"പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mundursasi (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മഞ്ഞപ്ര | |||
|വിദ്യാഭ്യാസ ജില്ല=പാലക്കാട് | |||
|റവന്യൂ ജില്ല=പാലക്കാട് | |||
|സ്കൂൾ കോഡ്=21004 | |||
|എച്ച് എസ് എസ് കോഡ്=9184 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64690075 | |||
|യുഡൈസ് കോഡ്=32060201006 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1921 | |||
|സ്കൂൾ വിലാസം=പി കെ എച്ച് എസ്സ് മഞ്ഞപ്ര | |||
|പോസ്റ്റോഫീസ്=മഞ്ഞപ്ര | |||
|പിൻ കോഡ്=678685 | |||
|സ്കൂൾ ഫോൺ=0492 2258676 | |||
|സ്കൂൾ ഇമെയിൽ=mannaprapkhs@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ആലത്തൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=7 | |||
|ലോകസഭാമണ്ഡലം=ആലത്തൂർ | |||
|നിയമസഭാമണ്ഡലം=തരൂർ | |||
|താലൂക്ക്=ആലത്തൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=965 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=693 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1658 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=56 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=118 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=105 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=223 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=യു. സുധന്യ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=കെ. ഇന്ദുലേഖ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=എ. അയ്യപ്പൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത | |||
| സ്കൂൾ ചിത്രം=PKHSS.jpg | |||
| size=350px | |||
| | | caption=പി കെ എച്ച് എസ്സ് മഞ്ഞപ്ര | ||
| | | ലോഗോ=PKHS.jpg | ||
| | | logo_size=50px | ||
| സ്കൂൾ | }}<gallery> | ||
</gallery><gallery> | |||
</gallery>'''പാലക്കാട് തൃശ്ശൂർ ദേശീയ പാതയിൽ വടക്കഞ്ചേരി നിന്നും 7 കിലോ മീറ്റർ അകലെ പ്രകൃതി രമണീയമായ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പി കെ എച്ച് എസ് മഞ്ഞപ്ര. കണ്ണമ്പ്ര പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.''' <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[പ്രമാണം:PKHSS.jpg|പകരം=|ലഘുചിത്രം|സ്കൂൾ ചിത്രം]] | |||
<gallery> | |||
</gallery> | |||
== '''''ചരിത്രം''''' == | |||
== '''''ഭൗതികസൗകര്യങ്ങൾ''''' == | |||
* വിശാലമായ ക്ലാസ് മുറികൾ | |||
* സ്മാർട്ട് റും | |||
* സയൻസ് ലാബ് | |||
* വിശാലമായ വായനാ മുറി | |||
* കളിസ്ഥലം <br /> | |||
== '''''പാഠ്യേതര പ്രവർത്തനങ്ങൾ''''' == | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* റെഡ്ക്രോസ് | |||
* ബാന്റ് ട്രൂപ്പ്. | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
