"ഡി.പി.എം.യു.പി.എസ് പേഴുംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|D.P.M U.P.S Pezhumpara }}
{{prettyurl|D.P.M U.P.S Pezhumpara }}
{{Infobox AEOSchool
{{PSchoolFrame/Header}}ആർ ശങ്കർ മന്ത്രിസഭയുടെ  കാലഘട്ടത്തിൽ ഒരു സ്കൂൾ അനുവദിച്ചു തരണമെന്ന് ആവശ്യപ്പെടുകയുണ്ടായി.
|പേര്=ഡി.പി.എം.യു.പി.എസ് പേഴുംപാറ
ഒരു വ്യക്തിക്ക് സ്കൂൾ കൊടുക്കാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ എസ് എൻ ഡി പി യൂണിയന് സ്കൂൾ അനുവദിച്ച് നൽകാം എന്ന് സർക്കാർ അറിയിച്ചു.
|സ്ഥലപ്പേര്=  
പത്തനംതിട്ട എസ് എൻ ഡി പി യൂണിയൻ സ്കൂൾ അനുവദിച്ചു നൽകി. പത്തനംതിട്ട യൂണിയൻ ഉടമസ്ഥതയിൽ 1964 ജൂൺ ഒന്നിന് പേഴുംപാറയിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.{{Infobox School
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|സ്ഥലപ്പേര്=പേ ഴും പാറ
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=37201
|സ്കൂൾ കോഡ്=38655
|സ്ഥാപിതദിവസം=01
|എച്ച് എസ് എസ് കോഡ്=
|സ്ഥാപിതമാസം=06
|വി എച്ച് എസ് എസ് കോഡ്=
|സ്ഥാപിതവർഷം=1905
|വിക്കിഡാറ്റ ക്യു ഐഡി=
|സ്കൂൾ വിലാസം=
|യുഡൈസ് കോഡ്=32120801909
|പിൻ കോഡ്=
|സ്ഥാപിതദിവസം=
|സ്കൂൾ ഫോൺ=
|സ്ഥാപിതമാസം=
|സ്കൂൾ ഇമെയിൽ=
|സ്ഥാപിതവർഷം=1964
|സ്കൂൾ വിലാസം= ഡിപി എം യു പി സ്കൂൾ പേ ഴും പാറ
|പോസ്റ്റോഫീസ്=പേ ഴും പാറ
|പിൻ കോഡ്=689662
|സ്കൂൾ ഫോൺ=04735 250118
|സ്കൂൾ ഇമെയിൽ=dpmupschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= തിരുവല്ല
|ഉപജില്ല=പത്തനംതിട്ട
| ഭരണ വിഭാഗം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|വാർഡ്=6
| പഠന വിഭാഗങ്ങൾ1= എൽ.പി
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പഠന വിഭാഗങ്ങൾ2=  
|നിയമസഭാമണ്ഡലം=റാന്നി
|മാദ്ധ്യമം=മലയാളം‌|
|താലൂക്ക്=റാന്നി
|ആൺകുട്ടികളുടെ എണ്ണം=
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
|പെൺകുട്ടികളുടെ എണ്ണം=
|ഭരണവിഭാഗം=എയ്ഡഡ്
|വിദ്യാർത്ഥികളുടെ എണ്ണം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=4
|പഠന വിഭാഗങ്ങൾ1=എൽ.പി
|വിദ്യാർത്ഥികളുടെ എണ്ണം= 15
|പഠന വിഭാഗങ്ങൾ2=യു.പി
|അദ്ധ്യാപകരുടെ എണ്ണം= 4
|പഠന വിഭാഗങ്ങൾ3=
|പ്രിൻസിപ്പൽ=    
|പഠന വിഭാഗങ്ങൾ4=
|പ്രധാന അദ്ധ്യാപകൻ=    
|പഠന വിഭാഗങ്ങൾ5=
|പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ തലം=1 മുതൽ 7 വരെ
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=15
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=117
|പെൺകുട്ടികളുടെ എണ്ണം 1-10=128
|വിദ്യാർത്ഥികളുടെ എണ്ണം 1-10=245
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ജിനിൽകുമാർ.ബി
|പി.ടി.എ. പ്രസിഡണ്ട്=ചിഞ്ചു അനിൽ
|എം.പി.ടി.. പ്രസിഡണ്ട്=സീന അഷറഫ്
|സ്കൂൾ ചിത്രം=പ്രമാണം:38655.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
==ചരിത്രം==
 
 
'''<u>സ്ഥാപിക്കാൻ ഇടയായ സാഹചര്യം</u>'''
 
