"ചെറുവണ്ണൂർ വെസ്റ്റ് എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{prettyurl|CHEEKILODE UPS}} {{Infobox AEOSchool | സ്ഥലപ്പേര്=വടകര | വിദ്യാഭ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|CHERUVANNUR WEST L P SCHOOL}} | ||
| സ്ഥലപ്പേര്= | ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കണ്ടീത്താഴയിൽ പത്താം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . | ||
| വിദ്യാഭ്യാസ ജില്ല=വടകര | പഞ്ചായത്തിലെ പത്താം വാർഡ് റോഡിൽ ഏകദേശം 100 മീറ്റർ മാറിയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് ചെറുവണ്ണൂർ അങ്ങാടിയിൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായി 34 സെൻറ് സ്ഥലവും, ക്ലാസുകൾ നടത്താവുന്ന ഒരു സ്ഥിരമായ കെട്ടിടവും ആണ് ഈ സ്കൂളിൽ ഉള്ളത്. | ||
| റവന്യൂ ജില്ല=കോഴിക്കോട് | |||
| | {{Infobox School | ||
| | |സ്ഥലപ്പേര്=ചെറുവണ്ണൂർ | ||
| | |വിദ്യാഭ്യാസ ജില്ല=വടകര | ||
| | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16509 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64551521 | ||
| | |യുഡൈസ് കോഡ്=32041000520 | ||
| | |സ്ഥാപിതദിവസം= | ||
| പഠന | |സ്ഥാപിതമാസം= | ||
| പഠന | |സ്ഥാപിതവർഷം=1952 | ||
| | |സ്കൂൾ വിലാസം= | ||
| ആൺകുട്ടികളുടെ എണ്ണം= | |പോസ്റ്റോഫീസ്=ചെറുവണ്ണൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |പിൻ കോഡ്=673524 | ||
| | |സ്കൂൾ ഫോൺ= | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=cheruvannur101wlps@gmail.com | ||
| പ്രധാന | |സ്കൂൾ വെബ് സൈറ്റ്= | ||
| പി.ടി. | |ഉപജില്ല=മേലടി | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുവണ്ണൂർ പഞ്ചായത്ത് | ||
|വാർഡ്=9 | |||
|ലോകസഭാമണ്ഡലം=വടകര | |||
|നിയമസഭാമണ്ഡലം=പേരാമ്പ്ര | |||
|താലൂക്ക്=കൊയിലാണ്ടി | |||
|ബ്ലോക്ക് പഞ്ചായത്ത്=പേരാമ്പ്ര | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=32 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=31 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=63 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശീമ പി കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് കെ പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി | |||
|സ്കൂൾ ചിത്രം=16509_school_photo.jpeg | |||
|size=350px | |||
|caption=ചെറുവണ്ണൂർ വെസ്റ്റ് എൽ പി സ്കൂൾ | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
................................ | |||
== '''ചരിത്രം''' == | |||
==പാഠ്യേതര | ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കണ്ടീത്താഴയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . | ||
1952 സെപ്തംബർ ഒന്നാം തീയ്യതിയാണ് ചെറുവണ്ണൂർ വെസ്റ്റ് എൽ പി സ്കൂൾ സ്ഥാപിതമായത് .1940കളിൽ വടക്കേടത്ത് അമ്മദ് എന്ന ആളുടെ മാനേജ്മെന്റിൽ കേളോത്ത് മീത്തൽ എന്ന സ്ഥലത്ത് ഒരു മുസ്ലിം എൽ പി സ്കൂൾ നിലവിലുണ്ടായിരുന്നു. അംഗീകാരം നഷ്ടപ്പെട്ട ആ സ്കൂളിലെ സ്ഥാനത്താണ്കണ്ടീത്താഴയിൽ മറ്റൊരു മുസ്ലിം സ്കൂൾ അനുവദിച്ചത്. | |||
