"ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
|സ്കൂൾ തലം= 5 മുതൽ 7 വരെ
|സ്കൂൾ തലം= 5 മുതൽ 7 വരെ
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 90
|ആൺകുട്ടികളുടെ എണ്ണം 1-10= 112
|പെൺകുട്ടികളുടെ എണ്ണം 1-10= 77
|പെൺകുട്ടികളുടെ എണ്ണം 1-10= 77
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 167
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 167
വരി 37: വരി 37:
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=  
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=  
|പ്രധാന അദ്ധ്യാപിക= വില്ല്യം കെ വി
|പ്രധാന അദ്ധ്യാപിക= വില്ല്യം കെ വി
|പി.ടി.എ. പ്രസിഡണ്ട്= പ്രവീൺ
|പി.ടി.എ. പ്രസിഡണ്ട്= രാജു ജേക്കബ്‌
|എം.പി.ടി.എ. പ്രസിഡണ്ട്= ജാൻസി സേവ്യർ
|എം.പി.ടി.എ. പ്രസിഡണ്ട്= സനിഷ
|സ്കൂൾ ചിത്രം= പ്രമാണം:LFUPSCHERANALLOOR.jpeg
|സ്കൂൾ ചിത്രം= പ്രമാണം:LFUPSCHERANALLOOR.jpeg
|size=350px  
|size=350px  
വരി 48: വരി 48:
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം] ജില്ലയിലെ, എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം  ഉപജില്ലയിലെ ചേരാനല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ളവർ യു.പി. സ്കൂൾ .
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം] ജില്ലയിലെ, എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം  ഉപജില്ലയിലെ ചേരാനല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ളവർ യു.പി. സ്കൂൾ .
== ചരിത്രം ==
== ചരിത്രം ==
ആരാധ്യനായ ബെർണാഡ് മെത്രോപ്പോലീത്ത 1925 ൽ 77 കുട്ടികളുമായി ആരംഭിച്ചതാണ് ലിറ്റിൽ ഫ്ലവർ യു  പി  സ്കൂൾ .ആദരണീയനായ  ശ്രീ ജോസഫ് വളന്തറ ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ .പിന്നീട്  സമീപദേശങ്ങളിൽ ഉള്ള പലരും വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നതും,ആദ്യ പരിഗണന നല്കിയിരുന്നതും ഈ വിദ്യാലയത്തെ തന്നെ ആയിരുന്നു.മാതിരപ്പിള്ളി ചന്ദ്രശേഖര മേനോൻ ആയിരുന്നു ഇവിടത്തെ ആദ്യ വിദ്യാർത്ഥി. മുൻ വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത അഭി;ഫ്രാൻസിസ് കല്ലറക്കൽ  പിതാവ്  ഉൾപ്പെടെ സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച  ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ അനവധിയാണ്.  കൂടുതൽ ചരിത്രം വായിക്കുക . പ്രശസ്ത സ്ഥല നാമ ചരിത്ര ഗവേഷകനും സാഹിത്യകാരനുമായ വി വി കെ വാലത്തു  മാസ്റ്റർ ഇവിടത്തെ മുൻ അധ്യാപകൻ ആയിരുന്നു .മുൻ കപ്യാർ പരേതനായ ചാക്കപ്പൻ ചേട്ടൻ ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്യൂൺ ആയിരുന്നു.നിലവിൽ ഈ വിദ്യാലയം വരാപ്പുഴ കോർപറേറ്റ്  എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.2005  മുതൽ സർക്കാർ അംഗീകാരത്തോടെയുള്ള ആംഗലേയ വിദ്യാഭ്യാസവും ഇവിടെ നടത്തിവരുന്നുണ്ട് . ഇന്ന് ഈ വിദ്യാലയത്തിൽ ആറ്  ഡിവിഷനുകളിലായി 165 വിദ്യാർത്ഥികളും ,10 അദ്ധ്യാപകരും ,1 ഓഫീസ് അസിസ്റ്റൻറ്  ഉണ്ട് .