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ കൊന്നത്തടി വില്ലേജിൽ  പന്ന്യാർ പ്രദേശത്തുള്ള ആൾക്കാരെ  പൊൻമുടി ഡാം നിർമ്മാണത്തിന് വേണ്ടി 1963 മേയ് 14ന് കുടിയൊഴിപ്പിച്ച് അന്നത്തെ  കൊല്ലം ജില്ലയിലെ പത്തനംതിട്ട താലൂക്കിലെ പേഴുംപാറ പ്രദേശത്ത് പുനരധിവസിപ്പിക്കുക ഉണ്ടായി. 498 കുടുംബങ്ങളിൽ 298 കുടുംബങ്ങളാണ് പേഴുംപാറയിൽ എത്തിയത് .ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യത്തിനു വേണ്ടി ശ്രീ പുലിയള്ളുങ്കൽ നാരായണൻ ആർ ശങ്കർ മന്ത്രിസഭയുടെ  കാലഘട്ടത്തിൽ ഒരു സ്കൂൾ അനുവദിച്ചു തരണമെന്ന് ആവശ്യപ്പെടുകയുണ്ടായി.
ഒരു വ്യക്തിക്ക് സ്കൂൾ കൊടുക്കാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ എസ് എൻ ഡി പി യൂണിയന് സ്കൂൾ അനുവദിച്ച് നൽകാം എന്ന് സർക്കാർ അറിയിച്ചു.
പത്തനംതിട്ട എസ് എൻ ഡി പി യൂണിയൻ സ്കൂൾ അനുവദിച്ചു നൽകി. പത്തനംതിട്ട യൂണിയൻ ഉടമസ്ഥതയിൽ 1964 ജൂൺ ഒന്നിന് പേഴുംപാറയിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
 


| സ്കൂൾ ചിത്രം=
'''<u>നേതൃത്വം നൽകിയവർ</u>'''
| }}


ശ്രീ മണലേൽ രാമൻ കുഞ്ഞും ശ്രീ പൊട്ടൻപ്ലാക്കൽ ഗോപാലനും ചേർന്ന്  നൽകിയ ഒരേക്കർ സ്ഥലത്ത് സ്കൂൾ ആരംഭിക്കുകയുണ്ടായി. ശ്രീ പുളിയള്ളുങ്കൾ നാരായണൻ, ശ്രീ ഓലാനിയ്ക്കൽ ശ്രീധരൻ, ശ്രീ മുള്ളുവേങ്ങപുറത്ത് രാഘവൻ, ശ്രീ ശ്രീധരൻ മണലേൽ, ശ്രീ രാമൻകുഞ്ഞ് മണേലേൽ, ശ്രീ പൊട്ടൻപ്ലാക്കൻ ഗോപാലൻ, ശ്രീ വെള്ളങ്കിൽ വേലായുധൻ, ശ്രീ വി.ആർ ഭാസ്കരൻ എന്നിവരാണ് സ്കൂൾ തുടങ്ങുന്നതിന് നേതൃത്വം നൽകിയവർ. ശ്രീ ഇ പൊടിയന്റെ കൈവശം നിന്ന് കളി സ്ഥലത്തിനായി അര ഏക്കർ സ്ഥലം കൂടി പിന്നീട് വാങ്ങുക ഉണ്ടായി.


==ചരിത്രം==
== '''<u>സ്ഥാപിച്ച രീതി</u>''' ==
ആദ്യകാലത്ത് ഓല ഷെഡ് ആയിരുന്നു. വനത്തിൽ നിന്ന് ലേലത്തിൽ പിടിച്ച മുളയും കടമരവും ഉപയോഗിച്ചാണ് ഷെഡ്ഡ് നിർമ്മിച്ചത്. അത് എസ് എൻ ഡി പി യൂണിയൻ നേതൃത്വത്തിലാണ് നിർമാണ ആവശ്യത്തിനുള്ള ധനം സ്വരൂപിച്ചത്. അത് ചെരിഞ്ഞ ഭൂമിയായതിനാൽ തറ നിരപ്പാക്കുന്നതിനും നിർമാണപ്രവർത്തനങ്ങൾക്ക് മൊത്തം സേവന സന്നദ്ധരായി
ആദ്യകാല  വിദ്യാർഥികൾ, അധ്യാപകർ, നാട്ടുകാർ തുടങ്ങിയവർ പങ്കാളികളായി.


