"ജി എം എൽ പി എസ് മംഗലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=സക്കീർ ഹുസൈൻ
|പി.ടി.എ. പ്രസിഡണ്ട്=സക്കീർ ഹുസൈൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനു
|എം.പി.ടി.എ. പ്രസിഡണ്ട്=സുനു
|സ്കൂൾ ചിത്രം=18528School photo.jpeg
|സ്കൂൾ ചിത്രം=18528-school.png
|size=350px
|size=350px
|ലോഗോ=18528 emblem.png
|ലോഗോ=18528 emblem.png
വരി 61: വരി 61:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ ഗവൺമെന്റ് പ്രൈമറി വിദ്യാലയമാണ് ജി.എം.എൽ.പി.എസ്.മംഗലശ്ശേരി. 1947 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീ പ്രൈമറി മ‍ുതൽ നാലാം ക്ലാസ് വരെയായി അഞ്ഞ‍ൂറിലധികം കുട്ടികൾ പഠിച്ചു വര‍ുന്നു. ഏഴര പതിറ്റാണ്ട് കാലമായി പ്രദേശവാസികൾക്ക് ആദ്യാക്ഷരം പഠിപ്പിച്ച ഈ വിദ്യാലയം, ആധ‍ുനികതയ‍ുടെ സൗകര്യങ്ങൾ സ്വായത്തമാക്കി ഇന്ന‍ും തലയ‍ുയർത്തി നിൽക്ക‍ുന്ന‍ു. ശിശ‍ു സൗഹൃദമായി സജ്ജീകരിച്ച മനോഹരമായ ക്യാമ്പസ് ആണ് ഈ സ്കൂളിന്റേത്. മലപ്പ‍ുറം ജില്ലയിലെ ഏറ്റവ‍ും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ജി.എം.എൽ.പി.എസ്.മംഗലശ്ശേരി.
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF മഞ്ചേരി] ഉപജില്ലയിലെ ഗവൺമെന്റ് പ്രൈമറി വിദ്യാലയമാണ് ജി.എം.എൽ.പി.എസ്.മംഗലശ്ശേരി. 1947 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീ പ്രൈമറി മ‍ുതൽ നാലാം ക്ലാസ് വരെയായി അഞ്ഞ‍ൂറിലധികം കുട്ടികൾ പഠിച്ചു വര‍ുന്നു. ഏഴര പതിറ്റാണ്ട് കാലമായി പ്രദേശവാസികൾക്ക് ആദ്യാക്ഷരം പഠിപ്പിച്ച ഈ വിദ്യാലയം, ആധ‍ുനികതയ‍ുടെ സൗകര്യങ്ങൾ സ്വായത്തമാക്കി ഇന്ന‍ും തലയ‍ുയർത്തി നിൽക്ക‍ുന്ന‍ു. ശിശ‍ു സൗഹൃദമായി സജ്ജീകരിച്ച മനോഹരമായ ക്യാമ്പസ് ആണ് ഈ സ്കൂളിന്റേത്. മലപ്പ‍ുറം ജില്ലയിലെ ഏറ്റവ‍ും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ജി.എം.എൽ.പി.എസ്.മംഗലശ്ശേരി.


== ചരിത്രം ==
== '''<u>ചരിത്രം</u>''' ==
മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ മഞ്ചേരി നഗരസഭയിൽ സ്ഥിതി ചെയ്യ‍ുന്ന ഗവൺമെന്റ് ലോവ‍ർ പ്രൈമറി വിദ്യാലയമാണ് ജി.എം.എൽ.പി.എസ്.മംഗലശ്ശേരി. 1947 ൽ മംഗലശ്ശേരി പാലക്ക‍ുളം ഭാഗത്ത് പ്രവർത്തനമാരഭിച്ച ഈ വിദ്യാലയത്തിന് 1948 ജന‍ുവരി 19 ന് മലബാർ ഡിസ്ട്രിട് ബോർഡിന്റെ അംഗീകാരം ലഭിച്ചു. കാരാട്ട് അഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ക്ലാസ‍ുകൾ ആരംഭിച്ചത്. ഏഴര പതിറ്റാണ്ട് കാലമായി മംഗലശ്ശേരി, പാലക്ക‍ുളം, ത‍ുടങ്ങിയ പരിസര പ്രദേശങ്ങള‍ുടെ സാമ‍ൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ മ‍ുന്നേറ്റത്തിന്റെ ഊർജ ത്രോതസ്സായി ഇന്ന‍ും ഈ വിദ്യാലയം തെളിച്ചം മങ്ങാതെ ദീപ്‍തി പരത്ത‍ുന്ന ദീപമായി പ‍ൂ‍‍ർവോപരി ശോഭയോടെ കാലത്തിനൊപ്പം കൂടുതൽ സൗകര്യങ്ങളോടെ സാധാരണക്കാരുടെ ആശ്രയമായി നിലകൊള്ളുന്നു....   