ആരാധ്യനായ ബെർണാഡ് മെത്രോപ്പോലീത്ത 1925 ൽ 77 കുട്ടികളുമായി ആരംഭിച്ചതാണ് ലിറ്റിൽ ഫ്ലവർ യു  പി  സ്കൂൾ .ആദരണീയനായ  ശ്രീ ജോസഫ് വളന്തറ ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ .പിന്നീട്  സമീപദേശങ്ങളിൽ ഉള്ള പലരും വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നതും,ആദ്യ പരിഗണന നല്കിയിരുന്നതും ഈ വിദ്യാലയത്തെ തന്നെ ആയിരുന്നു.മാതിരപ്പിള്ളി ചന്ദ്രശേഖര മേനോൻ ആയിരുന്നു ഇവിടത്തെ ആദ്യ വിദ്യാർത്ഥി. മുൻ വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത അഭി;ഫ്രാൻസിസ് കല്ലറക്കൽ  പിതാവ്  ഉൾപ്പെടെ സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച  ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ അനവധിയാണ്.  [[ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക .]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 90: വരി 90:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable sortable mw-collapsible"
#ആനി ലി൯ സീലിയ
|+'''സ്കൂളിലെ മുൻ അദ്ധ്യാപകർ: '''
#മരിയ പാക്സി
!ക്രമനമ്പർ
#മേരി ത്രേസ്യ
!പേര്
!കാലഘട്ടം
|-
|1
|ആനി ലി൯ സീലിയ
|
|-
|2
|മരിയ പാക്സി
|
|-
|3
|മേരി ത്രേസ്യ
|
|}
 


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 107: വരി 122:
* എറണാകുളം ചേരാനെല്ലൂർ  പള്ളി കവല ബസ് സ്റ്റോപ്പിൽ നിന്നും 300 മീറ്റ൪ അകലം സ്ഥിതി ചെയ്യുന്നു.
* എറണാകുളം ചേരാനെല്ലൂർ  പള്ളി കവല ബസ് സ്റ്റോപ്പിൽ നിന്നും 300 മീറ്റ൪ അകലം സ്ഥിതി ചെയ്യുന്നു.
----
----
{{#multimaps:10.055226154898447, 76.28844513601476|zoom=18}}
{{Slippymap|lat=10.055226154898447|lon= 76.28844513601476|zoom=18|width=full|height=400|marker=yes}}
----
----
== അധ്യയന വർഷം 2015-2016 ==
=== പ്രവേശനോത്സവം ===
പുതിയ അധ്യയന  വർഷത്തിലെ പ്ര വേ ശനോത്സവം  വർണ ശബലമായ  ആഘോഷപരിപാടികൾ.
=== ലോക പരിസ്ഥിതി ദിനം ===
കുട്ടികളും അധ്യാപകരും ചേർന്ന് നെല്ലിയുടെ നക്ഷത്രമായ ഭരണി നക്ഷത്രത്തിൽ ജനിച്ച  അഞ്ചാം ക്ലാസിലെ വിദ്യാർത്ഥിനി വിസ്മയ എം .എം തദ്ദവസരത്തിൽ വൃക്ഷതൈ നട്ടു. പരിസ്ഥിതി സംരക്ഷണ മുദ്ര വാക്യങ്ങൾ പ്ര തി നിതാനം ചെയ്യുന്ന പ്ലക്കാർഡ്‌കൾ വഹിച്ചു റാലി  നടത്തി.
=== പി .ടി.എ  പൊതുയോഗം ===
~ചിത്രം~
=== വായനാദിനം ===
SSA  ബി.ർ.സി  ൽ വെച്ച് നടത്തിയ മലയാള പ്രസംഗ മത്സരത്തിൽ കുമാരി റിസ്‌വാന 3  ആം  സ്ഥാനം നേടി. കുമാരി സ്നേഹ അസ്സബ്‌ളിയിൽ പുസ്തകാസ്വാദനം നടത്തി. മലയാള മനോരമ വായനകളരി ഉദ്ഘാടനം ചെയ്തു.
=== ചാന്ദ്ര ദിനം ===
ചുമർ പത്ര നിർമ്മാണം, ക്വിസ് മത്സരം എന്നിവ ഉണ്ടായിരുന്നു. ബഹിരാകാശ യാത്രയെ കുറിച്ചുള്ള ഒരു വീഡിയോ ക്ലിപ്പിങ് പ്രദർശിപ്പിച്ചു.
