"എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|A.J.J.M.H.S Kainady}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=കൈനടി  
|സ്ഥലപ്പേര്=കൈനടി
| വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| ഉപജില്ല=െവളിയനാട്
|റവന്യൂ ജില്ല=ആലപ്പുഴ
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ കോഡ്=46039
| റവന്യൂ ജില്ല= ആലപ്പുഴ
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്= 46039
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വിക്കിഡാറ്റ ക്യു ഐഡി=Q87479447
| സ്ഥാപിതമാസം= 06
|യുഡൈസ് കോഡ്=32111100207
| സ്ഥാപിതവര്‍ഷം= 1968
|സ്ഥാപിതദിവസം=
| സ്കൂള്‍ വിലാസം= കൈനടിപി.ഒ, <br/> ആലപ്പുഴ
|സ്ഥാപിതമാസം=
| പിന്‍ കോഡ്=686534  
|സ്ഥാപിതവർഷം=1952
| സ്കൂള്‍ ഫോണ്‍= 0477-2710253  
|സ്കൂൾ വിലാസം=കൈനടി
| സ്കൂള്‍ ഇമെയില്‍= ajjmhskainady@gmail.com  
|പോസ്റ്റോഫീസ്=കൈനടി പി.ഒ
| സ്കൂള്‍ വെബ് സൈറ്റ്= ഇല്ത
|പിൻ കോഡ്=686534
|ഉപ ജില്ല=മങ്കട‌|
|സ്കൂൾ ഫോൺ=0477 2710253
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=ajjmhskainady@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=വെളിയനാട്
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=13
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=മാവേലിക്കര
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=കുട്ടനാട്
| ആൺകുട്ടികളുടെ എണ്ണം= 2268
|താലൂക്ക്=കുട്ടനാട്
| പെൺകുട്ടികളുടെ എണ്ണം= 2068
|ബ്ലോക്ക് പഞ്ചായത്ത്=വെളിയനാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 53
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍=  
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| മാനേജര്‍=ഫാ.മാത്യു പൗവന്‍ചിറ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പ്രിന്‍സിപ്പല്‍= ഇല്ല 
|പഠന വിഭാഗങ്ങൾ5=
| പ്രധാന അദ്ധ്യാപകന്‍= സി.ശാന്താമരിയ എസ് ‌‌ഡി
|സ്കൂൾ തലം=5 മുതൽ 10 വരെ
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രി.ജോസഫ്  മാത്യു പാന്പോട്ടിത്തറ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|ആൺകുട്ടികളുടെ എണ്ണം 1-10=207
| സ്കൂള്‍ ചിത്രം= kainadyschool.jpg|
|പെൺകുട്ടികളുടെ എണ്ണം 1-10=166
|വിദ്യാർത്ഥികളുടെ എണ്ണം 1-10=373
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=‍ജാസ്മിൻ ജോസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജോമി ജേക്കബ്
|എം.പി.ടി.എ. പ്രസിഡണ്ട്=വിനീത
|സ്കൂൾ ചിത്രം=46039_SCHOOL_PHOTO.jpeg
|size=350px
|caption=46039_SCHOOL_PHOTO.jpeg
|ലോഗോ=Logo_46039.jpeg
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[ചിത്രം:ajPicture.jpg|ലഘു]]
[[ചിത്രം:ajPicture.jpg|ലഘു]]


കൈനടി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എ ജെ ജോണ്‍ മെമ്മോറിയല്‍ എച്ച് എസ് കൈനടി സ്കൂള്‍'''. കൈനടി സ്കൂള്‍ '''''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ പഴക്കമേറിയ  വിദ്യാലയങ്ങളില്‍ ഒന്നാണ്.ശിശു സൌഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, ആധുനിക സൗകര്യങ്ങളോടു കൂടിയ സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബു്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം,  എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു.  വിവിധ ക്ലബുകളും ഈ വിദ്യാലയത്തില്‍
കൈനടി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി സ്കൂൾ'''. കൈനടി സ്കൂൾ '''''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ പഴക്കമേറിയ  വിദ്യാലയങ്ങളിൽ ഒന്നാണ്.ശിശു സൗഹൃദപരമായ വിദ്യാലയാന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, ആധുനിക സൗകര്യങ്ങളോടു കൂടിയ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബു്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റർനെറ്റ് സൗകര്യം,  എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു.  വിവിധ ക്ലബുകളും ഈ വിദ്യാലയത്തിൽ സജിവമായി പ്രവർത്തിക്കുന്നു.
സജിവമായി പ്രവര്‍ത്തിക്കുന്നു