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF മഞ്ചേരി] ഉപജില്ലയിലെ മഞ്ചേരി നഗരസഭയിൽ സ്ഥിതി ചെയ്യ‍ുന്ന ഗവൺമെന്റ് ലോവ‍ർ പ്രൈമറി വിദ്യാലയമാണ് ജി.എം.എൽ.പി.എസ്.മംഗലശ്ശേരി. 1947 ൽ [https://en.wikipedia.org/wiki/Mangalasseri മംഗലശ്ശേരി] പാലക്ക‍ുളം ഭാഗത്ത് പ്രവർത്തനമാരഭിച്ച ഈ വിദ്യാലയത്തിന് 1948 ജന‍ുവരി 19 ന് [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC_%E0%B4%A1%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AC%E0%B5%8B%E0%B5%BC%E0%B4%A1%E0%B5%8D മലബാർ ഡിസ്ട്രിട് ബോർഡിന്റെ] അംഗീകാരം ലഭിച്ചു. കാരാട്ട് അഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ക്ലാസ‍ുകൾ ആരംഭിച്ചത്. ഏഴര പതിറ്റാണ്ട് കാലമായി മംഗലശ്ശേരി, പാലക്ക‍ുളം, ത‍ുടങ്ങിയ പരിസര പ്രദേശങ്ങള‍ുടെ സാമ‍ൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ മ‍ുന്നേറ്റത്തിന്റെ ഊർജ ത്രോതസ്സായി ഇന്ന‍ും ഈ വിദ്യാലയം തെളിച്ചം മങ്ങാതെ ദീപ്‍തി പരത്ത‍ുന്ന ദീപമായി പ‍ൂ‍‍ർവോപരി ശോഭയോടെ കാലത്തിനൊപ്പം കൂടുതൽ സൗകര്യങ്ങളോടെ സാധാരണക്കാരുടെ ആശ്രയമായി നിലകൊള്ളുന്നു....   
[[ജി എം എൽ പി എസ് മംഗലശ്ശേരി/ചരിത്രം|'''സ്ക‍ൂൾ ചരിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']]
[[ജി എം എൽ പി എസ് മംഗലശ്ശേരി/ചരിത്രം|'''സ്ക‍ൂൾ ചരിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']]
== ഭൗതികസൗകര്യങ്ങൾ ==
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
മികച്ച സൗകര്യങ്ങള‍ുള്ള സ്ക‍ൂളിൽ ഒരു വലിയ അട‍ുക്കള കെട്ടിടവും, കുടിവെള്ള സൗകര്യവ‍ും, ഒരു കമ്പ്യൂട്ടർ ലാബ‍ും, ഓരോ ക്ലാസിന‍ും ഫാന‍ുകള‍ും ആവശ്യത്തിന് ടോയ്‍ലെറ്റ് സൗകര്യങ്ങള‍ും ഉറപ്പ‍ു വരുത്തിയിട്ട‍ുണ്ട്. വായനയ‍ുടെ മായിക ലോകത്തേക്ക് കൈപിടിച്ച‍ുയർത്ത‍ുന്ന വിശാലമായ ലൈബ്രറിയ‍ുമ‍ുണ്ട് .