=== ഹിരോഷിമ & നാഗസാക്കി ദിനം ===
സഡാക്കോ കൊക്കിന്റെ നിർമ്മാണം പരിശീലിപ്പിച്ചു. കുട്ടികൾ ഓരോരുത്തരും അവരവർ നിർമിച്ചു കൊണ്ട് വന്ന കൊക്കുകൾ സ്‌കൂൾ അങ്കണത്തിൽ തോരണമായി ചാർത്തി. സഡാക്കോയുടെ കഥ സ്കിറ്റ് ആയി അസ്സെംബ്ലിയിൽ അവതരിപ്പിച്ചു. യുദ്ധത്തിനെതിരെ പോസ്റ്ററുകൾ നിർമ്മിച്ചു.
=== സ്വാതന്ത്ര്യ ദിനം ===
പറ്റാവുക ഉയർത്തൽ, പ്രച്ഛന്ന വേഷങ്ങൾ, ജാലിയൻ വാലാബാഗ് tableau, ദേശഭക്‌തി ഗാനാലാപനം, റാലി എന്നിവ എല്ലാം കൊണ്ട് വളരെ ഭംഗിയായി ആഘോഷിച്ചു. 
=== വയോജന ദിനം ===
വിദ്യാർത്ഥികളുടെ വീട്ടിലെ പ്രായം ചെന്ന മുത്തശ്ശൻ മുത്തശ്ശിമാരെ ആദരിച്ചു. അവർക്കു സ്‌കൂളിന്റെ വകയായി സമ്മാനങ്ങളും നൽകി, കുട്ടികളുമായി സംവദിച്ചു.
=== ശിശു ദിനം ===
പഞ്ചായത്തു തലത്തിൽ നടത്തിയ പ്രസംഗം, നാടൻപാട്ട്, ദേശഭക്‌തിഗാനം എന്നീ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു സമ്മാനങ്ങൾ നേടി. സ്‌കൂൾ അങ്കണത്തിൽ റാലി ഉണ്ടായിരുന്നു.
=== കലോത്സവങ്ങൾ ===
ഉപജില്ലാ മേളയിൽ ഈ വിദ്യാലയം ഒവൊറോൾ ചാംപ്യൻഷിപ്  നേടി. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം തുടങ്ങിയ ഇനങ്ങളിൽ അധ്യാപകരും പങ്കെടുത്തു ഒന്നാം സ്ഥാനം കരസ്ഥമാക്കി. അറബി, സംസ്‌കൃതം കലോത്സവങ്ങളിൽ രണ്ടാം റണ്ണർ അപ്പ് ആയിരുന്നു.
=== ഭക്ഷ്യ മേള ===
BRC തലത്തിൽ നടന്ന നാടൻ ഭക്ഷ്യ മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
=== ആകാശവാണി കൊച്ചി Fm -ൽ ===
ആകാശവാണി കൊച്ചി Fm -ലെ "വിടരുന്ന മൊട്ടുകൾ" എന്ന പരിപാടിയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ നാടകം, കവിത, പ്രസംഗം (മലയാളം.അറബി, സംസ്‌കൃതം), ദേശഭക്‌തി ഗാനം തുടങ്ങിയ ഇനങ്ങൾ അവതരിപ്പിച്ചു.
=== ഇംഗ്ലീഷ് നാടകം ===
ഇംഗ്ലീഷ് മേളയോട് അനുബന്ധിച്ചു BRC തലത്തിൽ നടന്ന നാടകമത്സരങ്ങളിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും എ-ഗ്രേഡും ലഭിച്ചു.
