"ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(17 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 102 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{HSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|GHSS Kayanna}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School|
|സ്ഥലപ്പേര്=കായണ്ണ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
പേര്=ജി.എച്ച്.എസ്.എസ്.കായണ്ണ |
|റവന്യൂ ജില്ല=കോഴിക്കോട്
സ്ഥലപ്പേര്=കായണ്ണ|
|സ്കൂൾ കോഡ്=47019
വിദ്യാഭ്യാസ ജില്ല=മലപ്പുറം|
|എച്ച് എസ് എസ് കോഡ്=10011
റവന്യൂ ജില്ല=മലപ്പുറം|
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്=47019|
|വിക്കിഡാറ്റ ക്യു ഐഡി=Q64550474
സ്ഥാപിതദിവസം=12|
|യുഡൈസ് കോഡ്=32041000404
സ്ഥാപിതമാസം=06|
|സ്ഥാപിതദിവസം=15
സ്ഥാപിതവര്‍ഷം=1982|
|സ്ഥാപിതമാസം=June
സ്കൂള്‍ വിലാസം=മക്കരപറമ്പ പി.ഒ, <br/>മലപ്പുറം|
|സ്ഥാപിതവർഷം=1982
പിന്‍ കോഡ്=676519 |
|സ്കൂൾ വിലാസം=
സ്കൂള്‍ ഫോണ്‍=04933283060|
|പോസ്റ്റോഫീസ്=മാട്ടനോട്
സ്കൂള്‍ ഇമെയില്‍=gvhssmakkaraparamba@gmail.com|
|പിൻ കോഡ്=673527
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
|സ്കൂൾ ഫോൺ=0496 2659518
ഉപ ജില്ല=മങ്കട‌|
|സ്കൂൾ ഇമെയിൽ=Kayannaghss@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|ഉപജില്ല=പേരാമ്പ്ര
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =കായണ്ണ പഞ്ചായത്ത്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=4
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ലോകസഭാമണ്ഡലം=കോഴിക്കോട്
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|താലൂക്ക്=കൊയിലാണ്ടി
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|ബ്ലോക്ക് പഞ്ചായത്ത്=പേരാമ്പ്ര
മാദ്ധ്യമം=മലയാളം‌|
|ഭരണവിഭാഗം=സർക്കാർ
ആൺകുട്ടികളുടെ എണ്ണം=2268|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം=2068|
|പഠന വിഭാഗങ്ങൾ1=
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
|പഠന വിഭാഗങ്ങൾ2=
അദ്ധ്യാപകരുടെ എണ്ണം=53|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിന്‍സിപ്പല്‍= |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രധാന അദ്ധ്യാപകന്‍= |
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്= |
|സ്കൂൾ തലം=8 മുതൽ 12 വരെ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ‍ുഷ്പവല്ലി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഭാസ്‍കരൻ
|പി.ടി.എ. പ്രസിഡണ്ട്=ഷിജ‍ു
|എം.പി.ടി.. പ്രസിഡണ്ട്=സുധ
|സ്കൂൾ ചിത്രം=47019 school photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ കായണ്ണ പഞ്ചായത്തിലെ മൊട്ടന്തറ എന്ന  സ്ഥലത്താണ് ഈ  സർക്കാർ  വിദ്യാലയം സ്ഥിതിചെയ്യുന്നത് . 1


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം''' ==
1982 ജൂൺ 15നു വിദ്യാലയം നിലവിൽ വന്നു. സ്കൂളിനു സ്വന്തമയി കെട്ടിട്ടം ഉണ്ടായത് 1983 ജൂലയ് മാസത്തിലാണ്.


[[ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ/ചരിത്രം|കൂടുതൽ  വായിക്കുക]]