ക‍ൂടാതെ പ‍ൂർണ തോതിൽ സജ്ജീകരിച്ച പ്രീപ്രൈമറി ക്ലാസുകള‍ുമ‍ുണ്ട്. വിശാലമായ മൈതാനവ‍ും, കളിയുപകരണങ്ങള‍ും ചിൽഡ്രൻസ് പാ‍ർക്ക‍ും സ്കൂളിന‍ുണ്ട് . ഇന്റർലോക്ക് ചെയ്ത് മനോഹരമാക്കിയ മ‍ുറ്റവ‍ും ഓരോ ക്ലാസിന‍ും പ്രത്യേകം ഷ‍ൂറാക്ക‍ുകള‍ുമ‍ുണ്ട്. ര‍ുചികരവ‍ും പോഷക സമൃദ്ധവ‍ുമായ ഉച്ചഭക്ഷണം ആരോഗ്യകരമായ ക്രമീകരണങ്ങളോടെ നൽകുന്നു... [[ജി എം എൽ പി എസ് മംഗലശ്ശേരി/സൗകര്യങ്ങൾ|'''ചിത്രങ്ങൾ അടക്കം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']]
മികച്ച സൗകര്യങ്ങള‍ുള്ള സ്ക‍ൂളിൽ ഒരു വലിയ അട‍ുക്കള കെട്ടിടവും, കുടിവെള്ള സൗകര്യവ‍ും, ഒരു കമ്പ്യൂട്ടർ ലാബ‍ും, ഓരോ ക്ലാസിന‍ും ഫാന‍ുകള‍ും ആവശ്യത്തിന് ടോയ്‍ലെറ്റ് സൗകര്യങ്ങള‍ും ഉറപ്പ‍ു വരുത്തിയിട്ട‍ുണ്ട്. വായനയ‍ുടെ മായിക ലോകത്തേക്ക് കൈപിടിച്ച‍ുയർത്ത‍ുന്ന വിശാലമായ ലൈബ്രറിയ‍ുമ‍ുണ്ട് .ക‍ൂടാതെ പ‍ൂർണ തോതിൽ സജ്ജീകരിച്ച പ്രീപ്രൈമറി ക്ലാസുകള‍ുമ‍ുണ്ട്. വിശാലമായ മൈതാനവ‍ും, കളിയുപകരണങ്ങള‍ും ചിൽഡ്രൻസ് പാ‍ർക്ക‍ും സ്കൂളിന‍ുണ്ട് . ഇന്റർലോക്ക് ചെയ്ത് മനോഹരമാക്കിയ മ‍ുറ്റവ‍ും ഓരോ ക്ലാസിന‍ും പ്രത്യേകം ഷ‍ൂറാക്ക‍ുകള‍ുമ‍ുണ്ട്. ര‍ുചികരവ‍ും പോഷക സമൃദ്ധവ‍ുമായ ഉച്ചഭക്ഷണം ആരോഗ്യകരമായ ക്രമീകരണങ്ങളോടെ നൽകുന്നു... [[ജി എം എൽ പി എസ് മംഗലശ്ശേരി/സൗകര്യങ്ങൾ|'''ചിത്രങ്ങൾ അടക്കം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>''' ==
== ക്ലബുകൾ ==
== '''<u>ക്ലബുകൾ</u>''' ==
വിദ്യാരംഗം
 
സയൻസ്
* [[ജി എം എൽ പി എസ് മംഗലശ്ശേരി/ക്ലബ്ബുകൾ|'''<big>വിദ്യാരംഗം</big>''']]
മാത്സ്
* [[ജി എം എൽ പി എസ് മംഗലശ്ശേരി/ക്ലബ്ബുകൾ|'''<big>സയൻസ് ക്ലബ്ബ്</big>''']]
അറബിക്
* [[ജി എം എൽ പി എസ് മംഗലശ്ശേരി/ക്ലബ്ബുകൾ|'''<big>ഗണിത ക്ലബ്ബ്</big>''']]
==മുൻ സാരഥികൾ==
* [[ജി എം എൽ പി എസ് മംഗലശ്ശേരി/ക്ലബ്ബുകൾ|'''<big>ഇംഗ്ലീഷ് ക്ലബ്</big>''']]
==പ്രശസ്തരായ പൂ‍‍ർവ വിദ്യാർത്ഥികൾ==
* [[ജി എം എൽ പി എസ് മംഗലശ്ശേരി/ക്ലബ്ബുകൾ|'''<big>അറബിക് ക്ലബ്</big>''']]
==വഴികാട്ടി==
 
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
=='''<u>മുൻ സാരഥികൾ</u>'''==
{| class="wikitable sortable mw-collapsible"
|+
! rowspan="2" |ക്ര. നം.
