"ഗവ.യു.പി.സ്കൂൾ പെണ്ണുക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉള്ളടക്കം ചേർത്തു.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 265: വരി 265:
|2006
|2006
|2013
|2013
|-
|23
|ശ്രീകുമാരി പി എസ്
|2013
|2023
|}
|}
#
#
വരി 405: വരി 410:
==വഴികാട്ടി==
==വഴികാട്ടി==
ചെങ്ങന്നൂർ ടൗണിൽ നിന്ന് 6 കി.മീ. തെക്കായി റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്നു.
ചെങ്ങന്നൂർ ടൗണിൽ നിന്ന് 6 കി.മീ. തെക്കായി റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്നു.
{{#multimaps:9.2857646,76.613291|zoom=13}}
{{Slippymap|lat=9.2857646|lon=76.613291|zoom=16|width=full|height=400|marker=yes}}


[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]

22:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ പെണ്ണുക്കര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു.പി.സ്കൂൾ പെണ്ണുക്കര .

ഗവ.യു.പി.സ്കൂൾ പെണ്ണുക്കര
വിലാസം
പെണ്ണുക്കര

പെണ്ണുക്കര
,
പെണ്ണുക്കര പി.ഒ.
,
689520
,
ആലപ്പുഴ ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0479 2368114
ഇമെയിൽgupspennukkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്36366 (സമേതം)
യുഡൈസ് കോഡ്32110300602
വിക്കിഡാറ്റQ87479229
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ152
പെൺകുട്ടികൾ165
ആകെ വിദ്യാർത്ഥികൾ317
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസൻ കെ ജോർജ്
പി.ടി.എ. പ്രസിഡണ്ട്സി.വി.ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്രജനി സതീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

110 വർഷം പിന്നിട്ടിരിക്കുന്ന പെണ്ണുക്കര ഗവ.യുപി സ്കൂളിന്റെ ആദ്യകാല ചരിത്രം വേണ്ടവിധത്തിൽ രേഖപ്പെടുത്താൻ ആവശ്യമായ രേഖകൾ കിട്ടാനില്ല.2015 ൽ ശതാബ്ദി ആഘോഷിച്ച ഈസ്കൂളിന്റെ സ്ഥാപിത വർഷം 1915 ആയി സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. തിരുവിതാംകൂർ രാജഭരണത്തിലെ നവോത്ഥാന കാലഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് 'പുല്ലാന്താഴ പള്ളിക്കൂടം' ആരംഭിക്കുന്നതും അംഗീകാരം ലഭിക്കുന്നതും.
കൊല്ലവർഷം 1090(ക്രി.വ.1914)-ാം ആണ്ടിലോ അതിന് തൊട്ടമുൻ വർഷങ്ങളിലോ ആണ് സ്കൂളിന് അംഗീകാരംലഭിക്കുന്നത്.നാട്ടുകാർ സ്ഥലവും കെട്ടിടവും നൽകിയാൽസ്കൂൾ അനുവദിക്കും എന്ന രാജവിളമ്പരമാണ് ജന പങ്കാളിത്തത്തോടെയുളള സ്കൂൾ സ്ഥാപിതമാകാൻ കാരണമാകുന്നത്.ഈ സ്കൂളിന്റെ തുടക്കത്തിലും ജനപങ്കാളിത്തവും നേതൃത്വവും ഉണ്ടായിരുന്നു.വടവട്ട് വീട്ടിൽ രാമക്കുറുപ്പ്, അനന്തിരവൻ വേലുക്കുറുപ്പ്, താനഞ്ചേരിൽ കുര്യൻ യോഹന്നാൻ, കല്ലുമാടിയിൽ കോശി, വെട്ടത്തേത്ത് ഗോവിന്ദക്കുറുപ്പ്, പന്തപ്പാത്തറയിൽ തോമസ്,ചണ്ണേത്തറയിൽ പരമേശ്വരൻ നായ്‍ തുടങ്ങിയവർ ഒരു സ്കൂൾ പെണ്ണുക്കരയിൽ ആരംഭിക്കുന്നതിന് കൂടിയാലോചന നടത്തി.ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുന്നതിനുളള സ്ഥലം(50/80 സെന്റ്)വടവട്ട് കുടുംബം ദാനമായി കൊടുത്തു.അവിടെ ഒരു ഓല ഷെഡ്കെട്ടി ഏകാധ്യാപക വിദ്യാലയം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