* സ്പോർട്സ് ₰ ഗെയിംസ് | |||
* ദിനാചരണങ്ങൾ | |||
* വായനാമൂലകൾ | |||
* ശാസ്ത്ര മേളങ്ങൾ | |||
* പ്രവൃത്തിപരിചയ മേളകൾ | |||
* ഐ ടി മേളകൾ | |||
* യുവജനോൽസവം | |||
* വായനാക്കളരികൾ | |||
* പഠനയാത്രകൾ | |||
* ക്വിസ്സ് മൽസരങ്ങൾ | |||
* സെമിനാറുകൾ | |||
* കൗൺസിലിംഗ് ക്ലാസ്സുകൾ | |||
'''''സ്കൗട്ട്''''' | |||
ശ്രീ ടി എസ് ഗോവിന്ദൻ മാഷിൻറെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിലെ ദിനാചരണ പ്രവർത്തനങ്ങൾ, കലാകായിക പ്രവർത്തനങ്ങൾ എന്നിവയിൽ സ്കൗട്ടുകൾ സേവനം നടത്താറുണ്ട്. | |||
'''''ഗൈഡ്സ്''''' | |||
30 അംഗം പൂർണ്ണ ഗൈഡ്സ് ഗ്രൂപ്പ് ശ്രീമതി ബീന ജി യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിലെ ദിനാചരണ പ്രവർത്തനങ്ങൾ, കലാകായിക പ്രവർത്തനങ്ങൾ എന്നിവയിൽ സ്കൗട്ടുകൾ സേവനം നടത്താറുണ്ട്. | |||
കഴിഞ്ഞവർഷം 11 പേർ ഗവർണറുടെ രാജ്യപുരസ്കാർ അവാർഡ് നേടി. | |||
'''''ജെ ആർ സി''''' | |||
ശ്രീ പി എൻ ഹരികൃഷ്ണൻ നേതൃത്വത്തിൽ 3 യൂണിറ്റുകളും അതിൽ 51 കുട്ടികളും പ്രവർത്തിക്കുന്നു. സ്കൂളിൻറെ അച്ചടക്കം, ശുചീകരണം, ദിനാചരണങ്ങൾ, ഉച്ചഭക്ഷണ വിതരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു. | |||
'''''സ്കൂൾ ബസ്''''' | |||
വിദ്യാർത്ഥികൾക്കായി പി ടി എ യുടെയും അധ്യാപകരുടെയും സഹകരണത്തോടെ ബസ്സ് സർവീസ് നടത്തി വരുന്നു. 3 ബസ്സുകളാണ് സമയബന്ധിതമായി ട്രിപ്പുകൾ മുടങ്ങാതെ സർവ്വീസ് നടത്തുന്നത്. ബിന്ദു എൻ, ശ്രീജ ബി എന്നിവർ സ്കൂൾ ബസ്സിന് നേതൃത്വം നൽക്കുന്നു. | |||
'''''ലൈബ്രറി''''' | |||
വായനാശീലം കുട്ടികളിൽ വളർത്തുന്നതിനു വേണ്ടി രേഷ്മ ടീച്ചറുടെ വേതൃത്വത്തിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ലൈബ്രറി കാർഡുകൾ നൽകി ആവശ്യാനുസരണം പുസ്തകങ്ങൾ നേരിട്ട് നൽകി വരുന്നു. | |||
'''''ക്ലബ് പ്രവർത്തനങ്ങൾ''''' | |||
മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി, എന്നീ ഭാഷാക്ലബുകളും സോഷ്യൽ സയൻസ് , ഗണിതം , ഐ ടി, ഇക്കോ , ഹെൽത്ത് , എന്നീ ക്ലബുകളും വിദ്യാരംഗംകലാസാഹിത്യവേദിയും അതത് കൺവീനർമാരുടെ നേതൃത്യത്തിൽ വളരെ നന്നായി പ്രവർത്തിച്ചു വരുന്നു. പൊതു വിദ്യാഭ്യാസത്തിൻറെ നിർദ്ദേശപ്രകാരമുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തിവരുന്നു. | |||
'''''ഉച്ച ഭക്ഷണം''''' | |||
കെ ജി മുതൽ 8 ക്ലാസ്സുകളിലെ കുട്ടുകൾ വരെ ഉച്ച ഭക്ഷണത്തിൽ പങ്കാളികളണ്. സർക്കാർ നിർദ്ദേശിച്ച പ്രകാരം പാല് , മുട്ട എന്നിവ വിതരണം ചെയ്യുന്നു. ഓരെ ദിവസത്തെയും മെനു അനുസരിച്ച് ശ്രീമതി സൈന ടീച്ചറുടെ നേതൃത്വത്തിൽ വളരെ നന്നായി ഉച്ച ഭക്ഷണ വിതരണം നടത്തി വരുന്നു. | |||
'''''കായികം''''' | |||
അബിൻ മാഷിൻറെ നേതൃത്വത്തിൽ കായിക മത്സരങ്ങൾ നടത്തി വിജയികളെ സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. | |||
'''''മറ്റു കാര്യങ്ങൾ''''' | |||
