"ജി.ഡബ്ളിയു.എൽ.പി. സ്ക്കൂൾ ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|khmhs}}
{{prettyurl|khmhs}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ഫറോക്ക്
|സ്ഥലപ്പേര്=ഫറോക്ക്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്=  
|സ്കൂൾ കോഡ്=17536
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം=  
|യുഡൈസ് കോഡ്=
| പിൻ കോഡ്=  
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ=  
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ=
|സ്ഥാപിതവർഷം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=ഫറോക്ക്
| ഉപ ജില്ല=
|പോസ്റ്റോഫീസ്=ഫറോക്ക്
| ഭരണം വിഭാഗം=ഗവർമെൻറ്
|പിൻ കോഡ്=673631
| സ്കൂൾ വിഭാഗം= പൊതുവിദ്യാഭ്യാസം
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=ഫറോക്ക്
| പഠന വിഭാഗങ്ങൾ3=
|ബി.ആർ.സി=ഫറോക്ക്
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =ഫറോക്ക് മുൻസിപ്പാലിറ്റി
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=
| വിദ്യാർത്ഥികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം=  
|നിയമസഭാമണ്ഡലം=ബേപ്പൂർ
| പ്രിൻസിപ്പൽ=  
|താലൂക്ക്=കോഴിക്കോട്
| പ്രധാന അദ്ധ്യാപകൻ=  
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
| പി.ടി.. പ്രസിഡണ്ട്=  
|ഭരണവിഭാഗം=സർക്കാർ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=school-photo.png
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സാജിത
|പ്രധാന അദ്ധ്യാപകൻ=
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾ ചിത്രം=GWLPSFEROKE.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}
 
കോഴിക്കോട് വിദ്യാഭ്യാസജില്ലയിലെ ഫറോക്ക് ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒര പ്രൈമറി വിദ്യാലയമാണ് ജി.ഡബ്ളിയു.എൽ.പി. സ്ക്കൂൾ ഫറോക്ക്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 


== ചരിത്രം ==
== ചരിത്രം ==
 
ജാതിയുടെ പേരിൽ പല ദുരാചാരങ്ങളും നിലനിന്നിരുന്ന കാലത്ത് ഇന്നാട്ടിലെ പാവപ്പെട്ടവരും അധ:കൃതരുമായിരുന്ന ഹരിജനങ്ങൾക്ക് വേണ്ടി സ്ഥാപിതമായതായിരുന്നു ഈ വിദ്യാലയം. ഹരിജനങ്ങൾക്ക് വിദ്യാലയം നിഷേധിച്ചകാലത്ത് പരേതനായ ശ്രീ ചൂലൻകൃഷ്ണൻ എന്ന മനുഷ്യസ്നേഹി 1924 ന് മുമ്പ് കുണ്ടേതടത്തിൽ ഒരു വീടിൻറെ ചായിപ്പിൽ വെറും 7 കുട്ടികളെ ഇരുത്തി പഠനം ആരംഭിച്ചു. ശ്രീ കുട്ടൻ മാസ്റ്റർ ആയിരുന്നു അന്നത്തെ ഏകാധ്യാപകൻ. പിന്നീട് ശ്രീ. ചൂലൻ കൃഷ്ണൻ വീടിനോട് ചേർന്ന് ഒരു ഷെഡ് കെട്ടി ക്ലാസുകൾ അവിടെക്ക് മാറ്റി അതോടെ പഞ്ചമി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം അറിയപ്പെട്ടു കുട്ടികൾ വർദ്ധിച്ചതോടെ ഇപ്പോൾ നക്ഷതജ്വാലറി നിൽക്കുന്ന സ്ഥാലത്തേക്ക് സ്കുളിൻറെ പ്രവർത്തനം മാറ്റി. പുതേരിയിലെ ശ്രീ മാധവൻ നായർ എന്നയാളുടെ സ്ഥലമായിരുന്നു അത്. പുതേരി മാധവൻ നായർ രാമുണ്ണി നായർ, രാവുണ്ണി നായർ , കുട്ടികൃഷ്ണൻ നായർ എന്നിവരുടെ അത്മാർത്ഥമായ സഹായം കൊണ്ടാണ് ആ കാലത്ത് ഈ വിദ്യാലയം സ്ഥാപിക്കുവാൻ കഴിഞ്ഞത്. ആദി ദ്രവിഡ സ്കുൾഎന്നായിരുന്നു ഈ വിദ്യാലയത്തിൻറെ പേര്. പുതേരി കുടുംബം ഉണ്ടാക്കിയ കെട്ടിടത്തിന് 3 രൂപയായിരുന്നു വാടക. സ്വാതന്ത്ര്യ പ്രാപ്തിക്ശേഷം വെൽഫയർ ഡിപ്പാർഡ്മെൻറിൻറെ കിഴിൽ ഹരിജന വെൽഫെയർ സ്കുളായി മാറി. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക..]]




== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==




വരി 54: വരി 81:


==അധ്യാപകർ ==
==അധ്യാപകർ ==
ഹെഡ്മിസ്‌ട്രെസ്സ് 
സാജിത എം
ശ്രീജ എം
അഞ്ജലി പി പി
ആശാമോൾ എസ്
റിജുല പി
പ്രെമി ജി എസ്
ഷെൽമി എം


== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ ==
== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങ ==
'''വിദ്യാലയ ചരിത്രം'''
 
ജാതിയുടെ പേരിൽ പല ദുരാചാരങ്ങളും നിലനിന്നിരുന്ന കാലത്ത് ഇന്നാട്ടിലെ പാവപ്പെട്ടവരും അധ:കൃതരുമായിരുന്ന ഹരിജനങ്ങൾക്ക് വേണ്ടി സ്ഥാപിതമായതായിരുന്നു ഈ വിദ്യാലയം. ഹരിജനങ്ങൾക്ക് വിദ്യാലയം നിഷേധിച്ചകാലത്ത് പരേതനായ ശ്രീ ചൂലൻകൃഷ്ണൻ എന്ന മനുഷ്യസ്നേഹി 1924 ന് മുമ്പ് കുണ്ടേതടത്തിൽ ഒരു വീടിൻറെ ചായിപ്പിൽ വെറും 7 കുട്ടികളെ ഇരുത്തി പഠനം ആരംഭിച്ചു. ശ്രീ കുട്ടൻ മാസ്റ്റർ ആയിരുന്നു അന്നത്തെ ഏകാധ്യാപകൻ. പിന്നീട് ശ്രീ. ചൂലൻ കൃഷ്ണൻ വീടിനോട് ചേർന്ന് ഒരു ഷെഡ് കെട്ടി ക്ലാസുകൾ അവിടെക്ക് മാറ്റി അതോടെ പഞ്ചമി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം അറിയപ്പെട്ടു കുട്ടികൾ വർദ്ധിച്ചതോടെ ഇപ്പോൾ നക്ഷതജ്വാലറി നിൽക്കുന്ന സ്ഥാലത്തേക്ക് സ്കുളിൻറെ പ്രവർത്തനം മാറ്റി. പുതേരിയിലെ ശ്രീ മാധവൻ നായർ എന്നയാളുടെ സ്ഥലമായിരുന്നു അത്. പുതേരി മാധവൻ നായർ രാമുണ്ണി നായർ, രാവുണ്ണി നായർ , കുട്ടികൃഷ്ണൻ നായർ എന്നിവരുടെ അത്മാർത്ഥമായ സഹായം കൊണ്ടാണ് ആ കാലത്ത് ഈ വിദ്യാലയം സ്ഥാപിക്കുവാൻ കഴിഞ്ഞത്. ആദി ദ്രവിഡ സ്കുൾഎന്നായിരുന്നു ഈ വിദ്യാലയത്തിൻറെ പേര്. പുതേരി കുടുംബം ഉണ്ടാക്കിയ കെട്ടിടത്തിന് 3 രൂപയായിരുന്നു വാടക. സ്വാതന്ത്ര്യ പ്രാപ്തിക്ശേഷം വെൽഫയർ ഡിപ്പാർഡ്മെൻറിൻറെ കിഴിൽ ഹരിജന വെൽഫെയർ സ്കുളായി മാറി ‍
 