ഒതയോത്ത് കുഞ്ഞമ്മദ് , ആർ .കുഞ്ഞി കേളപ്പൻ നമ്പ്യാർ, വിളയാട്ടൂരിലെ വയനാടൻ തോട്ടത്തിൽ ഇബ്രാഹിം മാസ്റ്റർ, കണ്ടിയിൽ കുഞ്ഞബ്ദുള്ള മുസ്‌ലിയാർ തുടങ്ങിയ ഏതാനും വിദ്യാഭ്യാസ തൽപരരായ ആളുകളുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. ചാത്തോത്ത് അമ്മദിന്റെ പിതാവ് മൊയ്തീൻ എന്ന ആളുടെ പേരിൽ ഉള്ള ചാത്തോത്ത് താഴെ എന്ന സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് കോഴിക്കോട് കല്യാണി അമ്മയുടെ ഉടമസ്ഥതയിൽ ആയിരുന്നു. (പ്രസിദ്ധ ഹാസ്യനടൻ കോഴിക്കോട് നാരായണൻനായരുടെ മാതാവ്) ഇപ്പോഴത്തെ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം മേപ്പയ്യൂർ സ്വദേശിയായ പാവട്ടുകണ്ടി ചിയാമു മാസ്റ്ററെ കൊണ്ട് വാങ്ങിക്കുകയും പുതിയ കെട്ടിടം ഉണ്ടാക്കി സ്കൂൾ അവിടെ മാറ്റി സ്ഥാപിക്കുകയും ചെയ്തു. | |||
സ്കൂളിന് വേണ്ടി ഏറെ പ്രയത്നിച്ച ആൾ എന്ന നിലയിൽ, സ്കൂൾ മേനേജുമെന്റ് ഒ.കുഞ്ഞമ്മതിന്റെ പേരിൽ രജിസ്റ്റർ ചെയ്യാൻ ചിയാമു മാസ്റ്റർ താല്പര്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അത് സ്നേഹപൂർവ്വം നിരസിച്ചു. 1956 ലാണ് പ്രസ്തുത സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്. ചിയാമു മാസ്റ്റർ ആയിരുന്നു ആദ്യത്തെ മാനേജർ. അന്നത്തെ ഡപ്യൂട്ടി ശ്രീമതി പി.എൻ. മേനോൻ ആണ് സ്കൂളിന് പ്രവർത്തനാനുമതി നൽകിയത്. ആവള യു.പി. സ്ക്കൂളിലെ പ്രധാനാധ്യാപകനായിരുന്ന ആവള ടി. ഗോപാലക്കുറുപ്പാണ് സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. | |||
ഒന്ന്, രണ്ട് , മൂന്ന് ക്ലാസുകളിലായി ആദ്യ വർഷം 109 വിദ്യാർഥികളെ പ്രവേശിപ്പിച്ചു. ആദ്യ കാലത്ത് അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു. സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ശ്രീ. ആർ.കെ. നമ്പ്യാർ ആയിരുന്നു, ആദ്യത്തെ പ്രധാനാധ്യാപകൻ. പ്രദേശത്തെ ഏക മദ്രസയോട് ചേർന്നുള്ള വിദ്യാലയം എന്ന നിലയിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ ഇവിടെ ചേർന്ന് പഠിച്ചിരുന്നു. | |||
അയോൽപ്പടി, ഓട്ടുവയൽ, കാരയിൽതാഴെ, തെക്കുംമുറിത്താഴെ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ഇവിടെ എത്തിയിരുന്നു. | |||
ശ്രീ. ആർ. കെ. നമ്പ്യാർക്കു പുറമേ, ശ്രീ. പി. ടി. ദാമോദരൻ നമ്പ്യാർ, ശ്രീ.കെ. അബ്ദുള്ള എന്നിവരും ഈ സ്ഥാപനത്തിൽ പ്രധാനധ്യാപകരായി ജോലി ചെയ്തിട്ടുണ്ട്. | |||
ശ്രീ. ഒ.മൊയ്തീൻ, ശ്രീ.കെ.സി. ഗോപാലൻ, ശ്രീ.എൻ. പോക്കർ എന്നിവരും, കൂടാതെ. ശ്രീ.കെ.എം. കേളപ്പൻ നായരും. ശ്രീ.എം. അബ്ദുള്ളയും ഈ വിദ്യാലയത്തിൽ സേവനം നടത്തി പിരിഞ്ഞു പോയ പ്രമുഖരായ അധ്യാപകരാണ്. | |||
ഈ വിദ്യാലയത്തിലെ ഇപ്പോഴത്തെ മാനേജർ ശ്രീ. കെ. എം. നാരായണനാണ്.വിവിധതലങ്ങളിൽ സേവനമനുഷ്ഠിക്കുന്ന അനവധിപേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായുണ്ട് എന്നത് അഭിമാനകരമാണ്. | |||
