"ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl ||}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl |GOVT . L .P . S .KARAMVELI|}}
| പേര്=ഗവ. എല്‍ .പി. എസ്. കാരംവേലി
{{Infobox School
| സ്ഥലപ്പേര്= കാരംവേലി
|സ്ഥലപ്പേര്=കാരംവേലി
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്= 38403
|സ്കൂൾ കോഡ്=38403
| സ്ഥാപിതദിവസം= 03
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1911
|വിക്കിഡാറ്റ ക്യു ഐഡി=Q87597653
| സ്കൂള്‍ വിലാസം=നെല്ലിക്കാല പ .ഒ, കാരംവേലി
|യുഡൈസ് കോഡ്=32120401506
| പിന്‍ കോഡ്= 689643
|സ്ഥാപിതദിവസം=03
| സ്കൂള്‍ ഫോണ്‍= 04682215021
|സ്ഥാപിതമാസം=01
| സ്കൂള്‍ ഇമെയില്‍= hm.glpskaramveli@gmail.com
|സ്ഥാപിതവർഷം1911
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= നെല്ലിക്കാല
| ഉപ ജില്ല=കോഴഞ്ചേരി
|പോസ്റ്റോഫീസ്=നെല്ലിക്കാല
| ഭരണ വിഭാഗം= സര്‍ക്കാര്‍
|പിൻ കോഡ്=689643
| സ്കൂള്‍ വിഭാഗം= ലോവര്‍ പ്രൈമറി
|സ്കൂൾ ഫോൺ=0468 2215021
| പഠന വിഭാഗങ്ങള്‍1=ലോവര്‍ പ്രൈമറി
|സ്കൂൾ ഇമെയിൽ=hm.glpskaramveli@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=കോഴഞ്ചേരി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=71
|വാർഡ്=7
| പെൺകുട്ടികളുടെ എണ്ണം=69
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 140
|നിയമസഭാമണ്ഡലം=ആറന്മുള
| അദ്ധ്യാപകരുടെ എണ്ണം= 4
|താലൂക്ക്=കോഴഞ്ചേരി
| പ്രിന്‍സിപ്പല്‍= 0     
ഭരണവിഭാഗം =സർക്കാർ
| പ്രധാന അദ്ധ്യാപകന്‍= റ്റി . വി .രമാദേവി 
സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=  പി .വി .മധു     
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-4=91
|പെൺകുട്ടികളുടെ എണ്ണം 1-4=87
|വിദ്യാർത്ഥികളുടെ എണ്ണം 1-4=178
|അദ്ധ്യാപകരുടെ എണ്ണം 1-4=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്യാംലത . സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിജു .ജി.നായർ
|എം.പി.ടി.. പ്രസിഡണ്ട്=രമ്യ അനീഷ്.
|സ്കൂൾ ചിത്രം=38403-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിൽ കാരംവേലി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ് ജി.എൽ.പി.എസ്.കാരംവേലി.
== ചരിത്രം ==
1087 -വർഷം  ധനു മാസം  20 തീയതി തിരുവിതാംകൂർ സംസ്ഥാനത്ത്‌ ഇലന്തൂർ പരിയാരം മുറിയിൽ കൈതക്കൽ ദാമോദരൻ മകൻ കുമാരനും പതാലിൽ വടക്കെപ്പടികയിൽ ജി വർഗീസ് മകൻ ജി വർഗീസും താന്നിമൂട്ടിൽ പ്ലം കൂട്ടത്തിൽ തൊമ്മി മകൻ ഇട്ടി ,മൈലക്കൽ കൃഷ്ണന്റെ അനന്തിരവൻ കേശവനും വടക്കേതിൽ നാരായണന്റെ അനന്തിരവൻ കേശവനും വെട്ടിപ്പുറം പുളിനിൽക്കുന്നതിൽ നാരായന്റെ അനന്തിരവൻ കൃഷ്ണനും ഇലന്തൂർ പരിയാരം മുറിയിൽ കരിമ്പിനേക്കൽ ഇറ്റിയന്റെ അനന്തിരവൻ കൊച്ചു കുഞ്ഞും നടുവത് ചരിവ് പറമ്പിൽ കൊച്ചുമ്മൻ മകൻ മത്തായിയും ഊട്ടു പാറ കുഴിപറമ്പിൽ തൊമ്മൻ മകൻ മത്തായിയും നെല്ലിക്കര പടിഞ്ഞാറേ മുറിയിൽ അയപ്പ് മകൻ മാത്തുണ്ണിയും വേങ്ങോലിക്കൽ ശങ്കരന്റെ അനന്തിരവൻ നാരായണനും പാണോത്തറയിൽ നാരായണന്റെ അനന്തിരവൻ ശങ്കരനും എരുത്തിലി നിൽക്കുന്നതിൽ ശങ്കരന്റെ  അനന്തിരവൻ  കേശവനും പ്‌ളംകൂട്ടത്തിൽ കോശി മകൻ ഇട്ടിവീരായും കൂടി എഴുതി നൽകിയ സ്ഥലത്താണ് ജി.എൽ.പി,എസ് കാരംവേലി സ്ഥിതി ചെയ്യുന്നത്.  
നന്നങ്ങാടികൾ ഉണ്ടായിരുന്ന സമയത്തെ താമസക്കാർ ജീവിച്ചിരുന്ന സ്ഥലം ആയിരുന്നു കാരംവേലി.ആദിവാസികളുടെ കേന്ദ്രം ആയിരുന്ന കാരംവേലിയിൽ ഭ്രഷ്ട് കല്പിച്ച രണ്ടു ബ്രാഹ്മണ സ്ത്രീകൾ വന്നു താമസിക്കുകയും പിന്നീട് കുടിയേറ്റത്തിലൂടെ ആധുനിക കാരംവേലി രൂപം  കൊള്ളുകയും ചെയ്തു.കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികളിൽ പ്രമുഖൻ ആയിരുന്ന സി കേശവൻ തുണിക്കച്ചവടത്തിനായി മയ്യനാട് നിന്നും സ്കൂളിന് അടുത്തെത്തി താമസിക്കുകയും ചെയ്തു.സ്വാതന്ത്ര്യത്തിനു ശേഷം ആചാര്യ വിനോബാഭാവെ ഭൂദാന പ്രസ്ഥാനവുമായി കാരംവേലി വഴി പോയപ്പോൾ ഇവിടുത്തെ ജനങ്ങൾ വളരെ സ്വീകാരം നൽകി.കഥാപ്രസംഗത്തിന്റെ ഉപജ്ഞാതാവായ എരുത്തിലിൽ കിഴക്കേതിൽ സത്യദേവന്റെ കര്മഭൂമിയാണ് കാരംവേലി.അദ്ദേഹത്തിന്റെ പിൻഗാമിയായ കെ.എസ്.ഭാഗവതർ കാരംവേലിയെ ധന്യമാക്കി.ആയുർവേദ മേഖലയിലും നര്മചികിത്സയിലും പേരുകേട്ട പ്രശസ്തരായ ഒട്ടനവധി വൈദ്യന്മാരുടെജന്മഭൂമിയാണ് കാരംവേലി.1954  ൽ കാരംവേലിയിൽ പോസ്റ്റോഫീസ് വന്നപ്പോൾ ഒരു വീടിന്റെ പേര് ആയിരുന്ന നെല്ലിക്കാല സ്ഥലപ്പേരായി മാറി.  1911  ൽ ജി എൽ പി എസ്  പ്രവർത്തനമാരംഭിച്ചു
 