== ചരിത്രം ==
== ചരിത്രം ==
1921-ല്‍ കൈനടി പള്ളിയോടു ചേറ്‍ന്നു ഒരു പ്രൈമറി സ്കൂള്ആരംഭിച്ചു . 1952-ല്‍ സെന്റ്മേരീസ് മിഡില്‍ സ്കൂളായി അപ്-ഗ്രേഡ് ചെയ്തു. 1960-ല്‍ ബഹു.വടക്കുംമുറിയില്‍ അച്ഛന്‍ വികാരിയായിരുന്നപ്പോള്‍ മിഡില്‍ സ്കൂള്‍ എ ജെ ജോണ്‍ മെമ്മോറിയല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.  
'''ആമുഖം''' 
 
'''നീലംപേരൂർ ഗ്രാമപഞ്ചായത്ത്.'''
 
ആലപ്പുഴ ജില്ലയുടെ കിഴക്ക് വടക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് നീലംപേരൂർ ഗ്രാമപഞ്ചായത്ത് . കുട്ടനാട് താലൂക്കിൽപ്പെട്ട നീലമ്പേരൂർ ,നാട്ടകം, കുന്നുമ്മ, കാവാലം എന്നീ  വില്ലേജ് ഓഫീസുകളുടെ ഭാഗിക അധികാര പരിധിയിൽപ്പെടുന്ന പ്രദേശമാണ് നീലംപേരൂർ ഗ്രാമപഞ്ചായത്ത്. മാവേലിക്കര പാർലമെൻറ് മണ്ഡലത്തിയും ഭാഗമാണ് ഈ പഞ്ചായത്ത്. വെളിയനാട് ബ്ലോക്കിൽ ഉൾപ്പെടുന്ന ആറ് പഞ്ചായത്തുകളിൽ ഒന്നാണ് നീലംപേരൂർ ഗ്രാമപഞ്ചായത്ത്.
 
'''സ്ഥലനാമ ഉല്പത്തി'''
 
ആദിമഗോത്രതലവന്മാരിൽ പ്രമാണിയായ നീലന്റെ പേരിൽ നിന്നാണ് നീലംപേരൂർ എന്ന നാമം രൂപപ്പെട്ടതെന്നു കരുതപ്പെടുന്നു.
 
പെരിയ ഊര് (വലിയനാട്) എന്നുള്ളത് നീലംപേരൂർ ആയി മാറിയതാവാം എന്ന് ചരിത്രകാരനായ വി.വി.കെമാലത്ത് തന്റെ സ്ഥലനാമചരിത്രങ്ങൾ എന്ന ഗ്രന്ഥത്തിൽ പറയുന്നു.
 
'''ഭൂപ്രകൃതി'''
 
പ്രാചീന കേരളത്തിലെ പ്രസിദ്ധി നേടിയ കായലോരപ്രദേശം ആയിരുന്നു നീലംപേരൂർ. ജലനിരപ്പിൽ നിന്നും ഉയർന്ന ചെങ്കല്ലുകൾ നിറഞ്ഞ പ്രദേശമായിരുന്നു ഇത്. ചരിത്രാതീതകാലം മുതൽ കടലിലേക്ക് തള്ളി നിൽക്കുന്ന മുനമ്പായിരുന്നു ഈ പ്രദേശം. കാലക്രമേണ കടൽ പിൻവാങ്ങുകയും നദികളുടെ രൂപങ്ങൾ കൈവരികയും ഫലഭൂയിഷ്ഠമായ എക്കൽമണ്ണ് അടിഞ്ഞ് ചെറിയ തുരുത്തുകൾ രൂപപ്പെടുകയും ചെയ്തു. ചുറ്റുമുള്ള സ്ഥലങ്ങൾ മരങ്ങൾ വെച്ചുപിടിപ്പിച്ച് ചതുപ്പുനിലങ്ങൾ സംരക്ഷിക്കുകയും കാലക്രമേണ അവ നികത്തിജനവാസകേന്ദ്രങ്ങൾ ആക്കുകയും ചെയ്തു. ചെറുതുരുത്തുകൾ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് നീണ്ടതും വിസ്താരമേറിയതുമായ വരമ്പുകൾ നിർമിക്കുകയും ചെയ്തു.  അങ്ങനെ പല സ്വതന്ത്ര തുരുത്തുകളും ബന്ധിപ്പിക്കപ്പെട്ടതോടുകൂടി ചെറുതും വലുതുമായ കരകൾ ഒന്നിച്ചുചേർന്ന് ഇന്നത്തെ നീലംപേരൂർ രൂപപ്പെട്ടു .
 
