"സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=170
|ആൺകുട്ടികളുടെ എണ്ണം 1-10=168
|പെൺകുട്ടികളുടെ എണ്ണം 1-10=138
|പെൺകുട്ടികളുടെ എണ്ണം 1-10=149
|വിദ്യാർത്ഥികളുടെ എണ്ണം 1-10=308
|വിദ്യാർത്ഥികളുടെ എണ്ണം 1-10=317
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സുനിമോൾ കെ തോമസ്
|പ്രധാന അദ്ധ്യാപകൻ=എബ്രഹാം ഫിലിപ്പ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീകാന്ത് പി കെ
|പി.ടി.എ. പ്രസിഡണ്ട്=ജോജോ പി ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാനി സനൂപ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രുതി സതീഷ്
|സ്കൂൾ ചിത്രം=31413 school photo.png
|സ്കൂൾ ചിത്രം=31413 school photo.png
|size=350px
|size=350px
വരി 62: വരി 62:
|logo_size=50px
|logo_size=50px
}}
}}
കോട്ടയം  ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ അതിരമ്പുഴ സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്  
[[കോട്ടയം]] ജില്ലയിലെ [[ഡിഇഒ പാല|പാല വിദ്യാഭ്യാസ]] ജില്ലയിൽ [[കോട്ടയം/എഇഒ ഏറ്റുമാനൂർ|ഏറ്റുമാനൂർ]] ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4 അതിരമ്പുഴ] സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്  
== ചരിത്രം ==  
== ചരിത്രം ==
ആമുഖം
അറിവിന്റ  അദ്യക്ഷരങ്ങൾ പകർന്നു നല്കാൻ അതിരമ്പുഴയിൽ 1899 ൽ  പ്രവർത്തനം ആരംഭിച്ച ആദ്യ വിദ്യാലയം. ഇടവകാംഗമായ പെരുമാലി പുറക്കാരിയിൽ  ബഹു. തോമസച്ചനാണ്സ്കൂളിന് സെൻറ് അലോഷ്യസ് എന്ന പേര്  നിർദ്ദശിച്ചത്. . കുടിപള്ളികുടമായിട്ടാണ് ആദ്യകാലത്തേയ്ഈ വിദ്യാലയം ആരംഭിച്ചത്. 1899 ഫെബ്രുവരി മാസം 22-ാം  തീയതി സർക്കാർ ഈ വിദ്യാലയത്തിന് അഗീകാരം നല്കി.  ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി അഞ്ഞൂറുയിൽ പരം കുട്ടികൾ ഇവിടെ അദ്ധ്യാനം നടത്തുന്നു. അറബിക്ഉൾപ്പെടെ  പത്രണ്ടു അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ടിക്കുന്നു.  [[സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]]
 
അറിവിന്റ  അദ്യക്ഷരങ്ങൾ പകർന്നു നല്കാൻ അതിരമ്പുഴയിൽ 1899 ൽ  പ്രവർത്തനം ആരംഭിച്ച ആദ്യ വിദ്യാലയം. ഇടവകാംഗമായ പെരുമാലി പുറക്കാരിയിൽ  ബഹു. തോമസച്ചനാണ്സ്കൂളിന് സെൻറ് അലോഷ്യസ് എന്ന പേര്  നിർദ്ദശിച്ചത്. . കുടിപള്ളികുടമായിട്ടാണ് ആദ്യകാലത്തേയ്ഈ വിദ്യാലയം ആരംഭിച്ചത്. 1899 ഫെബ്രുവരി മാസം 22-ാം  തീയതി സർക്കാർ ഈ വിദ്യാലയത്തിന് അഗീകാരം നല്കി.  ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി അഞ്ഞൂറുയിൽ പരം കുട്ടികൾ ഇവിടെ അദ്ധ്യാനം നടത്തുന്നു. അറബിക്ഉൾപ്പെടെ  പത്രണ്ടു അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ടിക്കുന്നു.  [[സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]]  
[[പ്രമാണം:20170127 110535.jpg|thumb|വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
[[പ്രമാണം:20170120 141919.jpg|thumb|പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം ബാനർ]]
[[പ്രമാണം:20170127 102337.jpg|thumb||പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം]]
[[പ്രമാണം:20170127 111209.jpg|thumb|prathinja]]
[[പ്രമാണം:20170127 102635.jpg|thumb|pothu]]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 78: വരി 70:


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ്  മാനേജ്മെന്റിന്റെ കീഴിൽ വരുന്നതാണ് ഈ സ്കൂൾ  
[https://www.corporateschoolschry.org/ ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ്]  മാനേജ്മെന്റിന്റെ കീഴിൽ വരുന്നതാണ് ഈ സ്കൂൾ  


==പാഠ്യേതര പ്രവർത്തനങ്ങൾ==
== തിരികെ വിദ്യാലത്തിലേക്ക് ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
[[തിരികെ വിദ്യാലയത്തിലേക്ക്/കോട്ടയം|തിരികെ വിദ്യാലയത്തിലേക്ക്]] ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കുകയും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു.
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/നേർക്കാഴ്ച /നേർക്കാഴ്ച ]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 110: വരി 93:
|3
|3
|റ്റി വി സേവ്യർ  
|റ്റി വി സേവ്യർ  
|1908 -  
|1908 -1912
|-
|-
|4
|4
|സി പി പത്മനാഭപിള്ള  
|സി പി പത്മനാഭപിള്ള  
|
|1912 - 1920
|-
|-
|5
|5
|എം എൽ വേലായുധമേനോൻ  
|എം എൽ വേലായുധമേനോൻ  
|1921 - 1924
|1921 - 1921
|-
|-
|6  
|6  
|കെ പി പാരമേശ്വരൻപിള്ള  
|കെ പി പാരമേശ്വരൻപിള്ള  
|1924 - 1930
|1921 - 1924
|-
|-
|7  
|7  
|വി പി കുമാരപിള്ള  
|വി പി കുമാരപിള്ള  
|1930  
|1924 - 1930
|-
|-
|8  
|8  
|റ്റി വി യോഹന്നാൻ  
|റ്റി വി യോഹന്നാൻ  
|1930 - 1931
|1930 - 1932
|-
|-
|9  
|9  
|കെ എം ദേവസ്യ  
|കെ എം ദേവസ്യ  
|1931 - 1953  
|1932  - 1953
|-
|-
|10  
|10  
വരി 185: വരി 168:
|-
|-
|22  
|22  
|[[:പ്രമാണം:ജിജി ജോർജ്.jpeg|ജിജി ജോർജ്]]
|2008 - 2009
|-
|22
|[[:പ്രമാണം:31413 Marykutti John.jpeg|മേരിക്കുട്ടി ജോൺ]]
|[[:പ്രമാണം:31413 Marykutti John.jpeg|മേരിക്കുട്ടി ജോൺ]]
|2008 - 2014  
|2009  - 2014
|-
|-
|23  
|23  
|[[:പ്രമാണം:31413 Abraham Philip.jpeg|അബ്രഹാം ഫിലിപ്പ്]]
|[[:പ്രമാണം:31413 Abraham Philip.jpeg|അബ്രഹാം ഫിലിപ്പ്]]
|2014 -  
|2014 - 2002
|-
|24
|[[:പ്രമാണം:Sunimol k thomas.JPG|സുനിമോൾ കെ തോമസ്]]
|2022 -
|-
|
|
|
|}
|}


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
==    1998 ,1999 ,2012 ,2014 ,2015 , എന്നി വർഷങ്ങളിൽ ഈ സ്കൂൾ ഏറ്റുമാനൂർ സബ് ജില്ലയിലെ ബെസ്ററ് സ്കൂൾ ആയി തിരഞ്ഞടുക്കപ്പെട്ടു. ==
'''<big>1998 ,1999 ,2012 ,2014 ,2015 ,2022  എന്നി വർഷങ്ങളിൽ ഈ സ്കൂൾ ഏറ്റുമാനൂർ സബ് ജില്ലയിലെ ബെസ്ററ് സ്കൂൾ ആയി തിരഞ്ഞടുക്കപ്പെട്ടു.</big>'''
 
 
'''2019 -20 വർഷത്തെ  നേട്ടങ്ങൾ'''
 
 
സബ്ജില്ലാ ഗണിത ശാസ്ത്രമേള - ഒന്നാം സ്ഥാനം, ഓവറോൾ ട്രോഫി
 
സബ് ജില്ലാ ശാസ്ത്രമേള - ഒന്നാം സ്ഥാനം , ഓവറോൾ ട്രോഫി
 
സബ് ജില്ലാ സാമൂഹിക ശാസ്ത്രമേള - ഒന്നാം സ്ഥാനം,ഓവറോൾ ട്രോഫി
 
സബ്ജില്ലാ കലോത്സവം ഒന്നാം സ്ഥാനം -ഓവറോൾ ട്രോഫി
 
സബ് ജില്ലാ പ്രവർത്തിപരിചയ മേള - മികച്ച പ്രകടനം
 
സബ് ജില്ലാ അറബി കലോത്സവം - രണ്ടാം സ്ഥാനം , ഓവറോൾ ട്രോഫി
 
സബ് ജില്ലാ കായിക മേള - രണ്ടാം സ്ഥാനം , ഓവറോൾ ട്രോഫി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 224: വരി 201:




