"എ.എം.യു.പി.എസ്. കാരാകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ .മണ്ണാർക്കാട്  ഉപജില്ലയിലെ കാരാകുറുശ്ശി ,'''
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=വാഴമ്പുറം
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21891
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32060700505
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം= വാഴമ്പുറം
|പോസ്റ്റോഫീസ്=വാഴമ്പുറം
|പിൻ കോഡ്=678595
|സ്കൂൾ ഫോൺ=04924 249161
|സ്കൂൾ ഇമെയിൽ=amupskarakurussi@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മണ്ണാർക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =കാരാകുറുശ്ശി  പഞ്ചായത്ത്
|വാർഡ്=6
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=കോങ്ങാട്
|താലൂക്ക്=മണ്ണാർക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=ശ്രീകൃഷ്ണപുരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=297
|പെൺകുട്ടികളുടെ എണ്ണം 1-10=269
|വിദ്യാർത്ഥികളുടെ എണ്ണം 1-10=566
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാജൻ  എം
|പി.ടി.എ. പ്രസിഡണ്ട്=മനാഫ്  പി സി
|എം.പി.ടി.എ. പ്രസിഡണ്ട്=സഫീറ
|സ്കൂൾ ചിത്രം=21891 class.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ .മണ്ണാർക്കാട്  ഉപജില്ലയിലെ കാരാകുറുശ്ശി

'''വാഴമ്പുറം .സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയം.'''{{PSchoolFrame/Header}}

'''വാഴമ്പുറം .സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയം.'''{
'''ഒരു വിദ്യാലയം പിറക്കുന്നു''' :
'''ഒരു വിദ്യാലയം പിറക്കുന്നു''' :

വരി 43: വരി 105:

ഭരണസമിതികൾ നേതൃത്വങ്ങൾ'''

'''സ്ഥാപനത്തിന് പുതിയ ഊർജം പകരാൻ പറക്കാത്തൊടി മുഹമ്മദ്  സാഹിബിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി 1967 ൽ നിലവിൽ വന്നു .സ്കൂൾ വളർച്ചയുടെ വഴിയിൽ ബഹുദൂരം മുന്നോട്ട് പോയി .അന്ന് ഈച്ച എച്ച് .എം ആയിരുന്ന വി പി ബാലൻ മാഷ് തച്ചമ്പാറ സ്കൂളിലേയ്ക് പോവുകയും നേരത്തെ ഉണ്ടായിരുന്ന കുമാരൻ മാഷ് നേതൃത്വത്തിലേയ്ക് വന്ന് സ്ഥാപനത്തെ പുരോഗതിയിലേയ്ക്ക് നയിക്കുകയും ചെയ്തു .'''

'''സി എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസമന്ത്രി   ആയിരുന്ന സമയത്ത് കുമാരൻ മാഷ് സ്വന്തം സ്കൂളിലേയ്ക് മാറിയപ്പോൾ 1968 ൽ നാട്ടുകാരായ നാലകത്ത് മൊയ്‌തു  മാസ്റ്റർ എച്ച് എം ആയി .പാറക്കത്തൊടി  മുഹമ്മദ് സാഹിബ് ഏറ്റെടുത്ത ശേഷം സ്കൂളിന്റെ സുവർണ കാലഘട്ടം ആയിരുന്നു.തിരുവിതാംകൂർ ഭാഗത്തു നിന്ന് ധാരാളമായി കുടിയേറ്റക്കാർ ഇവിടെ എത്തുകയും കുട്ടികൾ വളരെ കൂടുതൽ ആയി വന്നു തുടങ്ങുകയും ചെയ്തു.'''

'''സി എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രി യായിചുമതലയേറ്റടുത്തപ്പോൾ ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തി .പുതിയ കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും പുതിയ അധ്യാപകരും ഉണ്ടാവുകയും മാനേജ്മെന്റും ഹെഡ്മാസ്റ്ററും നാട്ടുകാരും തോളോട് തോളുരുമ്മി ഈ സ്ഥാപനത്തിന്റെ വളർച്ചക്ക് ഊടും പാവും നെയ്യുന്നതിൽ അനവരതം പരിശ്രമിക്കുകയും ചെയ്തു .സബ്ജില്ലയിൽ തന്നെ പഠ്യേതര വിഷയങ്ങളിൽ വിദ്യാലയത്തെ മുന്നിലെത്തിക്കാനുള്ള അദ്ധ്യാപകരുടെ കൂട്ടായ പ്രവർത്തനം നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു .'''

