"ജി യു പി എസ് വള്ളിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ അദ്ധ്യയന വർഷത്തിലെ കുട്ടികളുടെ എണ്ണം)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GUPS VALLIVATTAM}}
{{prettyurl|GUPS VALLIVATTAM}}
വരി 16: വരി 17:
|പോസ്റ്റോഫീസ്=വള്ളിവട്ടം
|പോസ്റ്റോഫീസ്=വള്ളിവട്ടം
|പിൻ കോഡ്=680123
|പിൻ കോഡ്=680123
|സ്കൂൾ ഫോൺ=0480 2862282
|സ്കൂൾ ഫോൺ=9048755031
|സ്കൂൾ ഇമെയിൽ=gupsvallivattam@gmail.com
|സ്കൂൾ ഇമെയിൽ=gupsvallivattam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 37: വരി 38:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=97
|വിദ്യാർത്ഥികളുടെ എണ്ണം 1-10=90
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 54:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോഷി. ടി.വി.
|പി.ടി.എ. പ്രസിഡണ്ട്=ജോഷി. ടി.വി.
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി സത്യൻ
|എം.പി.ടി.എ. പ്രസിഡണ്ട്= കീർത്തന.T.K
|സ്കൂൾ ചിത്രം=23458.jpg
|സ്കൂൾ ചിത്രം=23458.jpg
|size=350px
|size=350px
വരി 65: വരി 66:


== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂ‍ർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ വെള്ളാങ്ങല്ലൂര് ഗരാമപ‍‍ഞ്ചായത്തിൽ ബരാലത്തിന് വടക്കായി 1924 നാണ് വള്ളിവട്ടം സ്കൂള് ആരംഭിച്ചത്. കൊതുവിൽ മൊയ്തീൻകുട്ടിയുടെ സ്ഥലത്ത് സറ്ക്കാരിൻേറയുെം നാട്ടുകാരുടേയുെം സഹായത്തോടെ പണികഴിപ്പിച്ചത്ണ് വിദൃലയം. പൂവത്തുംകടവില് കു‍‍ഞ്ഞിററി,പുഴേക്കടവിൽ വേലപ്പൻകുട്ടി തുടങ്ങിയവരുടെ സഹായത്തോടെ മേൽഭാഗം ഒാടുമേ‍ഞ്ഞതും താഴെ ഇഷ്ടിക വിരിച്ചതുമായ കെട്ടിടം 1928 ല് നിലവിൽ വന്നു.  പുഴേക്കടവിൽ വേലപ്പൽകുട്ടിയുടെ മകള് പി.വി പത്മാക്ഷിയാണ് ആദൃത്തെ പെണ് വിദൃര്ത്ഥി.[[ജി യു പി എസ് വള്ളിവട്ടം/ചരിത്രം|കൂടുതൽ‍ വായിക്കുക]]   
തൃശ്ശൂ‍ർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ ബ്രാലത്തിന് വടക്കായി 1924 നാണ് വള്ളിവട്ടം സ്കൂൾ ആരംഭിച്ചത്. കൊതുവിൽ മൊയ്തീൻകുട്ടിയുടെ സ്ഥലത്ത് സർക്കാരിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പണികഴിപ്പിച്ചതാണ് വിദ്യാലയം. പൂവത്തുംകടവില്കുഞ്ഞിററി  ,പുഴേക്കടവിൽ വേലപ്പൻകുട്ടി തുടങ്ങിയവരുടെ സഹായത്തോടെ മേൽഭാഗം ഓടുമേ‍ഞ്ഞതും താഴെ ഇഷ്ടിക വിരിച്ചതുമായ കെട്ടിടം 1928 ല് നിലവിൽ വന്നു.  പുഴേക്കടവിൽ വേലപ്പൽകുട്ടിയുടെ മകള് പി.വി പത്മാക്ഷിയാണ് ആദൃത്തെ പെൺ വിദ്യാർത്ഥി.[[ജി യു പി എസ് വള്ളിവട്ടം/ചരിത്രം|കൂടുതൽ‍ വായിക്കുക]]   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
'''ഓഫീസ്     -- 1
'''ഓഫീസ് ,ക്ലാസ്'''  മുറികൾ  10.   ഹാള് - 1,കംപൃൂട്ടർ ലാബ് 1, ലൈബ്രറി 1,ഇൻറർനെറ്റ് സൗകര്യം ഉണ്ട്.സ്റ്റേജ് ഉണ്ട് .കളിസ്ഥലം ഉണ്ട് .സ്കൂൾ ബസ്,സയൻസ് ലാബ് അടുക്കള ഗ്യാസ് കണക്ഷൻ എന്നിവ ഉണ്ട്.കുട്ടികൾക്കായി ചെറിയൊരു പാർക്കും ആറ് ടോയ്ലറ്റും ആറ് യൂറിനലും ഉണ്ട് . ജല ലഭ്യതയ്ക്കായി കിണറുണ്ട് .കുട്ടികളുടെ പഠനത്തിനായി സ്മാർട്ട് ക്ലാസ്സ് റൂം തയ്യാറായിട്ടുണ്ട്.
ക്ളാസസ് മുറികള്   10
 
