ഡി.പി.എം.യു.പി.എസ് പേഴുംപാറ/അംഗീകാരങ്ങൾ
ഗണിത ക്ലബ് : ഡിസംബർ 22 ഗണിത ശാസ്ത്ര ദിനമായി ആചരിച്ചു. Lp യിൽ ഗണിത കളികൾ, ക്വിസ് എന്നിവ നടത്തി. യുപിയിൽ അസംബ്ലി ശ്രീനിവാസ രാമാനുജനെ കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. ക്വിസ്എന്നിവ നടത്തി.
സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.