"ജി. യു. പി. എസ്. കുണ്ടുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | |||
{{Infobox School | |||
|സ്ഥലപ്പേര്=ജി.യു.പി.എസ്. കുണ്ടുങ്ങൽ | |||
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | |||
|റവന്യൂ ജില്ല=കോഴിക്കോട് | |||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | |സ്കൂൾ കോഡ്=17239 | ||
| റവന്യൂ ജില്ല= കോഴിക്കോട് | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ കോഡ്= 17239 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32041400811 | ||
| സ്ഥാപിതവർഷം= 1905 | |സ്ഥാപിതദിവസം= | ||
| സ്കൂൾ വിലാസം= . | |സ്ഥാപിതമാസം= | ||
| പിൻ കോഡ്= 673003 | |സ്ഥാപിതവർഷം=1905 | ||
| സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം= ജി.യു.പി.എസ്. കുണ്ടുങ്ങൽ | ||
| സ്കൂൾ ഇമെയിൽ= gupskundungal@gmail.com | |പോസ്റ്റോഫീസ്=കല്ലായ് | ||
| സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=673003 | ||
| | |സ്കൂൾ ഫോൺ=0495 2300027 | ||
| | |സ്കൂൾ ഇമെയിൽ=gupskundungal@gmail.com | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | |ഉപജില്ല=കോഴിക്കോട് സിറ്റി | ||
| പഠന വിഭാഗങ്ങൾ2=യു.പി | |തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് | ||
| പഠന വിഭാഗങ്ങൾ3= | |വാർഡ്=59 | ||
| മാദ്ധ്യമം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക് | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=കോഴിക്കോട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രിൻസിപ്പൽ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ3= | ||
}} | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=99 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=71 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=170 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മോഹനൻ എം.പി | |||
|പി.ടി.എ. പ്രസിഡണ്ട്=സെയ്തു മുഹമ്മദ് എം പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മുഹ്‍സിന കെ ടി | |||
| സ്കൂൾ ചിത്രം= 17239-new .jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1905 ൽ സ്ഥാപിതമായി. | കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1905 ൽ സ്ഥാപിതമായി. | ||
==ചരിത്രം== | ==ചരിത്രം== | ||
ചരിത്രമുറങ്ങുന്ന കോഴിക്കോട് നഗരത്തില് നിന്നും വളരെയകലെയല്ലാതെ, ലോകത്തിലെ പ്രധാന തടി വ്യവസായ കേന്ദ്രങ്ങളിലൊന്നായിരുന്ന കല്ലായിപ്പുഴയുടെ തീരത്തായി | ചരിത്രമുറങ്ങുന്ന കോഴിക്കോട് നഗരത്തില് നിന്നും വളരെയകലെയല്ലാതെ, ലോകത്തിലെ പ്രധാന തടി വ്യവസായ കേന്ദ്രങ്ങളിലൊന്നായിരുന്ന കല്ലായിപ്പുഴയുടെ തീരത്തായി 59ാം വാര്ഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തീരദേശത്തെപാവപ്പെട്ട മത്സ്യത്തൊഴിലാളികളുടേയും ഈര്ച്ചമില്ത്തൊഴിലാളികളുടേയും,കോഴിക്കോട് നഗരത്തില് ജോലി ചെയ്യുന്ന കൂലിപ്പണിക്കാരുടേയുംമക്കള്ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്ന്ന് വിജ്ഞാനത്തിന്റെ ലോകത്തിലേയ്ക്ക് കൈ പിടിച്ചുയര്ത്തിയ ഒരു മഹത് സ്ഥാപനമായിരുന്നു ഈ വിദ്യാലയം. | ||
