"വടക്കുംഭാഗം സെൻട്രൽ എൽ.പി.എസ്. നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 69: | വരി 69: | ||
ഏകദേശം 90വർഷത്തോളം പഴക്കമുളള ഈ വിദ്യാലയം കണ്ണശ്ശകവികളുടെ ജന്മദേശമായ നിരണം ഗ്രാമത്തിൽ ഐശ്വര്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായിനിലകൊളളുന്നു. | ഏകദേശം 90വർഷത്തോളം പഴക്കമുളള ഈ വിദ്യാലയം കണ്ണശ്ശകവികളുടെ ജന്മദേശമായ നിരണം ഗ്രാമത്തിൽ ഐശ്വര്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായിനിലകൊളളുന്നു. | ||
ഈ നാട്ടിലെ കുുട്ടികളുടെ സർവ്വതോന്മുഖമായ വികസനത്തിന് ഒരു വിദ്യാലയം ആവശ്യമാണെന്ന് സമൂഹം മനസ്സിലാക്കിയതോടെയാണ് ഏതാനും വ്യക്തികൾ അതിന് മുന്നിട്ടിറങ്ങിയത്. | ഈ നാട്ടിലെ കുുട്ടികളുടെ സർവ്വതോന്മുഖമായ വികസനത്തിന് ഒരു വിദ്യാലയം ആവശ്യമാണെന്ന് സമൂഹം മനസ്സിലാക്കിയതോടെയാണ് ഏതാനും വ്യക്തികൾ അതിന് മുന്നിട്ടിറങ്ങിയത്. | ||
1930 ൽ സമൂഹത്തിലെ പലരുടെയും ശ്രമഫലമായി വിദ്യാപ്രദായിനി സംഘം എന്ന സിംഗിൾ മാനേജ് മെന്റിന്റെ കീഴിൽ ഈ സ്കുൂൾ നിലവിൽ വന്നു.സ്കുൂൾ കെട്ടിടം പണിയുന്നതിനായി അറയ്ക്കൽ ശ്രീ പരമേശ്വരൻ പിളള സ്ഥലം നൽകി. മാനപ്പളളിൽ ശ്രീ എസ്സ് കേശവപിളളയെ ആദ്യത്തെ മാനേജരായി തെരഞെ്ഞടുത്തു .അദ്ദേഹം ദീർഘകാലം സ്കൂൾ മാനേജരായി തുടർന്നു.1935 ൽ അപ്ഗ്രേഡുചെയ്ത് 5ാം ക്ലാസ്സ് കൂടി നിലവിൽ വന്നു.വൈദ്യുതി,കുുടിവെളളം,മൂത്രപ്പുര,പാചകപ്പുര, എന്നിങ്ങനെ വേണ്ട സൗകര്യങ്ങൾ പി ടി എ, | 1930 ൽ സമൂഹത്തിലെ പലരുടെയും ശ്രമഫലമായി വിദ്യാപ്രദായിനി സംഘം എന്ന സിംഗിൾ മാനേജ് മെന്റിന്റെ കീഴിൽ ഈ സ്കുൂൾ നിലവിൽ വന്നു.സ്കുൂൾ കെട്ടിടം പണിയുന്നതിനായി അറയ്ക്കൽ ശ്രീ പരമേശ്വരൻ പിളള സ്ഥലം നൽകി. മാനപ്പളളിൽ ശ്രീ എസ്സ് കേശവപിളളയെ ആദ്യത്തെ മാനേജരായി തെരഞെ്ഞടുത്തു .അദ്ദേഹം ദീർഘകാലം സ്കൂൾ മാനേജരായി തുടർന്നു.1935 ൽ അപ്ഗ്രേഡുചെയ്ത് 5ാം ക്ലാസ്സ് കൂടി നിലവിൽ വന്നു.വൈദ്യുതി,കുുടിവെളളം,മൂത്രപ്പുര,പാചകപ്പുര, എന്നിങ്ങനെ വേണ്ട സൗകര്യങ്ങൾ പി ടി എ, പഞ്ചായത്ത്, എസ് എസ് എ ഗ്രാന്റ് എന്നിവയുടെ സഹായത്തോടെ നേടിയെടുക്കാൻ കഴിഞ്‍ഞു.അഞ്ചു ക്ലാസ്സുകളിലായി [8 ഡിവിഷനുകൾ] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
വരി 88: | വരി 88: | ||
| 3 || ശ്രീമതി K ചിന്നമ്മ | | 3 || ശ്രീമതി K ചിന്നമ്മ | ||
|- | |- | ||
| 4 | | 4 | ||
|ശ്രീമതി വിശാലാക്ഷിയമ്മ | |||
|- | |- | ||
| 5 || ശ്രീമതി ബാലാമണിയമ്മ | | 5 || ശ്രീമതി ബാലാമണിയമ്മ | ||
വരി 98: | വരി 99: | ||
