[[പ്രമാണം:12335 H.jpg|ലഘുചിത്രം|സുരീലി ഹിന്ദി 2024]]
== '''[[പഠനപ്രവർത്തനങ്ങൾ/സ്ക്കൾ ക്ലാസ് തലം|പഠനപ്രവർത്തനങ്ങൾ]]''' ==
== '''[[പഠനപ്രവർത്തനങ്ങൾ/സ്ക്കൾ ക്ലാസ് തലം|പഠനപ്രവർത്തനങ്ങൾ]]''' ==
വരി 125:
വരി 132:
*കാഞ്ഞങ്ങാട് -നീലേശ്വരം റൂട്ടിൽ ആലാമിപ്പള്ളി ബസ്സ്റ്റോപ്പിൽ നിന്നും 2 കിലോമീറ്റർ ദൂരം. '''.'''കാഞ്ഞങ്ങാട്- വാഴുന്നോറടി-നീലേശ്വരം റൂട്ടിൽ ഏരത്ത് മുണ്ട്യ,അരയി ബസ്സ്റ്റോപ്പിൽ നിന്നും അര കിലോമീറ്റർ ദൂരം
*കാഞ്ഞങ്ങാട് -നീലേശ്വരം റൂട്ടിൽ ആലാമിപ്പള്ളി ബസ്സ്റ്റോപ്പിൽ നിന്നും 2 കിലോമീറ്റർ ദൂരം. '''.'''കാഞ്ഞങ്ങാട്- വാഴുന്നോറടി-നീലേശ്വരം റൂട്ടിൽ ഏരത്ത് മുണ്ട്യ,അരയി ബസ്സ്റ്റോപ്പിൽ നിന്നും അര കിലോമീറ്റർ ദൂരം
ഇന്നത്തെ അരയി ഗവ.യു.പി.സ്കൂളിന്റെ തുടക്കം ഏരത്ത് മുണ്ട്യ ദേവാലയത്തിന് താഴെ തരമ്പയിൽ വെളുത്തമ്പാടിയുടെ പുരയിടത്തിലാണ്. അദ്ദേഹത്തിന്റെ തെക്കിനി വീട്ടിലായിരുന്നു സ്കൂൾ. സ്കൂളിന് ഓലഷെഡ് കെട്ടി മാനേജ്മെന്റ് സ്കൂളായി.വാഴുന്നോറടിയിൽ ഉള്ളാട്ടെ കൃഷ്ണൻ മാസ്റ്ററായിരുന്നു അധ്യാപകൻ. അമ്പാടിയുടെ മരണത്തോടെ സ്കൂളിന്റെ നടത്തിപ്പ് അനാഥമായി. സർക്കാറിന് വിട്ടു കൊടുത്തു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഓടിട്ട കെട്ടിടം...............
മൂന്ന് കോൺക്രീറ്റ് കെട്ടിടം..
കഞ്ഞിപ്പുര
ടോയ് ലറ്റുകൾ...................
അഞ്ച് പ്രൊജക്ടറുകൾ , ഒൻപത് ലാപ് ടോപ്പുകൾ
ഒരു സ്കൂൾ ലൈബ്രറി , ഒൻപത് ക്ലാസ് ലൈബ്രറികൾ
സ്കൂൾ ബസ്സ്
പഠനാനുബന്ധ പ്രവർത്തനങ്ങൾ
ജൈവപച്ചക്കറി.........
നീന്തൽപരിശീലനം.....................
അറിവുത്സവകേന്ദ്രങ്ങൾ....................
കരാട്ടെ പരിശീലനം............................
ലോകവയോജന അതിക്രമ അവബോധ ദിനം
അന്താരാഷ്ട്ര യോഗാ ദിനാചരണം
International Drugs Abuse Dayലോക ലഹരി വിരുദ്ധ ദിനം
മ്യൂസിയം - പുരാവസ്തു ശേഖരണോദ്ഘാടനം നടത്തിയപ്പോൾ......എൽ.എസ്.എസ് , യു.എസ്.എസ് വിജയികൾ 2019-20
ബഷീർ അനുസ്മരണം
സ്കൂൾമുറ്റം
യോഗ പരിശീലനം
ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28
വിദ്യാവനം
വഴികാട്ടി
കാഞ്ഞങ്ങാട് -നീലേശ്വരം റൂട്ടിൽ ആലാമിപ്പള്ളി ബസ്സ്റ്റോപ്പിൽ നിന്നും 2 കിലോമീറ്റർ ദൂരം. .കാഞ്ഞങ്ങാട്- വാഴുന്നോറടി-നീലേശ്വരം റൂട്ടിൽ ഏരത്ത് മുണ്ട്യ,അരയി ബസ്സ്റ്റോപ്പിൽ നിന്നും അര കിലോമീറ്റർ ദൂരം