നീലംപേരൂർ ഗ്രാമപഞ്ചായത്തിൽ ഈര, വാലടി, 18 -ൽ ചിറ, ചക്കച്ചംപാക്ക,പയറ്റുപാക്ക, ആക്കനടി, കൈനടി , ചെറുകര ,പുല്ലായം,ചേന്നംങ്കരി എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്നു.
 
നീലംപേരൂർ ഗ്രാമ പഞ്ചായത്തിലെ 13-ാം വാർഡ് ആണ് കൈനടി എന്ന പ്രദേശം. ധാരാളം കായലുകളും നെൽപ്പാടങ്ങളും കനാലുകളും നിറ‍ഞ്ഞ ഒരു ചെറിയ കരയാണിത്.വേമ്പനാട്ടുകായലിന്റെ കിഴക്കേ അറ്റത്താണ് കൈനടി ഗ്രാമം സ്ഥിതി ചെയ്യുന്നത്.ഈ ഗ്രാമം ജലഗതാഗതമായും റോഡ് ഗതാഗതമായും ,ചങ്ങനാശ്ശേരി ,കോട്ടയം ടൗണുകളുമായും ബന്ധപ്പെട്ടിരിക്കുന്നു .
 
'''കൈനടി ഗ്രാമത്തിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾ'''
 
1)ഏ ജെ ജോൺ  മെമ്മോറിയൽ  കൈനടി
 
2)എസ്എൻഡിപി യുപി സ്കൂൾ ചെറുകര
 
3)കൈനടി പോലീസ് സ്റ്റേഷൻ
 
4)കോ-ഓപ്പറേറ്റീവ് ബാങ്ക് കൈനടി
 
5)കൈനടി പോസ്റ്റ് ഓഫീസ്
 
'''പള്ളിയും പള്ളിക്കൂടവും'''
 
ഇന്നത്തെ പരിശുദ്ധ വ്യാകുലമാതാവിന്റെ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം പ്രദാനം ചെയ്തത് പള്ളിത്താനം മത്തായി അച്ചനാണ് . പ്രജാസഭയിലുള്ള അദ്ദേഹത്തിന്റെ  സ്വാധീനംമൂലം, 1921-കൈനടി പള്ളിയോടു ചേർന്നു ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചു . 1952-സെന്റ്മേരീസ് മിഡിൽ സ്കൂളായി അപ്-ഗ്രേഡ് ചെയ്തു. 1960-ബഹു.വടക്കുംമുറിയിൽ അച്ഛൻ വികാരിയായിരുന്നപ്പോൾ മിഡിൽ സ്കൂൾ എ ജെ ജോൺ മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
 
'''സ്വാതന്ത്ര്യ സമരത്തിലെ പോരാളികൾ-സാമൂഹ്യപരിഷ്കർത്താക്കൾ'''
 
'''വീര പുരുഷന്മാർ'''
 
'''ശ്രീ പള്ളിത്താനം ലൂക്കാ മത്തായി'''
 
പള്ളിത്താനം ലൂക്കാമത്തായിയുടെ ജന്മദേശമാണ് കൈനടി. കൈനടിയുടെ സാമൂഹിക-സാംസ്കാരിക കാർഷിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് പള്ളിത്താനം ലുക്കാമത്തായി.
 
അദ്ദേഹം 1920-ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നു. കുട്ടനാട്ടിലെ സഹകരണ കാർഷിക പ്രസ്ഥാനത്തിന്റെ പിതാവും, കുട്ടനാടൻ കർഷകരുടെ ശബ്ദവുമായിരുന്നു അദ്ദേഹം. ധാരാളം കാർഷിക സമരങ്ങൾ നടത്തിയതിലൂടെ കാർഷിക കടാശ്വാസ നിയമം നിലവിൽ കൊണ്ടു വന്നു.
 