*ടൈൽ പാകി റൂഫിംഗ് നടത്തിയ ക്ലാസ് മുറികൾ .

*വൈദ്യുതീകരിച്ച ക്ലാസ് മുറികൾ.

*എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും .

* കമ്പ്യൂട്ടർ, പ്രൊജക്ടർ സംവിധാനത്തോടുകൂടിയ സ്മാർട്ട് ക്ലാസ് റൂമുകൾ.

*എല്ലാ ക്ലാസ് മുറികളിലും അലമാരകൾ , വൈറ്റ് ബോർഡുകൾ.

*മതിയായ ഇരിപ്പിട സൗകര്യങ്ങൾ .

*മികച്ച സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്.

*സാമൂഹ്യ ശാസ്ത്ര ലാബ് ,ഗണിതലാബ്.

*ക്ലാസ് റൂം ലൈബ്രറി

*ആധുനിക സൗകര്യങ്ങളോടു കൂടിയ  എൽകെജി, യുകെജി ക്ലാസ് മുറികൾ .

*മികച്ച സ്കൂൾ ലൈബ്രറി.

*അധിക ക്ലാസ് മുറികൾ.

*ഹൈടെക് ഉപകരണങ്ങൾ.

*പുതിയ കെട്ടിടങ്ങൾ.

*സ്കൂളിന് സ്വന്തം വാഹനം.

*പൂർണ്ണമായ ചുറ്റുമതിൽ.

*ഓപ്പൺ സ്റ്റേജ്.

*സൗകര്യപ്രദവും ശുചി ആയതുമായ അടുക്കള .

*സ്വന്തം ഉച്ചഭാഷിണി .

*ശതാബ്ദി മന്ദിരം.

*ഒരിക്കലും വറ്റാത്ത കിണർ.

*ആവശ്യത്തിന് ശുചിമുറികൾ.

*ടൈൽ പാകിയ ശൗചാലയങ്ങളും മൂത്രപ്പുരകളും.

*ഫയർ എക്സ്റ്റിംഗ്യൂഷർ.

*റഫ്രിജറേറ്റർ .

*ബയോഗ്യാസ് പ്ലാൻറ്.

*ഏറോബിക് യൂണിറ്റ് .

*കുട്ടികളുടെ പാർക്ക് .

പാഠ്യേതര പ്രവർത്തനങ്ങൾ

*ഗാന്ധി ദർശൻ

* സയൻസ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

* കായിക ക്ലബ്

* വിദ്യാരംഗം കലാ സാഹിത്യ വേദി

* ഗണിത ക്ലബ്

* സാമൂഹ്യശാസ്ത്ര ക്ലബ്

* പരിസ്ഥിതി ക്ലബ്

*ഐ.ടി.ക്ലബ്

* സ്മാർട്ട് എനർജി ക്ലബ്

*പ്രവർത്തി പരിചയ ക്ലബ്

* ആരോഗ്യ ക്ലബ് .