കോംപ്ലക്സ് തല കായികമേളകൾ, സബ്ജില്ലാതല കായികമേളകൾ തുടങ്ങിയ മത്സരങ്ങളിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.കലാ കായിക പരിശീലനത്തിന് മതിയായ സൗകര്യങ്ങൾ ലഭ്യമായാൽ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കാൻ കഴിയും. 8 ഡിവിഷനുകൾ വരെ പ്രവർത്തിച്ചതായി സ്കൂൾ രേഖകളിൽ കാണാൻ കഴിയുന്നുണ്ട് ഇപ്പോൾ നാല് ക്ലാസുകളിലായി 62 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട് 2015ൽ സ്കൂളിനോടനുബന്ധിച്ച് ആരംഭിച്ച ബട്ടർഫ്ലൈസ് നേഴ്സറി സ്കൂൾ കുരുന്നുകളെ ആകർഷിക്കാനും വിദ്യാർഥികളുടെ എണ്ണത്തിലെ കുറവ് പരിഹരിക്കാനും ഏറെ സഹായകമായി 2016ൽ സ്കൂളിൻറെ നിലവിലെ കെട്ടിട ത്തിൻറെ കിഴക്കുഭാഗത്തായി രണ്ട് ക്ലാസ് മുറികൾ ഉള്ള ഒരു പുതിയ കെട്ടിടത്തിന് തറക്കല്ലിടുകയും 2017 ൽ അനുബന്ധമായി ആവശ്യമായ മൂത്രപ്പുര, പാചകപ്പുര എന്നിവ നിർമ്മിച്ച് ഭൗതികസാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു. എന്നിരുന്നാലും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത നിലനിൽക്കുന്നുണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ് ക്ലാസ് ലൈബ്രറി ലഭ്യമാക്കിയിട്ടുണ്ട്. കലാകായിക രംഗങ്ങളിലും മത്സരങ്ങളിലും സ്കോളർഷിപ്പ് മത്സരങ്ങളിലും അർഹമായ സ്ഥാനം നേടിയെടുക്കാൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തിലെ പത്താം വാർഡ് റോഡിൽ ഏകദേശം 100 മീറ്റർ മാറിയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് ചെറുവണ്ണൂർ അങ്ങാടിയിൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായി 34 സെൻറ് സ്ഥലവും ക്ലാസുകൾ നടത്താവുന്ന ഒരു സ്ഥിരമായ കെട്ടിടവും ആണ് ഈ സ്കൂളിൽ ഉള്ളത്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{{map}} | |||
{{ | |||
11:47, 20 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കണ്ടീത്താഴയിൽ പത്താം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . പഞ്ചായത്തിലെ പത്താം വാർഡ് റോഡിൽ ഏകദേശം 100 മീറ്റർ മാറിയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് ചെറുവണ്ണൂർ അങ്ങാടിയിൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായി 34 സെൻറ് സ്ഥലവും, ക്ലാസുകൾ നടത്താവുന്ന ഒരു സ്ഥിരമായ കെട്ടിടവും ആണ് ഈ സ്കൂളിൽ ഉള്ളത്.
| ചെറുവണ്ണൂർ വെസ്റ്റ് എൽ.പി.സ്കൂൾ | |
|---|---|
ചെറുവണ്ണൂർ വെസ്റ്റ് എൽ പി സ്കൂൾ | |
| വിലാസം | |
ചെറുവണ്ണൂർ ചെറുവണ്ണൂർ പി.ഒ. , 673524 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഇമെയിൽ | cheruvannur101wlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16509 (സമേതം) |
| യുഡൈസ് കോഡ് | 32041000520 |
| വിക്കിഡാറ്റ | Q64551521 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | മേലടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | പേരാമ്പ്ര |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുവണ്ണൂർ പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 32 |
| പെൺകുട്ടികൾ | 31 |
| ആകെ വിദ്യാർത്ഥികൾ | 63 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശീമ പി കെ |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് കെ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | മിനി |
| അവസാനം തിരുത്തിയത് | |
| 20-09-2024 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കണ്ടീത്താഴയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .
1952 സെപ്തംബർ ഒന്നാം തീയ്യതിയാണ് ചെറുവണ്ണൂർ വെസ്റ്റ് എൽ പി സ്കൂൾ സ്ഥാപിതമായത് .1940കളിൽ വടക്കേടത്ത് അമ്മദ് എന്ന ആളുടെ മാനേജ്മെന്റിൽ കേളോത്ത് മീത്തൽ എന്ന സ്ഥലത്ത് ഒരു മുസ്ലിം എൽ പി സ്കൂൾ നിലവിലുണ്ടായിരുന്നു. അംഗീകാരം നഷ്ടപ്പെട്ട ആ സ്കൂളിലെ സ്ഥാനത്താണ്കണ്ടീത്താഴയിൽ മറ്റൊരു മുസ്ലിം സ്കൂൾ അനുവദിച്ചത്.
ഒതയോത്ത് കുഞ്ഞമ്മദ് , ആർ .കുഞ്ഞി കേളപ്പൻ നമ്പ്യാർ, വിളയാട്ടൂരിലെ വയനാടൻ തോട്ടത്തിൽ ഇബ്രാഹിം മാസ്റ്റർ, കണ്ടിയിൽ കുഞ്ഞബ്ദുള്ള മുസ്‌ലിയാർ തുടങ്ങിയ ഏതാനും വിദ്യാഭ്യാസ തൽപരരായ ആളുകളുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. ചാത്തോത്ത് അമ്മദിന്റെ പിതാവ് മൊയ്തീൻ എന്ന ആളുടെ പേരിൽ ഉള്ള ചാത്തോത്ത് താഴെ എന്ന സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് കോഴിക്കോട് കല്യാണി അമ്മയുടെ ഉടമസ്ഥതയിൽ ആയിരുന്നു. (പ്രസിദ്ധ ഹാസ്യനടൻ കോഴിക്കോട് നാരായണൻനായരുടെ മാതാവ്) ഇപ്പോഴത്തെ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം മേപ്പയ്യൂർ സ്വദേശിയായ പാവട്ടുകണ്ടി ചിയാമു മാസ്റ്ററെ കൊണ്ട് വാങ്ങിക്കുകയും പുതിയ കെട്ടിടം ഉണ്ടാക്കി സ്കൂൾ അവിടെ മാറ്റി സ്ഥാപിക്കുകയും ചെയ്തു.
സ്കൂളിന് വേണ്ടി ഏറെ പ്രയത്നിച്ച ആൾ എന്ന നിലയിൽ, സ്കൂൾ മേനേജുമെന്റ് ഒ.കുഞ്ഞമ്മതിന്റെ പേരിൽ രജിസ്റ്റർ ചെയ്യാൻ ചിയാമു മാസ്റ്റർ താല്പര്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അത് സ്നേഹപൂർവ്വം നിരസിച്ചു. 1956 ലാണ് പ്രസ്തുത സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്. ചിയാമു മാസ്റ്റർ ആയിരുന്നു ആദ്യത്തെ മാനേജർ. അന്നത്തെ ഡപ്യൂട്ടി ശ്രീമതി പി.എൻ. മേനോൻ ആണ് സ്കൂളിന് പ്രവർത്തനാനുമതി നൽകിയത്. ആവള യു.പി. സ്ക്കൂളിലെ പ്രധാനാധ്യാപകനായിരുന്ന ആവള ടി. ഗോപാലക്കുറുപ്പാണ് സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
ഒന്ന്, രണ്ട് , മൂന്ന് ക്ലാസുകളിലായി ആദ്യ വർഷം 109 വിദ്യാർഥികളെ പ്രവേശിപ്പിച്ചു. ആദ്യ കാലത്ത് അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു. സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ശ്രീ. ആർ.കെ. നമ്പ്യാർ ആയിരുന്നു, ആദ്യത്തെ പ്രധാനാധ്യാപകൻ. പ്രദേശത്തെ ഏക മദ്രസയോട് ചേർന്നുള്ള വിദ്യാലയം എന്ന നിലയിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ ഇവിടെ ചേർന്ന് പഠിച്ചിരുന്നു.