ഹാള്           - 1
'''സ്റ്റാർസ് വർണ്ണ കൂടാരം സ്നേഹ കൂടാരം'''
കംപൃൂട്ടർ ലാബ്     1
 
ൈല്രബറി മുറി    1
പ്രീ പ്രൈമറി നവീകരണത്തിന്റെ ഭാഗമായി സ്നേഹ കൂടാരം ഒരുക്കി.സമഗ്ര ശിക്ഷ     കേരളം വെള്ളാങ്ങല്ലൂർ ബി ആർ സി വഴി അനുവദിച്ച 10 ലക്ഷം രൂപക്ക് 2023 ജൂലൈ 11ന് പ്രവർത്തനം ആരംഭിച്ചു.പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് ആയി 13 പ്രവർത്തന ഇടങ്ങളും ഒരുക്കി.വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് എം എം മുകേഷ് സ്നേഹ കൂടാരം നാടിന് സമർപ്പിച്ചു.ഈ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പാർക്കും വിവിധ അനുഭവങ്ങളോടുകൂടിയ രണ്ട് ക്ലാസ് മുറികളും ഒരുക്കി.പാർക്കിൽ വിവിധ മൃഗങ്ങളുടെ രൂപങ്ങളും കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള സ്റ്റേജും വിവിധ ആഘോഷങ്ങളുടെ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.ക്ലാസ് മുറിയിൽ ടിവിയും സജ്ജീകരിച്ചു.പാർക്കിനും ക്ലാസ് മുറിക്കും ഇടയിൽ റോഡും അതിൽ ഓടിക്കാൻ വാഹനങ്ങളും കുട്ടികൾക്ക് നൽകി.
ഇൻറര്ൻനേറ്റ് സൌകരൃം ഉണ്ട്
സ്റ്റജ് ഉണട്
കളിസ്ഥലം  ഉണട്
ചുറ്റുമതിൽ ഉണട്
വണ്ടി    ഉണട്
സയൻസ് ലാബ്     ഉണട്
അടുക്കള    ഗൃാസ് കണക്ഷൻ ഉണട്
പാർക്ക്,ഓപ്പൺ ക്ളാസ് മുറി,റ്റോയിലറ്റ 6,യൂറിനൻ - 6കിണറ്‍‍‍‍‍‍‍‍‍‍ ഉണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പ്രവേശനോത്സവം ജന്രപതിനിതികളെയൂെം,പൂര്വവവിദൃാർതഥികളെയും രക്ഷിതാക്കളെയൂം ഉൾപ്പെടുത്തി വളരെ മനോഹരമായരീതിയിൽ ്രപവേശനോത്സവം സംഘടിപ്പിക്കാറുണ്ട‍്‍
പ്രവേശനോത്സവം ജന്രപതിനിധികളെയും,പൂർവ്വവിദ്യാർത്ഥികളെയും രക്ഷിതാക്കളെയൂം ഉൾപ്പെടുത്തി വളരെ മനോഹരമായരീതിയിൽ പ്രവേശനോത്സവം സംഘടിപ്പിക്കാറുണ്ട‍്‍
ദിനാചരണങ്ങൾ,  പാഠഭാഗവുംമായി ബന്ധപ്പെട്ട് എല്ലാ ദിനാപരണങ്ങളും സമുചിതമായി ആചരിക്കാറുണട്.