കൊഴിക്കൊദ് ജില്ലയിലെ കായണ്ണ പഞ്ചയതില്‍ 1982 ജൂന്‍ 15നു കായണ്ണ സെക്കന്ദരി സ്കൂല്‍ നിലവില്‍ വന്നു. സ്കൂലിനു സ്വന്തമയി കെട്ടിട്ടം ഉന്ദായത് 1983 ജൂലയ് മസതിലനു.
== '''ഭൗതികസൗകര്യങ്ങൾ''' ==
കായണ്ണ പഞ്ചായത്തിലെ നാലാം വാർഡിൽ വിശാലമായ പ്രദേശത്തു രണ്ടു കെട്ടിടങ്ങളിലായി ഹൈസ്ക്കൂളിന് 12 ക്ലാസ് മുറികളും ഓരോ കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ലൈബ്രറി റൂമുമാണ് ഉള്ളത്. ഹയർസെക്കണ്ടറി വിഭാഗത്തിന് നാല് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളും ഫിസിക്സ്, കെമിസ്ട്രി ,ബയോളജി,കമ്പ്യൂട്ടർ  എന്നിവയുടെ ലാബുകളും റീഡിങ് റൂമും സ്ഥിതി ചെയ്യുന്നു.കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടത്തിന്റെ ജോലി പരമ്പ ഘട്ടത്തിലാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
സ്കൂല്‍ ആരംഭതില്‍ 132 വിദ്യാര്‍തികലും 5 അധ്യാപകരും ആനു ഉന്ദായിരുന്നതു. 1992 ല്‍ വിദ്യാലയം സര്‍ക്കാര്‍ യെറ്റെല്ദുതു. 1997ല്‍ വിദ്യലയം ഹയര്‍ സെക്കന്ദരി ആയി ഉയര്‍തി.
*  ഗൈഡ്സ്.
ഹ്യുമനിട്ടിസ്, കൊമെഴ്സ് വിഷയങലില്‍ ഒരൊ ബാച് ആരൊഭിചു.പിന്നീറ്റു 2 ബാച് സയന്‍സ് ആരൊഭിചു.ഇപ്പൊല്‍ ഹയര്‍സെക്കന്റരിയില്‍ 450 കിട്ടികലും ഹൈസ്കൂലില്‍ 287 കിട്ടികലു ഉന്ദു.
* ജൂനിയർ റെഡ്ക്രോസ്സ്
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഉപജില്ലാ കലാമേളയിലെ നേട്ടങ്ങൾ
[[ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
== <font color=blue>മുൻ സാരഥികൾ</font> .==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
 
* അഷ്റഫ് എ
* ഇ. പുഷ്പലത
*കെ എം നാണു
*കുഞ്ഞബ്ദുള്ള
*കുഞ്ഞിരാമൻ മാസ്റ്റർ
*പരിസ ബീബി
*അരവിന്ദൻ മുതുവോട്ട്
*കുഞ്ഞിക്കണ്ണൻ
*ചന്ദ്രികാ ദേവി
*മൈഥിലി
 
<font color=red><font size=5>'''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം '''</font></font color>
 
== <font color=blue>ഉദ്ഘാടന പരിപാടി 27/01/2017 വെള്ളി</font> .==
*വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ പരിവർത്തനങ്ങൾ വരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം  എന്ന പദ്ധതിക്ക് രൂപം കൊടുത്തിരിക്കുകയാണ്.സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാസ സ്ഥാപനങ്ങളിലും ഇത് ഔപചാരികമായി തുടക്കം കുറിച്ചു.
 
 
കായണ്ണ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും തലേദിവസം തന്നെ ശുചീകരണപ്രവർത്തനങ്ങൾ നടത്തി. 27തീയ്യതി രാവിലെ 10മണിക്ക് ചേർന്ന സ്കൂൾ അസംബ്ലിയിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ സി. അജിത് കുമാർ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.തുടർന്ന് ഗ്രീൻ പ്രൊട്ടോക്കോൾ പ്രഖ്യാപനം നടത്തി. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഇ. പുഷ്പലത ഗ്രീൻ പ്രോട്ടോക്കോൾ മായി ബന്ധപ്പെട്ട വിശദീകരണം നടത്തി.ഹൈസ്കൂൾ അദ്ധ്യാപകൻ ശ്രീ സി എച്ച് സനൂപ് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. പ്രതിജ്ഞ ഹൄദയത്തിൽ സ്വീകരിച്ച കുട്ടികൾ ക്ലാസ്സിൽ തിരിച്ചെത്തിയതോടെ രക്ഷിതാക്കൾ, SMC, SMDC,  അംഗങ്ങൾ പി ടി എ കമ്മറ്റി അംഗങ്ങൾ, MPTA  പ്രതിനിധികൾ, വാർഡ് മെമ്പർ ,പഞ്ചായത്ത് പ്രസിഡണ്ട് നാട്ടുകാർ എന്നിവർ ക്ലാസ്സിന് പുറത്ത് ഒത്തു ചേരുകയും പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ ഗ്രീൻ പ്രോട്ടോക്കോൾ സന്ദേശം പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ, പ്ലക്കാർഡുകൾ തുടങ്ങിയവ നിർമ്മിച്ച് വിദ്യാലയ പരിസരങ്ങളിൽ സ്ഥാപിച്ചു. വരാനിരിക്കുന്ന കാലം വിദ്യാഭ്യാസ രംഗത്തും, പാരിസ്ഥിതിക സംരക്ഷണത്തിലും പ്രകാശമാനമായ ചരിത്രമെഴുതുമെന്ന പ്രഖ്യാപനമായി മാറുകയായിരുന്നു പരിപാടി.
 
