ജിയുപിഎസ് അരയി
(GUPS ARAI എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ അരയി പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.
ജിയുപിഎസ് അരയി | |
---|---|
വിലാസം | |
അരയി, കാഞ്ഞങ്ങാട് , കാഞ്ഞങ്ങാട് സൗത്ത് പി.ഒ. , 671531 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 04672 200868 |
ഇമെയിൽ | 12335gupsarayi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12335 (സമേതം) |
യുഡൈസ് കോഡ് | 32010500111 |
വിക്കിഡാറ്റ | Q64398806 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | ഹോസ്‌ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശോഭന കൊഴുമ്മല് |
പി.ടി.എ. പ്രസിഡണ്ട് | നികേഷ് പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി സേ സോമൻ |
അവസാനം തിരുത്തിയത് | |
01-08-2024 | 12335 |
ചരിത്രം
ഇന്നത്തെ അരയി ഗവ.യു.പി.സ്കൂളിന്റെ തുടക്കം ഏരത്ത് മുണ്ട്യ ദേവാലയത്തിന് താഴെ തരമ്പയിൽ വെളുത്തമ്പാടിയുടെ പുരയിടത്തിലാണ്. അദ്ദേഹത്തിന്റെ തെക്കിനി വീട്ടിലായിരുന്നു സ്കൂൾ. സ്കൂളിന് ഓലഷെഡ് കെട്ടി മാനേജ്മെന്റ് സ്കൂളായി.വാഴുന്നോറടിയിൽ ഉള്ളാട്ടെ കൃഷ്ണൻ മാസ്റ്ററായിരുന്നു അധ്യാപകൻ. അമ്പാടിയുടെ മരണത്തോടെ സ്കൂളിന്റെ നടത്തിപ്പ് അനാഥമായി. സർക്കാറിന് വിട്ടു കൊടുത്തു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- മൂന്ന് ഓടിട്ട കെട്ടിടം...............
- മൂന്ന് കോൺക്രീറ്റ് കെട്ടിടം..
- കഞ്ഞിപ്പുര
- ടോയ് ലറ്റുകൾ...................
- അഞ്ച് പ്രൊജക്ടറുകൾ , ഒൻപത് ലാപ് ടോപ്പുകൾ
- ഒരു സ്കൂൾ ലൈബ്രറി , ഒൻപത് ക്ലാസ് ലൈബ്രറികൾ
- സ്കൂൾ ബസ്സ്
പഠനാനുബന്ധ പ്രവർത്തനങ്ങൾ
ജൈവപച്ചക്കറി.........
- നീന്തൽപരിശീലനം.....................
- അറിവുത്സവകേന്ദ്രങ്ങൾ....................
- കരാട്ടെ പരിശീലനം............................
- ലോകവയോജന അതിക്രമ അവബോധ ദിനം
- അന്താരാഷ്ട്ര യോഗാ ദിനാചരണം
- ലോക ലഹരി വിരുദ്ധ ദിനം
ക്ലബ്ബുകൾ
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- വിദ്യാവനം
മ്യൂസിയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
ഇവിടെ ക്ലിക്ക് ചെയ്യുമ്പോൾ കൂടുതൽ ചിത്രങ്ങൾ കാണാം.
സ്ക്കൂൾ രക്ഷാകർതൃ സമിതി
സർഗ്ഗവേദി
കുുട്ടികളിടെ സ്കൂൾ ക്ലാസ് തല പ്രവർത്തനങ്ങളിലൂടെ തയ്യാറാക്കിയ സർഗ്ഗാത്മക സൃഷ്ടികൾ.......
നേട്ടങ്ങൾ
മുൻസാരഥികൾ
വിദ്യാവനം
പഠനപ്രവർത്തനങ്ങൾ
പത്രത്താളുകളിലൂടെ.....
-
ബഷീർ അനുസ്മരണം
-
സ്കൂൾമുറ്റം
-
യോഗ പരിശീലനം
-
ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28
-
വിദ്യാവനം
വഴികാട്ടി
- കാഞ്ഞങ്ങാട് -നീലേശ്വരം റൂട്ടിൽ ആലാമിപ്പള്ളി ബസ്‌സ്റ്റോപ്പിൽ നിന്നും 2 കിലോമീറ്റർ ദൂരം. .കാഞ്ഞങ്ങാട്- വാഴുന്നോറടി-നീലേശ്വരം റൂട്ടിൽ ഏരത്ത് മുണ്ട്യ,അരയി ബസ്‌സ്റ്റോപ്പിൽ നിന്നും അര കിലോമീറ്റർ ദൂരം
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12335
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