"എം.റ്റി എൽ .പി. എസ്. കീഴ്വായപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ മല്ലപ്പള്ളി പഞ്ചായത്തിലെ എട്ടാം വാർഡിൽ കോഴഞ്ചേരി-മല്ലപ്പള്ളി റോഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വിദ്യാലയമാണ് എം. റ്റി.എൽ. പി.എസ്. കീഴ് വായ്പ്പൂർ. | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ മല്ലപ്പള്ളി പഞ്ചായത്തിലെ എട്ടാം വാർഡിൽ കോഴഞ്ചേരി-മല്ലപ്പള്ളി റോഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വിദ്യാലയമാണ് എം. റ്റി.എൽ. പി.എസ്. കീഴ് വായ്പ്പൂർ. | ||
== ചരിത്രം == | |||
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിൽ 8ആം വാർഡിൽ 1915ൽ എം. റ്റി. എൽ. പി. സ്കൂൾ രൂപീകൃതമായി. കൊല്ലവർഷം 1089 (1913) വരെ ആയിരത്തിൽ പരം വീടുകൾ ഉള്ള കീഴ് വായ്പ്പൂർ കരയിൽ ഗവണ്മെന്റ് അംഗീകാരമുള്ള ഒരു സ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇവിടെയുള്ള ചെറുകുട്ടികൾക്കു ഒന്നും ഒന്നരയും മൈൽ നടന്ന് തെക്ക് വടക്കുള്ള പ്രൈമറി സ്കൂളുകളിലേയ്ക്കു പോകുന്നതിന്റെ വിഷമതയാൽ ഒരു പ്രൈമറി സ്കൂൾ ഇവിടെ ഉണ്ടായാൽ കൊള്ളാമെന്നു കീഴ് വായ്പ്പൂർ സെന്റ് തോമസ് ഇടവകയിൽപ്പെട്ടവരുടെ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി ഉടലെടുത്തതാണ് കീഴ് വായ്പ്പൂർ എം. റ്റി. എൽ. പി. സ്കൂൾ. | പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിൽ 8ആം വാർഡിൽ 1915ൽ എം. റ്റി. എൽ. പി. സ്കൂൾ രൂപീകൃതമായി. കൊല്ലവർഷം 1089 (1913) വരെ ആയിരത്തിൽ പരം വീടുകൾ ഉള്ള കീഴ് വായ്പ്പൂർ കരയിൽ ഗവണ്മെന്റ് അംഗീകാരമുള്ള ഒരു സ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇവിടെയുള്ള ചെറുകുട്ടികൾക്കു ഒന്നും ഒന്നരയും മൈൽ നടന്ന് തെക്ക് വടക്കുള്ള പ്രൈമറി സ്കൂളുകളിലേയ്ക്കു പോകുന്നതിന്റെ വിഷമതയാൽ ഒരു പ്രൈമറി സ്കൂൾ ഇവിടെ ഉണ്ടായാൽ കൊള്ളാമെന്നു കീഴ് വായ്പ്പൂർ സെന്റ് തോമസ് ഇടവകയിൽപ്പെട്ടവരുടെ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി ഉടലെടുത്തതാണ് കീഴ് വായ്പ്പൂർ എം. റ്റി. എൽ. പി. സ്കൂൾ.[[എം.റ്റി എൽ .പി. എസ്. കീഴ്വായപൂർ/ചരിത്രം|കൂടുതൽ അറിയുന്നതിന്നായി ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 92: | വരി 89: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
* മാർത്തോമാ സഭയുടെ എം. റ്റി. ആൻഡ് ഈ. എ സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റാണ് സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നത്. എം. റ്റി. ആൻഡ് ഈ. എ സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റ് എന്ന പേരിൽ മാർത്തോമാ സഭയുടെ കീഴിൽ 112 എൽ. പി സ്കൂളുകളുണ്ട്. ഇപ്പോഴത്തെ സ്കൂൾ മാനേജരായി സേവനമനുഷ്ഠിക്കുന്നത് ശ്രീമതി. ലാലികുട്ടി. പി | * മാർത്തോമാ സഭയുടെ എം. റ്റി. ആൻഡ് ഈ. എ സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റാണ് സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നത്. എം. റ്റി. ആൻഡ് ഈ. എ സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റ് എന്ന പേരിൽ മാർത്തോമാ സഭയുടെ കീഴിൽ 112 എൽ. പി സ്കൂളുകളുണ്ട്. ഇപ്പോഴത്തെ സ്കൂൾ മാനേജരായി സേവനമനുഷ്ഠിക്കുന്നത് ശ്രീമതി. ലാലികുട്ടി. പി | ||
* 1.യു. പി സ്കൂളുകൾ -15 | ==== മറ്റുവിദ്യാഭ്യാസസ്ഥാപനങ്ങൾ ==== | ||
* 2. ഹൈസ്കൂളുകൾ -15 | * 1.യു. പി സ്കൂളുകൾ -15 | ||
* 3. വി.എച്ച്. എസ് സ്കൂൾ -1 | * 2. ഹൈസ്കൂളുകൾ -15 | ||
* 4. ഹയർസെക്കന്ററി സ്കൂളുകൾ-8 | * 3. വി.എച്ച്. എസ് സ്കൂൾ -1 | ||
* 5. ടീച്ചേർസ് ട്രെയിനിങ് സ്കൂൾ -1 | * 4. ഹയർസെക്കന്ററി സ്കൂളുകൾ-8 | ||
* 5. ടീച്ചേർസ് ട്രെയിനിങ് സ്കൂൾ -1 | |||
== സ്കൂളിന്റെ പ്രധാനാധ്യാപകർ == | == സ്കൂളിന്റെ പ്രധാനാധ്യാപകർ == | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
!ക്രമനമ്പർ | !ക്രമനമ്പർ | ||
വരി 178: | വരി 176: | ||
* | * | ||
* | * | ||
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | |||
==== പി. ജെ കുര്യൻ ==== | ==== പി. ജെ കുര്യൻ ==== | ||
വരി 191: | വരി 189: | ||
=== 2019-2020 വർഷം ഉപജില്ല കലാമേളയിൽ പങ്കെടുത്ത് വിജയികളായവർ. === | === 2019-2020 വർഷം ഉപജില്ല കലാമേളയിൽ പങ്കെടുത്ത് വിജയികളായവർ. === | ||
[[പ്രമാണം:37517 school photo.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|പകരം=|അതിർവര]] | [[പ്രമാണം:37517 school photo.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|പകരം=|അതിർവര]] | ||
[[പ്രമാണം:37517 school photo2.jpg | [[പ്രമാണം:37517 school photo2.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=]]<br/> | ||
[[പ്രമാണം:37517 school photo3.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=|നടുവിൽ]] | |||
== ചിത്രശാല == | |||
[[പ്രമാണം:37517 photo 0nam.jpg|ഇടത്ത്|ലഘുചിത്രം|ഓണാഘോഷം]] | |||
വരി 206: | വരി 206: | ||
[[പ്രമാണം:37517 school photo5.jpg|ഇടത്ത്|ലഘുചിത്രം|ഓണാഘോഷം|പകരം=]] | |||
വരി 215: | വരി 216: | ||
[[പ്രമാണം:37517 school tour2.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | |||
വരി 226: | വരി 226: | ||
[[പ്രമാണം:37517 school tour1.jpg|ഇടത്ത്|ലഘുചിത്രം|പഠനയാത്ര]] | |||
വരി 273: | വരി 257: | ||
<nowiki>*</nowiki>കീഴ് വായ്പ്പൂരിൽ നിന്ന് 600 മീറ്റർ അകലം. | <nowiki>*</nowiki>കീഴ് വായ്പ്പൂരിൽ നിന്ന് 600 മീറ്റർ അകലം. | ||