ദിനാചരണങ്ങൾ,  പാഠഭാഗവുമായി ബന്ധപ്പെട്ട് എല്ലാ ദിനാപരണങ്ങളും സമുചിതമായി ആചരിക്കാറുണ്ട്. തിങ്കൾ വ്യാഴം ദിവസങ്ങളിൽ  മലയാളം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ സ്കൂൾ അസംബ്ലി കൂടുന്നുണ്ട്. ക്ലാസ് പി ടി എ , മാസത്തിൽ ഒരു ക്ള്സ് പി ടി എ കൂടുന്നുണ്ട്. എല്ലാവരും പങ്കെടുക്കാറുണ്ട്. ക്വിസ് പരിപാടി , കൃഷി, ശാസ്ത്രം, മറ്റെല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചോദൃോത്തരപരിപാടി നടത്താറുണ്ട്.എൽ എസ് എസ്, യു എസ് എസ്, സുഗമ ഹിന്ദി സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്.ബാലസഭ,  എല്ലാമാസവും ബാലസഭ കൂടാറുണ്ട്.കബൃൂട്ടർ പഠനം, പാഠ്യപദ്ധതി അനുസരിച്ച് കബൃൂട്ടർ പഠനം നടത്താറുണ്ട്പഠനയാത്ര , പഠന്രപവർത്തനവുംമായി ബന്ധപ്പെട്ട് വിദ്ധൃാർത്ഥികൾ പഠനയാത്ര നടത്താറുണ്ട്
അസംബ്ളി , വെള്ളിയാഴ്ച്ച ഒഴിച്ച് മറ്റെല്ലാ ദിവസങ്ങളിലും മലയാളം ഹിന്ദി, ഇംഗ്ലീഷ് ഭ്ഷകളിൽ സ്കൂൾ അസംബളി കൂടുന്നുണട്.
ക്ളാസ് പി ടി എ , മാസത്തിൽ ഒരു ക്ള്സ് പി ടി എ കൂടുന്നുണട്. എല്ലാവരും പങ്കെടുക്കാറുണട്.
കൃുസ് പരിപാടി , കൃഷി, ശാസ്്രതം, മറ്റെല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചോദൃോത്തരപരിപാടി നടത്താറുണട്.
എൽ എസ് എസ്, യു എസ് എസ്, സുഗമ ഹിന്ദി സംസ്കൃതം സ്കോളറ്‍‍ഷിപ്പ് പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് ്രപതൃേക പരിശീലനം നൽകുന്നുണട്.
ബാലസഭ,  എല്ലാമാസവും ബാലസഭകൂടാറുണട്, അതോടനുബന്ധിച്ച് ബാല്രപസിദ്ധികരണമായ തേൻതുള്ളികൾ മാസികയുടെ ്രപകാശനം നടത്താറുണട്.
കബൃൂട്ടർ പഠനം, പാഠൃപദ്ധതിയനുസരിച്ച് കബൃൂട്ടർ പഠനം നടത്താറുണട്.   
പഠനയാത്തറ , പഠന്രപവർത്തനവുംമായി ബന്ധപ്പെട്ട് വിദ്ധൃാർത്ഥികൾ പഠനയാത്തറ നടത്താറുണ്ട്


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 105: വരി 91:
|-
|-
|2
|2
|നെടുംപറംപീൽ ശങ്കരൻമ്ഷ്,
|നെടുംപറംപീൽ ശങ്കരൻ മാഷ്,
|
|
|-
|-
വരി 147: വരി 133:
|വറ്ഗ്ഗീസ് മാഷ്
|വറ്ഗ്ഗീസ് മാഷ്
|}
|}
#  
#


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 182: വരി 168:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.2823986,76.1857056|zoom=13}}
{{Slippymap|lat=10.2823986|lon=76.1857056|zoom=16|width=full|height=400|marker=yes}}





23:53, 28 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് വള്ളിവട്ടം
വിലാസം
വള്ളിവട്ടം

