"സെന്റ്. തോമസ് യു.പി. എസ് പൈങ്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 452: | വരി 452: | ||
'''<u>തൊടുപുഴയിൽ നിന്നും പൈങ്കുളം സെന്റ് തോമസ് യു.പി സ്കൂളിൽ എത്തിച്ചേരാനുള്ള വഴി</u>''' | '''<u>തൊടുപുഴയിൽ നിന്നും പൈങ്കുളം സെന്റ് തോമസ് യു.പി സ്കൂളിൽ എത്തിച്ചേരാനുള്ള വഴി</u>''' | ||
തൊടുപുഴയിൽ നിന്നും മുവാറ്റുപുഴ വഴിക്ക് 2.8 കി.മി മുന്നോട്ട് നീങ്ങി വെങ്ങല്ലൂർ കവലയിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ഊന്നുകൾ വഴിക്ക് 2.1 കി.മി മുന്നോട്ട് നീങ്ങി പാറ കവലയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കല്ലൂർക്കാട് -തൊടുപുഴ വഴിക്ക് 1.1 കി.മി മുന്നോട്ട് നീങ്ങുമ്പോൾ (വഴികൾ രണ്ടായി തിരിയുമ്പോൾ വലത്തേക്ക് തിരിഞ്ഞ്) ഇടത് വശത്ത് പൈങ്കുളം എസ്.എച്ച് ഹോസ്പിറ്റലിന് ശേഷം ഇടത് വശത്തായി പൈങ്കുളം സെന്റ് തോമസ് യു.പി സ്കൂൾ, പൈങ്കുളം സെന്റ് റീത്താസ് ഹൈ സ്കൂൾ എന്നിവയുടെ കവാടം കാണാം, പൈങ്കുളം സെന്റ് റീത്താസ് ഹൈ സ്കൂളിന്റെ ഇടതു വശത്താണ് പൈങ്കുളം സെന്റ് തോമസ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{ | തൊടുപുഴയിൽ നിന്നും മുവാറ്റുപുഴ വഴിക്ക് 2.8 കി.മി മുന്നോട്ട് നീങ്ങി വെങ്ങല്ലൂർ കവലയിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ഊന്നുകൾ വഴിക്ക് 2.1 കി.മി മുന്നോട്ട് നീങ്ങി പാറ കവലയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കല്ലൂർക്കാട് -തൊടുപുഴ വഴിക്ക് 1.1 കി.മി മുന്നോട്ട് നീങ്ങുമ്പോൾ (വഴികൾ രണ്ടായി തിരിയുമ്പോൾ വലത്തേക്ക് തിരിഞ്ഞ്) ഇടത് വശത്ത് പൈങ്കുളം എസ്.എച്ച് ഹോസ്പിറ്റലിന് ശേഷം ഇടത് വശത്തായി പൈങ്കുളം സെന്റ് തോമസ് യു.പി സ്കൂൾ, പൈങ്കുളം സെന്റ് റീത്താസ് ഹൈ സ്കൂൾ എന്നിവയുടെ കവാടം കാണാം, പൈങ്കുളം സെന്റ് റീത്താസ് ഹൈ സ്കൂളിന്റെ ഇടതു വശത്താണ് പൈങ്കുളം സെന്റ് തോമസ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{Slippymap|lat=9.931521|lon= 76.700757|zoom=16|width=800|height=400|marker=yes}} |
22:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. തോമസ് യു.പി. എസ് പൈങ്കുളം | |
---|---|
വിലാസം | |
പൈങ്കുളം പൈങ്കുളം പി.ഒ, മൈലക്കൊമ്പ് , മൈലക്കൊമ്പ് പി.ഒ. , ഇടുക്കി ജില്ല, പിൻ കോഡ്: 685608 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0486 2200716, 8281293390 |
ഇമെയിൽ | stthomaspaynkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29348 (സമേതം) |
യുഡൈസ് കോഡ് | 32090700608 |
വിക്കിഡാറ്റ | Q64615361 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമാരമംഗലം പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 130 |
പെൺകുട്ടികൾ | 130 |
ആകെ വിദ്യാർത്ഥികൾ | 260 |
അദ്ധ്യാപകർ | 17 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.റെജി മാനുവൽ |
പി.ടി.എ. പ്രസിഡണ്ട് | അലക്സാണ്ടർ ആൻ്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | വിജി രാജേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ദർശനം
മികവിലേക്ക് സമഗ്രമായ രൂപീകരണം.
ദൗത്യം
കുട്ടികൾ ദൈവത്തിൻ്റെ വരദാനമാണ്, അപാരമായ സാധ്യതകളാൽ അതുല്യമായ, ലോകത്തെ അഭിമുഖീകരിക്കാൻ അനുകമ്പയും, ആത്മീയ പ്രബുദ്ധതയും, ബൗദ്ധിക ഉണർവും, തൊഴിൽ വൈദഗ്ധ്യവും, സാമൂഹിക പ്രതിബദ്ധതയും, സാംസ്കാരിക സമന്വയവുമുള്ള വ്യക്തികളാകാൻ സെൻ്റ് തോമസ് യു.പി സ്കൂൾ പൈങ്കുളം ഓരോ കുട്ടിക്കും വ്യക്തിപരമായ ശ്രദ്ധ നൽകുന്നു.
