"എം യു യു പി എസ് ആറാട്ടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl| M. U. U. P. S. Arattupuzha}}
| സ്ഥലപ്പേര്= ആറാട്ടുപുഴ
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
{{Infobox School
| റവന്യൂ ജില്ല= ആലപ്പുഴ
|സ്ഥലപ്പേര്=ആറാട്ടുപുഴ
| സ്കൂള്‍ കോഡ്= 35350
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്ഥാപിതവര്‍ഷം=1971
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ വിലാസം= ആറാട്ടുപുഴ പി.ഒ, <br/>
|സ്കൂൾ കോഡ്=35350
| പിന്‍ കോഡ്=690515
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 9400146630
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= 35350alappuzha@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q87478355
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32110200801
| ഉപ ജില്ല=അമ്പലപ്പുഴ
|സ്ഥാപിതദിവസം=01
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1976
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം= എ്ം യു യു പി സ്കള് ആറാട്ടുപുഴ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ആറാട്ടുപുഴ നോർത്ത്
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പിൻ കോഡ്=690515
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ ഫോൺ=9497787072
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=muupschool@gmail.com
| ആൺകുട്ടികളുടെ എണ്ണം= 75
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 57
|ഉപജില്ല=അമ്പലപ്പുഴ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 132
|തദ്ദേശസ്വയംഭരണസ്ഥാപനം =ആറാട്ടുപുഴ പഞ്ചായത്ത്‌
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=15
| പ്രധാന അദ്ധ്യാപകന്‍= മൃദുലകുമാരി         
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=ഹരിപ്പാട്
| സ്കൂള്‍ ചിത്രം=എം_യു_യു_പി_എസ്സ്_ആറാട്ടുപുഴ.jpg ‎|
|താലൂക്ക്=കാർത്തികപ്പള്ളി
}}
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമതിതല്‍ പ്രവര്‍ത്തിക്കുന്ന അപ്പര്‍ പ്രൈമറി വിദ്യാലയമാണ് എം.യു.യു.പി.എസ്.ആറാട്ടുപുഴ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=99
|പെൺകുട്ടികളുടെ എണ്ണം 1-10=93
|വിദ്യാർത്ഥികളുടെ എണ്ണം 1-10=192
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജ‍യ പി വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=നൗ‍ഷാദ്
|എം.പി.ടി.. പ്രസിഡണ്ട്=സജ്ന
|സ്കൂൾ ചിത്രം=35350_ph.jpeg||size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
== ചരിത്രം ==
== ചരിത്രം ==
കായംകുളം കായലിനും അറബി കടലിനും ഇടക്ക് നീണ്ട്‌ കിടക്കുന്ന ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തില്‍ ഭൂരിഭാഗവും മത്സ്യബന്ധനതൊഴിലാളികളും കയര്‍ തൊഴിലാളികളുംമാണ്‌ താമസിക്കുന്നത്. സാമ്പത്തികമയും വിദ്യാഭാസപരമായും വളരെ പിന്നോക്കം നില്‍ക്കുന്ന ഈ പ്രദേശത്ത് രണ്ട്‌ ഹൈസ്കൂളുകളും രണ്ട്‌ എല്‍.പി സ്കൂളുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാവപ്പെട്ട ഈ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ പഞ്ചായത്തിലെ സാമുഹ്യപ്രവര്‍ത്തകനായിരുന്ന കണ്ടന്‍കേരില്‍ അബ്ദുല്‍ റസാഖ് ഹാജി അവറുകള്‍ ഇവര്‍ക്ക് വേണ്ടി ഒരു സ്കൂള്‍ തുടങ്ങുവാന്‍ തീരുമാനിക്കുകയും  അതിന്‌വേണ്ടി ശ്രമിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഭാര്യയും കേരളത്തിലെ ആദ്യ വനിതാ ഡെപ്യുട്ടി സ്പീക്കറായ ശ്രീമതി ഐഷാബായിയുടെ സഹായത്താലും ഈ നാട്ടിലെ നല്ലവരായ ജനങ്ങളുടെയും സഹായത്താലും 1976 ജൂണ്‍ 1 ന് അബ്ദുല്‍ റസാഖ് ഹാജി മാനേജരായി സ്കൂള്‍ തുടങ്ങി. ഈ സ്കൂളിനോട്‌ അനുബന്ധിച്ച് ഒരു അനാഥാലയവും പ്രവര്‍ത്തിച്ചുവരുന്നു. അങ്ങനെ വിജ്ഞാനത്തിന്‍റെ തൊട്ടില്‍ എന്ന അര്‍ത്ഥം വരുന്ന മ’അദിനുല്‍ ഉലും എന്ന അപ്പര്‍ പ്രൈമറി സ്കൂള്‍ പാവപ്പെട്ടവര്‍ക്ക് അറിവ് പകരുന്ന പൊന്‍ വിളക്കായി ശോഭിച്ചുകൊണ്ടേയിരിക്കന്നു
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമതിതൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എം.യു.യു.പി.എസ്.ആറാട്ടുപുഴ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.  [[എം യു യു പി എസ് ആറാട്ടുപുഴ/ചരിത്രം|'''കൂടുതൽ വായിക്കാം''']]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും വളരെയധികം മികവ് പുലർത്തുന്നു . കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നടത്തി അവരെ മേളകളിൽ പങ്കെടുപ്പിക്കുകയും അവർക്ക് മികച്ച വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്യുന്നു. കൃഷിയോടുള്ള ആഭിമുഖ്യം വർധിപ്പിക്കുന്നതിനായി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ചെറിയരീതിയിൽ കൃഷി നടത്തിവരുന്നുപാരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനായി പടനയാത്രകൾ നടത്തിവരുന്നു. കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനും ഏകാഗ്രതയ്കും വേണ്ടി കരാട്ടെ ക്ലാസ്സുകൾ നടത്തുന്നു.
* സ്കൗട്ട് & ഗൈഡ്സ്
* സയൻ‌സ് ക്ലബ്ബ്
* ഐ.ടി. ക്ലബ്ബ്
* ഫിലിം ക്ലബ്ബ്
* ബാലശാസ്ത്ര കോൺഗ്രസ്സ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ഗണിത ക്ലബ്ബ്.
* സാമൂഹ്യശാസ്‌89ത്ര ക്ലബ്ബ്.
* പരിസ്ഥിതി ക്ലബ്ബ്.
 