== അധ്യയന വർഷം 2016-2017 ==
=== പ്രവേശനോത്സവം ===
=== ലോക പരിസ്ഥിതി ദിനം ===
=== വിദ്യാരംഗം മലയാള സാഹിത്യ വേദി ===
ഉദ്ഘാടനം കൊച്ചി എഫ് എം  റേഡിയോ ജോക്കി ശ്രീമതി തെന്നൽ
=== മലയാള തിളക്ക പ്രഖ്യാപനം ===
=== സ്വാതന്ത്ര്യ ദിനം ===
=== പ്രതിരോധ കുത്തിവെയ്പ്പ് ബോധവത്ക്കരണം ===
=== സംസ്‌കൃത ദിനം ===
കൊച്ചി എഫ് എം റെയിൻബോ റേഡിയോ ജോക്കി ശ്രീമതി സൗമ്യ ഉദ്ഘാടനം നിർവഹിച്ചു
== അധ്യയനവർഷം 2016-2017 ==
=== പ്രവേശനോത്സവം ===
നവാഗതരെ ബാൻഡ് മേളത്തോടെ സ്വീകരിച്ചു. പഠന സാമഗ്രികൾ വിതരണം ചെയ്‌തു. മുതിർന്ന കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.
[[പ്രമാണം:പ്രവേശനോത്സവം.jpg]]
=== പരിസ്ഥിതി ദിനം ===
റാലി നടത്തി. പരിസ്ഥിതി സംരക്ഷണ വാർത്തകൾ ഉൾകൊള്ളിച്ചു കൊളാഷ് നിർമ്മിച്ചു; പൂന്തോട്ടം ഒരുക്കി. വായന ദിനം 'അമ്മ വായനയ്ക്കു' തുടക്കം കുറിച്ചു. സ്‌കൂൾ ലൈബ്രറിയിൽ അമ്മമാർക്ക് അംഗത്വം നൽകി; പീലിയാട് കോളനി, അംബേദ്‌കർ കോളനി എന്നിവിടങ്ങളിൽ പത്രം വിതരണം, ഗ്രന്ധകർത്താക്കൾ കൃതികൾ യോജിപ്പിക്കൽ എന്നിവ നടത്തി ഉൽഘാടനം ചെയ്‌തു.
[[പ്രമാണം:LFപരിസ്ഥിതി1 .jpg]]
=== വിദ്യാരംഗകലാസാഹിത്യവേദി ===
ആകാശവാണി കൊച്ചി എഫ്. എം പ്രോഗ്രാം എക്സിക്യു്റ്റിവ്  ശ്രീകുമാർ മുഖത്തല ഉദ്‌ഘാടനം ചെയ്‌തു കൊണ്ട് സംസാരിച്ചു. കുട്ടികൾ ചോദ്യം ചോദിക്കുന്ന ശീലമുള്ളവരായി വളരണം എന്ന് ഉദ്‌ബോധിച്ചു.
  [[പ്രമാണം:വിദ്യാരംഗംLF.jpg]]
=== ചാന്ദ്ര ദിനം ===
നീൽ ആംസ്‌ട്രോങ്ങിന്റെ വേഷം ധരിച്ചെത്തിയ വിദ്യാർത്ഥി കുട്ടികളുമായി സാങ്കൽപ്പിക സംവാദം നടത്തി.
=== സ്വാതന്ത്ര്യ ദിനം ===
മതേതരത്വം സന്ദേശം നൽകുന്ന സ്കിറ്റ് അവതരിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ പുനരവതരിപ്പിച്ചു റാലി നടത്തി.
[[പ്രമാണം:Independance7.jpg]]
=== അധ്യാപക ദിനം ===
അധ്യാപകർ ഇന്ത്യയിലെ മഹദ് ഗുരുക്കളെ വേദിയിൽ അവതരിപ്പിച്ചു.
[[പ്രമാണം:Teachersday1.jpg]]
=== കുട്ടമ്പുഴ യാത്ര ===
കാടിന്റെ മക്കളുടെ ജീവിത രീതി അടുത്തറിയാനായി 25 പേരടങ്ങുന്ന സംഘം കുട്ടമ്പുഴ പഞ്ചായത്തിലെ 'പന്തത്ര' ട്രൈബൽ കോളനിയിലേക്ക് പഠനയാത്ര നടത്തി. "എല്ലാം കുട്ടികൾക്കും വിദ്യാഭ്യാസം" എന്ന സന്ദേശം ഉൾകൊള്ളുന്ന സ്കിറ്റ്, ക്രമമായ പല്ലുതേപ്പിന്റെ ആവശ്യകത , പ്രതിരോധ കുടിവെപ്പിന്റെ ആവിശ്യകത തുടങ്ങിയവയെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സ് നടത്തി. പഠന സാമഗ്രികൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവ വിതരണം ചെയ്‌തു.
