"സെന്റ് ജോർജ് യു.പി.എസ്. കോരുത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}{{Schoolwiki award applicant}}
ഹരിതാഭ നിറഞ്ഞ '''''[https://en.wikipedia.org/wiki/Sabarimala ശബരിമല]''''' വനത്താൽ ചുറ്റപ്പെട്ട, തെളിനീരൊഴുകുന്ന അഴുത നദിയുടെ കുഞ്ഞോളങ്ങളാൽ താലോലിക്കപ്പെടുന്ന കേവലം 66 വർഷങ്ങൾ മാത്രം പഴക്കമുള്ള മനോഹരമായ ഒരു കുടിയേറ്റ ഗ്രാമമാണ് '''''[https://en.wikipedia.org/wiki/Koruthodu കോരുത്തോട്.]''''' അധ്വാനശീലരായ കർഷകർ നട്ടും നനച്ചും കാടിനെ നാടാക്കി മാറ്റിയപ്പോൾ ഇളം തലമുറയ്ക്ക് അറിവിന്റെ വെളിച്ചം നൽകാൻ കോരുത്തോട്ടിൽ ഉദയം ചെയ്ത ആദ്യകാല വിദ്യാലയമാണ് സെന്റ് ജോർജ്ജ് യു.പി.സ്കൂൾ. 1964 ജൂൺ 1 - നാണ് ഈ വിദ്യാലയത്തിൽ ആദ്യ മണി മുഴങ്ങിയത്. മുണ്ടക്കയം - കോരു ത്തോട് പാതയോരത്തുള്ള ഈറ്റയോല കെട്ടിടത്തിൽ അഞ്ചു മുതൽ പതിനൊന്നു വരെ പ്രായമുള്ള കുട്ടികൾ ഒന്നിച്ച് ഒന്നാം ക്ലാസിൽ അണിനിരന്നു. വള്ളി കാട്ടിൽ ദേവസ്യാ സാറും കാവുങ്കൽ അന്നമ്മ ടീച്ചറും പുതുപറമ്പിൽ അപ്പച്ചൻ സാറുമായിരുന്നു ആദ്യത്തെ അധ്യാപകർ. 1964 ജൂൺ 26 ന് ശ്രീ. എസ്.ജെ അനന്തൻ സാർ പ്രഥമാധ്യാപകനായി നിയമിതനായി. എൽ. പി. സ്കൂളാണ് അന്ന് അനുവദിക്കപ്പെട്ടത്. നാട്ടുകാരുടേയും ബഹു. മാനേജരച്ചന്റെയും കഠിന പരിശ്രമഫലമായി നൂറടി നീളമുള്ള ഓടു മേഞ്ഞ പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ച് 1964 ഡിസംബർ 30 ന് അന്നത്തെ എം.എൽ.എ ശ്രീ. കെ.റ്റി.തോമസ് ഉദ്ഘാടനം ചെയ്തു. 1967 ൽ സ്കൂൾ ചങ്ങനാശ്ശേരി കോർപറേറ്റു മാനേജ്മെന്റിന് കൈമാറുകയും ചെയ്തു. ഫാ. ജോൺ തടത്തിൽ പ്രഥമ ലോക്കൽ മാനേജരായി. 1977 ൽ [https://kanjirapallydiocese.com/home/ '''''കാഞ്ഞിരപ്പള്ളി രൂപത'''''] സ്ഥാപിതമായതോടെ [https://www.edukply.in/index.html '''''കോർപ്പറേറ്റ് മാനേജ്മെന്റിന്റെ'''''] കീഴിലായി. സ്കൂളിന്റെ 57 വർഷത്തെ ചരിത്രത്തിൽ പല തവണ കോർപ്പറേറ്റിലെ ബെസ്റ്റ് യു.പി സ്കൂൾ അവാർഡും 4 തവണ ബെസ്റ്റ് പി.റ്റി.എ അവാർഡും കരസ്ഥമാക്കി യിട്ടുണ്ട്. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് പി.റ്റി.എ.യ്ക്കുള്ള അവാർഡും പ്രശസ്തിപത്രവും കരസ്ഥമാക്കി. ഇപ്പോൾ LKG മുതൽ 7 വരെ ഇം​ഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി 315 കുട്ടികൾ (ആൺകുട്ടികൾ -149, കുട്ടികൾ - 166) പഠനം നടത്തുന്നു. 18 അദ്ധ്യാപകരും 1 അനദ്ധ്യാപകനും ഇവിടെ പ്രവർത്തിച്ചുവരുന്നു.
 