തുടക്കത്തില് ഒരു ഓല ഷെഡില് എല് പി വിഭാഗമായി ആരംഭിച്ച ഇവിടെ യു പി ആയി ഉയര്ത്തിയപ്പോഴാണ് ഇന്ന് സ്കൂള് സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റിയതെന്ന് പറയപ്പെടുന്നു.സമീപ പ്രദേശങ്ങളില് എല് പി സ്കൂളുകള് വന്നപ്പോഴാണ്നമ്മുടെ സ്കൂള് അപ്ഗ്രേഡ് ചെയ്തത്. ആയിരത്തിലധികം കുട്ടികള് വിദ്യ അഭ്യസിച്ചിരുന്ന ഈ സ്കൂള് സ്ഥപരിധിമൂലം രണ്ട് ഷിഫ്റ്റ് ആയിട്ടാണ് പ്രവര്ത്തിച്ചിരുന്നത്.എന്നാല് ഇന്ന് സ്കൂളിന് പുതിയ കെട്ടിടങ്ങള്. ചുറ്റുമതില്, കുടിവെള്ള സൌകര്യം,ഉച്ചഭാഷിണി,മൂത്രപ്പുര,കക്കൂസ് മുതലായ സൌകര്യങ്ങള് ഉണ്ടായിട്ടുണ്ട്. | തുടക്കത്തില് ഒരു ഓല ഷെഡില് എല് പി വിഭാഗമായി ആരംഭിച്ച ഇവിടെ യു പി ആയി ഉയര്ത്തിയപ്പോഴാണ് ഇന്ന് സ്കൂള് സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റിയതെന്ന് പറയപ്പെടുന്നു.സമീപ പ്രദേശങ്ങളില് എല് പി സ്കൂളുകള് വന്നപ്പോഴാണ്നമ്മുടെ സ്കൂള് അപ്ഗ്രേഡ് ചെയ്തത്. ആയിരത്തിലധികം കുട്ടികള് വിദ്യ അഭ്യസിച്ചിരുന്ന ഈ സ്കൂള് സ്ഥപരിധിമൂലം രണ്ട് ഷിഫ്റ്റ് ആയിട്ടാണ് പ്രവര്ത്തിച്ചിരുന്നത്.എന്നാല് ഇന്ന് സ്കൂളിന് പുതിയ കെട്ടിടങ്ങള്. ചുറ്റുമതില്, കുടിവെള്ള സൌകര്യം,ഉച്ചഭാഷിണി,മൂത്രപ്പുര,കക്കൂസ് മുതലായ സൌകര്യങ്ങള് ഉണ്ടായിട്ടുണ്ട്. | ||
സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | ||
ആദ്യകാല രേഖകളൊന്നും ലഭ്യമല്ലാത്തതിനാല് ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ആരെന്നോ, ആകെ എത്ര പ്രധാന അദ്ധ്യാപകര് ഉണ്ടായിരുന്നെന്നോ, ആദ്യത്തെ കുട്ടി ആരെന്നോ, ഒന്നും അറിയില്ല. ഈ വിദ്യാലയത്തില് ഏറ്റവും കൂടുതല് കുട്ടികള് പഠിച്ചിരുന്ന കാലഘട്ടമായിരുന്നു 1969-70. ഈ വിദ്യാലയത്തിന്റെ വളര്ച്ചയില് സമൂഹത്തിലെ ജനങ്ങള് എന്നും കാര്യമായ സംഭാവനകള് നല്കിയിട്ടുണ്ട്. | ആദ്യകാല രേഖകളൊന്നും ലഭ്യമല്ലാത്തതിനാല് ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ആരെന്നോ, ആകെ എത്ര പ്രധാന അദ്ധ്യാപകര് ഉണ്ടായിരുന്നെന്നോ, ആദ്യത്തെ കുട്ടി ആരെന്നോ, ഒന്നും അറിയില്ല. ഈ വിദ്യാലയത്തില് ഏറ്റവും കൂടുതല് കുട്ടികള് പഠിച്ചിരുന്ന കാലഘട്ടമായിരുന്നു 1969-70. ഈ വിദ്യാലയത്തിന്റെ വളര്ച്ചയില് സമൂഹത്തിലെ ജനങ്ങള് എന്നും കാര്യമായ സംഭാവനകള് നല്കിയിട്ടുണ്ട്. [[ജി. യു. പി. എസ്. കുണ്ടുങ്ങൽ/ചരിത്രം|read]] | ||
== | === പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ - 1. ജനാബ്. എന്.പി. അബ്ദുസാഹിബ് (പ്രമുഖ സ്വാതന്ത്ര സമര സേനാനി ) 2. ഡോക്ടർ അബ്ദുൽ ഗഫൂർ ( പ്രൊഫസർ ഫാറൂഖ് കോളേജ് ) === | ||
'''3. ഡോക്ടർ നർഷിദ (രാജേന്ദ്ര നഴ്‌സിംഗ്‌ഹോം)''' | |||
== അദ്ധ്യാപകർ (2021-2022) == | |||
* ഷേർലി സാമുവല് | |||
* കരുണൻ വീപി | |||
* വൃന്ദ എസ് | |||
* ജംഷീ൪ കെ പി | |||
* മോഹനൻ എംപി | |||
* നിഷ ഇ | |||
* രാജമല്ലി കോടഞ്ചേരി | |||
* ബ്രിനിത | |||
* നീതു രാമചന്ദ്രൻ | |||
* ധന്യ | |||
== ഓഫീസ് അസിസ്റ്റൻഡ് (2021-2022) == | |||
.ജ്യോത്സ്ന | |||
==പൂർവ്വ അദ്ധ്യാപകർ== | |||
. | * ജോയ്സ് മേരി. | ||
* അനു | |||
* റഷീദ് പി | |||
* സതീഷ് പി കെ | |||
== പൂർവ്വ അനദ്ധ്യാപകർ == | |||
. അബ്ദുസ്സലാം | |||
. ഷെഹർഷാൻ | |||
. അഭിലാഷ് | |||