[[പ്രമാണം:Profile pic 47019.JPG|thumb|300px|center|GHSSKAYANNAPIC]]
 
[[പ്രമാണം:47019 14.JPG|thumb|300px|center|പ്രതിജ്ഞാ]]
 
[[പ്രമാണം:47019 15.JPG|thumb|300px|center|ജനപ്രതിനിധികളും നാട്ടുകാരും അണിനിരക്കുന്നു]]
 
== ചിത്രശാല ==
[[പ്രമാണം:47019 school photo.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
||
|-
|
| )
|-
|
|
|-
|||-
|
|
|-
|
|
|-


|-
|-
|
|
|-
|||-
|
||-
|-
||-
|
|-
||-
||-
||-
||-
||}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
 
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
[[പ്രമാണം:47019 school photo 2.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
 
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
 
 
[[ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ/ചിത്രശാല|കൂടുതൽ കാണാം]]
 
 
 
 


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
----
|-
*   കൊഴിക്കൊട്-കുറ്റ്യാടി sH ന് തൊട്ട് മുലിയങ്ങ്ലിൽനിന്നും 5 കി.മി. അകലത്തായി മൊട്ടനതറ സ്ഥിതിചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
    * കോഴിക്കോട് എയർപോർട്ടിൽ നിന്ന്  65 കി.മി.  അകലം
|}
----
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
{{Slippymap|lat= 11.539647|lon= 75.805939|zoom=18|width=full|height=400|marker=yes}}
11.071469, 76.077017, MMET HS Melmuri
-
</googlemap>
<!--visbot  verified-chils->-->
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക

14:35, 6 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ
വിലാസം
കായണ്ണ

മാട്ടനോട് പി.ഒ.
,
673527
,
കോഴിക്കോട് ജില്ല
സ്ഥാപിതം15 - June - 1982
വിവരങ്ങൾ
ഫോൺ0496 2659518
ഇമെയിൽKayannaghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്47019 (സമേതം)
എച്ച് എസ് എസ് കോഡ്10011
യുഡൈസ് കോഡ്32041000404
വിക്കിഡാറ്റQ64550474
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംകായണ്ണ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ‍ുഷ്പവല്ലി
പ്രധാന അദ്ധ്യാപകൻഭാസ്‍കരൻ
പി.ടി.എ. പ്രസിഡണ്ട്ഷിജ‍ു
എം.പി.ടി.എ. പ്രസിഡണ്ട്സുധ
അവസാനം തിരുത്തിയത്
06-08-202447019 LK
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ കായണ്ണ പഞ്ചായത്തിലെ മൊട്ടന്തറ എന്ന  സ്ഥലത്താണ് ഈ  സർക്കാർ  വിദ്യാലയം സ്ഥിതിചെയ്യുന്നത് . 1

ചരിത്രം

1982 ജൂൺ 15നു വിദ്യാലയം നിലവിൽ വന്നു. സ്കൂളിനു സ്വന്തമയി കെട്ടിട്ടം ഉണ്ടായത് 1983 ജൂലയ് മാസത്തിലാണ്.