ഈ വർഷത്തെ മധുരം മലയാളം , ഉല്ലാസ ഗണിതം എന്ന തനതു പ്രവർത്തനം പ്രാവർത്തികമാക്കാൻ എസ് ആർ ജി , സബ്ജക്റ്റ് കൗൺസിൽ എന്നിവർക്ക് ചുമതല നൽകി. എല്ലാ കുട്ടികളും ഭാഷയിൽ അക്ഷരത്തെറ്റില്ലാതെ വായിക്കാനും എഴുതാനുമുള്ള കഴിവ് നേടുക. ഗണിതത്തിൻറെ അടിസ്ഥാനമായ ചതുഷ്ക്രിയകൾ ചെയ്യാനുള്ള പ്രാവീണ്യം നേടുക എന്നതണ് ലക്ഷ്യം. പിന്നോക്കക്കാരെ കണ്ടെത്താനുള്ള പ്രീടെസ്റ്റ്പ്രത്യേക വർക്ക് ഷീറ്റുകൾ , വർക്ക് ബുക്ക് , അധിക സമയ പരിശീലനം എന്നിവ നടത്തിവരുന്നു. | |||
കമ്പ്യൂട്ടർ ലാബ് എസ് ഐ ടി സി യായ ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. | |||
== '''''മാനേജ്മെൻറ്''''' == | |||
കെ ഉദയകുമാർ | |||
== | == '''''മുൻ സാരഥികൾ''''' == | ||
== | =='''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''''== | ||
' | |||
{|class="wikitable" | {|class="wikitable" | ||
| | |1982 - 88 | ||
|എം എസ് മോഹനൻ | |||
|- | |||
|1989 - 97 | |||
|ജോർജ് തോമസ് | |||
|- | |||
|1998 - 2015 | |||
|കെ ഉദയകുമാർ | |||
|- | |||
|2015 - 2016 | |||
|എ സി നിർമ്മല | |||
|- | |||
|2017 - 2020 | |||
|ജോണി മാത്യു | |||
|- | |||
|2020 ഏപ്രിൽ മുതൽ മെയ്യ് വരെ | |||
|എ ജയലക്ഷമി | |||
|- | |||
|2020- 21 | |||
|എ സി വിമല | |||
|- | |||
|2021 - | |||
|കെ ഇന്ദുലേഖ | |||
|- | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''''' == | ||
== '''''സ്കൂൾ ചിത്രശാല''''' == | |||
<gallery> | |||
പ്രമാണം:പ്രവേശനോത്സവ ഉദ്ഘാട നിർവ്വഹിക്കുന്ന ഷിയാസ് കരീം.jpeg|പ്രവേശനോത്സവം | |||
</gallery><gallery> | |||
പ്രമാണം:പി കെ എച്ച് എസ് എസ് മഞ്ഞപ്ര.jpeg|പരിസ്ഥിതി ദിന പരിപാടികൾ | |||
പ്രമാണം:പരിസ്ഥിതി ദിന ഉദ്ഘാടനം.jpeg | |||
പ്രമാണം:ഡോ. സിബിൻ ടി എൻ പരിസ്ഥിതി ദിനത്തോടനുബദ്ധിച്ച് വൃക്ഷത്തൈ നടുന്നു.jpg | |||
പ്രമാണം:കുട്ടികളുടെ സൃഷ്ടികൾ.jpg | |||
പ്രമാണം:പരിസ്ഥിതി ദിന പരിപാടി.jpg | |||
പ്രമാണം:ജീവനം.jpg | |||
</gallery><gallery> | |||
പ്രമാണം:ജൂൺ 19 വായന ദിനം.jpg | |||
പ്രമാണം:വായനാവാരാചരണം.jpg | |||
പ്രമാണം:വായന ദിന ഉദ്ഘാടനം.jpg | |||
പ്രമാണം:ഹൈഡ്രജൻ ബലൂൺ പറത്തി ഉദ്ഘാടനം നടത്തുന്നു.jpg | |||
പ്രമാണം:വായന ദിന ആശംസ.jpg | |||
പ്രമാണം:പ്രചോദനമാകുന്ന വാക്കുകൾ.jpg|വായന ദിന പരിപാടികൾ | |||
പ്രമാണം:21004k.jpg | |||
പ്രമാണം:21004j.jpg|അഭിമാന നിമിഷം | |||
പ്രമാണം:21004.4.jpg | |||
പ്രമാണം:21004.5.jpg | |||
പ്രമാണം:21004.3.jpg | |||
പ്രമാണം:21004h.jpg|ദേശാഭിമാനി , മാതൃഭൂമി പത്രങ്ങളുടെ പ്രകാശനം | |||
പ്രമാണം:21004.6.jpg | |||
പ്രമാണം:2104.10.jpg | |||
പ്രമാണം:21005.7.jpg|മുഹറത്തോടനുബന്ധിച്ച് മൈലാഞ്ചി മത്സരങ്ങൾ | |||
പ്രമാണം:21004i.jpg | |||
പ്രമാണം:21004e.jpg | |||
പ്രമാണം:21004f.jpg | |||
പ്രമാണം:2104d.jpg|എൻ എസ് എസ് ക്യാമ്പ് ഉദ്ഘാടനം | |||
</gallery><gallery> | |||
പ്രമാണം:യോഗാ ദിനം.jpg | |||
പ്രമാണം:21004 2.jpg|യോഗാ ദിന പരിപാടികൾ | |||