[[പ്രമാണം:Kuttambuzha.jpg]]
=== === ഗാന്ധിജയന്തി ദിനം ===
പരിസര ശുചീകരണം, ക്വിസ്സ് മത്സരം നടത്തി. "ഗാന്ധി" സിനിമ പ്രദർശിപ്പിച്ചു.
=== മഴ വെള്ള സംരക്ഷണം ===
മഴ കൊയ്ത്തുമായി ബന്ധപ്പെട്ടു 'കിണർ റീചാർജിനു' പ്രാധാന്യം കൊടുത്തു കൊണ്ട് ആരംഭിച്ച ക്യാമ്പയ്‌നിൽ വാർഡ് മെമ്പർ ശ്രീമതി ലീന തോമസിന്റെ വീട്ടിൽ കിണർ റീചാർജിനു തുടക്കം കുറിച്ചു. ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ തന്നെ ആദ്യ സംരംഭം ആയിരുന്നു ഈ പരിപാടി.
=== ശിശു ദിനം ===
ശിശുദിനത്തിനോടനുബന്ധിച്ചു ചേരാനല്ലൂർ പഞ്ചായത് തലത്തിൽ നടന്ന പ്രസംഗം, നാടൻ പാട്ടു, മോണോ ആക്റ്റ് തുടങ്ങിയവയിൽ സമ്മാനങ്ങൾ കുട്ടികൾ നേടി. പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയ റിന്റ മരിയ ജോണിയായിരുന്നു പഞ്ചായത്തിലെ ശിശു ദിന റാലിയിൽ 'ചാച്ചാജി' ആയി തിരഞ്ഞെടുക്കപെട്ടതു.
=== ശാസ്ത്ര ദിനം ===
സ്‌കൂൾ ശാസ്ത്ര ദിനം ആഘോഷത്തിൽ 50 - ഓളം വിദ്യാർഥികൾ ലഘു പരീക്ഷങ്ങൾ അവതരിപ്പിച്ചു.കൂടാതെ നാടൻ ഭക്ഷ്യ മേളയും ഉണ്ടായിരുന്നു.
=== ക്രിസ്തുമസ് ആഘോഷം ===
ക്രിസ്തുവിന്റെ ജനന കഥ ലൈവ് ആയി അവതരിപ്പിച്ചു.
=== ശിൽപശാല ===
കുട്ടികളെ സ്വയം പര്യാപ്‌ത ഉള്ളവരായി മാറ്റാനും ഊർജ സംരക്ഷണം, മാലിന്യ സംരക്ഷണം തുടങ്ങിയ ബോധവത്കരണത്തിനും, സോപ്പ് നിർമ്മാണം, സോളാർ കുക്കർ നിർമ്മാണം, പത്ര കടലാസ് ഉപയോഗിച്ച് ചവറ്റു കുട്ട, ക്യാരി ബാഗ് നിർമ്മാണം, ജൈവ കീടനാശിനി ഉദ്പാദനം എന്നിവയിൽ പരിശീലനം കൊടുത്തു.
=== പഠനയാത്ര ===
40 കുട്ടികളും ഒരു രക്ഷാകർത്താവും അടങ്ങുന്ന സംഘം തിരുവനന്തപുരത്തേക്ക് ട്രെയിൻ മാർഗ്ഗം കുട്ടികൾക്ക് ഒരു നാവാനുഭവം നൽകി.
=== കലോത്സവങ്ങൾ ===
ഉപജില്ലാ കലോത്സവത്തിൽ നാടകത്തിൽ 2nd എ ഗ്രേഡ് നേടുകയും അറബി കലോത്സവത്തിൽ 2nd റണ്ണർ അപ്പ് സ്ഥാനവും, സംസ്‌കൃതം ശാസ്ത്ര മേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ഉണ്ടായ�
== അധ്യയന വർഷം 2020-2021 ==
== അധ്യയന വർഷം 2021-2022 ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099967...2538267" എന്ന താളിൽനിന്ന് ശേഖരിച്ചത്