ഒരു സാമൂഹികപരിഷ്കർത്താവു കൂടിയായിരുന്നു അദ്ദേഹം. സാമൂഹികപരിഷ്കർത്താവായ അയ്യങ്കാളിയുടെ ആശയങ്ങളാൽ സ്വാധീനിയ്ക്കപ്പെട്ട്, സാമൂഹിക അസമത്വങ്ങൾക്കെതിരെ പോരാടുകയും പള്ളിത്താനം തറവാട്ടിലേയ്ക്ക് അയ്യങ്കാളിയെ ക്ഷണിക്കുകയും ജാതീയതയ്ക്കും, സമൂഹത്തിൽ നിലനിന്നിരുന്ന പന്തീഭോജനത്തിനുമെതിരായി പോരാടാനുള്ള ചർച്ചകൾ നടത്തുകയും ചെയ്തു .1962 -ഡിസംബർ 25-ന് അദ്ദേഹം അന്തരിച്ചു.
 
'''ശ്രീ ഏ.ജെ ജോൺ'''
 
പ്രസിദ്ധനായ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും അഭിഭാഷകനുമാ യിരുന്നു ശ്രീ.ഏ.ജെ ജോൺ.അദ്ദേഹം തിരു-കൊച്ചിയുടെ മുഖ്യമന്ത്രിയും മദ്രാസ് സ്റ്റേറ്റ് ഗവർണ്ണറുമായിരുന്നു.
 
1893  ജൂലൈ 18ന് തലയോലപ്പറമ്പ് ആനപ്പറമ്പാൻ വീട്ടിലാണ് അദ്ദേഹം ജനിച്ചത്. അഭിഭാഷകവൃത്തിയിലേയ്ക്ക് തിരിഞ്ഞ അദ്ദേഹം 1920-ൽ, വൈക്കം ആലപ്പുഴ ജില്ലയിൽ ആയപ്പോൾ ആലപ്പുഴ ജില്ലാ കോടതിയിൽ പ്രാക്ടീസ് ചെയ്തു.ആലപ്പുഴ കൈനടി കണ്ടക്കുടി കുടുംബത്തിൽ നിന്ന് മേരിയെ വിവാഹം കഴിച്ചു.അഞ്ചു വർഷം ആലപ്പുഴയിൽ പ്രാക്ടീസ് നടത്തിയ ശേഷം ജോൺ സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചു .
 
രാഷ്ട്രീയക്കാർക്കുള്ള ഒരു നിത്യ മാതൃകാപുരുഷനായിരുന്നു ശ്രീ.ഏ.ജെ ജോൺ സ്റ്റേറ്റ് കോൺഗ്രസ് നേതാവ് എന്ന നിലയിൽ സ്വാതന്ത്ര്യസമരത്തിന്റെ മുൻനിര പോരാളിയായിരുന്നു.
 
1931-ൽ ചിത്തിരതിരുനാൾ മഹാരാജാവ് സ്ഥാനാരോഹണം ചെയ്തതോടെ ഏർപ്പെടുത്തിയ ഭരണപരിഷ്കാരങ്ങൾ സമൂഹത്തെ തകർക്കുകയും സമുദായങ്ങളെ ഭിന്നിപ്പിയ്ക്കുമെന്നും മനസ്സിലാക്കിയ ജോൺസാർ നിവർത്തന പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തവരിൽ ഒരാളായിരുന്നു. 1932-ൽ ദിവാൻ സർ സി. പി രാമസ്വാമി അയ്യർ ഏർപ്പെടുത്തിയ ദ്വിമണ്ഡല  നിയമസഭാ പരിഷ്കാരങ്ങൾ നിവർത്തനപ്രക്ഷോഭത്തിന്റെ മുമ്പിൽ മുട്ടുമടക്കേണ്ടി വന്നു.
 