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ.ന. പേര് കാലയളവ്
1 മാധവൻപിളള 1914 1935
2 തോമസ് 1935 1945
3 അന്നമ്മ 1945 1951
4 കേശവൻ 1951 1961
5 കെ.എൻ. നാരായണ കുറുപ്പ് 1961 1963
6 കെ.ശിവരാമപിള്ള 1963 1964
7 കെ.കെ.വാസുദേവൻ പിള്ള 1964 1966
8 പി.കെ.നാരായണൻ 1966 1967
9 കെ.സി അന്നാമ്മ 1967 1969
10 മാത്തൻ 1969 1972
11 ആർ. തങ്കപ്പൻ 1972 1976
12 റജീന 1976 1980
13 അന്നമ്മ 1980 1984
14 എം.ടി. രാഘവൻ 1984 1986
15 കെ.എൻ ഹസ്സൻ 1986 1987
16 വിജയൻ 1987 1988
17 സന്താനവല്ലി 1988 1990
18 സൈനബ 1993 1994
19 ലീലാ ഭായി 1996 1999
20 ലീലാമ്മ 1999 2002
21 ഓമനയമ്മാൾ 2002 2005
22 സദാശിവൻപിള്ള 2006 2013
23 ശ്രീകുമാരി പി എസ് 2013 2023

നേട്ടങ്ങൾ

2019 - 20 അധ്യയന വർഷത്തിൽ 4 വിദ്യാർത്ഥികൾ എൽ.എസ്.എസ് നേടി സ്കൂളിന്റെ യശസ്സുയർത്തി. അഭിറാം, വൈഗ ജയേഷ് വൈഗ സനീഷ്, പാർവണ പ്രകാശ് എന്നിവരാണ് ആ മിടുക്കർ .

ഉപജില്ലാതല സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ സരിഗ സതീഷ് ഒന്നാം സ്ഥാനത്തും സഞ്ജയ് സുനിൽ രണ്ടാം സ്ഥാനവും നേടി.

ടീച്ചേഴ്സ് ഹെൽപ്പർ ചാനൽ നടത്തിയ ഗാന്ധി ക്വിസിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയവരിൽ   ആറാം ക്ലാസിലെ മാളവിക ശ്രീകുമാറും ഉണ്ട്.

ഉപജില്ലാ തല പ്രതിഭ ക്വിസ് മത്സരത്തിൽ എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി 4-ാം ക്ലാസിലെ സഞ്ജയ് സുനിൽ.


2021ലെ സംസ്ഥാന അധ്യാപക അവാർഡിന് ആലപ്പുഴ ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് പ്രഥമാധ്യാപികയായ ശ്രീമതി. പി.എസ്.ശ്രീകുമാരി ടീച്ചറാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

* പി. സി.തോമസ്( റിട്ട. സൂപ്രണ്ട് , ക്രിസ്ത്യൻ കോളേജ്)

* കെ.എം. ചന്ദ്ര ശർമ്മ( എക്സിക്യൂട്ടീവ് എഡിറ്റർ, ജനയുഗം)

* പ്രൊഫ. പ്രിൻസ് എബ്രഹാം( റിട്ട. പ്രഫ. ക്രിസ്ത്യൻ കോളേജ്)

* ഡോ.സുകുമാരൻ ( റിട്ട. പ്രൊഫ.ആലപ്പുഴ മെഡി. കോളേജ്)

* എൻ.മുരളീധര കുറുപ്പ് ( റിട്ട. പ്രിൻസിപ്പാൾ)

* സി. അംബുജ് കുമാർ( ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജെൻസ് ഓഫീസർ)

* പി.ജി.വരദരാജൻ നായർ( റിട്ട. ഡെപ്യൂട്ടി ഓഫീസർ , എയർ ഇന്ത്യ)

* ബിന്ദു കുമാരി( വില്ലേജ് ഓഫീസർ)

*പി.കെ.മാധവകുറുപ്പ്(റിട്ട. ചീഫ് അഡ്മിനിസ്ടേറ്റീവ് ഓഫീസർ , അറ്റോമിക് എനർജി)

* ജി. ആനന്ദ രാജ്( അസി. പ്രൊഫ. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല , കാലടി)

