"സെന്റ് മേരീസ് എൽ പി എസ് മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=132
|ആൺകുട്ടികളുടെ എണ്ണം 1-10=143
|പെൺകുട്ടികളുടെ എണ്ണം 1-10=508
|പെൺകുട്ടികളുടെ എണ്ണം 1-10=412
|വിദ്യാർത്ഥികളുടെ എണ്ണം 1-10=640
|വിദ്യാർത്ഥികളുടെ എണ്ണം 1-10=555
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സെലിന്റ ജോസ്
|പ്രധാന അദ്ധ്യാപിക=മേരി ഷൈനി. എച്ച്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാജി കെ അബ്ദു
|പി.ടി.എ. പ്രസിഡണ്ട്=നിഷാദ്  കെ എം
|എം.പി.ടി.എ. പ്രസിഡണ്ട്=റോഷ്‌ന സഗീർ
|എം.പി.ടി.എ. പ്രസിഡണ്ട്=മിഥു സി എം
|സ്കൂൾ ചിത്രം=23430-stmarys.jpg
|സ്കൂൾ ചിത്രം=23430-stmarys.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=പ്രമാണം:23430St.mary's logo.jpg
|logo_size=50px
|logo_size=50px
}}  
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[പ്രമാണം:23430St.mary's logo.jpg|ലഘുചിത്രം]] 
.... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്  
 
തൃശ്ശൂർ  ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ മതിലകം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  


== ചരിത്രം ==
== ചരിത്രം ==
തൃശൂർ ജില്ലയിൽ  മതിലകത്ത് 1904 ൽ CSST സഭ സ്ഥാപിച്ച സെന്റ്‌ മേരീസ് എൽ പി സ്കൂൾ കൊടുങ്ങല്ലൂർ ഉപ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. പഠന പ്രവർത്തനങ്ങളിലും കലാരംഗങ്ങളിലും മുന്നിട്ട് നിൽക്കുന്നു. 595 കുട്ടികളാണ് ഈ വിദ്യാലയത്തിൽ ഉള്ളത് .


 
വിദ്യാലയചരിത്രം വിശദമായി വായിക്കാൻ '''[[സെന്റ് മേരീസ് എൽ പി എസ് മതിലകം/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]]'''
 
തൃശൂർ ജില്ലയിൽ  മതിലകത്ത് 1904 ൽ CSST സഭ സ്ഥാപിച്ച സെന്റ്‌ മേരീസ് എൽ പി സ്കൂൾ കൊടുങ്ങല്ലൂർ ഉപ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. പഠന പ്രവർത്തനങ്ങളിലും കലാരംഗങ്ങളിലും മുന്നിട്ട് നിൽക്കുന്നു. 640 കുട്ടികളാണ് ഈ വിദ്യാലയത്തിൽ ഉള്ളത് .
 
സെൻമേരിസ് ചരിത്ര താളുകളിലൂടെ .......
 