കൂടുതൽ  വായിക്കുക

ഭൗതികസൗകര്യങ്ങൾ

കായണ്ണ പഞ്ചായത്തിലെ നാലാം വാർഡിൽ വിശാലമായ പ്രദേശത്തു രണ്ടു കെട്ടിടങ്ങളിലായി ഹൈസ്ക്കൂളിന് 12 ക്ലാസ് മുറികളും ഓരോ കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ലൈബ്രറി റൂമുമാണ് ഉള്ളത്. ഹയർസെക്കണ്ടറി വിഭാഗത്തിന് നാല് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളും ഫിസിക്സ്, കെമിസ്ട്രി ,ബയോളജി,കമ്പ്യൂട്ടർ  എന്നിവയുടെ ലാബുകളും റീഡിങ് റൂമും സ്ഥിതി ചെയ്യുന്നു.കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടത്തിന്റെ ജോലി പരമ്പ ഘട്ടത്തിലാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ജൂനിയർ റെഡ്ക്രോസ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഉപജില്ലാ കലാമേളയിലെ നേട്ടങ്ങൾ

കൂടുതൽ വായിക്കുക

മുൻ സാരഥികൾ .

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • അഷ്റഫ് എ
  • ഇ. പുഷ്പലത
  • കെ എം നാണു
  • കുഞ്ഞബ്ദുള്ള
  • കുഞ്ഞിരാമൻ മാസ്റ്റർ
  • പരിസ ബീബി
  • അരവിന്ദൻ മുതുവോട്ട്
  • കുഞ്ഞിക്കണ്ണൻ
  • ചന്ദ്രികാ ദേവി
  • മൈഥിലി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

ഉദ്ഘാടന പരിപാടി 27/01/2017 വെള്ളി .

  • വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ പരിവർത്തനങ്ങൾ വരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പദ്ധതിക്ക് രൂപം കൊടുത്തിരിക്കുകയാണ്.സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാസ സ്ഥാപനങ്ങളിലും ഇത് ഔപചാരികമായി തുടക്കം കുറിച്ചു.


കായണ്ണ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും തലേദിവസം തന്നെ ശുചീകരണപ്രവർത്തനങ്ങൾ നടത്തി. 27തീയ്യതി രാവിലെ 10മണിക്ക് ചേർന്ന സ്കൂൾ അസംബ്ലിയിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ സി. അജിത് കുമാർ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.തുടർന്ന് ഗ്രീൻ പ്രൊട്ടോക്കോൾ പ്രഖ്യാപനം നടത്തി. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഇ. പുഷ്പലത ഗ്രീൻ പ്രോട്ടോക്കോൾ മായി ബന്ധപ്പെട്ട വിശദീകരണം നടത്തി.ഹൈസ്കൂൾ അദ്ധ്യാപകൻ ശ്രീ സി എച്ച് സനൂപ് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. പ്രതിജ്ഞ ഹൄദയത്തിൽ സ്വീകരിച്ച കുട്ടികൾ ക്ലാസ്സിൽ തിരിച്ചെത്തിയതോടെ രക്ഷിതാക്കൾ, SMC, SMDC, അംഗങ്ങൾ പി ടി എ കമ്മറ്റി അംഗങ്ങൾ, MPTA പ്രതിനിധികൾ, വാർഡ് മെമ്പർ ,പഞ്ചായത്ത് പ്രസിഡണ്ട് നാട്ടുകാർ എന്നിവർ ക്ലാസ്സിന് പുറത്ത് ഒത്തു ചേരുകയും പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ ഗ്രീൻ പ്രോട്ടോക്കോൾ സന്ദേശം പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ, പ്ലക്കാർഡുകൾ തുടങ്ങിയവ നിർമ്മിച്ച് വിദ്യാലയ പരിസരങ്ങളിൽ സ്ഥാപിച്ചു. വരാനിരിക്കുന്ന കാലം വിദ്യാഭ്യാസ രംഗത്തും, പാരിസ്ഥിതിക സംരക്ഷണത്തിലും പ്രകാശമാനമായ ചരിത്രമെഴുതുമെന്ന പ്രഖ്യാപനമായി മാറുകയായിരുന്നു ഈ പരിപാടി.

GHSSKAYANNAPIC
പ്രതിജ്ഞാ
ജനപ്രതിനിധികളും നാട്ടുകാരും അണിനിരക്കുന്നു

ചിത്രശാല






കൂടുതൽ കാണാം



വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കൊഴിക്കൊട്-കുറ്റ്യാടി sH ന് തൊട്ട് മുലിയങ്ങ്ലിൽനിന്നും 5 കി.മി. അകലത്തായി മൊട്ടനതറ സ്ഥിതിചെയ്യുന്നു.
    * കോഴിക്കോട് എയർപോർട്ടിൽ നിന്ന്  65 കി.മി.  അകലം

Map

-