ചരിത്രം
പുരാതന പ്രസിദ്ധമായ മൈലക്കൊമ്പ് സെന്റ് തോമസ് ദേവാലയത്തിന് സമീപം മൈലക്കൊമ്പിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികളുടെ പ്രാഥമിക വിദ്യാഭാസം ലക്ഷ്യമിട്ട് 1927-ൽ പൈങ്കുളം സെന്റ് തോമസ് യു.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്തിൽ 9-ആം വാർഡിൽ തൊടുപുഴ-കല്ലൂർക്കാട് റൂട്ടിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. കോതമംഗലം രൂപതാ വിദ്യാഭാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണിത്. കൂടുതൽ അറിയാം
നിലവിലെ അധ്യാപകരും അനധ്യാപകരും
ക്രമ നം | പേര് | പദവി | ചിത്രം |
---|---|---|---|
1 | സി. റെജി മാനുവൽ | HM | |
2 | ജയമോൾ മാത്യു | LPST | |
3 | വിൻസി ജോസഫ് | LPST | |
4 | ഡെല്ല ജോൺ | LPST | |
5 | ജീന ജോയ് | LPST | |
6 | ലിബിയ ബെന്നി | LPST | |
7 | അലെക്സിന ഫ്രാൻസിസ് | LPST | |
8 | സിമി ജോസഫ് | LPST | |
9 | ബിബിൻ ടോം | LPST | |
10 | ജെസ്സിൻ വി പീറ്റർ | UPST | |
11 | ഡോണ ചാക്കോ | UPST | |
12 | ബിന്ദു ജോസഫ് | UPST | |
13 | സോണിയ ജോർജ് | UPST | |
14 | റൈസി ജോസഫ് | UPST | |
15 | റോബർട്ട് ജോസ് | UPST | |
16 | ഷേർളി ആന്റണി | LG HP FT | |
17 | സർജമോൾ വി.എ | LG ARABIC FT | |
18 | അജിൻ മാത്യു | OFFICE ATTENDANT | |
19 | സി. മരിയ എസ്.എച്ച് | Pre Primary Tr | |
20 | മിനി ജോയ് | Pre Primary Tr | |
21 | എൽസി ബാബു | Pre Primary Tr | |
22 | ജിൻസി ജോമോൻ | Cook |
ഭൗതികസൗകര്യങ്ങൾ
2015-2016 അധ്യനവർഷത്തിൽ സെന്റ് തോമസ് യുപിഎസ്-ന്റെ സഹോദരസ്ഥാപനമായ സെന്റ് റീത്താസ് ഹൈസ്കൂളും സെന്റ് തോമസ് യുപിഎസ്-ഉം ഒത്തുചേർന്നു പ്രവർത്തിക്കുന്നതിനായി ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ട് സെന്റ് തോമസ് പുതിയ മന്ദിരം പണിത് പ്രവർത്തനമാരംഭിച്ചു. 16 ക്ലാസ് മുറികളുള്ള പുതിയ മന്ദിരത്തിൽ LKG മുതൽ 7ആം ക്ലാസ് വരെ 264 ഓളം കുട്ടികൾ മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലായി പഠിച്ചു വരുന്നു. എല്ലാ ക്ലാസ്സിലും ICT സംവിധാനം ക്രമീകരിച്ചിട്ടുണ്ട്.