പ്രസിദ്ധമായ തൃശ്ശൂർ ജില്ലയിൽ ചരിത്രമുറങ്ങുന്ന തൃക്കണാമതിലകം എന്ന വിശേഷ പേരുള്ള  മതിലകത്ത് 1940 ജൂൺ മാസം പതിമൂന്നാം തീയതി കർമ്മലീത്ത  സന്യാസി നികളുടെ നേതൃത്വത്തിൽ മദർ ജനറൽ ബഹു. സിസ്റ്റർ മാഗ്ദലിന്റെ നേതൃത്വത്തിൽ ഒരു കന്യാസ്ത്രീ മഠവും പെൺകുട്ടികൾക്കായുള്ള  വിദ്യാലയവും സ്ഥാപിച്ചു. പെൺകുട്ടികൾക്കായുള്ള വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകിയാണ് ഈ എൽപി സ്കൂളിന്റെ നടത്തിപ്പ് നിർവഹിച്ചിരുന്നത് ....ആദ്യനാളുകളിൽ ഏകദേശം ഇരുന്നൂറോളം പെൺ കുട്ടികൾ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചിരുന്നു ....പെൺകുട്ടികൾക്കായുള്ള പ്രത്യേക വിദ്യാഭ്യാസം, അവർക്ക് സ്വാതന്ത്ര്യം ,അവരുടെ മാനസിക ശാരീരിക ആത്മീയ  വളർച്ച, ഇവയെല്ലാം മുൻനിർത്തിയാണ് വിദ്യ അഭ്യസിപ്പിച്ചിരുന്നത്. ആദ്യകാലത്ത്ഓലമേഞ്ഞ ഒരു ഷെഡ്ഡിൽ ആയിരുന്നു വിദ്യാലയം .  കാലാന്തരത്തിൽ ഇതിൽ 1959 ലാണ്ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഉൾപ്പെടുത്തി ആലപ്പുഴയിൽനിന്ന് ഓടിട്ട ഒരു കൊച്ചു വിദ്യാലയമായി സെൻ മേരീസ് ഉയർന്നുവന്നത്. ::..ആ കാലത്ത് കുട്ടികളുടെ നിലവാരവും എണ്ണവും വളരെ കുറവായിരുന്നു എങ്കിലും 1970 മുതൽ ഓരോ ക്ലാസിലും കുട്ടികളുടെ എണ്ണം 50 ആയി ഉയർന്നു വന്നു പുതിയ  ഓടിട്ട വിദ്യാലയത്തിൽ മുന്നിൽ മനോഹരമായ ഒരു പൂന്തോട്ടം നിർമ്മിച്ച ഭംഗിയാക്കാൻ സിസ്റ്റേഴ്സ് താൽപര്യം പ്രകടിപ്പിച്ചു. സ്കൂളിന്റെ ആരംഭകാലമായ 1940-ൽ സിസ്റ്റർ ബാപ്റ്റിസ് ആയിരുന്നു ഇവിടത്തെ പ്രധാന അധ്യാപിക ....സിസ്റ്റർ നോടൊപ്പം തന്നെ സിസ്റ്റർ ലോറൻസ് യും , സിസ്റ്റർ മാഗ്ദലിനും അധ്യാപികമാരായി ഉണ്ടായിരുന്നു.  സിസ്റ്റേഴ്സ് നടത്തുന്ന ഒരു സ്ഥാപനം എന്നതായിരുന്നു കുട്ടികളെ വിദ്യാലയത്തിലേക്ക് ആകർഷിച്ചതിന്റെ ഏറ്റവും വലിയ ഘടകം ..ആരംഭകാലം മുതൽക്കേ തന്നെ പെൺകുട്ടികൾക്ക് എല്ലാ കാര്യങ്ങളിലും പൂർണ്ണ പങ്കാളിത്തം നൽകിയാണ് വിദ്യാലയം നടത്തിക്കൊണ്ടു പോന്നിരുന്നത് ...പെൺകുട്ടികളുടെ കലാകായിക മേഖലകളിലും പ്രോത്സാഹിപ്പിക്കാൻ  പ്രത്യേകം ശ്രദ്ധിച്ചിരുന്നു.1980 മുതലാണ് യൂണിഫോം നിലവിൽ വന്നത് . അനുബന്ധ സ്ഥാപനങ്ങൾക്കുള്ള ഭൗതിക സാഹചര്യങ്ങൾ കുറവായിരുന്നെങ്കിലും ലളിതമായ രീതിയിൽ കുട്ടികൾക്ക് വേണ്ട എല്ലാ സാഹചര്യങ്ങളും ഈ സെന്റ്മേരിസ് വിദ്യാലയത്തിന് ഉണ്ടായിരുന്നു .... .
 
അങ്ങനെ ഊടും പാവും മെനഞ്ഞ് സെന്റ്മേരിസ് ഇന്ന്  കൊടുങ്ങല്ലൂർ ഉപജില്ലയിലെ മികച്ച വിദ്യാലയമായി തലയുയർത്തി നിൽക്കുന്നു  ..........
 
<gallery>
പ്രമാണം:23430IMG 20220123 114648.jpg|പ്രമാണം:23430IMG 20220123 114648.jpg
</gallery>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 218: വരി 208:


തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം പോലീസ് സ്റ്റേഷനു സമീപമുള്ള ബസ് സ്റ്റോപ്പിൽ നിന്നും ഗുരുവായൂരിലേക്ക് പോകുമ്പോൾ  മതിലകം ജുമാമസ്ജിദ് കഴിഞ്ഞ് പള്ളി വളവ് സെന്റ് ജോസഫ് ലാറ്റിൻ ചർച്ചിനു സമീപം റോഡിനു വലതു വശത്തായി സെൻമേരിസ് എൽപിഎസ് വിദ്യാലയം സ്ഥിതി ചെയ്യുന്നു
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം പോലീസ് സ്റ്റേഷനു സമീപമുള്ള ബസ് സ്റ്റോപ്പിൽ നിന്നും ഗുരുവായൂരിലേക്ക് പോകുമ്പോൾ  മതിലകം ജുമാമസ്ജിദ് കഴിഞ്ഞ് പള്ളി വളവ് സെന്റ് ജോസഫ് ലാറ്റിൻ ചർച്ചിനു സമീപം റോഡിനു വലതു വശത്തായി സെൻമേരിസ് എൽപിഎസ് വിദ്യാലയം സ്ഥിതി ചെയ്യുന്നു
{{#multimaps:10.292816,76.165582|zoom=8|width=500}}
{{Slippymap|lat=10.292816|lon=76.165582|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1735422...2537725" എന്ന താളിൽനിന്ന് ശേഖരിച്ചത്