ഹരിതാഭ നിറഞ്ഞ '''''[https://en.wikipedia.org/wiki/Sabarimala ശബരിമല]''''' വനത്താൽ ചുറ്റപ്പെട്ട, തെളിനീരൊഴുകുന്ന അഴുത നദിയുടെ കുഞ്ഞോളങ്ങളാൽ താലോലിക്കപ്പെടുന്ന കേവലം 66 വർഷങ്ങൾ മാത്രം പഴക്കമുള്ള മനോഹരമായ ഒരു കുടിയേറ്റ ഗ്രാമമാണ് '''''[https://en.wikipedia.org/wiki/Koruthodu കോരുത്തോട്.]''''' അധ്വാനശീലരായ കർഷകർ നട്ടും നനച്ചും കാടിനെ നാടാക്കി മാറ്റിയപ്പോൾ ഇളം തലമുറയ്ക്ക് അറിവിന്റെ വെളിച്ചം നൽകാൻ കോരുത്തോട്ടിൽ ഉദയം ചെയ്ത ആദ്യകാല വിദ്യാലയമാണ് സെന്റ് ജോർജ്ജ് യു.പി.സ്കൂൾ. 1964 ജൂൺ 1 - നാണ് ഈ വിദ്യാലയത്തിൽ ആദ്യ മണി മുഴങ്ങിയത്. മുണ്ടക്കയം - കോരു ത്തോട് പാതയോരത്തുള്ള ഈറ്റയോല കെട്ടിടത്തിൽ അഞ്ചു മുതൽ പതിനൊന്നു വരെ പ്രായമുള്ള കുട്ടികൾ ഒന്നിച്ച് ഒന്നാം ക്ലാസിൽ അണിനിരന്നു. വള്ളി കാട്ടിൽ ദേവസ്യാ സാറും കാവുങ്കൽ അന്നമ്മ ടീച്ചറും പുതുപറമ്പിൽ അപ്പച്ചൻ സാറുമായിരുന്നു ആദ്യത്തെ അധ്യാപകർ. 1964 ജൂൺ 26 ന് ശ്രീ. എസ്.ജെ അനന്തൻ സാർ പ്രഥമാധ്യാപകനായി നിയമിതനായി. എൽ. പി. സ്കൂളാണ് അന്ന് അനുവദിക്കപ്പെട്ടത്. നാട്ടുകാരുടേയും ബഹു. മാനേജരച്ചന്റെയും കഠിന പരിശ്രമഫലമായി നൂറടി നീളമുള്ള ഓടു മേഞ്ഞ പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ച് 1964 ഡിസംബർ 30 ന് അന്നത്തെ എം.എൽ.എ ശ്രീ. കെ.റ്റി.തോമസ് ഉദ്ഘാടനം ചെയ്തു. 1967 ൽ സ്കൂൾ ചങ്ങനാശ്ശേരി കോർപറേറ്റു മാനേജ്മെന്റിന് കൈമാറുകയും ചെയ്തു. ഫാ. ജോൺ തടത്തിൽ പ്രഥമ ലോക്കൽ മാനേജരായി. 1977 ൽ [https://kanjirapallydiocese.com/home/ '''''കാഞ്ഞിരപ്പള്ളി രൂപത'''''] സ്ഥാപിതമായതോടെ [https://www.edukply.in/index.html '''''കോർപ്പറേറ്റ് മാനേജ്മെന്റിന്റെ'''''] കീഴിലായി. സ്കൂളിന്റെ 57 വർഷത്തെ ചരിത്രത്തിൽ പല തവണ കോർപ്പറേറ്റിലെ ബെസ്റ്റ് യു.പി സ്കൂൾ അവാർഡും 4 തവണ ബെസ്റ്റ് പി.റ്റി.എ അവാർഡും കരസ്ഥമാക്കി യിട്ടുണ്ട്. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് പി.റ്റി.എ.യ്ക്കുള്ള അവാർഡും പ്രശസ്തിപത്രവും കരസ്ഥമാക്കി. ഇപ്പോൾ LKG മുതൽ 7 വരെ ഇം​ഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി 315 കുട്ടികൾ (ആൺകുട്ടികൾ -149, കുട്ടികൾ - 166) പഠനം നടത്തുന്നു. 18 അദ്ധ്യാപകരും 1 അനദ്ധ്യാപകനും ഇവിടെ പ്രവർത്തിച്ചുവരുന്നു.<gallery>
പ്രമാണം:SGUPS.jpg|SGUPS
പ്രമാണം:Zacharias Illickamuriyil.jpg|School Manager - Rev.Fr. Illickamuriyil Zacharias
പ്രമാണം:WhatsApp Image 2024-03-01 at 12.53.23 bb5bc798.jpg|Headmaster - Sri. Sobin Kuriakose
</gallery>
 