ഹരിജനങ്ങൾ മാത്രം പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ 1972 ലാണ് ആദ്യമായി ഒരു മുസ്ലീം വിദ്യാർത്ഥി പഠനത്തിന് ചേരുന്നത്. 1966 ൽ വെൽഫെയർ ഡിപ്പാർഡ്മെൻറിൽ നിന്ന് സർക്കാർ ഏറ്റെടുക്കുകയും ഗവ: വെൽഫെയർ എൽ.പി.സ്കുൾ ആകുകയും ചെയ്തു പിന്നീട് വാടകയിൽ പ്രവർത്തിച്ചിരുന്ന സ്കുൾ ഉൾപ്പെടുന്ന സ്ഥലം കൈമാറ്റം ചെയ്യപ്പെടുകയും സ്കുൾ സ്ഥലത്ത് ഷോപ്പിങ്ങ് കോപ്ലക്സ് ഉണ്ടാക്കാൻ കെട്ടിട ഉടമ ശ്രമിക്കുകയും ചെയ്തു. ശക്തമായ പ്രക്ഷോഭത്തിൻറെ ഫലമായി പി.ടി.എ ക്ക് അനുകൂലമായി വിധി കോടതിയിൽ നിന്ന ലഭിക്കുകയുണ്ടായി. തുടർന്ന് പ‍ഞ്ചായത്തും പി.ടി.എ യും കെട്ടിട ഉടമയും തമ്മിലുണ്ടായ അനുരഞ്ജനചർച്ചയുടെ ഫലമായി സ്കുൾ കെട്ടിടവും അതു നിൽക്കുന്ന സ്ഥലവും ഉടമക്ക് വിട്ടു കൊടുക്കുകയും തോട്ടടുത്ത് ഉണ്ടായിരുന്ന കെട്ടിട ഉടമയുടെ 17.13 സെൻറ് സ്ഥലത്തേക്ക് വിദ്യാലയം മാറ്റുകയും ചെയ്തു. എസ്.എസ്.എ യുടെയും പഞ്ചായത്തിൻറെയും ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കുകയും 8.7.2010 ന് ഉൽഘാടനം ചെയ്യുകയും ചെയ്തു.ഫറോക്ക് മുനിസിപ്പാലിറ്റിയിലെ ഫറോക്ക് ടൌണിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് സമീപം തന്നെയാണ് ചരിത്രപ്രസിദ്ധമായ ടിപ്പുവിൻറെ കോട്ട സ്ഥിതിചെയ്യുന്നുത്.
 
==വഴികാട്ടി==
==വഴികാട്ടി==
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും 500 മീറ്റർ ദൂരം
| style="background: #ccf; text-align: center; font-size:99%;" |
*ഫറോക്ക് ബസ്സ്റ്റാൻഡിൽ നിന്നും 200 മീറ്റർ ദൂരം
|-
*ഫറോക്ക് GGVHHSSനു സമീപം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കോഴിക്കോട് എയർപോർട്ടിൽ നിന്ന്  25 കി.മി.  അകലം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{map}}
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}
 
* കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി മാങ്കാവ്  റോഡിൽ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
 
|}
|}

13:27, 24 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.ഡബ്ളിയു.എൽ.പി. സ്ക്കൂൾ ഫറോക്ക്
വിലാസം
ഫറോക്ക്

ഫറോക്ക്
,
ഫറോക്ക് പി.ഒ.
,
673631
,
കോഴിക്കോട് ജില്ല
കോഡുകൾ
സ്കൂൾ കോഡ്17536 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ഫറോക്ക്
ബി.ആർ.സിഫറോക്ക്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബേപ്പൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഫറോക്ക് മുൻസിപ്പാലിറ്റി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാജിത
അവസാനം തിരുത്തിയത്
24-09-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് വിദ്യാഭ്യാസജില്ലയിലെ ഫറോക്ക് ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒര പ്രൈമറി വിദ്യാലയമാണ് ജി.ഡബ്ളിയു.എൽ.പി. സ്ക്കൂൾ ഫറോക്ക്.