1936-ൽ നടന്ന തെരഞ്ഞെടുപ്പിൽ സംയുക്ത രാഷ്ട്രീയ സഭ വൻപിച്ച ഭൂരിപക്ഷം നേടി ശ്രീ. ഏ.ജെ.ജോൺ വൈക്കം നിയോജകമണ്ഡലത്തിൽ നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
 
ഉത്തരവാദിത്ത ഭരണം സ്ഥാപിച്ചു കിട്ടുവാൻ സ്റ്റേറ്റ് കോൺഗ്രസ് സമരം നടത്തിയ കാലത്ത് സർ സി പി കോൺഗ്രസിനെ  നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചപ്പോൾ ജോണിന് കുറേക്കാലം ജയിലിൽ കിടക്കേണ്ടിവന്നു. 1944-ൽ ആയിരുന്നു ഇത്. ഇതേ തുടർന്ന് ജോണിന് സ്ഥാനാർഥിത്വം നഷ്ടപ്പെടുകയുണ്ടായി.


തിരുവിതാംകൂർ നിയമസഭ രൂപംകൊണ്ടപ്പോൾ സ്പീക്കറായും,പറവൂർ ടി.കെ നാരായണപിള്ളയുടെ കൂടെയും,സി.കേശവന്റെ കൂടെ മന്ത്രിയായും, തമിഴ്നാട് കോൺഗ്രസിന്റെ പിന്തുണയോടെ പിന്നീട് മുഖ്യമന്ത്രിയായും പ്രവർത്തിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂളിനും,യു.പി ക്ളാസിനും കമ്പ്യൂട്ടര്‍ ലാബു് സൗകര്യം ഉണ്ട്. പ്രൊ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്ടര്‍ ഫലപ്രദമായി ഉപയോഗിക്കുന്നു.
ഹൈസ്കൂളിനും,യു.പി സിനും കമ്പ്യൂട്ടർ ലാബു് സൗകര്യം ഉണ്ട്. ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്ടർ ഫലപ്രദമായി ഉപയോഗിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഗൈഡ്സ്.
*  ഗൈഡ്സ്.
*  കെസി.എസ് എല്‍.
*  കെസി.എസ് എൽ.
പ്രവര്‍ത്തി പരിചയം
പ്രവർത്തി പരിചയം
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ-സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ലിറ്റിൽ കൈറ്റ്സ്.
* 'വിമുക്തി' ലഹരിവിരുദ്ധ ക്ലബ്ബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചങ്ങനാശേരി കോര്‍പറേറ്റിന്റെകീഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.രക്ഷാധികാരി ആര്‍ച്ച്ബിഷപ്പ് ജോസഫ് പെരുന്തോട്ടമാണ്. ബഹുമാനപ്പെട്ട ഫാ.മാത്യു നടമുഖമാണ് മാനേജര്‍.
ചങ്ങനാശേരി കോർപറേറ്റിന്റെകീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.രക്ഷാധികാരി ആർച്ച്ബിഷപ്പ് ജോസഫ് പെരുന്തോട്ടമാണ്. ബഹുമാനപ്പെട്ട ഫാ.മനോ‍ജ് കറുകയിലാണ് മാനേജർ.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
{| class="wikitable sortable mw-collapsible mw-collapsed"
തോമസ് ആന്‍റണി  1960-62
|1
ഓ.പി.പുന്നൂസ് 1963-69
|തോമസ് ആന്റണി
കെ.എ.ജോസഫ് 1969-79
|1960-1962
വി.വി.വര്‍ക്കി  1980-81
|
പി.വി മാത്യു   1982-82
|-
തോമസ്ആന്‍റണി  1983-85
|2
റ്റി.റ്റി. ദേവസ്യ   1985-86
|ഓ.പി.പുന്നൂസ്
അന്നമ്മ തോമസ് 1986-88
|1963-1969
വി.വി.മാത്യു 1988-89
|
കെ.പി.തോമസ് 1989-91 
|-
ചാക്കോ ചാക്കോ 1991-93
|3
എന്‍.സി ചാക്കോ1993-96