== ചരിത്രം ==
== ചരിത്രം ==
{{Infobox School
{{Infobox School
വരി 17: വരി 23:
|പോസ്റ്റോഫീസ്=കോരുത്തോട്
|പോസ്റ്റോഫീസ്=കോരുത്തോട്
|പിൻ കോഡ്=686513
|പിൻ കോഡ്=686513
|സ്കൂൾ ഫോൺ=9446828246
|സ്കൂൾ ഫോൺ=8547273992
|സ്കൂൾ ഇമെയിൽ=stgeorgeup@gmail.com
|സ്കൂൾ ഇമെയിൽ=stgeorgeup@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 36: വരി 42:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=166
|ആൺകുട്ടികളുടെ എണ്ണം 1-10=143
|പെൺകുട്ടികളുടെ എണ്ണം 1-10=149
|പെൺകുട്ടികളുടെ എണ്ണം 1-10=113
|വിദ്യാർത്ഥികളുടെ എണ്ണം 1-10=315
|വിദ്യാർത്ഥികളുടെ എണ്ണം 1-10=256
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 57:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസ്സി വി എം
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ശ്രീ. സോബിൻ കുര്യാക്കോസ്
|പി.ടി.എ. പ്രസിഡണ്ട്=ജോസുകുട്ടി
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ജോസുകുട്ടി പെരുകിലംതറപ്പേൽ
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു റോയി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. രെഞ്ചു സിബി
|സ്കൂൾ ചിത്രം=Screenshot from 2022-01-25 11-29-01.png
|സ്കൂൾ ചിത്രം=Screenshot from 2022-01-25 11-29-01.png
|size=350px
|size=350px
വരി 159: വരി 165:


== സ്കോളർഷിപ്പുകൾ ==
== സ്കോളർഷിപ്പുകൾ ==
ചൂരക്കാട്ട് മാത്തൻ കുര്യൻ മെമ്മോറിയൽ സ്കോളർഷിപ്പ്
ഫാൻസീസ് ജോസഫ് പന്തപ്ലാക്കൽ സ്മാരക എൻഡോവ്മെന്റ്


എം.ഡി. തോമസ് മാമ്പുഴയ്ക്കൽ മെമ്മോറിയൽ എൻഡോവ്മെന്റ്
* ചൂരക്കാട്ട് മാത്തൻ കുര്യൻ മെമ്മോറിയൽ സ്കോളർഷിപ്പ്


എസ്.ജെ അനന്ത് എൻഡോവ്മെന്റ്
* ഫാൻസീസ് ജോസഫ് പന്തപ്ലാക്കൽ സ്മാരക എൻഡോവ്മെന്റ്


കെ.സി. അന്ന എൻഡോവ്മെന്റ്.
* എം.ഡി. തോമസ് മാമ്പുഴയ്ക്കൽ മെമ്മോറിയൽ എൻഡോവ്മെന്റ്


മാർ കുര്യാളശ്ശേരി മെമ്മോറിയൽ സ്കോളർഷിപ്പ്.  
* എസ്.ജെ അനന്ത് എൻഡോവ്മെന്റ്


സിസ്റ്റർ വിജയ എൻഡോവ്മെന്റ്
* കെ.സി. അന്ന എൻഡോവ്മെന്റ്.