</gallery><gallery> | |||
പ്രമാണം:21004c.jpg | |||
പ്രമാണം:21004a.jpg | |||
പ്രമാണം:21004g.jpg|എഴുപതിഞ്ചാമത് സ്വാതന്ത്ര ദിനാഘോഷം | |||
</gallery><gallery> | |||
പ്രമാണം:21004.jpg|2021 -22എസ് എസ് എൽ സി | |||
</gallery><gallery> | |||
പ്രമാണം:21004. 1.jpg | |||
പ്രമാണം:21004.88.jpg | |||
പ്രമാണം:21004.99.jpg|കുട്ടികളുടെ വീട്ടിലെത്തി അഭിന്ദനങ്ങൾ അറിയിക്കുന്നു | |||
</gallery><gallery> | |||
പ്രമാണം:2022-09-25.jpg | |||
പ്രമാണം:2022-09-25(2).jpg | |||
പ്രമാണം:2022-09-25 (1).jpg | |||
പ്രമാണം:2022-09-25 (3).jpg | |||
പ്രമാണം:2022-09-25 (4).jpg|പൂവേ പൊലി പൂവേ........... | |||
</gallery><gallery> | |||
പ്രമാണം:SNTD22-PKD-21004-2.jpg | |||
</gallery><gallery> | |||
പ്രമാണം:SNTD22-PKD-21004-3.jpg | |||
പ്രമാണം:SNTD22-PKD-21004-5.jpg | |||
പ്രമാണം:SNTD22-PKD-21004-4.jpg | |||
പ്രമാണം:SNTD22-PKD-21004-6.jpg|മയക്കു മരുന്നിനെതിരെ അദ്ധ്യാപകര യോദ്ധാകളാക്കുന്നു. | |||
</gallery><gallery> | |||
പ്രമാണം:SNTD22-PKD-21004-8.jpg | |||
പ്രമാണം:SNTD22-PKD-21004-7.jpg|രക്ഷകർത്താക്കളെ യോദ്ധാക്കളാക്കുന്നു. | |||
</gallery><gallery> | |||
പ്രമാണം:SNTD22-PKD-21004-9.jpg|ലഹരിക്കെതിരെ ഒരു ഗാനം | |||
</gallery><gallery> | |||
പ്രമാണം:SNTD22-PKD-21004-10.jpg | |||
പ്രമാണം:SNTD22-PKD-21004-11.jpg | |||
പ്രമാണം:SNTD22-PKD-21004-12.jpg | |||
പ്രമാണം:SNTD22-PKD-21004-13.jpg | |||
പ്രമാണം:SNTD22-PKD-21004-13.jpg|ഇംഗ്ലീഷ് ക്ലബിൻറെ നേതൃത്വത്തിൽ മയക്കു മരുന്നിനെതിരെ നടന്ന ബോധവത്കരണ റാലി | |||
</gallery><gallery> | |||
പ്രമാണം:21004.14.jpg | |||
പ്രമാണം:21004.15.jpg|മയക്കുമരുന്നിനെതിരേ വിദ്യാലയത്തിൽ നടന്ന പരിപാടികൾ | |||
</gallery><gallery> | |||
പ്രമാണം:21004.16.jpg | |||
പ്രമാണം:21004.17.jpg | |||
പ്രമാണം:21004.18.jpg | |||
പ്രമാണം:21004.19.jpg | |||
പ്രമാണം:21004.20.jpg | |||
പ്രമാണം:21004.23.jpg | |||
പ്രമാണം:21004.22.jpg | |||
പ്രമാണം:21004.21.jpg | |||
പ്രമാണം:21004.23.jpg | |||
പ്രമാണം:21004.24.jpg|വിദ്യാലയത്തിൽ നവംബർ ഒന്നിന് മയക്കുമരുന്നിനെതിരെ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടികളും, കുട്ടികൾ അന്നത്തെ ദിവസം പല സ്ഥലങ്ങളിൽ നടത്തിയ പരിപാടികളും | |||
</gallery><gallery> | |||
പ്രമാണം:21004.25.jpg | |||
പ്രമാണം:21004.26.jpg | |||
പ്രമാണം:21004.28.jpg | |||
പ്രമാണം:21004.27.jpg|നവംബർ 15 ശിശു ദിനം | |||
</gallery><gallery> | |||
പ്രമാണം:21004.32.jpg|എൽ എസ് എസ് നേടിയ വിദ്യാലയത്തിലെ നക്ഷത്രങ്ങൾ | |||
</gallery><gallery> | |||
പ്രമാണം:21004.29.jpg | |||
പ്രമാണം:21004.30.jpg|റോക്കറ്റ് വിക്ഷേപണ വർക്ക്ഷോപ്പ് | |||
</gallery><gallery> | |||
പ്രമാണം:21004.34.jpg | |||