== മുൻ സാരഥികൾ ==
[[പ്രമാണം:35350 ph.jpeg|ലഘുചിത്രം|[[പ്രമാണം:35350ss6.jpg|പകരം=പരിസ്ഥിതി ദിനം |ലഘുചിത്രം|പരിസ്ഥിതി ദിനം ]]]]
ശ്രിമതി സുലേഖ ടീച്ചർ ശ്രി വിജയൻ സാർ, ശ്രിമതി വിനയകുമാരി ടീച്ചർ എന്നിവർ സ്കൂളിൻറെ പുരോഗതിക്കായി വളരെയധികം പ്രയത്നിച്ചു. ഇവരിൽ ദീർഘകാലം പ്രഥമ അദ്ധ്യാപകനായിരുന്നത് ശ്രിമാൻ വിജയൻ സാർ ആയിരുന്നു. അദ്ദേഹം ഈ സ്കൂളിൻറെ വികസനത്തിനായി ഒരുപാട് നല്ലകാര്യങ്ങൾ ചെയ്തിട്ടുണ്ട്. ശ്രീമതി  മൃദുലകുമാരി  ടീച്ചർ, ശ്രീമതി ശ്രീലേഖ ടീച്ചർ  എന്നിവരും പ്രധാന  അദ്ധ്യാപകരായിരുന്നു. ഇപ്പോഴത്തെ പ്രധാന  അധ്യാപിക ശ്രീമതി ശോഭ  ടീച്ചർ
{| class="wikitable"
|+മുൻ സാരഥികൾ
!1
!
!സുലൈഖ ബീവി
!1976
|-
|2
|
|വിജയൻ
|1977
|-89
|3
|
|വിനയകുമാരി
|2001
|-
|4
|
|മൃദുലകുമാരി
|2006
|-
|5
|
|ശ്രീലേഖ
|2020
|-
|6
|
|S R ശോഭ
|2021
|-
|7
|
|ജയ പി വി
|2023
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ലോകത്തിന്റെ പല ഭാഗങ്ങളിൽ പലമേഖലകളിൽ സ്കൂളിലെ പൂർവവിദ്യാർത്ഥികളിൽ  പലരും ഉന്നതസ്ഥാനങ്ങളിൽ  പ്രവർത്തക്കുന്നുണ്ട
 