ആലഞ്ചേരിൽ എൻഡോവ്മെന്റ്
* മാർ കുര്യാളശ്ശേരി മെമ്മോറിയൽ സ്കോളർഷിപ്പ്.


തങ്കമ്മടീച്ചർ എൻഡോവ്മെന്റ്
* സിസ്റ്റർ വിജയ എൻഡോവ്മെന്റ്


മറിയാമ്മ ഇട്ടിയവിര പുത്തൻപുരയ്ക്കൽ എൻഡോവ്മെന്റ്.
* ആലഞ്ചേരിൽ എൻഡോവ്മെന്റ്  


അന്നമ്മ ജോസഫ് പെരുംതോട്ടത്തിൽ എൻഡോവ്മെന്റ്.
* തങ്കമ്മടീച്ചർ എൻഡോവ്മെന്റ്


എം.എം. ഏലിക്കുട്ടി മണിയാക്കുപാറയിൽ എൻഡോവ്മെന്റ്.
* മറിയാമ്മ ഇട്ടിയവിര പുത്തൻപുരയ്ക്കൽ എൻഡോവ്മെന്റ്.  


സി.കെ.ഗീതാകുമാരി സ്കോളർഷിപ്പ്.
* അന്നമ്മ ജോസഫ് പെരുംതോട്ടത്തിൽ എൻഡോവ്മെന്റ്.
[[പ്രമാണം:Zacharias Illickamuriyil.jpg|ഇടത്ത്‌|ലഘുചിത്രം|168x168ബിന്ദു|'<nowiki/>''സ്കൂൾ മാനേജർ''''<nowiki/>'<nowiki/>'''''Rev.Fr. Illickamuriyil Zacharias''']]


* എം.എം. ഏലിക്കുട്ടി മണിയാക്കുപാറയിൽ എൻഡോവ്മെന്റ്.


 
* സി.കെ.ഗീതാകുമാരി സ്കോളർഷിപ്പ്.
 
 
 
 
 
 
 