അയോൽപ്പടി, ഓട്ടുവയൽ, കാരയിൽതാഴെ, തെക്കുംമുറിത്താഴെ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ഇവിടെ എത്തിയിരുന്നു.
ശ്രീ. ആർ. കെ. നമ്പ്യാർക്കു പുറമേ, ശ്രീ. പി. ടി. ദാമോദരൻ നമ്പ്യാർ, ശ്രീ.കെ. അബ്ദുള്ള എന്നിവരും ഈ സ്ഥാപനത്തിൽ പ്രധാനധ്യാപകരായി ജോലി ചെയ്തിട്ടുണ്ട്.
ശ്രീ. ഒ.മൊയ്തീൻ, ശ്രീ.കെ.സി. ഗോപാലൻ, ശ്രീ.എൻ. പോക്കർ എന്നിവരും, കൂടാതെ. ശ്രീ.കെ.എം. കേളപ്പൻ നായരും. ശ്രീ.എം. അബ്ദുള്ളയും ഈ വിദ്യാലയത്തിൽ സേവനം നടത്തി പിരിഞ്ഞു പോയ പ്രമുഖരായ അധ്യാപകരാണ്.
ഈ വിദ്യാലയത്തിലെ ഇപ്പോഴത്തെ മാനേജർ ശ്രീ. കെ. എം. നാരായണനാണ്.വിവിധതലങ്ങളിൽ സേവനമനുഷ്ഠിക്കുന്ന അനവധിപേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായുണ്ട് എന്നത് അഭിമാനകരമാണ്.
കോംപ്ലക്സ് തല കായികമേളകൾ, സബ്ജില്ലാതല കായികമേളകൾ തുടങ്ങിയ മത്സരങ്ങളിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.കലാ കായിക പരിശീലനത്തിന് മതിയായ സൗകര്യങ്ങൾ ലഭ്യമായാൽ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കാൻ കഴിയും. 8 ഡിവിഷനുകൾ വരെ പ്രവർത്തിച്ചതായി സ്കൂൾ രേഖകളിൽ കാണാൻ കഴിയുന്നുണ്ട് ഇപ്പോൾ നാല് ക്ലാസുകളിലായി 62 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട് 2015ൽ സ്കൂളിനോടനുബന്ധിച്ച് ആരംഭിച്ച ബട്ടർഫ്ലൈസ് നേഴ്സറി സ്കൂൾ കുരുന്നുകളെ ആകർഷിക്കാനും വിദ്യാർഥികളുടെ എണ്ണത്തിലെ കുറവ് പരിഹരിക്കാനും ഏറെ സഹായകമായി 2016ൽ സ്കൂളിൻറെ നിലവിലെ കെട്ടിട ത്തിൻറെ കിഴക്കുഭാഗത്തായി രണ്ട് ക്ലാസ് മുറികൾ ഉള്ള ഒരു പുതിയ കെട്ടിടത്തിന് തറക്കല്ലിടുകയും 2017 ൽ അനുബന്ധമായി ആവശ്യമായ മൂത്രപ്പുര, പാചകപ്പുര എന്നിവ നിർമ്മിച്ച് ഭൗതികസാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു. എന്നിരുന്നാലും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത നിലനിൽക്കുന്നുണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ് ക്ലാസ് ലൈബ്രറി ലഭ്യമാക്കിയിട്ടുണ്ട്. കലാകായിക രംഗങ്ങളിലും മത്സരങ്ങളിലും സ്കോളർഷിപ്പ് മത്സരങ്ങളിലും അർഹമായ സ്ഥാനം നേടിയെടുക്കാൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തിലെ പത്താം വാർഡ് റോഡിൽ ഏകദേശം 100 മീറ്റർ മാറിയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് ചെറുവണ്ണൂർ അങ്ങാടിയിൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായി 34 സെൻറ് സ്ഥലവും ക്ലാസുകൾ നടത്താവുന്ന ഒരു സ്ഥിരമായ കെട്ടിടവും ആണ് ഈ സ്കൂളിൽ ഉള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16509
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മേലടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