വള്ളിവട്ടം
,
വള്ളിവട്ടം പി.ഒ.
,
680123
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9048755031
ഇമെയിൽgupsvallivattam@gmail.com
കോഡുകൾ
സ്കൂൾ കോഡ്23458 (സമേതം)
യുഡൈസ് കോഡ്32071602201
വിക്കിഡാറ്റQ64090848
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ90
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന സി.വി
പി.ടി.എ. പ്രസിഡണ്ട്ജോഷി. ടി.വി.
എം.പി.ടി.എ. പ്രസിഡണ്ട്കീർത്തന.T.K
അവസാനം തിരുത്തിയത്
28-07-2024Sumishan09


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ത്രിശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ   ഉപജില്ലയിൽ വള്ളിവട്ടം വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്കൂൾ ആണ് ജി യു പി എസ്‌  വള്ളിവട്ടം.

ചരിത്രം

തൃശ്ശൂ‍ർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ ബ്രാലത്തിന് വടക്കായി 1924 നാണ് വള്ളിവട്ടം സ്കൂൾ ആരംഭിച്ചത്. കൊതുവിൽ മൊയ്തീൻകുട്ടിയുടെ സ്ഥലത്ത് സർക്കാരിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പണികഴിപ്പിച്ചതാണ് ഈ വിദ്യാലയം. പൂവത്തുംകടവില്കുഞ്ഞിററി ,പുഴേക്കടവിൽ വേലപ്പൻകുട്ടി തുടങ്ങിയവരുടെ സഹായത്തോടെ മേൽഭാഗം ഓടുമേ‍ഞ്ഞതും താഴെ ഇഷ്ടിക വിരിച്ചതുമായ കെട്ടിടം 1928 ല് നിലവിൽ വന്നു. പുഴേക്കടവിൽ വേലപ്പൽകുട്ടിയുടെ മകള് പി.വി പത്മാക്ഷിയാണ് ആദൃത്തെ പെൺ വിദ്യാർത്ഥി.കൂടുതൽ‍ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

ഓഫീസ് ,ക്ലാസ് മുറികൾ 10. ഹാള് - 1,കംപൃൂട്ടർ ലാബ് 1, ലൈബ്രറി 1,ഇൻറർനെറ്റ് സൗകര്യം ഉണ്ട്.സ്റ്റേജ് ഉണ്ട് .കളിസ്ഥലം ഉണ്ട് .സ്കൂൾ ബസ്,സയൻസ് ലാബ് അടുക്കള ഗ്യാസ് കണക്ഷൻ എന്നിവ ഉണ്ട്.കുട്ടികൾക്കായി ചെറിയൊരു പാർക്കും ആറ് ടോയ്ലറ്റും ആറ് യൂറിനലും ഉണ്ട് . ജല ലഭ്യതയ്ക്കായി കിണറുണ്ട് .കുട്ടികളുടെ പഠനത്തിനായി സ്മാർട്ട് ക്ലാസ്സ് റൂം തയ്യാറായിട്ടുണ്ട്.