| 8 || ശ്രീമതി സുലോചനാകുമാരി A P | | 8 || ശ്രീമതി സുലോചനാകുമാരി A P | ||
|- | |- | ||
| 9 | | 9 | ||
10 | |||
| ശ്രീമതി രാധാമണി M D | |||
ശ്രീമതി ശ്രീകല എസ്സ് | |||
|- | |- | ||
{| class="wikitable" | |}{| class="wikitable" | ||
|- | |- | ||
! ക്രമനമ്പർ !! അധ്യാപകർ | ! ക്രമനമ്പർ !! അധ്യാപകർ | ||
വരി 126: | വരി 130: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ശ്രീമതി പ്രീത ജീ കെ | ശ്രീമതി പ്രീത ജീ കെ, | ||
ശ്രീമതി പ്രേമലത കെ | ശ്രീമതി പ്രേമലത കെ എസ്സ് , ശ്രീമതി സ്വപ്നകുമാരി ടി ആർ | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:37257 school photo 15.jpg|നടുവിൽ|ലഘുചിത്രം|178x178ബിന്ദു|അക്ഷരമുറ്റംക്വിസ്സ് വിജയി|പകരം=]] | |||
കൈയ്യെഴുത്ത് മാസിക | കൈയ്യെഴുത്ത് മാസിക | ||
*ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്. | *ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്. | ||
വരി 142: | വരി 147: | ||
[[പ്രമാണം:37257-2.jpg|ലഘുചിത്രം|ഇടത്ത്|പരിസ്ഥിതിദിനം]] | [[പ്രമാണം:37257-2.jpg|ലഘുചിത്രം|ഇടത്ത്|പരിസ്ഥിതിദിനം|പകരം=|167x167ബിന്ദു]] | ||
[[പ്രമാണം:37257-3.jpg|ലഘുചിത്രം|ഇടത്ത്|ഉല്ലാസഗണിതം]] | [[പ്രമാണം:37257-3.jpg|ലഘുചിത്രം|ഇടത്ത്|ഉല്ലാസഗണിതം|പകരം=|133x133ബിന്ദു]] | ||
[[പ്രമാണം:37257-5.jpg|ലഘുചിത്രം|നടുവിൽ|ഫുഡ്ഫെസ്റ്റ്]] | [[പ്രമാണം:37257-5.jpg|ലഘുചിത്രം|നടുവിൽ|ഫുഡ്ഫെസ്റ്റ്|പകരം=|167x167ബിന്ദു]] | ||
[[പ്രമാണം:37257-6.jpg|ലഘുചിത്രം|നടുവിൽ|ചങ്ങാതിക്കൂട്ടം]] | [[പ്രമാണം:37257-6.jpg|ലഘുചിത്രം|നടുവിൽ|ചങ്ങാതിക്കൂട്ടം|പകരം=|100x100ബിന്ദു]] | ||
[[പ്രമാണം:37257-11.jpg|ലഘുചിത്രം|ഇടത്ത്|വീട് നിർമാണം]] | [[പ്രമാണം:37257-11.jpg|ലഘുചിത്രം|ഇടത്ത്|വീട് നിർമാണം|പകരം=|100x100ബിന്ദു]] | ||
[[പ്രമാണം:37257-13.jpg|ലഘുചിത്രം|നടുവിൽ|കലാകാരനെ ആദരിക്കൽ]] | [[പ്രമാണം:37257-13.jpg|ലഘുചിത്രം|നടുവിൽ|കലാകാരനെ ആദരിക്കൽ]] | ||
[[പ്രമാണം:37257-14|ലഘുചിത്രം|നടുവിൽ|M Gവിജയകുമാർ സോപാനസംഗീതം|കണ്ണി=Special:FilePath/37257-14]] | [[പ്രമാണം:37257-14|ലഘുചിത്രം|നടുവിൽ|M Gവിജയകുമാർ സോപാനസംഗീതം|കണ്ണി=Special:FilePath/37257-14]] | ||
[[പ്രമാണം:37257-15.jpg|ലഘുചിത്രം|നടുവിൽ|പരീക്ഷണങ്ങൾ]] | [[പ്രമാണം:37257-15.jpg|ലഘുചിത്രം|നടുവിൽ|പരീക്ഷണങ്ങൾ]] | ||
[[പ്രമാണം:37257-16.jpg|ലഘുചിത്രം|ഇടത്ത്|ഓണാഘോഷം]] | [[പ്രമാണം:37257-16.jpg|ലഘുചിത്രം|ഇടത്ത്|ഓണാഘോഷം|പകരം=|167x167ബിന്ദു]] | ||
