"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{Lkframe/Pages}}[[പ്രമാണം:17092 preliminary camp.png|നടുവിൽ|ലഘുചിത്രം|736x736ബിന്ദു|'''2023-2026 Batch Preliminary Camp''']]{{Infobox littlekites
{{Lkframe/Pages}}[[പ്രമാണം:17092 preliminary camp.png|നടുവിൽ|ലഘുചിത്രം|736x736ബിന്ദു|'''2023-2026 Batch Preliminary Camp''']]{{Infobox littlekites

വരി 154: വരി 155:

== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
[[പ്രമാണം:17092-pravesanolsavam2024-2.jpg|ലഘുചിത്രം|359x359ബിന്ദു]]
 
<gallery mode="packed-overlay" heights="250">
പ്രമാണം:17092-pravesanolsavam2024-2.jpg
</gallery>
=== എ.ഐ. ഗെയിം @ പ്രവേശനോത്സവം ===
2024-25 അധ്യയന വർഷത്തിലെ   പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികൾക്കായി എ.ഐ. ഗെയിം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. വ്യത്യസ്ത ഭാവങ്ങൾ മുഴുവനായും അഭിനയിച്ചു കാണിച്ചവർക്ക് സമ്മാനവും ഉണ്ടായിരുന്നു. എല്ലാ കുട്ടികളും വളരെ ആസ്വദിച്ചും ആവേശത്തോടെയും ആണ് ഗെയിം കളിച്ചത്.

=== ഡോക്യൂമെന്ററി പ്രദർശനം ===
<gallery mode="packed-overlay" heights="200">
പ്രമാണം:17092-basheer day lk.jpg
പ്രമാണം:17092-basheerday lk 2.jpg
</gallery>
ജൂലൈ 5 ബഷീർ ദിനത്തിൽ അദ്ദേഹത്തിന്റെ കൃതികളായ പാത്തുമ്മയുടെ ആട്, ന്റെ ഉപ്പുപ്പാക്ക് ഒരു ആനണ്ടാർന്ന് എന്നീ കൃതികളുടെ ദൃശ്യാവിഷ്കാരം ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ക്ലാസുകളിൽ പ്രദർശിപ്പിച്ചു. വായിച്ചു മാത്രം പരിചയമുള്ള കഥാപാത്രങ്ങളെ സ്ക്രീനിൽ കണ്ടത് കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി.

17:29, 4 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
2023-2026 Batch Preliminary Camp
17092-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്17092
യൂണിറ്റ് നമ്പർLK/2018/17092
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ലീഡർആയിഷ ഇസ്സ
ഡെപ്യൂട്ടി ലീഡർസൈനബ് അലി ബാറാമി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹസ്ന. സി.കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫെമി. കെ
അവസാനം തിരുത്തിയത്
04-08-202417092-hm

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

2023-26 ബാച്ച് ലിറ്റിൽകൈറ്റ‍ുകൾ

പ്രിലിമിനറി ക്യാമ്പ്

2023-2026 ബാച്ച് ലിറ്റിൽ കൈട്സ് വിദ്യാർത്ഥികളുടെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 21 വെള്ളിയാഴ്ച സ്കൂൾ IT ലാബിൽ വച്ച് നടന്നു. കോഴിക്കോട് കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ ജയദീപ് സാർ ആയിരുന്നു ക്യാമ്പിന് നേതൃത്വം നൽകിയത്. ഹെഡ്മിസ്ട്രസ് സൈനബ ടീച്ചർ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ 40 വിദ്യാർഥിനികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സിനെ പറ്റിയും ആനിമേഷൻ, പ്രോഗ്രാമിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മൊബൈൽ ആപ്പ് തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെപ്പറ്റിയും കുട്ടികൾക്ക് ധാരണ ഉണ്ടാക്കാൻ ക്യാമ്പിലൂടെ സാധിച്ചു. കൈറ്റ് മിസ്ട്രസ്മാരായ ഹസ്ന. സി.കെ, ഫെമി. കെ എന്നിവരും സന്നിഹിതരായിരുന്നു.

പ്രവർത്തനങ്ങൾ

എ.ഐ. ഗെയിം @ പ്രവേശനോത്സവം

2024-25 അധ്യയന വർഷത്തിലെ   പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികൾക്കായി എ.ഐ. ഗെയിം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. വ്യത്യസ്ത ഭാവങ്ങൾ മുഴുവനായും അഭിനയിച്ചു കാണിച്ചവർക്ക് സമ്മാനവും ഉണ്ടായിരുന്നു. എല്ലാ കുട്ടികളും വളരെ ആസ്വദിച്ചും ആവേശത്തോടെയും ആണ് ഗെയിം കളിച്ചത്.

ഡോക്യൂമെന്ററി പ്രദർശനം