"ജി യു പി എസ് മാനടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{map}} | ||
{{Schoolwiki award applicant}} | |||
[[Say No To Drugs]]{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മാനടുക്ക | |സ്ഥലപ്പേര്=മാനടുക്ക | ||
വരി 12: | വരി 14: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1961 | |സ്ഥാപിതവർഷം=1961 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=മാനടുക്കം പി ഒ , ചെങ്കള വഴി | ||
|പോസ്റ്റോഫീസ്=മാനടുക്ക | |പോസ്റ്റോഫീസ്=മാനടുക്ക | ||
|പിൻ കോഡ്=671541 | |പിൻ കോഡ്=671541 | ||
വരി 24: | വരി 26: | ||
|നിയമസഭാമണ്ഡലം=ഉദുമ | |നിയമസഭാമണ്ഡലം=ഉദുമ | ||
|താലൂക്ക്=കാസർഗോഡ് | |താലൂക്ക്=കാസർഗോഡ് | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=കാറഡുക്ക | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വരി 34: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7 | |സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7 | ||
|മാദ്ധ്യമം=മലയാളം MALAYALAM | |മാദ്ധ്യമം=മലയാളം MALAYALAM | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=43 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=27 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=70 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=അനിത എം നായർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=തോമസ് എൻ | |പി.ടി.എ. പ്രസിഡണ്ട്=തോമസ് എൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശകുന്തള എൻ | ||
|സ്കൂൾ ചിത്രം=manadukka.jpg| | |സ്കൂൾ ചിത്രം=manadukka.jpg| | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ മാനടുക്ക ഗവ.യു.പി .സ്‌കൂൾ മെച്ചപ്പെട്ട രീതീയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയമാണ്.മാനടുക്ക ശാസ്ത്രീനഗർ പ്രദേശങ്ങളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടേതടക്കം , ഇന്നാട്ടിലെ സാധാരാണക്കാരുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം . [[ജി യു പി എസ് മാനടുക്കം/ചരിത്രം|കൂടുതൽ അറിയാൻ]] | കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ മാനടുക്ക ഗവ.യു.പി .സ്‌കൂൾ മെച്ചപ്പെട്ട രീതീയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയമാണ്.മാനടുക്ക ശാസ്ത്രീനഗർ പ്രദേശങ്ങളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടേതടക്കം , ഇന്നാട്ടിലെ സാധാരാണക്കാരുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം . [[ജി യു പി എസ് മാനടുക്കം/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== | == [[ജി യു പി എസ് മാനടുക്കം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] == | ||
[[ | |||
മൂന്ന് ഏക്കർ സ്ഥലമാണ് സ്‌കൂളിനുള്ളത്.ഓടിട്ട കെട്ടിടത്തിലാണ് ഒന്ന് മുതൽ ഏഴുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്.ആൺ കുട്ടികൾക്കും ,പെൺ കുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ ആവശ്യത്തിനുണ്ട് . | മൂന്ന് ഏക്കർ സ്ഥലമാണ് സ്‌കൂളിനുള്ളത്.ഓടിട്ട കെട്ടിടത്തിലാണ് ഒന്ന് മുതൽ ഏഴുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്.ആൺ കുട്ടികൾക്കും ,പെൺ കുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ ആവശ്യത്തിനുണ്ട്.സ്കൂളിനോടനുബന്ധിച്ചു പ്രീ പ്രൈമറി പ്രവർത്തിക്കുന്നുണ്ട്. | ||
== | == ക്ലബ്ബുകൾ == | ||
* കലാകായിക ക്ലബുകൾ | * കലാകായിക ക്ലബുകൾ | ||
വരി 72: | വരി 72: | ||
* ഹെൽത്ത് ക്ലബ് | * ഹെൽത്ത് ക്ലബ് | ||
* ഗണിത ക്ലബ് | * ഗണിത ക്ലബ് | ||
* ഡയറി ക്ലബ്ബ് | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
[[ജി യു പി എസ് മാനടുക്കം/സ്കൂൾ ഫോട്ടോകൾ|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ ഈ വിദ്യാലയം കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ്.പഞ്ചായത്തിന്റെ നിർലോഭമായ സഹായ സഹകരണങ്ങൾ സ്‌കൂളിന് ലഭിക്കുന്നുണ്ട്. | മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ ഈ വിദ്യാലയം കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ്.പഞ്ചായത്തിന്റെ നിർലോഭമായ സഹായ സഹകരണങ്ങൾ സ്‌കൂളിന് ലഭിക്കുന്നുണ്ട്. | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
സാമൂഹിക പിന്നോക്കാവസ്ഥയും പാർശ്വവൽക്കരിക്കപ്പെട്ട അവസ്ഥയും വിദ്യാലയത്തിന് ഏറെ പരിമിതികൾ സമ്മാനിക്കുന്നുണ്ടെങ്കിലും സമൂഹത്തിൻറെ വിവിധ തുറകളിലേക്ക് ധാരാളം ആളുകളെ സംഭാവന ചെയ്യാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.നവോദയ വിദ്യാലയത്തിൽ പ്രവേശനം നേടിയ നിരവധി കുട്ടികളും വിദ്യാലയത്തിന്റെ നേട്ടമാണ്.എൽ എസ് എസ് , യു എസ് എസ്സ് പരീക്ഷകളിൽ വിജയം നേടിയ കുട്ടികളും സ്കൂളിൻറെ അഭിമാനമാണ്. | |||