<nowiki>*</nowiki>കോഴഞ്ചേരി -മല്ലപ്പള്ളി റോഡിൽ പടുത്തോട് പാലത്തിൽ നിന്ന് 500 മീറ്റർ അകലം{{ | <nowiki>*</nowiki>കോഴഞ്ചേരി -മല്ലപ്പള്ളി റോഡിൽ പടുത്തോട് പാലത്തിൽ നിന്ന് 500 മീറ്റർ അകലം{{Slippymap|lat=9.42008|lon= 76.67230|zoom=16|width=full|height=400|marker=yes}} |
22:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
ഫലകം:Prettyurl M.T.L.P.S KEEZHVAIPUR
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.റ്റി എൽ .പി. എസ്. കീഴ്വായപൂർ | |
---|---|
വിലാസം | |
കീഴ്വായ്പ്പുര് കീഴ് വായ്പ്പുര് , കീഴ് വായ്പ്പുര് പി.ഒ. , 689587 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | mtlpsk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37517 (സമേതം) |
യുഡൈസ് കോഡ് | 32120700517 |
വിക്കിഡാറ്റ | Q87594420 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 11 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിൻസി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | സിബി തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ സുജൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ മല്ലപ്പള്ളി പഞ്ചായത്തിലെ എട്ടാം വാർഡിൽ കോഴഞ്ചേരി-മല്ലപ്പള്ളി റോഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വിദ്യാലയമാണ് എം. റ്റി.എൽ. പി.എസ്. കീഴ് വായ്പ്പൂർ.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിൽ 8ആം വാർഡിൽ 1915ൽ എം. റ്റി. എൽ. പി. സ്കൂൾ രൂപീകൃതമായി. കൊല്ലവർഷം 1089 (1913) വരെ ആയിരത്തിൽ പരം വീടുകൾ ഉള്ള കീഴ് വായ്പ്പൂർ കരയിൽ ഗവണ്മെന്റ് അംഗീകാരമുള്ള ഒരു സ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇവിടെയുള്ള ചെറുകുട്ടികൾക്കു ഒന്നും ഒന്നരയും മൈൽ നടന്ന് തെക്ക് വടക്കുള്ള പ്രൈമറി സ്കൂളുകളിലേയ്ക്കു പോകുന്നതിന്റെ വിഷമതയാൽ ഒരു പ്രൈമറി സ്കൂൾ ഇവിടെ ഉണ്ടായാൽ കൊള്ളാമെന്നു കീഴ് വായ്പ്പൂർ സെന്റ് തോമസ് ഇടവകയിൽപ്പെട്ടവരുടെ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി ഉടലെടുത്തതാണ് കീഴ് വായ്പ്പൂർ എം. റ്റി. എൽ. പി. സ്കൂൾ.കൂടുതൽ അറിയുന്നതിന്നായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
1. ലൈബ്രറി
2. കമ്പ്യൂട്ടർലാബ്
3. പരീക്ഷണമൂല
4. ജൈവ വൈവിധ്യ ഉദ്യാനം
5.ക്ലാസ്സ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
1. ഹെൽത്ത് ക്ലബ്
2. സയൻസ് ക്ലബ്
3. ഇംഗ്ലീഷ് ക്ലബ്
4. ഉല്ലാസഗണിതം
മാനേജ്മെന്റ്
- മാർത്തോമാ സഭയുടെ എം. റ്റി. ആൻഡ് ഈ. എ സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റാണ് സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നത്. എം. റ്റി. ആൻഡ് ഈ. എ സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റ് എന്ന പേരിൽ മാർത്തോമാ സഭയുടെ കീഴിൽ 112 എൽ. പി സ്കൂളുകളുണ്ട്. ഇപ്പോഴത്തെ സ്കൂൾ മാനേജരായി സേവനമനുഷ്ഠിക്കുന്നത് ശ്രീമതി. ലാലികുട്ടി. പി