പ്രമാണം:21004.33.jpg | |||
പ്രമാണം:21004.35.jpg|ജില്ലാ സൈക്കിൾ പോളേ വിജയത്തിളക്കത്തിൽ | |||
</gallery><gallery> | |||
പ്രമാണം:21004.37.jpg | |||
പ്രമാണം:21004.36.jpg | |||
പ്രമാണം:21004.38.jpg|നാഷ്ണൽ ലെവലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിക്കൾ, സൈക്കിൾ പോളോ രണ്ടാം സ്ഥാനവും നേടിയിരിക്കുന്നു. | |||
</gallery> | |||
=='''''2023-24'''''== | |||
=='''''വഴികാട്ടി'''''== | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും--25- കിലോമീറ്റർ പാലക്കാട് തൃശൂർ ദേശീയപാതയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 35 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ആലത്തൂർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat=10.621156829578142|lon= 76.47883617063452|width=800px|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
== അവലംബം == |
22:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര | |
---|---|
വിലാസം | |
മഞ്ഞപ്ര പി കെ എച്ച് എസ്സ് മഞ്ഞപ്ര , മഞ്ഞപ്ര പി.ഒ. , 678685 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0492 2258676 |
ഇമെയിൽ | mannaprapkhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21004 (സമേതം) |
എച്ച് എസ് എസ് കോഡ് | 9184 |
യുഡൈസ് കോഡ് | 32060201006 |
വിക്കിഡാറ്റ | Q64690075 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 965 |
പെൺകുട്ടികൾ | 693 |
ആകെ വിദ്യാർത്ഥികൾ | 1658 |
അദ്ധ്യാപകർ | 56 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 118 |
പെൺകുട്ടികൾ | 105 |
ആകെ വിദ്യാർത്ഥികൾ | 223 |
അദ്ധ്യാപകർ | 14 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | യു. സുധന്യ |
പ്രധാന അദ്ധ്യാപിക | കെ. ഇന്ദുലേഖ |
പി.ടി.എ. പ്രസിഡണ്ട് | എ. അയ്യപ്പൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് തൃശ്ശൂർ ദേശീയ പാതയിൽ വടക്കഞ്ചേരി നിന്നും 7 കിലോ മീറ്റർ അകലെ പ്രകൃതി രമണീയമായ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പി കെ എച്ച് എസ് മഞ്ഞപ്ര. കണ്ണമ്പ്ര പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ക്ലാസ് മുറികൾ
- സ്മാർട്ട് റും
- സയൻസ് ലാബ്
- വിശാലമായ വായനാ മുറി
- കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ്ക്രോസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- സ്പോർട്സ് ₰ ഗെയിംസ്
- ദിനാചരണങ്ങൾ
- വായനാമൂലകൾ
- ശാസ്ത്ര മേളങ്ങൾ
- പ്രവൃത്തിപരിചയ മേളകൾ
- ഐ ടി മേളകൾ
- യുവജനോൽസവം
- വായനാക്കളരികൾ
- പഠനയാത്രകൾ
- ക്വിസ്സ് മൽസരങ്ങൾ
- സെമിനാറുകൾ
- കൗൺസിലിംഗ് ക്ലാസ്സുകൾ
സ്കൗട്ട്
ശ്രീ ടി എസ് ഗോവിന്ദൻ മാഷിൻറെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിലെ ദിനാചരണ പ്രവർത്തനങ്ങൾ, കലാകായിക പ്രവർത്തനങ്ങൾ എന്നിവയിൽ സ്കൗട്ടുകൾ സേവനം നടത്താറുണ്ട്.
