"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{prettyurl|st.littlethresiaslpsbharananganam}} | {{prettyurl|st.littlethresiaslpsbharananganam}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
വരി 13: | വരി 14: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1924 | |സ്ഥാപിതവർഷം=1924 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ഭരണങ്ങാനം പി.ഒ | ||
|പോസ്റ്റോഫീസ്=ഭരണങ്ങാനം | |പോസ്റ്റോഫീസ്=ഭരണങ്ങാനം | ||
|പിൻ കോഡ്=686578 | |പിൻ കോഡ്=686578 | ||
വരി 35: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=148 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=173 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=321 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=14 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ഷൈനി ജോസഫ് | |പ്രധാന അദ്ധ്യാപിക=സിസ്റ്റർ ഷൈനി ജോസഫ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രാഹുൽ അഗസ്റ്റിൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ലേഖ ഷാജി | ||
|സ്കൂൾ ചിത്രം=31516dp0122.jpg|സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ|size= | |സ്കൂൾ ചിത്രം=31516dp0122.jpg|സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ|size= | ||
|caption= | |caption= | ||
വരി 64: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ടു നിലകളിലായി പതിനാല് ക്ലാസ്സ് മുറികളിൽ പഠനം നടത്തപ്പെടുന്നു. ഇതിൽ നാല് ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. [[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/സൗകര്യങ്ങൾ|തുടർന്ന് വായിക്കാം]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം / | * [[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/ക്ലബ്ബുകൾ|വിവിധ ക്ലബ്ബുകൾ]] | ||
* | * [[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/കരാട്ടേ|കരാട്ടേ]] | ||
* | * [[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/റോളർ സ്‌കേറ്റിങ്|റോളർ സ്‌കേറ്റിങ്]] | ||
* | * [[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/ നൃത്തം|നൃത്തം]] | ||
* | * [[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/ യോഗ|യോഗ]] | ||
* | * [[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/പ്രവർത്തനങ്ങൾ|ഇതര പ്രവർത്തനങ്ങൾ]] | ||
=='''സ്കൂളിലെ പ്രധാനാദ്ധ്യാപകർ''' == | =='''സ്കൂളിലെ പ്രധാനാദ്ധ്യാപകർ''' == | ||
വരി 134: | വരി 126: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ചവിജയങ്ങൾ കൈവരിക്കാൻ ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിന് കഴിയുന്നുണ്ട്. [[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അംഗീകാരങ്ങൾ|തുടർന്ന് വായിക്കാം...]] | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
വരി 173: | വരി 166: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ഭരണങ്ങാനം സെന്റ് മേരീസ് ദേവാലയത്തിന്റെ മുൻ ഭാഗത്തുകൂടി കടന്നുപോകുന്ന പാലാ ഈരാറ്റുപേട്ട പാതയിൽനിന്നും ആരംഭിക്കുന്നതും, മാതൃഭവൻ കെട്ടിടത്തിന്റെ വശത്തുകൂടി, കെ.എസ്.ഇ.ബി. യുടെ പിറകിലൂടെയുള്ളതുമായ മിസ്‌കുമാരി റോഡിലൂടെ 50 മീറ്റർ സഞ്ചരിക്കുമ്പോൾ ഇടത് വശത്തായി സ്‌കൂളിലേക്കുള്ള ബോർഡും വഴിയും കാണാവുന്നതാണ്. ഈ വഴി വന്ന് ഗേറ്റുകടന്നാൽ ഇടത് വശത്തായി സ്ഥിതിചെയ്യുന്ന സ്‌കൂളിൽ എത്താവുന്നതാണ്. | * ഭരണങ്ങാനം സെന്റ് മേരീസ് ദേവാലയത്തിന്റെ മുൻ ഭാഗത്തുകൂടി കടന്നുപോകുന്ന പാലാ ഈരാറ്റുപേട്ട പാതയിൽനിന്നും ആരംഭിക്കുന്നതും, മാതൃഭവൻ കെട്ടിടത്തിന്റെ വശത്തുകൂടി, കെ.എസ്.ഇ.ബി. യുടെ പിറകിലൂടെയുള്ളതുമായ മിസ്‌കുമാരി റോഡിലൂടെ 50 മീറ്റർ സഞ്ചരിക്കുമ്പോൾ ഇടത് വശത്തായി സ്‌കൂളിലേക്കുള്ള ബോർഡും വഴിയും കാണാവുന്നതാണ്. ഈ വഴി വന്ന് ഗേറ്റുകടന്നാൽ ഇടത് വശത്തായി സ്ഥിതിചെയ്യുന്ന സ്‌കൂളിൽ എത്താവുന്നതാണ്. ---- | ||