മറ്റുവിദ്യാഭ്യാസസ്ഥാപനങ്ങൾ
- 1.യു. പി സ്കൂളുകൾ -15
- 2. ഹൈസ്കൂളുകൾ -15
- 3. വി.എച്ച്. എസ് സ്കൂൾ -1
- 4. ഹയർസെക്കന്ററി സ്കൂളുകൾ-8
- 5. ടീച്ചേർസ് ട്രെയിനിങ് സ്കൂൾ -1
സ്കൂളിന്റെ പ്രധാനാധ്യാപകർ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ.സി. എൻ പത്മനാഭൻ | |
2 | ശ്രീ.പി. ഐ തോമസ് | |
3 | ശ്രീ.കെ. എം. വർഗീസ് | |
4 | ശ്രീ. റ്റി. ഇ ഫിലിപ്പ് | |
5 | ശ്രീ. എം. ജി മത്തായി | |
6 | ശ്രീ. എം. എം മത്തായി | |
7 | ശ്രീ.കെ. കെ വർഗീസ് | |
8 | ശ്രീ.പി. ഐ ഉമ്മൻ | 1970-1985 |
9 | ശ്രീമതി.പി. എം. റാഹേലമ്മ | 1985-1995 |
10 | ശ്രീമതി.അന്നമ്മ ജോർജ് | 1995-1997 |
11 | ശ്രീമതി. റ്റി.ജെ അന്നമ്മ | 1997-1999 |
12 | ശ്രീ.വറുഗീസ് ഉമ്മൻ | 1999-2003 |
13 | ശ്രീ. കുര്യൻ ഉമ്മൻ | 2003-2007 |
14 | ശ്രീമതി. ബിജി ജോർജ് | 2007-2012 |
15 | ശ്രീമതി. ഗ്രേസി തോമസ് | 2012-2015 |
16 | ശ്രീമതി. ലാലു.കെ.കുര്യൻ | 2015-2017 |
17 | ശ്രീമതി. ജെസ്സി ഫിലിപ്പ് | 2017-2020 |
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
പി. ജെ കുര്യൻ
പി. ജെ കുര്യൻ തിരുവല്ല വെണ്ണിക്കുളം പടുത്തോട് പള്ളത്ത് പരേതരായ പി.ജി. ജോസഫിന്റെയും റാഹേലമ്മ ജോസഫിന്റെയും നാല് മക്കളിൽ മൂന്നാമനായി ജനിച്ചു. അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം
എം. റ്റി. എൽ. പി.എസ് .കീഴ് വായ്പ്പൂർ ആണ് പൂർത്തിയാക്കിയത്.
ലോക്സഭയും, രാജ്യസഭയും നിയന്ത്രിക്കുവാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി, ഊർജ്ജവകുപ്പ് മന്ത്രി എന്നീ സ്ഥാനങ്ങൾ അദ്ദേഹം വർഷങ്ങളോളം കൈകാര്യം ചെയ്തു. 1980ൽ ആണ് പി.ജെ. കുര്യൻ ആദ്യമായി ലോക്സഭയിൽ എത്തുന്നത്. ചീഫ് വിപ്പ്, രാജ്യസഭയിലെ സീനിയർ വൈസ് ചെയർമാൻ, എ.ഐ.ടി. ചെയർമാൻ, യു.എൻ. പ്രതിനിധിയായി 1994, 1997, 2011 ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തു. 2012 ആഗസ്റ്റ് 21 ന് രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.
നേട്ടങ്ങൾ
2019-2020 വർഷം ഉപജില്ല കലാമേളയിൽ പങ്കെടുത്ത് വിജയികളായവർ.
ചിത്രശാല
വഴികാട്ടി
*മല്ലപ്പള്ളി - കോഴഞ്ചേരി റൂട്ട്
കീഴ് വായ്പ്പൂർ -നെയ്തേലിപ്പടി ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പമ്പ പമ്പിന് എതിർവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
* മല്ലപ്പള്ളിയിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
*കീഴ് വായ്പ്പൂരിൽ നിന്ന് 600 മീറ്റർ അകലം.
*കോഴഞ്ചേരി -മല്ലപ്പള്ളി റോഡിൽ പടുത്തോട് പാലത്തിൽ നിന്ന് 500 മീറ്റർ അകലം
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37517
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