==ഭൗതികസൗകരൃങ്ങൾ== | |||
.................................................................................... | |||
==മികവുകൾ== | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
| വരി 93: | വരി 122: | ||
==ദിനാചരണങ്ങൾ== | =='''ദിനാചരണങ്ങൾ'''== | ||
===പ്രവേശനോത്സവം 2017-18=== | ==='''പ്രവേശനോത്സവം 2017-18'''=== | ||
പ്രവേശനോത്സവം | പ്രവേശനോത്സവം | ||
അക്ഷരമധുരം നുകരാൻ സ്കൂളിലെത്തിയ കുഞ്ഞുങ്ങളെ വരവേൽക്കാൻ സ്കൂളും പരിസരവും തോരണങ്ങൾ കൊണ്ട് വർണ്ണാഭമാക്കിയിരുന്നു. 'സ്വാഗതം' എഴുതിയ സ്ലേറ്റ് നൽകിക്കൊണ്ട് നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു.വാർഡ് കൗൺസിലർ അഡ്വ. നിയാസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. SSG കൺവീനർ ശ്രീ.ഹസ്സൻകോയ, ശ്രീ മൻസൂർ, കുണ്ടുങ്ങൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹി ഐ പി ഉസ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രവേശന ഗാനം ആലപിക്കുമ്പോൾ നവാഗതരെ അക്ഷരമാലകൾ അണിയിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. | അക്ഷരമധുരം നുകരാൻ സ്കൂളിലെത്തിയ കുഞ്ഞുങ്ങളെ വരവേൽക്കാൻ സ്കൂളും പരിസരവും തോരണങ്ങൾ കൊണ്ട് വർണ്ണാഭമാക്കിയിരുന്നു. 'സ്വാഗതം' എഴുതിയ സ്ലേറ്റ് നൽകിക്കൊണ്ട് നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു.വാർഡ് കൗൺസിലർ അഡ്വ. നിയാസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. SSG കൺവീനർ ശ്രീ.ഹസ്സൻകോയ, ശ്രീ മൻസൂർ, [[ജി. യു. പി. എസ്. കുണ്ടുങ്ങൽ/കുണ്ടുങ്ങൽ റസിഡൻസ് അസോസിയേഷൻ|കുണ്ടുങ്ങൽ റസിഡൻസ് അസോസിയേഷൻ]] ഭാരവാഹി ഐ പി ഉസ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രവേശന ഗാനം ആലപിക്കുമ്പോൾ നവാഗതരെ അക്ഷരമാലകൾ അണിയിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. | ||
| വരി 105: | വരി 134: | ||
[[പ്രമാണം:Kundunal21917_(1).jpg|102KBpx|ലഘുചിത്രം|right|'സ്വാഗതം' എഴുതിയ സ്ലേറ്റ് നൽകിക്കൊണ്ട് നവാഗതരെ സ്കൂളിലേക്ക് ആനയിക്കുന്നു.]] | [[പ്രമാണം:Kundunal21917_(1).jpg|102KBpx|ലഘുചിത്രം|right|'സ്വാഗതം' എഴുതിയ സ്ലേറ്റ് നൽകിക്കൊണ്ട് നവാഗതരെ സ്കൂളിലേക്ക് ആനയിക്കുന്നു.]] | ||
........................................................................................................................................................................ | .................................................................................................................................................................................................................................................................................................................................................................................... | ||
==='''ഗാന്ധിജയന്തി ദിനാചരണം'''=== | |||
.......................................................................................................................................................................................................................................... | |||