! rowspan="2" |മ‍ുൻ പ്രധാനാധ്യാപക‍ർ
! colspan="2" |കാലാവധി
! rowspan="2" |ചിത്രം
|-
!മ‍ുതൽ
!വരെ
|-
|1
|വി അബ്ദുറഹ്മാൻ
|1979
|1984
|
|-
|2
|വി. പി. മുഹമ്മദ്
|1984
|1987
|
|-
|3
|ഗോപാലൻ
|1987
|1993
|
|-
|4
|കെ. ടി അബൂബക്ക‍‍ർ
|1993
|1995
|
|-
|5
|രാജൻ പി
|1995
|1998
|
|-
|6
|എസ്. ശങ്കരൻ നായർ
|1998
|2002
|
|-
|7
|അലവി എം
|2002
|2003
|
|-
|8
|എം. ടി. മത്തായി
|2003
|2004
|
|-
|9
|ബാബുറാം
|2004
|2006
|
|-
|10
|വിജയൻ പി. കെ
|2006
|2010
|[[പ്രമാണം:18528-P K Vijayan.jpg|നടുവിൽ|ലഘുചിത്രം|173x173ബിന്ദു]]
|-
|11
|എലിസബത്ത് ജോ‍ർജ്
|2010
|2011
|[[പ്രമാണം:18528-elisabath HM.jpg|നടുവിൽ|ലഘുചിത്രം|146x146ബിന്ദു]]
|-
|12
|ഉണ്ണികൃഷ്ണൻ കെ
|2011
|2016
|[[പ്രമാണം:18528-unnikrishnan hm.jpg|നടുവിൽ|ലഘുചിത്രം|146x146ബിന്ദു]]
|-
|13
|ഖദീജ സി. എം
|2016
|2018
|[[പ്രമാണം:18528-C M Katheeja.jpg|നടുവിൽ|ലഘുചിത്രം|179x179ബിന്ദു]]
|-
|14
|അലോശ്യസ് ജോസ്
|2018
|2019
|[[പ്രമാണം:18528-Aloysious Jose.jpg|നടുവിൽ|ലഘുചിത്രം|173x173ബിന്ദു]]
|-
|15
|ബൈജ‍ു. ബി
|2019
|2021
|[[പ്രമാണം:18528-Byju B.jpg|നടുവിൽ|ലഘുചിത്രം|181x181ബിന്ദു]]
|-
|16
|ജയ്ദീപ്. കെ
|2021
|
|[[പ്രമാണം:18528-jaideep K.jpg|നടുവിൽ|ലഘുചിത്രം|146x146ബിന്ദു]]
|}
 
=='''<u>പ്രശസ്തരായ പൂ‍‍ർവ വിദ്യാർത്ഥികൾ</u>'''==
=='''<u>വഴികാട്ടി</u>'''==
 
* [https://en.wikipedia.org/wiki/Manjeri മഞ്ചേരി] പുതിയ ബസ് സ്റ്റാന്റിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D പാണ്ടിക്കാട്] റോഡിൽ 300 മീറ്റർ കഴിഞ്ഞ് സി എച്ച് ബൈപ്പാസിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പാലക്കുളം റോഡിൽ മംഗലശ്ശേരി ചുണ്ടയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും. മഞ്ചേരി പുതിയ സ്റ്റാന്റിൽ നിന്നും ആകെ 3 കിലോമീറ്റർ ദൂരമാണ് സ്കൂളിലേക്ക് ഉള്ളത്.
* മഞ്ചേരി പുതിയ സ്റ്റാൻഡിൽ നിന്നും ഓട്ടോയിൽ കയറി മേൽപ്പറഞ്ഞ വഴിയിലൂടെ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ നമ്മുടെ സ്കൂളിൽ എത്തിച്ചേരാം
{{Slippymap|lat= 11.140025299118639|lon= 76.26907442155598 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
==സ്ക‍ൂൾ യുട്യൂബ് ചാനൽ==
=='''<u>സ്ക‍ൂൾ യുട്യൂബ് ചാനൽ</u>'''==
https://www.youtube.com/channel/UC5hIdsZ0QzB64G7gP4QSecQ
https://www.youtube.com/channel/UC5hIdsZ0QzB64G7gP4QSecQ
[[പ്രമാണം:18528-youtube QR code.png|ഇടത്ത്‌|ലഘുചിത്രം|90x90ബിന്ദു|യ‍ൂട്യ‍ൂബ് ചാനൽ]]
[[പ്രമാണം:18528-youtube QR code.png|ഇടത്ത്‌|ലഘുചിത്രം|90x90ബിന്ദു|യ‍ൂട്യ‍ൂബ് ചാനൽ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2131947...2538254" എന്ന താളിൽനിന്ന് ശേഖരിച്ചത്