"മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jack (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കായംകുളം
|ഉപജില്ല=കായംകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ഭരണിക്കാവ്          പഞ്ചായത്ത്
|വാർഡ്=20
|വാർഡ്=20
|ലോകസഭാമണ്ഡലം=ആലപ്പുഴ
|ലോകസഭാമണ്ഡലം=ആലപ്പുഴ
വരി 38: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=37
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ശ്രീകല .വി
|പ്രധാന അദ്ധ്യാപകൻ=രഘുനാഥക്കുറുപ്പ് ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജേക്കബ് മാത്യു
|പി.ടി.എ. പ്രസിഡണ്ട്=പുഷ്‌പരാജ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=വിജയശ്രീ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീകല
|സ്കൂൾ ചിത്രം=36455.jpg
|സ്കൂൾ ചിത്രം=36455-school_new_building.jpeg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
}}
}}
................................
................................
== ചരിത്രം ==
== '''ചരിത്രം''' ==
                           ആലപ്പുഴ ജില്ലയിൽ മാവേലിക്കര  വിദ്യാഭ്യാസ ജില്ലയിൽ കായംകുളം    ഉപജില്ലയിൽ  സ്ഥിതിചെയ്യുന്ന  സ്കൂളാണ്  ഗവൺമെൻറ്  മോഡൽ  യു പി സ്കൂൾ  പള്ളിക്കൽ. 1890 ൽ ചേലക്കാട്ട്  കുടുംബക്കാർ   സ്ഥാപിച്ച ഈ സ്കൂൾ ആദ്യകാലത്ത്  അറിയപ്പെട്ടിരുന്നത് ചേലക്കാട്   സ്കൂൾ എന്ന പേരിലാണ് . ശ്രീമതി ജാനകിയമ്മ മാനേജരായിരുന്ന  കാലത്താണ്   സ്കൂൾ നടത്തിപ്പ് ചുമതല  ഗവൺമെൻറിന് കൈമാറിയത് . എൽ പി , യുപി വിഭാഗങ്ങൾ രണ്ടായിട്ട് ആണ് ആദ്യകാലത്ത്  പ്രവർത്തിച്ചിരുന്നത് . പിന്നീട് രണ്ടു വിഭാഗങ്ങളെയും സംയോജിപ്പിച്ചു അത്കൊണ്ട്  ഒരു സ്കൂൾ ആക്കി മാറ്റുകയും ചെയ്തു  പ്രഥമ അധ്യാപകനായിരുന്ന  ശ്രീ രവീന്ദ്രനാഥ കുറുപ്പിന്റെ കാലത്താണ്  മോഡൽ യുപി സ്കൂൾ  എന്ന നിലവാരത്തിലേക്ക്  ഈ സ്കൂൾ  ഉയർത്ത പെട്ടത് . 20 വാർഡിൽ  കായംകുളം  പുനലൂർ റോഡിന് വടക്ക് ഭാഗത്തായിട്ടാണ് ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. [[മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ/ചരിത്രം|കൂടൂതൽ വായിക്കുക]]
                           '''ആലപ്പുഴ ജില്ലയിൽ മാവേലിക്കര  വിദ്യാഭ്യാസ ജില്ലയിൽ കായംകുളം    ഉപജില്ലയിൽ  സ്ഥിതിചെയ്യുന്ന  സ്കൂളാണ്  ഗവൺമെൻറ്  മോഡൽ  യു പി സ്കൂൾ  പള്ളിക്കൽ. 1890 ൽ ചേലക്കാട്ട്  കുടുംബക്കാർ   സ്ഥാപിച്ച ഈ സ്കൂൾ ആദ്യകാലത്ത്  അറിയപ്പെട്ടിരുന്നത് ചേലക്കാട്   സ്കൂൾ എന്ന പേരിലാണ് . ശ്രീമതി ജാനകിയമ്മ മാനേജരായിരുന്ന  കാലത്താണ്   സ്കൂൾ നടത്തിപ്പ് ചുമതല  ഗവൺമെൻറിന് കൈമാറിയത് . എൽ പി , യുപി വിഭാഗങ്ങൾ രണ്ടായിട്ട് ആണ് ആദ്യകാലത്ത്  പ്രവർത്തിച്ചിരുന്നത് . പിന്നീട് രണ്ടു വിഭാഗങ്ങളെയും സംയോജിപ്പിച്ചു അത്കൊണ്ട്  ഒരു സ്കൂൾ ആക്കി മാറ്റുകയും ചെയ്തു  പ്രഥമ അധ്യാപകനായിരുന്ന  ശ്രീ രവീന്ദ്രനാഥ കുറുപ്പിന്റെ കാലത്താണ്  മോഡൽ യുപി സ്കൂൾ  എന്ന നിലവാരത്തിലേക്ക്  ഈ സ്കൂൾ  ഉയർത്ത പെട്ടത് . 20 വാർഡിൽ  കായംകുളം  പുനലൂർ റോഡിന് വടക്ക് ഭാഗത്തായിട്ടാണ് ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. [[മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ/ചരിത്രം|കൂടൂതൽ വായിക്കുക]]'''