== പ്രധാനാദ്ധ്യാപകർ == | == പ്രധാനാദ്ധ്യാപകർ == | ||
വരി 84: | വരി 89: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഡോ.സണ്ണി | ഡോ.സണ്ണി | ||
ഡോ.രാജേഷ്, | |||
അഡ്വ.നാരായണൻ , | |||
ജി എസ് വിജയൻ - എഞ്ചിനീയർ (ബി എസ് എൻ എൽ) | |||
ആന്റോ ജെയിംസ് - ചാർട്ടേർഡ് അക്കൗണ്ടന്റ് | |||
ഡോ .അബിൻ ആന്റണി, | |||
ഡോ.സീന | |||
ഡോ .അഭിഷേക് വി | |||
ശിവദാസൻ എം - ബാങ്ക് മാനേജർ | |||
== വഴികാട്ടി == | |||
കാസർഗോഡ് ➡ബോവിക്കാനം ➡കുറ്റിക്കോൽ ➡ബന്തടുക്ക ➡മാനടുക്കം | |||
കാസർഗോഡ് ➡പൊയിനാച്ചി ➡കുറ്റിക്കോൽ ➡ബന്തടുക്ക ➡മാനടുക്കം | |||
കാഞ്ഞങ്ങാട് ➡പൊയിനാച്ചി ➡കുറ്റിക്കോൽ ➡ബന്തടുക്ക ➡മാനടുക്കം | |||
കാഞ്ഞങ്ങാട്➡ചുള്ളിക്കര ➡കോളിച്ചാൽ ➡മാനടുക്കം | |||
{{#Multimaps:12.469038738781354, 75.29160892118374| zoom=13}} |
19:53, 8 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് മാനടുക്കം | |
---|---|
വിലാസം | |
മാനടുക്ക മാനടുക്കം പി ഒ , ചെങ്കള വഴി , മാനടുക്ക പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 04 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 04994 201425 |
ഇമെയിൽ | h.m.gupsmanadka@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11462 (സമേതം) |
യുഡൈസ് കോഡ് | 32010300802 |
വിക്കിഡാറ്റ | Q64399220 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാറഡുക്ക |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിക്കോൽ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 70 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത എം നായർ |
പി.ടി.എ. പ്രസിഡണ്ട് | തോമസ് എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശകുന്തള എൻ |
അവസാനം തിരുത്തിയത് | |
08-09-2024 | 619362 |
ചരിത്രം
കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ മാനടുക്ക ഗവ.യു.പി .സ്‌കൂൾ മെച്ചപ്പെട്ട രീതീയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയമാണ്.മാനടുക്ക ശാസ്ത്രീനഗർ പ്രദേശങ്ങളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടേതടക്കം , ഇന്നാട്ടിലെ സാധാരാണക്കാരുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ സ്ഥലമാണ് സ്‌കൂളിനുള്ളത്.ഓടിട്ട കെട്ടിടത്തിലാണ് ഒന്ന് മുതൽ ഏഴുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്.ആൺ കുട്ടികൾക്കും ,പെൺ കുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ ആവശ്യത്തിനുണ്ട്.സ്കൂളിനോടനുബന്ധിച്ചു പ്രീ പ്രൈമറി പ്രവർത്തിക്കുന്നുണ്ട്.
ക്ലബ്ബുകൾ
- കലാകായിക ക്ലബുകൾ
- എക്കോ ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- ഡയറി ക്ലബ്ബ്
സ്കൂൾ ഫോട്ടോകൾ
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാനേജ്‌മെന്റ്
മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ ഈ വിദ്യാലയം കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ്.പഞ്ചായത്തിന്റെ നിർലോഭമായ സഹായ സഹകരണങ്ങൾ സ്‌കൂളിന് ലഭിക്കുന്നുണ്ട്.
നേട്ടങ്ങൾ
സാമൂഹിക പിന്നോക്കാവസ്ഥയും പാർശ്വവൽക്കരിക്കപ്പെട്ട അവസ്ഥയും വിദ്യാലയത്തിന് ഏറെ പരിമിതികൾ സമ്മാനിക്കുന്നുണ്ടെങ്കിലും സമൂഹത്തിൻറെ വിവിധ തുറകളിലേക്ക് ധാരാളം ആളുകളെ സംഭാവന ചെയ്യാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.നവോദയ വിദ്യാലയത്തിൽ പ്രവേശനം നേടിയ നിരവധി കുട്ടികളും വിദ്യാലയത്തിന്റെ നേട്ടമാണ്.എൽ എസ് എസ് , യു എസ് എസ്സ് പരീക്ഷകളിൽ വിജയം നേടിയ കുട്ടികളും സ്കൂളിൻറെ അഭിമാനമാണ്.
പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.സണ്ണി
ഡോ.രാജേഷ്,
അഡ്വ.നാരായണൻ ,
ജി എസ് വിജയൻ - എഞ്ചിനീയർ (ബി എസ് എൻ എൽ)
ആന്റോ ജെയിംസ് - ചാർട്ടേർഡ് അക്കൗണ്ടന്റ്
ഡോ .അബിൻ ആന്റണി,
ഡോ.സീന
ഡോ .അഭിഷേക് വി
ശിവദാസൻ എം - ബാങ്ക് മാനേജർ
വഴികാട്ടി
കാസർഗോഡ് ➡ബോവിക്കാനം ➡കുറ്റിക്കോൽ ➡ബന്തടുക്ക ➡മാനടുക്കം
കാസർഗോഡ് ➡പൊയിനാച്ചി ➡കുറ്റിക്കോൽ ➡ബന്തടുക്ക ➡മാനടുക്കം
കാഞ്ഞങ്ങാട് ➡പൊയിനാച്ചി ➡കുറ്റിക്കോൽ ➡ബന്തടുക്ക ➡മാനടുക്കം
കാഞ്ഞങ്ങാട്➡ചുള്ളിക്കര ➡കോളിച്ചാൽ ➡മാനടുക്കം {{#Multimaps:12.469038738781354, 75.29160892118374| zoom=13}}
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11462
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