*
*
 
==ജീവനക്കാർ==
==ജീവനക്കാർ==
{| class="wikitable"
{| class="wikitable"
വരി 208: വരി 201:
|-
|-
|1
|1
|ജെസി വി.എം
|സോബിൻ കുര്യാക്കോസ്
|H.M
|H.M
|20.06.2002
|01.06.2023
|-
|-
|2
|2
വരി 238: വരി 231:
|-
|-
|7
|7
|റ്റിൻസി മാത്യു
|ജോബിൻ ജോസ്
|UPST
|UPST
|06.06.2019
|06.06.2019
|-
|-
|8
|8
|ജോബിൻ ജോസ്
|UPST
|06.06.2019
|-
|9
|റെജിമോൻ ജോസഫ്
|റെജിമോൻ ജോസഫ്
|OA
|OA
|01.06.2020
|01.06.2020
|-
|-
|10
|9
|വിനയ ജേക്കബ്
|വിനയ ജേക്കബ്
|LPST
|LPST
|22.07.2021
|22.07.2021
|-
|-
|11
|10
|എലിസബത്ത് ആൻ്റണി
|എലിസബത്ത് ആൻ്റണി
|LPST
|LPST
|22.07.2021
|22.07.2021
|-
|-
|12
|11
|റോബിൻ തോമസ്
|റോബിൻ തോമസ്
|LPST
|LPST
|22.07.2021
|22.07.2021
|-
|-
|13
|12
|ജിനു ജോസ്
|ജിനു ജോസ്
|UPST
|UPST
|27.06.2021
|27.06.2021
|-
|-
|14
|13
|ജ്യോതിഷ് ആർ.
|UPST
|10.11.2021
|-
|15
|ജാനറ്റ് ജോയി
|ജാനറ്റ് ജോയി
|UPST
|UPST
|28.07.2021
|28.07.2021
|-
|-
|16
|14
|അജോ സെബാസ്റ്റ്യൻ
|അജോ സെബാസ്റ്റ്യൻ
|LPST
|LPST
|23.07.2021
|23.07.2021
|-
|-
|17
|15
|സിന്ധു എൻ. ജോസഫ്
|സിന്ധു എൻ. ജോസഫ്
|
|
|01.06.2014
|01.06.2014
|-
|-
|18
|16
|ഗ്രേസിക്കുട്ടി ഫിലിപ്പ്
|ഗ്രേസിക്കുട്ടി ഫിലിപ്പ്
|
|
|01.06.2011
|01.06.2011
|-
|-
|19
|17
|സിസ്റ്റർ വിമല S.A.B.S
|സിസ്റ്റർ വിമല S.A.B.S
|
|
|01.06.2011
|01.06.2011
|-
|18
|ആൻമേരി തോമസ്
|
|01.06.2023
|-
|19
|അനീഷ്കുമാർ വി.വി.
|
|25.01.2024
|}
|}
#
#
==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2020 - 2023 -> ശ്രീമതി ജെസി.വി.എം.
* 2015 - 2020 -> ശ്രീ.തോമസ്കുട്ടി സെബാസ്റ്റ്യൻ
* 2015 - 2020 -> ശ്രീ.തോമസ്കുട്ടി സെബാസ്റ്റ്യൻ
* 2014 - 2015 -> ശ്രീ. മാത്യു തോമസ്
* 2014 - 2015 -> ശ്രീ. മാത്യു തോമസ്
വരി 314: വരി 308:
* പി.കെ. ജോസഫ്, പുളിക്കൽ
* പി.കെ. ജോസഫ്, പുളിക്കൽ
* ശ്രീ. എസ്.ജെ. അനന്തൻ, അനന്തക്കാട്ട്
* ശ്രീ. എസ്.ജെ. അനന്തൻ, അനന്തക്കാട്ട്
== മുൻ അദ്ധ്യാപക - അനദ്ധ്യാപകർ ==
1. റ്റിൻസി മാത്യു - UPST- 06.06.2019
2. ജ്യോതിഷ് ആർ. - UPST - 10.11.2021
== തിരികെ - പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സം​ഗമം ==
[[പ്രമാണം:Thirike.jpg|ലഘുചിത്രം]]
സ്കൂൾ സ്ഥാപിതമായ 1964 മുതൽ സ്കൂളിൽ സേവനമനുഷ്ഠിച്ചിരുന്ന അദ്ധ്യാപകരുടെയും പഠനം നടത്തിയിരുന്ന വിദ്യാർത്ഥികളുടെയും സം​​ഗമം നടത്തപ്പെട്ടു.
== Photo Gallery ==
<gallery>
പ്രമാണം:SGUPS 1.jpg
പ്രമാണം:SGUPS 3.jpg
പ്രമാണം:Screenshot from 2022-01-25 11-29-01.png
പ്രമാണം:Poshan Assembly.jpg
പ്രമാണം:PTR.jpg
പ്രമാണം:National Girl Child Day.jpg
</gallery>
==വഴികാട്ടി==
==വഴികാട്ടി==
മുണ്ടക്കയം ശബരിമല പാതയിൽ (14 കിലോമീറ്റർ കഴിഞ്ഞ്) കോരുത്തോട് ടൗണിന് 1 കിലോ മീറ്റർ പുറകിലായി പള്ളിപ്പടി ബസ് സ്റ്റോപ്പിനോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു.
മുണ്ടക്കയം ശബരിമല പാതയിൽ (14 കിലോമീറ്റർ കഴിഞ്ഞ്) കോരുത്തോട് ടൗണിന് 1 കിലോ മീറ്റർ പുറകിലായി പള്ളിപ്പടി ബസ് സ്റ്റോപ്പിനോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു.
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%" |{{#multimaps:9.467907,76.962734|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%" |{{Slippymap|lat=9.467907|lon=76.962734|zoom=16|width=full|height=400|marker=yes}}
| style="background-color:#A1C2CF;width:30%; " |
| style="background-color:#A1C2CF;width:30%; " |
*  
*  


|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1604561...2537519" എന്ന താളിൽനിന്ന് ശേഖരിച്ചത്