1964 ജൂൺ ഒന്നിന് പ്രവർത്തനം ആരംഭിച്ച വർഷം തന്നെ ഒന്നാം ക്ലാസിൽ 149 കുട്ടികളും രണ്ടാം ക്ലാസിൽ മറ്റു സ്കൂളിൽ നിന്ന് ടി സി വാങ്ങി വന്ന 30 കുട്ടികളെയും പ്രവേശിപ്പിച്ചു. പട്ടികജാതി വിഭാഗത്തിൽ 25 കുട്ടികളും പട്ടികവർഗ്ഗ വിഭാഗത്തിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു. ശ്രീ കെ ആർ പരമാനന്ദൻ, ശ്രീ എൻ വാസുക്കുട്ടി, ശ്രീ പി എൻ ലീലാമ്മ, ശ്രീ പി കെ ലോലമ്മ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. കൂടാതെ ശ്രീ ടി സി ജോസഫ്, ശ്രീ കെ എം അമ്മിണികുട്ടി, ശ്രീ കേ എൻ സരോജിനിയമ്മ, ശ്രീ ടി ജി സുകുമാരൻ, ശ്രീ പി കെ സരസമ്മ, ശ്രീ കേ എൻ സരസമ്മ, ശ്രീ പി ജെ രത്നമ്മ, ശ്രീ കേ എൻ ജാനകിയമ്മ, ശ്രീ കെ ശാന്തമ്മ എന്നിവരും ഈ സ്കൂളിൽ ആദ്യ കാല അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.




==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==


==മികവുകൾ==
Furnished class rooms
 
-Smart class room
 
-1 Laptop per classes
 
-Socialscience museum
 
-Science lab
 
-Playground
 
-2 Well roofed buildings
 
-A constructed new building to be opened
 
-Seperate toilet facilities for boys and girls
 
-An arranged school library(more than 4500 books)
 
-Seperated pre-primary section
 
-3 buses for students travelling.
 
-Botanical garden surrounding the school.
 
== മുൻ പ്രഥമാധ്യാപകർ ==
 
1.കെആർ പരമാനന്ദൻ


2.കെ എൻ ജാനകിയമ്മ


== മുൻസാരഥികൾ ==
3.പൊന്നമ്മ


4.ജി പ്രസന്നകുമാരി


5.ഗിരിജ കെ കുമാർ
6. രാഘി.എൻ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1964ൽ ആരംഭിച്ച ഈ സ്കൂളിൽ നിന്ന് ആയിരകണക്കിന് വിദ്യാർത്ഥികൾ പ്രാഥമിക പഠനം പൂർത്തിയാക്കി ഈ സ്കൂളിൽ നിന്ന് ഉപരിപഠനത്തിനായി മറ്റ് സ്കൂളുകളിലേക് പോയിട്ടുണ്ട്. ഇവരിൽ ഒരു വിഭാഗം നല്ല അക്കാദമിക പിന്തുണ ലഭിച്ചത് മൂലം കേരളത്തിലും ഇന്ത്യയിൽ മറ്റ് ഇടങ്ങളിലും സർക്കാർ സർവീസുകളിലും തൊഴിൽ ലഭിക്കാനിടയായിട്ടുണ്ട്. ഇവരിൽ പോലീസ് സേനയിലുള്ളവരും അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടവരും അധ്യാപനവൃത്തിയിൽ ഏർപെട്ടവരും ആതുരശുശ്രൂഷ രംഗത്തും കൂടാതെ വൈദിക മേഖലയിലും സേവനമനുഷ്ട്ടിക്കുന്നവരും ഏറയാണ്. കൂടാതെ വിദേശരാജ്യങ്ങളിൽ തൊഴിൽ നേടിയവരുടെ എണ്ണവും ഗണ്യമായുണ്ട്. അതിലുപരി മികച്ച രീതിയിൽ കാർഷികവൃത്തി നടത്തുന്ന പൂർവ്വവിദ്യാർത്ഥികളുമുണ്ട്. പ്രശസ്തരും അപ്രശസ്തരുമായ വിദ്യാർത്ഥികളും സ്കൂളിന് വേണ്ടപ്പെട്ടവരാണ്. ഇവരെല്ലാം ഈ സ്‌ഥാപാനത്തിന്റെ അഭ്യൂദയകാംക്ഷികളുമാണ്. ഏവരെയും ഹൃദയപൂർവ്വം സ്മരിക്കുന്നു.


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
വരി 62: വരി 139:
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.