1. Total Area (Acre) | : | 1.5acr | 2. Rural/ Urban | : | Rural | 3. Land Obtained for
Establishing School |
: | Owned by Manager |
4. Land Protected | : | Partially | 5. Building Type | : | Pucaa | 6. Building Plinth Area | : | 6199.64sqm |
7. Building Ownership | : | Owned | 8. Library | : | Yes,
No of books: 1500 |
9. Electrification | : | Yes |
10. Solar Power | : | No | 11. Drinking Water | : | Well | 12. Net Connectivity | : | Yes, K-FON |
13. Total Class Room | : | 14 | 14. Multi Media Room | : | Yes | 15. Total Smart Class Room | : | 4 |
16. Little KITES | : | No | 17. Total Staff Room | : | 1 | 18. Computer Lab | : | Yes |
19. Science Lab | : | Yes | 20. Total no.of Computers
Available in the School |
: | 10 | 21. Total no.of Printers
Available in the School |
: | 1 |
22. First Aid Room | : | No | 23. Public Addressing system | : | Yes | 24. Kitchen | : | Yes |
25. CCTV | : | No | 26. Store (Book/Stationary) | : | No | 27. TV Hall | : | No |
28. Canteen | : | No | 29. Rainwater Harvesting | : | Yes | 30. Play Ground | : | Yes, Football |
31. Waste Management System | : | Yes | 32. Autism Park | : | No | 33. Dining Hall | : | No |
34. Auditorium | : | No | 35. Indoor Stadium | : | No | 36. Students Police | : | No |
37. Music Class Room | : | No | 38. Activities | : | JRC | 39. Agricultural Activity | : | Yes |
40. Toilet | : | Yes | 41. She Toilet | : | No | 42. No. of Toilets for Boys | : | 7 |
43. No. of Toilets for Girls | : | 6 | 44. No. of Urinals for Boys | : | 8 | 45. No. of Urinals for Girls | : | 6 |
46. Parking Space | : | Yes | 47. Garden | : | Yes | 48. Transportation | : | School Van and Private Vehicles |
49. Hostel Facility | : | No | 50. Bio-Gas | : | No | 51. Incinerator Facility | : | No |
പാഠ്യേതര പ്രവർത്തനങ്ങൾ
മാതൃഭൂമി - സീഡ്, മലയാള മനോരമ - നല്ലപാഠം, ദേശാഭിമാനി - അക്ഷരമുറ്റം, ശാസ്ത്ര ക്ലബ്, കലാ ക്ലബ്, ആരോഗ്യ ക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി, പ്രകൃതി ക്ലബ്, സുരക്ഷാ ക്ലബ്, ഗണിത ക്ലബ്, പ്രവർത്തി പരിചയ ക്ലബ്, വായന ക്ലബ്, കായിക ക്ലബ്, ഇംഗ്ലീഷ് ക്ലബ്, പരിസ്ഥിതി ക്ലബ്, ഊർജ്ജ സൗഹൃദ ക്ലബ്, സ്കൗട്ട് അറബി ക്ലബ്, ഹിന്ദി ക്ലബ്, ജലജീവൻ ക്ലബ്, പൈതൃക ക്ലബ് എന്നിവ വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.
മുൻ സാരഥികൾ
ഈ സ്കൂളിൽ സേവനം ചെയ്ത മുൻ അധ്യാപകരും അനധ്യാപകരും.
1 ആനി ജോസ്
2 ത്രേസ്യ കെ എം
3 സണ്ണി ജോസ്
4 ആൻസി ജോസഫ്
5 ഐഷ പി കെ
6 ഷെൽവി ടി പി
7 സിമി ജോസഫ്
8 മേരി ജോർജ്
9 മേരി എം കെ
10 ഓമന മാത്യു
11 ദീപ ജോർജ്
12 സിനിമോൾ ടി ജെ
13 ദയ ജോൺ
14 ദീപു ജോസ്
15 ഗ്രേസി ജോർജ്
16 മെർളി ജെയിംസ്
17 ആനിയമ്മ ജോർജ്
18 സി. ടെൽമ എൻ
19 ആശ സി മുണ്ടക്കൽ
20 ആനി ജോർജ്
21 ഇന്ദു കെ പോൾ
22 ജോസ് എബ്രഹാം
23 സി.വിൻസി തോമസ്
24 ജെയിംസ് സേവ്യർ
25 ജിജി ജേക്കബ് ടി.സി
26 ബിജി ചെറിയാൻ
27 ലിസി കെ.വി
28 മേരി പി.സി
29 ജിൽസ് മാത്യു
30 എയ്നി തോമസ്
31 സി.മിനിറ്റ പി കാവാട്ട്
32 ഡോറ തോമസ്
33 ആഗിമോൾ ആൻ്റണി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
തൊടുപുഴയിൽ നിന്നും പൈങ്കുളം സെന്റ് തോമസ് യു.പി സ്കൂളിൽ എത്തിച്ചേരാനുള്ള വഴി
തൊടുപുഴയിൽ നിന്നും മുവാറ്റുപുഴ വഴിക്ക് 2.8 കി.മി മുന്നോട്ട് നീങ്ങി വെങ്ങല്ലൂർ കവലയിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ഊന്നുകൾ വഴിക്ക് 2.1 കി.മി മുന്നോട്ട് നീങ്ങി പാറ കവലയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കല്ലൂർക്കാട് -തൊടുപുഴ വഴിക്ക് 1.1 കി.മി മുന്നോട്ട് നീങ്ങുമ്പോൾ (വഴികൾ രണ്ടായി തിരിയുമ്പോൾ വലത്തേക്ക് തിരിഞ്ഞ്) ഇടത് വശത്ത് പൈങ്കുളം എസ്.എച്ച് ഹോസ്പിറ്റലിന് ശേഷം ഇടത് വശത്തായി പൈങ്കുളം സെന്റ് തോമസ് യു.പി സ്കൂൾ, പൈങ്കുളം സെന്റ് റീത്താസ് ഹൈ സ്കൂൾ എന്നിവയുടെ കവാടം കാണാം, പൈങ്കുളം സെന്റ് റീത്താസ് ഹൈ സ്കൂളിന്റെ ഇടതു വശത്താണ് പൈങ്കുളം സെന്റ് തോമസ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29348
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