അതിനിടെ പുണ്യ ഹജ് യാത്രക്കിടെ മാനേജർ മുഹമ്മദ് സാഹിബ് 1976 നവംബർ 16 ന് മക്കയിൽ വച്ച് മരണം വരിക്കുകയും അനന്തരാവകാശിയായി മകൻ പി എം  അബ്ദുൽ ഖാദർ മാനേജർ പദവി ഏറ്റെടുക്കുകയും പിതാവിന്റെ കാൽപ്പാടുകൾ പിന്തുടർന്ന് ഈ സ്ഥാപനത്തിന്റെ നാനാമുഖമായ വളർച്ചക്ക് അക്ഷീണം പ്രവർത്തിക്കുകയും ചെയ്തു .1986 ൽ മൊയ്തു മാസ്റ്റർ വിരമിച്ച് എം കെ മാത്യു മാസ്റ്റർ ഹെഡ്മാസ്റ്റർ പദവി ഏറ്റടുത്തു .പിന്നീട് സഹീദ ടീച്ചർ,ചന്ദ്രിക ടീച്ചർ ,സുഹറ ടീച്ചർ എന്നിവരും ഹെഡ്മാസ്റ്റർ പദവി ഏറ്റടുത്തു.ഇപ്പോൾ  നിലവിലെ എച്ച് എം ആയി ,എം .രാജൻ മാസ്റ്റർ തുടരുന്നു .'''

വരി 55: വരി 120:

[[പ്രമാണം:21891 class3.jpg|ലഘുചിത്രം|'''സ്മാർട്ട് ക്ലാസ്റൂം''' ]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
{{Oottupura}}[[പ്രമാണം:21891 class2.jpg|ലഘുചിത്രം|'''classroom''']]
[[പ്രമാണം:21891 class.jpg|ലഘുചിത്രം|hitech]]
[[പ്രമാണം:21891 ootupura.jpg|ലഘുചിത്രം|'''ഊട്ടുപുരയിൽ  ഒരു ക്ലാസ്''' ]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:21891 counciling.jpg|ലഘുചിത്രം|കരുതൽ കൗണ്സിലിംഗ് ക്ലാസ് ]]
[[പ്രമാണം:21891 fit india.jpg|ലഘുചിത്രം|'''ഫിറ്റ് ഇന്ത്യ''' ]]
[[പ്രമാണം:21891 guinness.jpg|ലഘുചിത്രം|ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് വിന്നർ ]]
[[പ്രമാണം:21891athyjeevanam.jpg|ലഘുചിത്രം|[[പ്രമാണം:21891 covid.jpg|ലഘുചിത്രം|'''കോവിഡ്  പ്രതിരോധം''' ]]club]]
[[പ്രമാണം:21891 inde.jpg|ലഘുചിത്രം|sslc ഉന്നത  വിജയികളെ ആദരിക്കൽ ]]
[[പ്രമാണം:21891 env.jpg|ലഘുചിത്രം|'''പരിസ്ഥിതി ദിനം''' ]]
[[പ്രമാണം:21891 env1.jpg|ലഘുചിത്രം|'''പരിസ്ഥിതി ദിനം''' ]]

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* SCOUT AND GUIDE
* [[പ്രമാണം:21891. 12.jpg|ലഘുചിത്രം|'''സ്കൗട്ട് ആൻഡ് ഗൈഡ്''' ]]SCOUT AND GUIDE

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
[[പ്രമാണം:21891 new.jpg|ലഘുചിത്രം|ഇപ്പോഴത്തെ മാനേജർ ]]

വരി 127: വരി 210:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[പ്രമാണം:21891 alumni.jpg|ലഘുചിത്രം|'''പൂർവ്വവിദ്യാർത്ഥി''' ]]
[[പ്രമാണം:21891 saleem.jpg|ലഘുചിത്രം|'''സ്വാതന്ത്ര്യ സമരസേനാനി''' ]]

==വഴികാട്ടി==
== വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center;font-size:99%;width:70%" | {{#multimaps:10.937816273879761, 76.50460883600879}}
| style="background: #ccf; text-align: center;font-size:99%;width:70%" | {{Slippymap|lat=10.937816273879761|lon= 76.50460883600879|zoom=16|width=800|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

'''മണ്ണാർക്കാട് നിന്ന്‌ വിയ്യക്കുറുശി ചിറക്കൽപ്പടി  പൊന്നംങ്കോട്  വാഴമ്പുറം കാരാകുറുശ്ശി  റോഡ്'''
'''പാലക്കാട്  നിന്ന് മുണ്ടൂർ പൊന്നംങ്കോട്  വാഴമ്പുറം കാരാകുറുശ്ശി  റോഡ്'''

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1509129...2537412" എന്ന താളിൽനിന്ന് ശേഖരിച്ചത്