<nowiki>*</nowiki>P ശ്രീമോൻ (പ്രൊഫ. TKMM college)
 
<nowiki>*</nowiki>prince A(പ്രൊഫ. RIT Kottayam)
 
<nowiki>*</nowiki>ഷംസുദീൻ കായിപ്പുറം
 
<nowiki>*</nowiki>സാജിദ്ആറാട്ടുപുഴ (പത്രപ്രവർത്തനം  സാഹിത്യ കാരൻ )
 
<nowiki>*</nowiki>Dr ലിയോകൃഷ്ണൻ


ഒരേക്കര്‍ മുപ്പത് സ്ഥലത്തില്‍ വിശാലമായ കളിസ്ഥലവും, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ
<nowiki>*</nowiki>Dr ഗോപു ഉത്തമൻ


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
<nowiki>*</nowiki>Dr  സജൻ (PHD)


പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വളരെയധികം മികവ് പുലര്‍ത്തുന്നു . കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി അവര്‍ക്ക് പ്രത്യേക പരിശീലനം നടത്തി അവരെ മേളകളില്‍ പങ്കെടുപ്പിക്കുകയും  അവര്‍ക്ക് മികച്ച വിജയം കൈവരിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. കൃഷിയോടുള്ള ആഭിമുഖ്യം വര്‍ധിപ്പിക്കുന്നതിനായി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ചെറിയരീതിയില്‍ കൃഷി നടത്തിവരുന്നു.  പാരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനായി പടനയാത്രകള്‍ നടത്തിവരുന്നു. കുട്ടികളുടെ ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഏകാഗ്രതയ്കും വേണ്ടി കരാട്ടെ ക്ലാസ്സുകള്‍ നടത്തുന്നു.
<nowiki>*</nowiki>സുജിത്ത്‌  ആറാട്ടുപുഴ (സിനിമ ആർട്ടിസ്റ്റ് )  
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
|= 20160815_091852
|= 20160809_150744
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| = 20160810_113956
== മുന്‍ സാരഥികള്‍ ==
ശ്രിമതി സുലേഖ ടീച്ചര്‍ ശ്രി വിജയന്‍ സാര്‍, ശ്രിമതി വിനയകുമാരി ടീച്ചര്‍ എന്നിവര്‍ സ്കൂളിന്‍റെ പുരോഗതിക്കായി വളരെയധികം പ്രയത്നിച്ചു. ഇവരില്‍ ദീര്‍ഘകാലം പ്രഥമ അദ്ധ്യാപകനായിരുന്നത് ശ്രിമാന്‍ വിജയന്‍ സാര്‍ ആയിരുന്നു. അദ്ദേഹം ഈ സ്കൂളിന്‍റെ വികസനത്തിനായി ഒരുപാട് നല്ലകാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.  ഇപ്പോഴത്തെ പ്രഥമാദ്ധ്യാപിക ശ്രിമതി ജെ. മൃദുലകുമാരിയാണ്‌