സ്റ്റാർസ് വർണ്ണ കൂടാരം സ്നേഹ കൂടാരം

പ്രീ പ്രൈമറി നവീകരണത്തിന്റെ ഭാഗമായി സ്നേഹ കൂടാരം ഒരുക്കി.സമഗ്ര ശിക്ഷ കേരളം വെള്ളാങ്ങല്ലൂർ ബി ആർ സി വഴി അനുവദിച്ച 10 ലക്ഷം രൂപക്ക് 2023 ജൂലൈ 11ന് പ്രവർത്തനം ആരംഭിച്ചു.പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് ആയി 13 പ്രവർത്തന ഇടങ്ങളും ഒരുക്കി.വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് എം എം മുകേഷ് സ്നേഹ കൂടാരം നാടിന് സമർപ്പിച്ചു.ഈ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പാർക്കും വിവിധ അനുഭവങ്ങളോടുകൂടിയ രണ്ട് ക്ലാസ് മുറികളും ഒരുക്കി.പാർക്കിൽ വിവിധ മൃഗങ്ങളുടെ രൂപങ്ങളും കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള സ്റ്റേജും വിവിധ ആഘോഷങ്ങളുടെ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.ക്ലാസ് മുറിയിൽ ടിവിയും സജ്ജീകരിച്ചു.പാർക്കിനും ക്ലാസ് മുറിക്കും ഇടയിൽ റോഡും അതിൽ ഓടിക്കാൻ വാഹനങ്ങളും കുട്ടികൾക്ക് നൽകി.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം ജന്രപതിനിധികളെയും,പൂർവ്വവിദ്യാർത്ഥികളെയും രക്ഷിതാക്കളെയൂം ഉൾപ്പെടുത്തി വളരെ മനോഹരമായരീതിയിൽ പ്രവേശനോത്സവം സംഘടിപ്പിക്കാറുണ്ട‍്‍ ദിനാചരണങ്ങൾ, പാഠഭാഗവുമായി ബന്ധപ്പെട്ട് എല്ലാ ദിനാപരണങ്ങളും സമുചിതമായി ആചരിക്കാറുണ്ട്. തിങ്കൾ വ്യാഴം ദിവസങ്ങളിൽ മലയാളം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ സ്കൂൾ അസംബ്ലി കൂടുന്നുണ്ട്. ക്ലാസ് പി ടി എ , മാസത്തിൽ ഒരു ക്ള്സ് പി ടി എ കൂടുന്നുണ്ട്. എല്ലാവരും പങ്കെടുക്കാറുണ്ട്. ക്വിസ് പരിപാടി , കൃഷി, ശാസ്ത്രം, മറ്റെല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചോദൃോത്തരപരിപാടി നടത്താറുണ്ട്.എൽ എസ് എസ്, യു എസ് എസ്, സുഗമ ഹിന്ദി സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്.ബാലസഭ, എല്ലാമാസവും ബാലസഭ കൂടാറുണ്ട്.കബൃൂട്ടർ പഠനം, പാഠ്യപദ്ധതി അനുസരിച്ച് കബൃൂട്ടർ പഠനം നടത്താറുണ്ട്. പഠനയാത്ര , പഠന്രപവർത്തനവുംമായി ബന്ധപ്പെട്ട് വിദ്ധൃാർത്ഥികൾ പഠനയാത്ര നടത്താറുണ്ട്

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലാവധി
1 ചിപ്പികുട്ടി മേനോൻ
2 നെടുംപറംപീൽ ശങ്കരൻ മാഷ്,
3 സെയ്തുമുഹമ്മദ്മാഷ്,
4 രവീന്ദരൻ മാഷ്
5 ദാവൂദലി മാഷ്
6 സുമതി ടീച്ചറ്,
7 സുകുമാരി ടീച്ചറ്
8 ജാനകി ടീച്ചറ്
9 ബേബി ടീച്ചറ്,
10 റംലു ടീച്ചറ്,
11 ജാനു ടീച്ചറ്,
12 വറ്ഗ്ഗീസ് മാഷ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

'''''ഡോ. അബ്ദുൾ ജലീൽ പൂവത്തുംകടവ്,
ഡോ. റഹമത്ത്ബീഗം,
വി.സി. രാമകൃഷ്ണൻ കെ എസ് ഇ ബി എൻജിനിയറ്,
ഷക്കില സി.ബി, ദേശീയ അദ്ധൃാപകഅവാറ്ഡാ,
റസിയ ഇൻകംടാക്സ്,
ഹമീദ് ഡി വൈ എസ് പി,
സജീന്ദ്രനാഥ്, ജെൃതീന്ദ്രനാഥ് വൃവസായി,
അബ്ദുൾസലാം പോസ്ററ്മാസ്ററര്
മുജീബ് റഹമാൻ പി.കെ. സംസ്ഥാനതലത്തിലും ദേശീയതലത്തിലും നിരവധി ലോഗോപുരസ്ക്കാരങ്ങൾ       നേടിയിട്ടുണട്.

''

നേട്ടങ്ങൾ .അവാർഡുകൾ.