ചരിത്രം

ജാതിയുടെ പേരിൽ പല ദുരാചാരങ്ങളും നിലനിന്നിരുന്ന കാലത്ത് ഇന്നാട്ടിലെ പാവപ്പെട്ടവരും അധ:കൃതരുമായിരുന്ന ഹരിജനങ്ങൾക്ക് വേണ്ടി സ്ഥാപിതമായതായിരുന്നു ഈ വിദ്യാലയം. ഹരിജനങ്ങൾക്ക് വിദ്യാലയം നിഷേധിച്ചകാലത്ത് പരേതനായ ശ്രീ ചൂലൻകൃഷ്ണൻ എന്ന മനുഷ്യസ്നേഹി 1924 ന് മുമ്പ് കുണ്ടേതടത്തിൽ ഒരു വീടിൻറെ ചായിപ്പിൽ വെറും 7 കുട്ടികളെ ഇരുത്തി പഠനം ആരംഭിച്ചു. ശ്രീ കുട്ടൻ മാസ്റ്റർ ആയിരുന്നു അന്നത്തെ ഏകാധ്യാപകൻ. പിന്നീട് ശ്രീ. ചൂലൻ കൃഷ്ണൻ വീടിനോട് ചേർന്ന് ഒരു ഷെഡ് കെട്ടി ക്ലാസുകൾ അവിടെക്ക് മാറ്റി അതോടെ പഞ്ചമി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം അറിയപ്പെട്ടു കുട്ടികൾ വർദ്ധിച്ചതോടെ ഇപ്പോൾ നക്ഷതജ്വാലറി നിൽക്കുന്ന സ്ഥാലത്തേക്ക് സ്കുളിൻറെ പ്രവർത്തനം മാറ്റി. പുതേരിയിലെ ശ്രീ മാധവൻ നായർ എന്നയാളുടെ സ്ഥലമായിരുന്നു അത്. പുതേരി മാധവൻ നായർ രാമുണ്ണി നായർ, രാവുണ്ണി നായർ , കുട്ടികൃഷ്ണൻ നായർ എന്നിവരുടെ അത്മാർത്ഥമായ സഹായം കൊണ്ടാണ് ആ കാലത്ത് ഈ വിദ്യാലയം സ്ഥാപിക്കുവാൻ കഴിഞ്ഞത്. ആദി ദ്രവിഡ സ്കുൾഎന്നായിരുന്നു ഈ വിദ്യാലയത്തിൻറെ പേര്. പുതേരി കുടുംബം ഉണ്ടാക്കിയ കെട്ടിടത്തിന് 3 രൂപയായിരുന്നു വാടക. സ്വാതന്ത്ര്യ പ്രാപ്തിക്ശേഷം വെൽഫയർ ഡിപ്പാർഡ്മെൻറിൻറെ കിഴിൽ ഹരിജന വെൽഫെയർ സ്കുളായി മാറി. കൂടുതൽ വായിക്കുക..


ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ:

മാനേജ്‌മെന്റ്

അധ്യാപകർ

ഹെഡ്മിസ്‌ട്രെസ്സ് സാജിത എം

ശ്രീജ എം അഞ്ജലി പി പി ആശാമോൾ എസ് റിജുല പി പ്രെമി ജി എസ് ഷെൽമി എം

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും 500 മീറ്റർ ദൂരം
  • ഫറോക്ക് ബസ്സ്റ്റാൻഡിൽ നിന്നും 200 മീറ്റർ ദൂരം
  • ഫറോക്ക് GGVHHSSനു സമീപം
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം
ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.