5 . ശ്രീ .ജോസ് ജേക്കബ്  മാങ്ങാപറമ്പിൽ (ദ്രോണാചാര്യ അവാർഡ് ജേതാവ് )
 
5 . ശ്രീ .[[:പ്രമാണം:Jose jacob.jpg|ജോസ് ജേക്കബ്  മാങ്ങാപറമ്പിൽ]] (ദ്രോണാചാര്യ അവാർഡ് ജേതാവ് )
    
    
6. ശ്രീ. [[:പ്രമാണം:31413 Johny Lukose.png|ജോണി ലൂക്കോസ്]] (മലയാള മനോരമ ന്യൂസ് ഡയറക്ടർ)
6. ശ്രീ. [[:പ്രമാണം:31413 Johny Lukose.png|ജോണി ലൂക്കോസ്]] (മലയാള മനോരമ ന്യൂസ് ഡയറക്ടർ)
== [[തിരികെ വിദ്യാലയത്തിലേക്ക്|തിരികെ വിദ്യാലത്തിലേക്ക്]] ==
<gallery mode="packed-hover">
പ്രമാണം:BS21 KTM 31413 11.jpg
പ്രമാണം:BS21 KTM 31413 6.jpg
പ്രമാണം:BS21 KTM 31413 1.jpg
പ്രമാണം:BS21 KTM 31413 7.jpg
പ്രമാണം:BS21 KTM 31413 10.jpg
പ്രമാണം:BS21 KTM 31413 9.jpg
പ്രമാണം:BS21 KTM 31413 8.jpg
പ്രമാണം:BS21 KTM 31413 5.jpg
പ്രമാണം:BS21 KTM 31413 3.jpg
</gallery>


==വഴികാട്ടി==
==വഴികാട്ടി==
വരി 245: വരി 210:


*ഏറ്റുമാനൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (1.8 കിലോമീറ്റർ)
*ഏറ്റുമാനൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (1.8 കിലോമീറ്റർ)
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
----
{{#multimaps:9.667150366888826, 76.53924948381733| width=900px | zoom=16 }}
{{Slippymap|lat=9.667150366888826|lon= 76.53924948381733|zoom=30|width=800|height=400|marker=yes}}

11:16, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ
വിലാസം
അതിരമ്പുഴ

അതിരമ്പുഴ പി ഒ , കോട്ടയം
,
അതിരമ്പുഴ പി.ഒ.
,
686562
,
31413 ജില്ല
സ്ഥാപിതം22 - ഫെബ്രുവരി - 1899
വിവരങ്ങൾ
ഫോൺ0481 2730439
ഇമെയിൽstaloysius555@gmail.com
കോഡുകൾ
സ്കൂൾ കോഡ്31413 (സമേതം)
യുഡൈസ് കോഡ്32100300104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31413
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅതിരമ്പുഴ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ168
പെൺകുട്ടികൾ149
ആകെ വിദ്യാർത്ഥികൾ317
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിമോൾ കെ തോമസ്
പി.ടി.എ. പ്രസിഡണ്ട്ജോജോ പി ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രുതി സതീഷ്
അവസാനം തിരുത്തിയത്
02-08-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാല വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ അതിരമ്പുഴ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

അറിവിന്റ അദ്യക്ഷരങ്ങൾ പകർന്നു നല്കാൻ അതിരമ്പുഴയിൽ 1899 ൽ പ്രവർത്തനം ആരംഭിച്ച ആദ്യ വിദ്യാലയം. ഇടവകാംഗമായ പെരുമാലി പുറക്കാരിയിൽ ബഹു. തോമസച്ചനാണ്സ്കൂളിന് സെൻറ് അലോഷ്യസ് എന്ന പേര് നിർദ്ദശിച്ചത്. . കുടിപള്ളികുടമായിട്ടാണ് ആദ്യകാലത്തേയ്ഈ വിദ്യാലയം ആരംഭിച്ചത്. 1899 ഫെബ്രുവരി മാസം 22-ാം  തീയതി സർക്കാർ ഈ വിദ്യാലയത്തിന് അഗീകാരം നല്കി. ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി അഞ്ഞൂറുയിൽ പരം കുട്ടികൾ ഇവിടെ അദ്ധ്യാനം നടത്തുന്നു. അറബിക്ഉൾപ്പെടെ പത്രണ്ടു അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ടിക്കുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