|കെ.എ.ജോസഫ്
ജോര്‍ജ്ജ് ജോസഫ്   1996-98 
|1969-1979
പി.സി ഫിലിപ്പ് 1998-2001
|
പി.ജെ മേരി 2001-02
|-
ലിസമ്മ ജോര്‍ജ്ജ്  2002-07
|4
കാതറൈന്‍ ജോസ് 2007-09
|വി.വി.വർക്കി
സിസ്റ്റര്‍.എലിസബത്ത് ജോസഫ്   2009-
|1980-1981
|
|-
|5
|പി.വി മാത്യു
|1981-1982
|
|-
|6
|തോമസ്ആന്റണി
|1982-1985
|
|-
|7
|റ്റി.റ്റി. ദേവസ്യ
|1985-1986
|
|-
|8
|അന്നമ്മ തോമസ്
|1986-1988
|
|-
|9
|വി.വി.മാത്യു
|1988-1989
|
|-
|10
|കെ.പി.തോമസ്
|1989-1991
|
|-
|11
|ചാക്കോ ചാക്കോ
|1991-1993
|
|-
|12
|എൻ.സി ചാക്കോ
|1993-1995
|
|-
|13
|ജോർജ്ജ് ജോസഫ്
|1995-1997
|
|-
|14
|പി.സി ഫിലിപ്പ്
|1997-2000
|
|-
|15
|പി.ജെ മേരി
|2000-2002
|
|-
|16
|ലിസമ്മ ജോർജ്ജ്
|2002-2007
|
|-
|17
|കാതറൈൻ ജോസ്
|2007-2009
|
|-
|18
|സിസ്റ്റർ.എലിസബത്ത് ജോസഫ്
|2009-
|
|-
|19
|ഷീല റോസ് ‍ജോസ്
|
|
|-
|20
|സി.സി. ജയിംസ്
|
|
|-
|21
|ജയിംസ് കെ മാളിയേക്കൽ
|
|
|-
|22
|ജാസ്മിൻ ജോസ്
|
|
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ.ഈപ്പന്‍ കണ്ടക്കുടി  (കുട്ടനാട്  മു൯ എം.എല്‍.എ)
ശ്രീ.ഈപ്പൻ കണ്ടക്കുടി  (കുട്ടനാട്  മുൻ എം.എൽ.എ)
പ്രൊഫസര്‍.എം.എ.ജോസഫ് (കോഴിക്കോട് ആര്‍.ഇ.സി)
പ്രൊഫസർ.എം.എ.ജോസഫ് (കോഴിക്കോട് ആർ.ഇ.സി)
ഡോ.ജോസഫ് മാത്യു (ഗണിത വിഭാഗം തലവ൯, എസ്.ബി.കോളജ്.ചങ്ങനാശേരി)
ഡോ.ജോസഫ് മാത്യു (ഗണിത വിഭാഗം തലവൻ, എസ്.ബി.കോളജ്.ചങ്ങനാശേരി)
ഡോ.ഷാജോ സെബാസ്റ്റ്യ൯(എസ്.ബി.കോളജ്.ചങ്ങനാശേരി)
ഡോ.ഷാജോ സെബാസ്റ്റ്യൻ(എസ്.ബി.കോളജ്.ചങ്ങനാശേരി)
ശ്രീ.ചെറുകര സണ്ണി ലൂക്കോസ്(കേരളശബ്ദം)
ശ്രീ.ചെറുകര സണ്ണി ലൂക്കോസ്(കേരളശബ്ദം)
ശ്രീ.തോമസ് മാത്യു കാട്ടുവള്ളില്‍(റിലയ൯സ്)
ശ്രീ.തോമസ് മാത്യു കാട്ടുവള്ളിൽ(റിലയൻസ്)  
കെ. ജോബ്.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=9.4937017|lon=76.4709132 |zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
ചങ്ങനാശേരിയില്‍ നിന്നും കോട്ടയത്തുനിന്നും കുറിച്ചി ഔട്ട്പോസ്റ്റ് വഴി ബസ് സൗകര്യം ഉണ്ട്. കുറിച്ചി ഔട്ട്പോസ്റ്റില്‍ നിന്നും 7.5കി.മി പടിഞ്ഞാറ് 
ഭാഗത്തായി സ്കൂള്‍ സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


ചങ്ങനാശേരിയിൽ നിന്നും കോട്ടയത്തുനിന്നും കുറിച്ചി ഔട്ട്പോസ്റ്റ് വഴി ബസ് സൗകര്യം ഉണ്ട്. കുറിച്ചി ഔട്ട്പോസ്റ്റിൽ നിന്നും 7.5കി.മി പടിഞ്ഞാറ് 
ഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.


|----
<!--visbot  verified-chils->-->
 
 
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/67150...2537411" എന്ന താളിൽനിന്ന് ശേഖരിച്ചത്