[[പ്രമാണം:37257-17.jpg|ലഘുചിത്രം|നടുവിൽ|പച്ചക്കറികൃഷി]] | [[പ്രമാണം:37257-17.jpg|ലഘുചിത്രം|നടുവിൽ|പച്ചക്കറികൃഷി]] | ||
വരി 168: | വരി 173: | ||
[[പ്രമാണം:37257-7.jpg|ലഘുചിത്രം|ഇടത്ത്|രാധാമണി ടീച്ചറിന്റെ യാത്രയയപ്പ്]] | [[പ്രമാണം:37257-7.jpg|ലഘുചിത്രം|ഇടത്ത്|രാധാമണി ടീച്ചറിന്റെ യാത്രയയപ്പ്]] | ||
[[പ്രമാണം:37257-10.jpg|ലഘുചിത്രം|നടുവിൽ|സ്കൂൾ വികസനരേഖ]] | [[പ്രമാണം:37257-10.jpg|ലഘുചിത്രം|നടുവിൽ|സ്കൂൾ വികസനരേഖ]] | ||
[[പ്രമാണം:37257 school assembly photo 3.jpg|നടുവിൽ|ലഘുചിത്രം|178x178ബിന്ദു|school assembly]] | |||
വരി 177: | വരി 183: | ||
*'''തിരുവല്ല - കായംകുളം റോഡിൽ ആലംതുരുത്തി ജംഗഷനിൽ നിന്നും തിരിഞ്ഞ് പടിഞ്ഞാറുദിക്കിലേക്കു് രണ്ടു കിലോമീറ്റർ പോകണം അപ്പോൾ പനച്ചമൂട് ജംഗഷനിൽ എത്തും അവിടെ നിന്ന് 30 മീറ്റർ വടക്കോട്ട് നീങ്ങിയാൽ സ്കൂൾ ഏത്തി.''' | *'''തിരുവല്ല - കായംകുളം റോഡിൽ ആലംതുരുത്തി ജംഗഷനിൽ നിന്നും തിരിഞ്ഞ് പടിഞ്ഞാറുദിക്കിലേക്കു് രണ്ടു കിലോമീറ്റർ പോകണം അപ്പോൾ പനച്ചമൂട് ജംഗഷനിൽ എത്തും അവിടെ നിന്ന് 30 മീറ്റർ വടക്കോട്ട് നീങ്ങിയാൽ സ്കൂൾ ഏത്തി.''' | ||
*'''ആലപ്പുഴ -തിരുവല്ല റോഡിൽ നീരേറ്റുപുറം ജംഗ്ഷനിൽ നിന്നും ചക്കുളത്തുകാവ് ക്ഷേത്രത്തിന് മുന്നിലൂടെ വ്യാസപുരം റോഡിലൂടെ കിഴക്കോട്ട് രണ്ടു കിലോമീറ്റർ വന്നാൽ സ്കൂളിന് മുന്നിലെത്താം .വീണ്ടും 30 മീറ്റർ നീങ്ങിയാൽ പനച്ചമൂട് ജംഗ്ഷൻ എത്തും.''' | *'''ആലപ്പുഴ -തിരുവല്ല റോഡിൽ നീരേറ്റുപുറം ജംഗ്ഷനിൽ നിന്നും ചക്കുളത്തുകാവ് ക്ഷേത്രത്തിന് മുന്നിലൂടെ വ്യാസപുരം റോഡിലൂടെ കിഴക്കോട്ട് രണ്ടു കിലോമീറ്റർ വന്നാൽ സ്കൂളിന് മുന്നിലെത്താം .വീണ്ടും 30 മീറ്റർ നീങ്ങിയാൽ പനച്ചമൂട് ജംഗ്ഷൻ എത്തും.''' | ||
{{ | {{Slippymap|lat=9.3556747|lon=76.5253929|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വടക്കുംഭാഗം സെൻട്രൽ എൽ.പി.എസ്. നിരണം | |
---|---|
വിലാസം | |
നിരണം വടക്കുംഭാഗം. നിരണം വടക്കുംഭാഗം. പി.ഒ പി.ഒ. , 689621 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0469 2611620 |
ഇമെയിൽ | vclpsniranam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37257 (സമേതം) |
യുഡൈസ് കോഡ് | 32120900403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 60 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി. എം.ജി |