== നേട്ടങ്ങള്‍ ==
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്കൂളിന്റെ തായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ  ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾക്ക്  സാധിച്
നേട്ടങ്ങള്‍ 
പഠന പഠനേതര പ്രവര്‍ത്തനങ്ങളില്‍ വളരെ യധികം മികവ് പുലര്‍ത്തുന്ന സ്കൂളാണ്. ഉപജില്ലാ ജില്ലാ സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്യുന്നു.കൂടാതെ തുടര്‍ച്ചയായ ഉപജില്ലാ സംസ്കൃത ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, 2016-17 അദ്ധ്യായനവര്‍ഷത്തെ ഉപജില്ലാ സാമുഹ്യശാസ്ത്ര മേളയില്‍ ഓവറോള്‍ നേടി. ഉപജില്ലാ ജില്ലാ കലോത്സവങ്ങളില്‍ ധാരാളം നേട്ടങ്ങള്‍ കൊയ്തു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== '''വഴികാട്ടി''' ==
പ്രഫ. ശ്രി. പി. ശ്രീമോന്‍. ഡോക്ടര്‍ അജികുമാര്‍. ഡോക്ടര്‍ പ്രിന്‍സ്. ഡോക്ടര്‍ ലിയോകൃഷ്ണന്‍.Eng ഷാഹിര്‍ഷ, Eng.ചിപ്പിദേവ്.  Eng അവില്‍സുഗതന്‍


==വഴികാട്ടി==
* ആലപ്പുഴ ജില്ലയിൽ  ഹരിപ്പാട് ബസ്റ്റാൻഡിൽ നിന്നും  കവല (നങ്ങ്യർകുളങ്ങര) വഴി  തൃക്കുന്നപുഴ വഴി  വലയഴീക്കൽ റൂട്ടിൽ ആറാട്ടുപുഴ  ബസ്റ്റാൻഡിൽ നിന്നും  500 മീറ്റർ  കിഴക്കോട്ടു മാറി യാണ്  എം യു യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
* ആലപ്പുഴ  ജില്ലയിൽ കായംകുളം  ബസ്റ്റാൻഡിൽ നിന്നും onk ജംഗ്ഷനിലൂടെ  കൊച്ചിയുടെജെട്ടി പാലം  വഴി പെരുമ്പള്ളിയിൽ നിന്നും   വടക്കോട്ട് ത്രി ക്കുന്നപുഴ റൂട്ടിൽ  ആറാട്ടുപുഴ  ബസ്റ്റാൻഡിൽ നിന്നും 500 മീറ്റർ കിഴക്കോട്ട് മാറിയാണ് school സ്ഥിതിചെയ്യുന്നത്
|-
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=9.2162806|lon=76.4302366|zoom=18|width=full|height=400|marker=yes}}


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
==അവലംബം==
|----
<references />muupschool school history
*  ആറാട്ടുപുഴ സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:9.232873,76.419605 |zoom=13}}

15:19, 11 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം യു യു പി എസ് ആറാട്ടുപുഴ
വിലാസം
ആറാട്ടുപുഴ

എ്ം യു യു പി സ്കള് ആറാട്ടുപുഴ
,
ആറാട്ടുപുഴ നോർത്ത് പി.ഒ.
,
690515
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ9497787072
ഇമെയിൽmuupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്35350 (സമേതം)
യുഡൈസ് കോഡ്32110200801
വിക്കിഡാറ്റQ87478355
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംആറാട്ടുപുഴ പഞ്ചായത്ത്‌
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ99
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ192
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ‍യ പി വി
പി.ടി.എ. പ്രസിഡണ്ട്നൗ‍ഷാദ്
എം.പി.ടി.എ. പ്രസിഡണ്ട്സജ്ന
അവസാനം തിരുത്തിയത്
11-09-202435350


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമതിതൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എം.യു.യു.പി.എസ്.ആറാട്ടുപുഴ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. കൂടുതൽ വായിക്കാം

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും വളരെയധികം മികവ് പുലർത്തുന്നു . കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നടത്തി അവരെ മേളകളിൽ പങ്കെടുപ്പിക്കുകയും അവർക്ക് മികച്ച വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്യുന്നു. കൃഷിയോടുള്ള ആഭിമുഖ്യം വർധിപ്പിക്കുന്നതിനായി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ചെറിയരീതിയിൽ കൃഷി നടത്തിവരുന്നു. പാരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനായി പടനയാത്രകൾ നടത്തിവരുന്നു. കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനും ഏകാഗ്രതയ്കും വേണ്ടി കരാട്ടെ ക്ലാസ്സുകൾ നടത്തുന്നു.

