവി തങ്ങളുടെ നാടായതുകൊണ്ടുതന്നെ.കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

23 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 7 ക്ലാസ്സ്‌ മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. വിദ്യാലയം വാടക കെട്ടിടത്തിൽ ആണ് .വിദ്യാലയത്തിൽ കിണറും ,കുട്ടികൾക്ക് വെള്ളം കുടിക്കാൻ കൂളറും ഉണ്ട് .നല്ല പാചക പുരയും ,പൂന്തോട്ടങ്ങളും കൃഷിയും ഉണ്ട് കൂടാതെ കെജി ക്ലാസും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട് കൂടുതൽ വായിക്കാൻകൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

കൂടുതൽ വായിക്കുക

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്.നിലവിൽ തായേ പറയുന്ന ക്ലബ്ബ്കൾ നല്ല നിലയിൽ പ്രവർത്തിചു പോരുന്നു. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

സയൻസ് ക്ലബ്

മാത്‍സ് ക്ലബ്

അറബി ക്ലബ്

ഇംഗ്ലീഷ് ക്ലബ്

സോഷ്യൽ ക്ലബ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര് മേഖല
1 പി പി ബഷീർ അഡ്വക്കേറ്റ്
2 ചാലിൽ ബഷീർ
3 അസ്‌ലം സർ


ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സ്ഥാപനത്തിൽ നിന്ന് 10km യാത്ര ചെയ്‌താൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാം.
  • സ്ഥാപത്തിൽ നിന്ന് 3 km യാത്ര ചെയ്‌താൽ ചെമ്മാട് ബസ് സ്റ്റാൻഡിൽ എത്തിചേരാം.
  • NH 17-ൽ വികെ പടി ബസ് സ്റ്റോപ്പിൽ നിന്ന് 2km തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 12 കി.മി. അകലം.

Map

-

"https://schoolwiki.in/index.php?title=ജി.എം.എൽ..പി.എസ്_മമ്പുറം&oldid=2576465" എന്ന താളിൽനിന്ന് ശേഖരിച്ചത്