12 ക്ലാസ്സ് മുറികളിലായി ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകൾ നടക്കുന്നു. കൂടാതെ അതിവിശാലമായ ഒരു ലൈബ്രറിയും അത്യാധുനിക ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്കക്ക് കളിക്കുവാനായി ഒരു കളിസ്ഥലവും വിശാലമായ ഗ്രൗണ്ടും സ്കൂളിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. സ്കൂളിനോട് ചേർന്ന് പ്രീ പ്രൈമറി സ്കൂളും പ്രവർത്തിക്കുന്നു. വിശാലമായ അസംബ്ലി ഹാളും സ്കൂളിനോട് ചേർന്ന് സജ്ജീകരിച്ചിരിക്കുന്നു.

മാനേജ്‌മെന്റ്

ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ്  മാനേജ്മെന്റിന്റെ കീഴിൽ വരുന്നതാണ് ഈ സ്കൂൾ

തിരികെ വിദ്യാലത്തിലേക്ക്

തിരികെ വിദ്യാലയത്തിലേക്ക് ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കുകയും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ "

ക്രമ.നമ്പർ പ്രധാന അധ്യാപകർ വർഷം
1 എം സി  അബ്രഹാം 1899 - 1901
2 വി എം ചാക്കോ 1901 - 1908
3 റ്റി വി സേവ്യർ 1908 -1912
4 സി പി പത്മനാഭപിള്ള 1912 - 1920
5 എം എൽ വേലായുധമേനോൻ 1921 - 1921
6 കെ പി പാരമേശ്വരൻപിള്ള 1921 - 1924
7 വി പി കുമാരപിള്ള 1924 - 1930
8 റ്റി വി യോഹന്നാൻ 1930 - 1932
9 കെ എം ദേവസ്യ 1932 - 1953
10 പി വി ദേവസ്യ 1953 - 1960
11 ജെ ഉലഹന്നാൻ 1960 - 1972
12 വി ചാക്കോ 1972 - 1980
13 സി. മേരി കാരിത്തടം 1980 - 1983
14 കെ റ്റി വർക്കി 1983 - 1987
15 മാത്യു ജോസഫ് 1987 - 1989
16 കെ ഇ ജോസഫ് 1989 - 1990
17 റ്റി ജെ മത്തായി 1990 - 1994
18 കെ ഐ ചാക്കോ 1994 - 1996
19 എം റ്റി ജോസഫ് 1996 - 1998
20 സി ജെ മാത്യു 1998 - 2006
21 ജോസ് തോമസ് 2006 - 2008
22 ജിജി ജോർജ് 2008 - 2009
22 മേരിക്കുട്ടി ജോൺ 2009 - 2014
23 അബ്രഹാം ഫിലിപ്പ് 2014 - 2002
24 സുനിമോൾ കെ തോമസ് 2022 -

നേട്ടങ്ങൾ

1998 ,1999 ,2012 ,2014 ,2015 ,2022 എന്നി വർഷങ്ങളിൽ ഈ സ്കൂൾ ഏറ്റുമാനൂർ സബ് ജില്ലയിലെ ബെസ്ററ് സ്കൂൾ ആയി തിരഞ്ഞടുക്കപ്പെട്ടു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ശ്രീ. ടി ഡി മാത്യു കുടിലിൽ (വയലിനിസ്റ്റിറ് )

2. ശ്രീ. എൻ . റ്റി ദേവസ്യ കടവിൽ (സ്വതന്ത്രസമര സേനാനി )

3. പ്ര. വി . വി. ജോൺ വടക്കേടം ( ജോഡ്പൂർ സർവകലാശാല മുൻ വൈസ് ചാൻസിലർ, ദേശീയ ന്യൂനപഷ കമ്മീഷൻ അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു)

4. ജസ്റ്റിസ് കെ കെ മാത്യു കുറ്റിയിൽ ( സുപ്രിം കോടതി ജഡ്ജി


5 . ശ്രീ .ജോസ് ജേക്കബ് മാങ്ങാപറമ്പിൽ (ദ്രോണാചാര്യ അവാർഡ് ജേതാവ് )

6. ശ്രീ. ജോണി ലൂക്കോസ് (മലയാള മനോരമ ന്യൂസ് ഡയറക്ടർ)

വഴികാട്ടി

  • ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽ നിന്നും 2.9 കിലോമീറ്റർ അകലം
  • ഏറ്റുമാനൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (1.8 കിലോമീറ്റർ)

Map