എൽ എസ് എസ് അനിത. സി. ജോസ് 2009-10, വൈശാഖ്. ടി.ബി. 2005-06, ഐശൃരൃ എ.എം.2008-09, വിജയ്.പി.ബി 2008-09, തീറ്ത്ഥ കെ.എസ്. 2008-09, ആയുഷ്. ഇ.എസ്. 2009-10, അ‍ഞ്ജലി.കെ.ബി. 2009-10, നന്ദു. പി.എസ്. 2009-10, കൃഷ്ണപ്രിയ.എ.എസ്. 2010-11.

'''''യു.എസ്.എസ്''''' ഭീം.അജീഷ് ബാബു.2004-05, അഭിജിത്ത്.എ.എസ്. 2005-06, ആരൃലക്ഷമി.എ,2006-07, പ്രിയ.എ.പി. 2009-10, അനഘ.ഇ.എസ്. 2011-12, അമൽ. എ.എസ്.2013-14. അനിത.സി,ജോസ്.2009-10.

ഭാവന. പി.എ.,ഹില.പി.എച്ച്. --എ ഗ്രേഡ്, സംസ്ഥാനതല ശാസ്ത്രപ്രോജക്ട് 2006-07., വൃന്ദമോൾ.കെ.എം.--ദേശീയ നാടകോത്സവ വിജയി 2006-07, അനിത.സി.ജോസ്. ഡോ.രാജേന്ദ്രപ്രസാദായി ഉപജില്ല ശിശുദിനപരിപാടിയിൽ അദ്ധൃക്ഷയായി--2006-07, ആയുഷ്.ഇ.എസ്, കൃഷ്ണപ്രിയ. എ.എസ്, അനിഷ.കെ.എ. 2011-12, 2012-13, 2014-15 എന്നി വര്ഷങ്ങളിൽ ചാച്ചാജിയായി ഉപജില്ലാ ശിശുദിനപരിപാടിയിൽപങ്കെടുത്തു. തീര്ത്ഥ.കെ.എസ്. സാഹിതൃവേദി സംസ്ഥാനതലത്തിൽ നടത്തിയ കഥാരചനയിൽ ഒന്നാംസ്ഥാനംനേടി,യീറിക്ക സംസ്ഥാനതല ശിൽപശാലയിൽ പങ്കേടുത്തു 2012 ഫെബ്രുവരി. ആയുഷ്. ഇ.എസ്., ഐശൃരൃ.എ.എം. എ ഗ്രേഡ്, സയൽസ് പ്രോജക്ട്,2011-12, അ‍ഞ്ജു.പി.ബി ഇൻസ്പെയര് അവാര്ഡ്--2010-11.

പൂറ്വവിദ്ധാര്ത്ഥി അഭിരാമി. പി.ആറ്. സംസ്ഥാനതല പാചകമത്സരത്തിൽ ഒന്നാംസ്ഥാനം-2014-15., സീ.ബി.ഷക്കീല ടീച്ചറ്ദേശീയ സംസ്ഥാനതല അദ്ധൃാപക അവാറ്ഡ്--2013-14., സബിൻ.പി.കൃു. സത്ഗുണ അവാര്ഡ്,കാലിക്കട്ട് യീണിവേഴ്സിറ്റി. 2015.

വെളളാങ്ങല്ലൂര് പ‍ഞ്ജായത്ത് 2013-14 മികച്ച പച്ചക്കറി കൃഷിചെയ്ത വിദ്ധൃാലയമായി തെര‍്‍ഞ്ഞെടുത്തു. വെളളാങ്ങല്ലൂര് ഗ്രാമപഞ്ജായത്ത് 2015-16 വര്ഷത്തിൽ മികച്ച വിദ്ധൃര്ത്ഥികര്ഷകനായി മാസ്റ്റര് കിഷോര്.ആര് നെ തെര‍ഞ്ഞെടുത്തു.



വഴികാട്ടി

Map


NH66(NH17)ൽ SN പുരം ജങ്ഷനിൽ നിന്നും  എസ് എൻ പുരം കോണത്തുകുന്ന് റോഡിൽ ഏകദേശം മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ  ബ്രാലംജങ്ഷൻഎത്തും  അവിടെനിന്നു  കെട്ടു ചിറ റോഡിലൂടെ  20മീറ്റർ   സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.

അവലംബം

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_വള്ളിവട്ടം&oldid=2539201" എന്ന താളിൽനിന്ന് ശേഖരിച്ചത്