[[പ്രമാണം:cleaning of biodivercity park.jpg|thumb|left|cleaning of biodivercity park.]] | |||
[[പ്രമാണം:cleaning of school campus.jpg|thumb|right|ഗാന്ധിജയന്തി ദിനാചരണം സ്കൂൾ പരിസരം ശുചീകരണം.]] | |||
[[പ്രമാണം:cleaning of school campus1.jpg|thumb|centre|ഗാന്ധിജയന്തി ദിനാചരണം സ്കൂൾ പരിസരം ശുചീകരണം.]] | |||
[[പ്രമാണം:cleaning of school campus2.jpg|thumb|left|ഗാന്ധിജയന്തി ദിനാചരണം സ്കൂൾ പരിസരം ശുചീകരണം.]] | |||
[[പ്രമാണം:cleaning of school campus 3.jpg|thumb|right|ഗാന്ധിജയന്തി ദിനാചരണം സ്കൂൾ പരിസരം ശുചീകരണം.]] | |||
[[പ്രമാണം:cleaning of school campus4.jpg|thumb|centre|ഗാന്ധിജയന്തി ദിനാചരണം സ്കൂൾ പരിസരം ശുചീകരണം.]] | |||
[[പ്രമാണം:cleaning of school campus5.jpg|thumb|left|ഗാന്ധിജയന്തി ദിനാചരണം സ്കൂൾ പരിസരം ശുചീകരണം.]] | |||
[[പ്രമാണം:cleaning of school campus 6.jpg|thumb|right|ഗാന്ധിജയന്തി ദിനാചരണം സ്കൂൾ പരിസരം ശുചീകരണം.]] | |||
[[പ്രമാണം:cleaning of school campus 8.jpg|thumb|centre|ഗാന്ധിജയന്തി ദിനാചരണം സ്കൂൾ പരിസരം ശുചീകരണം.]] | |||
............................................................................................................................................................. | |||
==ഹരിതപരിസ്ഥിതി ക്ളബ്== | ==ഹരിതപരിസ്ഥിതി ക്ളബ്== | ||
| വരി 250: | വരി 304: | ||
=='''അറബി ക്ളബ്'''== | =='''അറബി ക്ളബ്'''== | ||
[[പ്രമാണം:Arabi.jpg|102KBpx|ലഘുചിത്രം|left| Chart.]] | [[പ്രമാണം:Arabi.jpg|102KBpx|ലഘുചിത്രം|left| Chart.]] | ||
| വരി 341: | വരി 394: | ||
കുറ്റിച്ചിറ ജി വി എച്ച് എസ് എസും അല്സലാമ കണ്ണാശുപത്രിയും കുണ്ടുങ്ങല് സ്കൂള് പിടിഎ യും ജി യു പി സ്കുള് കുണ്ടുങ്ങലില്ല് വച്ച് സംയുക്തമായി നടത്തിയ നേത്ര പരിശോധനാ ക്യാമ്പും തിമിര നിര്മാര്ജ്ജന യജ്ഞവും. | കുറ്റിച്ചിറ ജി വി എച്ച് എസ് എസും അല്സലാമ കണ്ണാശുപത്രിയും കുണ്ടുങ്ങല് സ്കൂള് പിടിഎ യും ജി യു പി സ്കുള് കുണ്ടുങ്ങലില്ല് വച്ച് സംയുക്തമായി നടത്തിയ നേത്ര പരിശോധനാ ക്യാമ്പും തിമിര നിര്മാര്ജ്ജന യജ്ഞവും. | ||
[[പ്രമാണം:ജി യു പി എസ് കുണ്ടുങ്ങല് 11.jpg|thumb|center|നേത്ര പരിശോധനാ ക്യാമ്പും തിമിര നിര്മാര്ജ്ജന യജ്ഞവും]] | [[പ്രമാണം:ജി യു പി എസ് കുണ്ടുങ്ങല് 11.jpg|thumb|center|നേത്ര പരിശോധനാ ക്യാമ്പും തിമിര നിര്മാര്ജ്ജന യജ്ഞവും]] | ||
== 2017-2018 == | |||
== 2018-2019 == | |||
== 2019-2020 == | |||
== 2021-2022 == | |||
[[പ്രമാണം:17239-new .jpg|ലഘുചിത്രം|school 2021]] | |||
[[പ്രമാണം:2021 r2.resized.jpg|ലഘുചിത്രം|പ്രവേശനോത്സവം 2021 നവംബ൪ 1]] | |||
[[പ്രമാണം:2021 r1.jpg|ഇടത്ത്|ലഘുചിത്രം|പ്രവേശനോത്സവം 2021 നവംബ൪ 1]] | |||
[[പ്രമാണം:2021 r3.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം 2021 നവംബ൪ 1]] | |||
| വരി 355: | വരി 437: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.236987|lon=75.7828129|width=800px|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||