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള പഠനത്തിന് മൂന്നു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ ഉണ്ട്. കുട്ടികൾക്ക് ശുദ്ധജലം ഉറപ്പുവരുത്താൻ വൃത്തിയുള്ളതും അണുവിമുക്ത വും ആക്കപ്പെട്ട കിണർ വെള്ളത്തിന്റെ സൗകര്യമുണ്ട് അതിലേക്കായി ആവശ്യമായ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട് .വേസ്റ്റ് കളും മറ്റ് അസംസ്കൃതവസ്തുക്കളും പരിസ്ഥിതി സൗഹാർദ്ദമായി സംസ്കരിക്കാനുള്ള ഉ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റുകൾ ,സ്കൂൾ ഗാർഡൻ , കളിക്കാനുള്ള പാർക്ക് , പഠന ആവശ്യങ്ങൾക്കായി ആവശ്യമായ ലാബുകൾ വിഷയാടിസ്ഥാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാനമായും ഗണിത ശാസ്ത്രം സാമൂഹിക ശാസ്ത്രം അടിസ്ഥാന ശാസ്ത്രലാബുകൾ. ഇവക്കു പുറമെ ഭാഷാ ലാബുകൾ വായനാമുറി മുറി എന്നിവയും ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക വികാസത്തിന് യോജിച്ച ഭൗതിക സാഹചര്യമാണ് ഇവിടെയുള്ളത്.
[[പ്രമാണം:36455 school pic.jpeg|ലഘുചിത്രം]]
[[പ്രമാണം:36455classroom 1.jpg|ലഘുചിത്രം|സ്‌കൂൾ പ്രാധാന  കെട്ടിടം ]]
'''ഒന്നര  ഏക്കർ സ്ഥലത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്'''


==. പാഠ്യേതര പ്രവർത്തനങ്ങൾ==
'''പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള പഠനത്തിന് മൂന്നു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ ഉണ്ട്. കുട്ടികൾക്ക് ശുദ്ധജലം ഉറപ്പുവരുത്താൻ വൃത്തിയുള്ളതും അണുവിമുക്ത വും ആക്കപ്പെട്ട കിണർ വെള്ളത്തിന്റെ സൗകര്യമുണ്ട് അതിലേക്കായി ആവശ്യമായ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട് .വേസ്റ്റ് കളും മറ്റ് അസംസ്കൃതവസ്തുക്കളും പരിസ്ഥിതി സൗഹാർദ്ദമായി സംസ്കരിക്കാനുള്ള ഉ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റുകൾ ,സ്കൂൾ ഗാർഡൻ , കളിക്കാനുള്ള പാർക്ക് , പഠന ആവശ്യങ്ങൾക്കായി ആവശ്യമായ ലാബുകൾ വിഷയാടിസ്ഥാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാനമായും ഗണിത ശാസ്ത്രം സാമൂഹിക ശാസ്ത്രം അടിസ്ഥാന ശാസ്ത്രലാബുകൾ. ഇവക്കു പുറമെ ഭാഷാ ലാബുകൾ വായനാമുറി മുറി എന്നിവയും ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക വികാസത്തിന് യോജിച്ച ഭൗതിക സാഹചര്യമാണ്  ഇവിടെയുള്ളത്.'''         
 
[[മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ/സൗകര്യങ്ങൾ|കൂടുതൽ കാണുക]] [[പ്രമാണം:36455classroom 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ക്ലാസ്സ്‌റൂം ]]
 
 
 
 
[[പ്രമാണം:36455classroom 1.jpg|ലഘുചിത്രം|'''ക്ലാസ്സ് റൂം'''  |പകരം=]]
 
==. '''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 77: വരി 86:
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്]]
 
== '''മുൻ സാരഥികൾ''' ==
 
*  '''രവീന്ദ്രനാഥ കുറുപ്പ്  '''
* '''   G. വിജയൻ     '''
*  '''ട .പാത്തു മുത്ത്   '''
*  '''പത്മകുമാരിയമ്മ ടീച്ചർ'''
*  '''ലീലാമണി '''
*  '''പ്രസന്നകുമാരി     '''
 
 
 
'''<u>സ്കൂളിലെ മുൻ അദ്ധ്യാപകർ :</u> '''
 
*  '''രവീന്ദ്രനാഥ കുറുപ്പ്  '''
*'''  G. വിജയൻ     '''
*  '''ട .പാത്തു മുത്ത്   '''
*  '''പത്മകുമാരിയമ്മ ടീച്ചർ'''
*  '''ലീലാമണി '''
*  '''പ്രസന്നകുമാരി '''


== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
#
#
#
== നേട്ടങ്ങൾ ==
== '''[[നേട്ടങ്ങൾ/വിജയങ്ങൾ|നേട്ടങ്ങൾ]]''' ==
'''കലാ കായിക രംഗത്തും വൈജ്ഞാനിക രംഗത്തും മികച്ച സ്കൂൾ  ആയിരുന്നു'''      


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''സബ്‌ജില്ലാതല പ്രവർത്തിപരിചയമേളയിൽ  ഒന്നാം സ്‌ഥാനവും ശാസ്ത്ര മേളയിൽ  മികച്ച  ഗ്രേഡും നേടിയിട്ടുണ്ട്.സബ്ജില്ലാതല കലാമേളയിലും മികച്ച ഗ്രേഡുകൾ നേടിയിട്ടുണ്ട്'''           
 
== '''പൂർവവിദ്യാർത്ഥികൾ''' ==
 
* '''ഷൈജു .D'''
*  '''നിഷ.o.  '''
*  '''അനീഷ്   '''
#
#
#
#
#
#
==വഴികാട്ടി==
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''കായംകുളം പുനലൂർ റൂട്ടിൽ മൂന്നാംകുറ്റി ജംഗ്ഷന് വടക്കു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യന്നു'''  
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 6കി.മി അകലം.
|----
|}


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
----
{{#multimaps:9.1785351,76.5457533 |zoom=18}}
{{Slippymap|lat=9.1785351|lon=76.5457533 |zoom=20|width=800|height=400|marker=yes}}
"https://schoolwiki.in/മോഡൽ_യൂ_പി_സ്കൂൾ_പള്ളിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്