ഗൈഡ്സ്
30 അംഗം പൂർണ്ണ ഗൈഡ്സ് ഗ്രൂപ്പ് ശ്രീമതി ബീന ജി യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിലെ ദിനാചരണ പ്രവർത്തനങ്ങൾ, കലാകായിക പ്രവർത്തനങ്ങൾ എന്നിവയിൽ സ്കൗട്ടുകൾ സേവനം നടത്താറുണ്ട്.
കഴിഞ്ഞവർഷം 11 പേർ ഗവർണറുടെ രാജ്യപുരസ്കാർ അവാർഡ് നേടി.
ജെ ആർ സി
ശ്രീ പി എൻ ഹരികൃഷ്ണൻ നേതൃത്വത്തിൽ 3 യൂണിറ്റുകളും അതിൽ 51 കുട്ടികളും പ്രവർത്തിക്കുന്നു. സ്കൂളിൻറെ അച്ചടക്കം, ശുചീകരണം, ദിനാചരണങ്ങൾ, ഉച്ചഭക്ഷണ വിതരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.
സ്കൂൾ ബസ്
വിദ്യാർത്ഥികൾക്കായി പി ടി എ യുടെയും അധ്യാപകരുടെയും സഹകരണത്തോടെ ബസ്സ് സർവീസ് നടത്തി വരുന്നു. 3 ബസ്സുകളാണ് സമയബന്ധിതമായി ട്രിപ്പുകൾ മുടങ്ങാതെ സർവ്വീസ് നടത്തുന്നത്. ബിന്ദു എൻ, ശ്രീജ ബി എന്നിവർ സ്കൂൾ ബസ്സിന് നേതൃത്വം നൽക്കുന്നു.
ലൈബ്രറി
വായനാശീലം കുട്ടികളിൽ വളർത്തുന്നതിനു വേണ്ടി രേഷ്മ ടീച്ചറുടെ വേതൃത്വത്തിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ലൈബ്രറി കാർഡുകൾ നൽകി ആവശ്യാനുസരണം പുസ്തകങ്ങൾ നേരിട്ട് നൽകി വരുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി, എന്നീ ഭാഷാക്ലബുകളും സോഷ്യൽ സയൻസ് , ഗണിതം , ഐ ടി, ഇക്കോ , ഹെൽത്ത് , എന്നീ ക്ലബുകളും വിദ്യാരംഗംകലാസാഹിത്യവേദിയും അതത് കൺവീനർമാരുടെ നേതൃത്യത്തിൽ വളരെ നന്നായി പ്രവർത്തിച്ചു വരുന്നു. പൊതു വിദ്യാഭ്യാസത്തിൻറെ നിർദ്ദേശപ്രകാരമുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തിവരുന്നു.
ഉച്ച ഭക്ഷണം
കെ ജി മുതൽ 8 ക്ലാസ്സുകളിലെ കുട്ടുകൾ വരെ ഉച്ച ഭക്ഷണത്തിൽ പങ്കാളികളണ്. സർക്കാർ നിർദ്ദേശിച്ച പ്രകാരം പാല് , മുട്ട എന്നിവ വിതരണം ചെയ്യുന്നു. ഓരെ ദിവസത്തെയും മെനു അനുസരിച്ച് ശ്രീമതി സൈന ടീച്ചറുടെ നേതൃത്വത്തിൽ വളരെ നന്നായി ഉച്ച ഭക്ഷണ വിതരണം നടത്തി വരുന്നു.
കായികം
അബിൻ മാഷിൻറെ നേതൃത്വത്തിൽ കായിക മത്സരങ്ങൾ നടത്തി വിജയികളെ സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു.
മറ്റു കാര്യങ്ങൾ
ഈ വർഷത്തെ മധുരം മലയാളം , ഉല്ലാസ ഗണിതം എന്ന തനതു പ്രവർത്തനം പ്രാവർത്തികമാക്കാൻ എസ് ആർ ജി , സബ്ജക്റ്റ് കൗൺസിൽ എന്നിവർക്ക് ചുമതല നൽകി. എല്ലാ കുട്ടികളും ഭാഷയിൽ അക്ഷരത്തെറ്റില്ലാതെ വായിക്കാനും എഴുതാനുമുള്ള കഴിവ് നേടുക. ഗണിതത്തിൻറെ അടിസ്ഥാനമായ ചതുഷ്ക്രിയകൾ ചെയ്യാനുള്ള പ്രാവീണ്യം നേടുക എന്നതണ് ലക്ഷ്യം. പിന്നോക്കക്കാരെ കണ്ടെത്താനുള്ള പ്രീടെസ്റ്റ്പ്രത്യേക വർക്ക് ഷീറ്റുകൾ , വർക്ക് ബുക്ക് , അധിക സമയ പരിശീലനം എന്നിവ നടത്തിവരുന്നു.