പി.ടി.എ. പ്രസിഡണ്ട് | നീതു മോൾ . പി. |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി മധു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ നിരണം ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡിൽ പനച്ചമൂട് ജംഗ്ഷനു സമീപം വടക്കുംഭാഗം സെൻട്രൽ L P സ്കൂൂൾ സ്ഥിതിചെയ്യുന്നു. ഏകദേശം 90വർഷത്തോളം പഴക്കമുളള ഈ വിദ്യാലയം കണ്ണശ്ശകവികളുടെ ജന്മദേശമായ നിരണം ഗ്രാമത്തിൽ ഐശ്വര്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായിനിലകൊളളുന്നു. ഈ നാട്ടിലെ കുുട്ടികളുടെ സർവ്വതോന്മുഖമായ വികസനത്തിന് ഒരു വിദ്യാലയം ആവശ്യമാണെന്ന് സമൂഹം മനസ്സിലാക്കിയതോടെയാണ് ഏതാനും വ്യക്തികൾ അതിന് മുന്നിട്ടിറങ്ങിയത്. 1930 ൽ സമൂഹത്തിലെ പലരുടെയും ശ്രമഫലമായി വിദ്യാപ്രദായിനി സംഘം എന്ന സിംഗിൾ മാനേജ് മെന്റിന്റെ കീഴിൽ ഈ സ്കുൂൾ നിലവിൽ വന്നു.സ്കുൂൾ കെട്ടിടം പണിയുന്നതിനായി അറയ്ക്കൽ ശ്രീ പരമേശ്വരൻ പിളള സ്ഥലം നൽകി. മാനപ്പളളിൽ ശ്രീ എസ്സ് കേശവപിളളയെ ആദ്യത്തെ മാനേജരായി തെരഞെ്ഞടുത്തു .അദ്ദേഹം ദീർഘകാലം സ്കൂൾ മാനേജരായി തുടർന്നു.1935 ൽ അപ്ഗ്രേഡുചെയ്ത് 5ാം ക്ലാസ്സ് കൂടി നിലവിൽ വന്നു.വൈദ്യുതി,കുുടിവെളളം,മൂത്രപ്പുര,പാചകപ്പുര, എന്നിങ്ങനെ വേണ്ട സൗകര്യങ്ങൾ പി ടി എ, പഞ്ചായത്ത്, എസ് എസ് എ ഗ്രാന്റ് എന്നിവയുടെ സഹായത്തോടെ നേടിയെടുക്കാൻ കഴിഞ്‍ഞു.അഞ്ചു ക്ലാസ്സുകളിലായി [8 ഡിവിഷനുകൾ]
ഭൗതികസൗകര്യങ്ങൾ
ഇരുപത്തിമൂന്നര സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ 7ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്.
മികവുകൾ
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാന അധ്യാപകർ |
---|---|
1 | ശ്രീ പരമേശ്വരൻ പിളള |
2 | ശ്രീ മാധവപ്പണിക്കർ |
3 | ശ്രീമതി K ചിന്നമ്മ |
4 | ശ്രീമതി വിശാലാക്ഷിയമ്മ |
5 | ശ്രീമതി ബാലാമണിയമ്മ |
6 | ശ്രീമതി സരസ്വതിയമ്മ |
7 | ശ്രീമതി ആനന്ദവല്ലിയമ്മ |
8 | ശ്രീമതി സുലോചനാകുമാരി A P |
9
10 |
ശ്രീമതി രാധാമണി M D
ശ്രീമതി ശ്രീകല എസ്സ് |
{| class="wikitable" ക്രമനമ്പർ അധ്യാപകർ 1 ശ്രീമതി ഗൗരിയമ്മ 2 ശ്രീമതി അന്നമ്മ 3 ശ്രീമതി ശോശാമ്മ 4 ശ്രീമതി വിജയമ്മ 5 ശ്രീമതി സരോജിനിയമ്മ 6 ശ്രീമതി സുബൈദ ബീവി 7 ശ്രീമതി ലൈലാ ബീവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ശ്രീമതി പ്രീത ജീ കെ,
ശ്രീമതി പ്രേമലത കെ എസ്സ് , ശ്രീമതി സ്വപ്നകുമാരി ടി ആർ
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
|
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37257
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