  • സ്കൗട്ട് & ഗൈഡ്സ്
  • സയൻ‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌89ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം

ശ്രിമതി സുലേഖ ടീച്ചർ ശ്രി വിജയൻ സാർ, ശ്രിമതി വിനയകുമാരി ടീച്ചർ എന്നിവർ സ്കൂളിൻറെ പുരോഗതിക്കായി വളരെയധികം പ്രയത്നിച്ചു. ഇവരിൽ ദീർഘകാലം പ്രഥമ അദ്ധ്യാപകനായിരുന്നത് ശ്രിമാൻ വിജയൻ സാർ ആയിരുന്നു. അദ്ദേഹം ഈ സ്കൂളിൻറെ വികസനത്തിനായി ഒരുപാട് നല്ലകാര്യങ്ങൾ ചെയ്തിട്ടുണ്ട്. ശ്രീമതി  മൃദുലകുമാരി  ടീച്ചർ, ശ്രീമതി ശ്രീലേഖ ടീച്ചർ  എന്നിവരും പ്രധാന  അദ്ധ്യാപകരായിരുന്നു. ഇപ്പോഴത്തെ പ്രധാന  അധ്യാപിക ശ്രീമതി ശോഭ  ടീച്ചർ

മുൻ സാരഥികൾ
1 സുലൈഖ ബീവി 1976
2 വിജയൻ 1977
3 വിനയകുമാരി 2001
4 മൃദുലകുമാരി 2006
5 ശ്രീലേഖ 2020
6 S R ശോഭ 2021
7 ജയ പി വി 2023

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ലോകത്തിന്റെ പല ഭാഗങ്ങളിൽ പലമേഖലകളിൽ സ്കൂളിലെ പൂർവവിദ്യാർത്ഥികളിൽ  പലരും ഉന്നതസ്ഥാനങ്ങളിൽ  പ്രവർത്തക്കുന്നുണ്ട

*P ശ്രീമോൻ (പ്രൊഫ. TKMM college)

*prince A(പ്രൊഫ. RIT Kottayam)

*ഷംസുദീൻ കായിപ്പുറം

*സാജിദ്ആറാട്ടുപുഴ (പത്രപ്രവർത്തനം  സാഹിത്യ കാരൻ )

*Dr ലിയോകൃഷ്ണൻ

*Dr ഗോപു ഉത്തമൻ

*Dr  സജൻ (PHD)

*സുജിത്ത്‌  ആറാട്ടുപുഴ (സിനിമ ആർട്ടിസ്റ്റ് )  

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്കൂളിന്റെ തായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ  ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾക്ക്  സാധിച്

വഴികാട്ടി

  • ആലപ്പുഴ ജില്ലയിൽ  ഹരിപ്പാട് ബസ്റ്റാൻഡിൽ നിന്നും  കവല (നങ്ങ്യർകുളങ്ങര) വഴി  തൃക്കുന്നപുഴ വഴി  വലയഴീക്കൽ റൂട്ടിൽ ആറാട്ടുപുഴ  ബസ്റ്റാൻഡിൽ നിന്നും  500 മീറ്റർ  കിഴക്കോട്ടു മാറി യാണ്  എം യു യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • ആലപ്പുഴ  ജില്ലയിൽ കായംകുളം  ബസ്റ്റാൻഡിൽ നിന്നും onk ജംഗ്ഷനിലൂടെ  കൊച്ചിയുടെജെട്ടി പാലം  വഴി പെരുമ്പള്ളിയിൽ നിന്നും   വടക്കോട്ട് ത്രി ക്കുന്നപുഴ റൂട്ടിൽ  ആറാട്ടുപുഴ  ബസ്റ്റാൻഡിൽ നിന്നും 500 മീറ്റർ കിഴക്കോട്ട് മാറിയാണ് school സ്ഥിതിചെയ്യുന്നത്



Map

അവലംബം

muupschool school history

"https://schoolwiki.in/index.php?title=എം_യു_യു_പി_എസ്_ആറാട്ടുപുഴ&oldid=2565201" എന്ന താളിൽനിന്ന് ശേഖരിച്ചത്