* ബിന്ദു കുമാരി( സെഷൻ ഓഫീസർ , എം. ജി. യൂണിവേഴ്സിറ്റി)

* റവ.റ്റി.വി. ഫിലിപ്പ്(മർത്തോമ)

* കെ.പ്രസാദ്( എച്ച്.എം. ഗവ.ഗേൾസ് .എച്ച്.എസ് .എസ്. ചെങ്ങന്നൂർ)

* റവ.മാത്യു ഫിലിപ്പ്( ഇവാൻജലിക്കൽ)

*ചന്ദ്രലേഖ( ജേണലിസ്റ്റ്)

*എൻ. രാജീവ് കുമാർ( ജൂനിയർ സൂപ്രണ്ട് , തിരുവിതാംകൂർ ദേവസ്വം ബോർഡ്)

* തോമസ് പോൾ( ബ്രാഞ്ച് മാനേജർ , കൊമേഴ്സ്യൽ ബാങ്ക് ഓഫ് കുവൈറ്റ്)

* അഡ്വ.എം. പ്രമോദ്

* ജോർജ്ജ് മാത്യു(റിട്ട റവന്യൂ ഓഫീസർ)

*പി.വി.പ്രസന്നൻ(എ.എസ്. ഒ, എം.ജി യൂണിവേഴ്സിറ്റി)

* കെ.ജി. ബിനു(എ.എസ്. ഒ, ഗവ. സെക്രട്ടറിയേറ്റ്)

* റ്റി.കെ.രാജി(കേരളാ പോലീസ്)

* റ്റി .എൻ . കൃഷ്ണക്കുറുപ്പ്( റിട്ട.അസി.എക്സി.എഞ്ചിനീയർ , KSEB)

* രതീഷ് ബി.എ.( എക്സൈസ്)

*കെ.ജി.കൃഷ്ണകുമാർ( ലഫ്. കമാൻഡർ ഇന്ത്യൻ നേവി)

* കെ.സി. ബാബു( കേരളാ പോലീസ്)

* തുളസീഭായി(കേരളാ പോലീസ്)

* കലാമണ്ഡലം വൈശാഖ് .ജി( സിനി മേക്കപ്പ് ആർട്ടിസ്റ്റ്)

* ഡോ. ഉമ്മൻ നൈനാൻ

* വിനോദ് കുമാർ( റിട്ട. അസി.എഞ്ചിനീയർ, പി.ഡബ്യു.ഡി.)

*പി.സി.ശാന്തമ്മ( സീനി . സൂപ്രണ്ട് ,കോടതി)

* സുരേഷ് പെണ്ണുക്കര( കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ്)

* ആദം പെണ്ണുക്കര( കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ്)

* മധു പെണ്ണുക്കര( റേഡിയോ സ്റ്റാർ ആകാശവാണി)

*സുരേഷ് കുമാർ( റിട്ട. എസ്.ഐ. വെൺമണി)

* സുധാ ദേവി( ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ , കൊല്ലം)

*സി. അജിത്ത് കുമാർ( താലൂക്ക് സർവേയർ)

* അനിൽ പെണ്ണുക്കര( സിനിമ തിരക്കഥാകൃത്ത്)

* കെ.പരമേശ്വരൻ പിള്ള( മുൻ പഞ്ചായത്ത് പ്രസിഡന്റ്)

* കെ.കെ.അച്യുതക്കുറുപ്പ്( പ്രസി. സഹകരണ സംഘം)

* വി.കെ. ശോഭ( മുൻ പഞ്ചായത്ത് പ്രസിഡന്റ്)

ചിത്രശേഖരം

വഴികാട്ടി

ചെങ്ങന്നൂർ ടൗണിൽ നിന്ന് 6 കി.മീ. തെക്കായി റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ഗവ.യു.പി.സ്കൂൾ_പെണ്ണുക്കര&oldid=2537564" എന്ന താളിൽനിന്ന് ശേഖരിച്ചത്