{{ | |||
|width= | {{Slippymap|lat=9.70026 |lon=76.726586 |zoom=30|width=800|height=400|marker=yes}} | ||
20:01, 31 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം | |
---|---|
![]() | |
വിലാസം | |
ഭരണങ്ങാനം ഭരണങ്ങാനം പി.ഒ , ഭരണങ്ങാനം പി.ഒ. , 686578 , കോട്ടയം ജില്ല | |
സ്ഥാപിതം | 23 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0482 2238236 |
ഇമെയിൽ | littlethresia@gmail.com |
വെബ്‍സൈറ്റ് | www.sltlps.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31516 (സമേതം) |
യുഡൈസ് കോഡ് | 32101000103 |
വിക്കിഡാറ്റ | Q87658798 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 148 |
പെൺകുട്ടികൾ | 173 |
ആകെ വിദ്യാർത്ഥികൾ | 321 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ഷൈനി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | രാഹുൽ അഗസ്റ്റിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ലേഖ ഷാജി |
അവസാനം തിരുത്തിയത് | |
31-07-2024 | Schoolwikihelpdesk |
പ്രോജക്ടുകൾ (Projects) |
---|
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ ഭരണങ്ങാനം പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ, ഭരണങ്ങാനം
ചരിത്രം
അറിവിന്റെ അമൃതബിന്ദു നവമുകുളങ്ങളിലേക്ക്പകർന്നു പകർന്നുനൽകിക്കൊണ്ട്, അജ്ഞതയുടെ കാർമേഘങ്ങളെ അറിവിന്റെ വെള്ളിവെളിച്ചത്താൽ ദൂരീകരിച്ച്, വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ പവിത്രമാക്കപ്പെട്ട, ഏവർക്കും സ്വാഗതവും കടന്നുപോകുന്നവർക്ക് ഗൃഹാതുരത്വവും എന്നും സമ്മാനിച്ചുകൊണ്ടിരിക്കുന്ന ഭരണങ്ങാനത്തിന്റെ തിലകക്കുറിയായ സെന്റ് ലിറ്റിൽ ത്രേസ്യാസ് ലോവർ പ്രൈമറി സ്‌കൂൾ, ഭരണങ്ങാനം. കൂടുതൽ വായിക്കാം...
ഭൗതികസൗകര്യങ്ങൾ
രണ്ടു നിലകളിലായി പതിനാല് ക്ലാസ്സ് മുറികളിൽ പഠനം നടത്തപ്പെടുന്നു. ഇതിൽ നാല് ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. തുടർന്ന് വായിക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിലെ പ്രധാനാദ്ധ്യാപകർ
സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ മുൻകാല പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ ലഭിക്കുന്നതിന് വികസിപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക
നേട്ടങ്ങൾ
പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ചവിജയങ്ങൾ കൈവരിക്കാൻ ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിന് കഴിയുന്നുണ്ട്. തുടർന്ന് വായിക്കാം...
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ പ്രശസ്തരായ പൂർവവിദ്യാർത്ഥികളുടെ വിവരങ്ങൾ ലഭിക്കുന്നതിന് "വികസിപ്പിക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുക
മാനേജ്‌മെന്റ്
ജാതി - മത വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക, സീറോ മലബാർ സഭയിലെ, പാലാ രൂപതയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 1951 - ൽ പ്രവർത്തനമാരംഭിച്ച പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. തുടർന്ന് വായിക്കാം...
വഴികാട്ടി
- ഭരണങ്ങാനം സെന്റ് മേരീസ് ദേവാലയത്തിന്റെ മുൻ ഭാഗത്തുകൂടി കടന്നുപോകുന്ന പാലാ ഈരാറ്റുപേട്ട പാതയിൽനിന്നും ആരംഭിക്കുന്നതും, മാതൃഭവൻ കെട്ടിടത്തിന്റെ വശത്തുകൂടി, കെ.എസ്.ഇ.ബി. യുടെ പിറകിലൂടെയുള്ളതുമായ മിസ്‌കുമാരി റോഡിലൂടെ 50 മീറ്റർ സഞ്ചരിക്കുമ്പോൾ ഇടത് വശത്തായി സ്‌കൂളിലേക്കുള്ള ബോർഡും വഴിയും കാണാവുന്നതാണ്. ഈ വഴി വന്ന് ഗേറ്റുകടന്നാൽ ഇടത് വശത്തായി സ്ഥിതിചെയ്യുന്ന സ്‌കൂളിൽ എത്താവുന്നതാണ്. ----
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31516
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