കമ്പ്യൂട്ടർ ലാബ് എസ് ഐ ടി സി യായ ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
മാനേജ്മെൻറ്
കെ ഉദയകുമാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1982 - 88 | എം എസ് മോഹനൻ |
1989 - 97 | ജോർജ് തോമസ് |
1998 - 2015 | കെ ഉദയകുമാർ |
2015 - 2016 | എ സി നിർമ്മല |
2017 - 2020 | ജോണി മാത്യു |
2020 ഏപ്രിൽ മുതൽ മെയ്യ് വരെ | എ ജയലക്ഷമി |
2020- 21 | എ സി വിമല |
2021 - | കെ ഇന്ദുലേഖ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂൾ ചിത്രശാല
-
പ്രവേശനോത്സവം
-
പരിസ്ഥിതി ദിന പരിപാടികൾ
-
-
-
-
-
-
-
-
-
-
-
വായന ദിന പരിപാടികൾ
-
-
അഭിമാന നിമിഷം
-
-
-
-
ദേശാഭിമാനി , മാതൃഭൂമി പത്രങ്ങളുടെ പ്രകാശനം
-
-
-
മുഹറത്തോടനുബന്ധിച്ച് മൈലാഞ്ചി മത്സരങ്ങൾ
-
-
-
-
എൻ എസ് എസ് ക്യാമ്പ് ഉദ്ഘാടനം
-
-
യോഗാ ദിന പരിപാടികൾ
-
-
-
എഴുപതിഞ്ചാമത് സ്വാതന്ത്ര ദിനാഘോഷം
-
2021 -22എസ് എസ് എൽ സി
-
-
-
കുട്ടികളുടെ വീട്ടിലെത്തി അഭിന്ദനങ്ങൾ അറിയിക്കുന്നു
-
-
-
-
-
പൂവേ പൊലി പൂവേ...........
-
-
-
-
മയക്കു മരുന്നിനെതിരെ അദ്ധ്യാപകര യോദ്ധാകളാക്കുന്നു.
-
-
രക്ഷകർത്താക്കളെ യോദ്ധാക്കളാക്കുന്നു.
-
ലഹരിക്കെതിരെ ഒരു ഗാനം
-
-
-
-
-
ഇംഗ്ലീഷ് ക്ലബിൻറെ നേതൃത്വത്തിൽ മയക്കു മരുന്നിനെതിരെ നടന്ന ബോധവത്കരണ റാലി
-
-
മയക്കുമരുന്നിനെതിരേ വിദ്യാലയത്തിൽ നടന്ന പരിപാടികൾ
-
-
-
-
-
-
-
-
-
-
വിദ്യാലയത്തിൽ നവംബർ ഒന്നിന് മയക്കുമരുന്നിനെതിരെ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടികളും, കുട്ടികൾ അന്നത്തെ ദിവസം പല സ്ഥലങ്ങളിൽ നടത്തിയ പരിപാടികളും
-
-
-
-
നവംബർ 15 ശിശു ദിനം
-
എൽ എസ് എസ് നേടിയ വിദ്യാലയത്തിലെ നക്ഷത്രങ്ങൾ
-
-
റോക്കറ്റ് വിക്ഷേപണ വർക്ക്ഷോപ്പ്
-
-
-
ജില്ലാ സൈക്കിൾ പോളേ വിജയത്തിളക്കത്തിൽ
-
-
-
നാഷ്ണൽ ലെവലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിക്കൾ, സൈക്കിൾ പോളോ രണ്ടാം സ്ഥാനവും നേടിയിരിക്കുന്നു.
2023-24
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും--25- കിലോമീറ്റർ പാലക്കാട് തൃശൂർ ദേശീയപാതയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 35 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ആലത്തൂർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു.
അവലംബം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21004
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