==അദ്ധ്യാപകർ==
= '''അദ്ധ്യാപകർ''' =
'''''ജിനിൽകുമാർ ബി (എച്ച്.എം)'''''
 
'''''സുപ്രിയ റാണി ജി (ഹിന്ദി)'''''
 
'''''സവിതാഭായി റ്റി.എസ്'''''
 
'''''ആശ ബി'''''
 
'''''അൻവർ റ്റി.എം (അറബി)'''''


'''''വിഷ്ണു ജി.എസ് (സംസ്കൃതം)'''''
'''''പ്രീതു .ജെ'''''
'''''അശ്വതി റ്റി.എസ്'''''
'''''സമത കെ'''''
'''''മിനിമോൾ എസ് (പ്രൊട്ടക്റ്റ്റ് ടീച്ചർ )'''''
'''''ആഷിക്ക് ബാബു'''''
'''''ഹിമ മോഹൻ'''''
'''''ഗോകുൽ.എ'''''
'''''അഭിനന്ദ്.കെ.മോഹനൻ (ഒ.എ)'''''


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==  
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==  
ഗണിത ക്ലബ് : ഡിസംബർ 22 ഗണിത ശാസ്ത്ര ദിനമായി ആചരിച്ചു. Lp യിൽ ഗണിത കളികൾ, ക്വിസ് എന്നിവ  നടത്തി. യുപിയിൽ അസംബ്ലി ശ്രീനിവാസ രാമാനുജനെ കുറിച്ച് പ്രബന്ധം  അവതരിപ്പിച്ചു. ക്വിസ്എന്നിവ  നടത്തി.
സോഷ്യൽ സയൻസ് ക്ലബ്ബ് : ആഗസ്റ്റ് 6,9 ഹിരോഷിമാ ദിനത്തിൽ സഡാക്കോ കൊക്ക് നിർമ്മാണം,യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, ക്വിസ് എന്നിവ നടത്തി
ഹിന്ദി ക്ലബ്: സെപ്റ്റംബർ 14 ഹിന്ദി ദിനാചരണം നടത്തി.
ഹെൽത്ത് ക്ലബ് : ഒക്ടോബർ 2 സേവന വാരാചരണവുമായി ബന്ധപ്പെട്ട്  ശുചീകരണ പരിപാടി നടത്തി. എല്ലാദിവസവും സ്കൂളും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ നടത്തി. കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ  അവരുടെ വീടും പരിസരവും വൃത്തിയാക്കി.
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)      -    ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും  നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)      -    ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും  നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
*ബാലസഭ
*ബാലസഭ
വരി 86: വരി 197:
'''* ഇംഗ്ലീഷ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''


==സ്കൂൾ ഫോട്ടോകൾ/big>==
==സ്കൂൾ ഫോട്ടോകൾ==
 
<gallery>
SCHOOL 1.jpeg |'''''പഠനോത്സവം''' ''
School 2.jpeg |'''''പഠനോത്സവം''' ''
School 3.jpeg |'''''പഠനോത്സവം''' ''
School 4.jpeg |'''''ഗണിത വിജയം'''''
School 5.jpeg |'''''സ്കൂൾ പി റ്റി  എ'''  ''
School 6.jpeg |'''''പ്രതിഭയെ  ആദരിക്കൽ'''  ''
School 7.jpeg |'''''റിപ്പബ്ലിക്ക് ദിനം'''  ''
</gallery>


==<big>'''വഴികാട്ടി'''</big>==
[[പ്രമാണം:DPMUPS PHOTO2.jpeg|ലഘുചിത്രം|350x350ബിന്ദു|OFFICE]]
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
[[പ്രമാണം:Social Science Museum.jpg|ലഘുചിത്രം|350x350ബിന്ദു|SOCIAL SCIENCE MUSEUM]]
| style="background: #ccf; text-align: center; font-size:99%;" |
[[പ്രമാണം:WhatsApp Image 2022-01-17 at 9.04.08 PM(10).jpg|ലഘുചിത്രം|350x350ബിന്ദു|SS MUSEUM]]
|-
[[പ്രമാണം:WhatsApp Image 2022-01-17 at 9.04.08 PM(8).jpg|ലഘുചിത്രം|350x350ബിന്ദു|MUSEUM 2]]
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .


*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
==വഴികാട്ടി==
{{#multimaps:9.408563,76.545662|zoom=10}}
പത്തനംതിട്ട യിൽ നിന്നും പുനലൂർ-മുവാറ്റുപുഴ ഹൈവേയിൽ 6 കിലോമീറ്റർ വന്നിട്ട്
|}
മണ്ണാറകുളഞ്ഞിയിൽ എത്തി അവിടെ നിന്നും പമ്പ ഹൈവേയിലൂടെവടശേരിക്കര എത്തി ചിറ്റാർ റോഡിൽ 4 കിലോമീറ്റർ പിന്നിട്ട്
|}
പേഴുംപാറയിൽ എത്തി അവിടെ നിന്നും പെരുനാട് റോഡിൽ 1 കിലോമീറ്റർ പിന്നിടുമ്പോൾ വിദ്യാലയം കാണാം
{{Slippymap|lat=9.3455601|lon=76.8502197|zoom=20|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1047928...2537386" എന്ന താളിൽനിന്ന് ശേഖരിച്ചത്