   
== ഭൗതികസൗകര്യങ്ങൾ ==
*ക്ലാസ് മുറികൾ - 12
*സ്മാർട് റൂം - 1
* ലാപ്ടോപ് - 12
*പ്രൊജക്ടർ - 2
*കളിസ്ഥലം 
* പാചകപ്പുര
* കുടിവെള്ള സൗകര്യങ്ങൾ ലഭ്യമാണ്. ഫിൽറ്റർ ചെയ്ത ശുദ്ധമായ വെളളം
* മൈക്ക്സെറ്റ് ഉണ്ട്.
* എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റുകൾ, ഫാനുകൾ എന്നിവയുണ്ട്.
* ലാപ്ടോപ്പുകൾ,പ്രൊജക്ട്റുകൾ,ഡെസ്ക്ടോപ്പ്,പ്രിന്റെർ  എന്നിവയുണ്ട്.അവ ക്ലാസ്സുകളിൽ പ്രയോജനപ്പെടുത്തുന്നു.
* ടോയ്‍ലറ്റ്
 
*2004-2005 കാലഘട്ടത്തിൽ SSA ഫണ്ടിൽ നിന്നും ഒരു ക്ലാസ് റ‍ൂമും ഒരു സ്മർട് റ‍ൂമും ലഭിച്ചു.
* [[പ്രമാണം:38403 new building.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]ബഹു.ആറന്മുള എം എൽ എ ശ്രീമതി വീണാ ജോർജ്ജ് - ന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 65 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു . ( ഓഫീസ് റൂം - 1  ക്ലാസ് റൂം - 5 )
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
 
[[പ്രമാണം:38403 കുട്ടികളുടെ വര .jpg|ലഘുചിത്രം]]
 
കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂൾ അടച്ചിടേണ്ടി വന്ന സാഹചര്യത്തിലും കാരംവേലി ജി എൽ പി എസ് പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിൽ തന്നെ ആയിരുന്നു .ക്ലാസ്സ്‌തല പ്രവർത്തനങ്ങൾ ഓൺലൈൻ ഓഫ്‌ലൈൻ ആയി തുടർന്ന് കൊണ്ട് പോകാനും കുട്ടികളുടെ വ്യത്യസ്തമാർന്ന കഴിവുകൾ വികസിപ്പിക്കാനും ക്ലാസ് തല പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി.ഓരോ ക്ലാസിലെയും വിവിധ തലത്തിലുളള കുട്ടികളെ പരിഗണിക്കാൻ വ്യത്യസ്തമാർന്ന പഠന സാമഗ്രികളും പഠന പ്രവർത്തനങ്ങളും  നൽകി .ഒന്നാം ക്ലാസിലും രണ്ടാം ക്ലാസ്സിലും കുട്ടികൾക്ക് അക്ഷരം ഉറപ്പിയ്ക്കാൻ അക്ഷരവാർഡ്, അക്ഷര വൃക്ഷം ,അക്ഷര ചിത്രങ്ങൾ ശേഖരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ അക്ഷരങ്ങളിൽ നിന്നും വാക്കുകളിലേക്കും വാക്യങ്ങളിലേക്കും പദ്ധ കേളികളിലേക്കും ചിത്രം വരയിലേക്കും ശ്രദ്ധ തിരിക്കാനും മൂന്നാം ക്ലാസ്സിനും നാലാം ക്ലാസ്സിനും വ്യത്യസ്തമാർന്ന ധാരാളം പ്രവർത്തനങ്ങൾ നൽകാനും കവിതകൾ കഥകൾ നൽകി കുട്ടികൾക്ക് അഭിനയിക്കാനും വായനക്കുറിപ്പുകൾ തയ്യാറാക്കാനും അവസരം   നൽകി. 
 
'''<big>''<u>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ</u>''</big>'''
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
|-
|1
|ശോശാമ്മ
|-
|2
|വർഗീസ്
|-
|3
|സ്‌കറിയാ
|-
|4
|കൃഷ്‌ണപിള്ള
|-
|5
|തോമസ്
|-
|6
|മത്തായി
|-
|7
|കാർത്യാനി
|-
|8
|കുഞ്ഞുപിള്ള
|-
|9
|ചിന്നമ്മ
|-
|10
|കൃഷ്‌ണൻ നായർ
|-
|11
|പി ടി തോമസ്
|-
|12
|അന്നമ്മ ഡാനിയേൽ
|-
|13
|റേച്ചൽ ഫിലിപ്
|-
|14
|മറിയാമ്മ
|-
|15
|കരുണാകരൻ
|-
|16
|പി.ജി ലോറെൻസ്
|-
|17
|കൊളെസ്റ്റിക്കാ ലിയോൺ
|-
|18
|ടി വി രമാദേവി
|-
|19
|ശ്യാം ലത.സി
|}
 
'''<big>''<u>പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ</u>''</big>'''
{| class="wikitable"
|+
!'''ക്രമനമ്പർ'''
!'''പേര്'''
!'''ജോലി'''
|-
|'''1'''
|'''പ്രശസ്ത സിനിമ നടൻ മോഹൻലാലിന്റെ പിതാവ്  വിശ്വനാഥൻ നായർ.'''
|'''Under Secretary of Kerala Government.'''
|-
|'''2'''
|'''സ്കൂളിന് സ്ഥലം സംഭാവന ചെയ്ത M .C മാത്യുവിന്റെ മകൻ തോമസ് മാത്യു.'''
|'''കൃഷി ഡയറക്ടർ'''
|-
|'''3'''
|'''വിജയരാജൻ പുളിപ്രേത്'''
|'''DRDO SCIENTIST'''
|-
|'''4'''
|'''സനൽകുമാർ നടുവത്തു'''
|'''Doctor'''
|-
|'''5'''
|'''വിശ്വംഭരൻ'''
|'''Doctor'''
|-
|'''6'''
|'''ജോഷ്‌റാം'''
|'''Doctor'''
|-
|'''7'''
|'''ഭായി'''
|'''Doctor'''
|-
|'''8'''
|'''ആഷിഖ്‌ .എ'''
|'''Doctor'''
|-
|'''9'''
|'''ബിന്ദു.'''
|'''Assistant Executive Engineer.'''
|}
 
 
 
<u><br />'''''<big>നേട്ടങ്ങൾ</big>'''''</u>
 
'''മികച്ച പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ '''
 
''' L.S.S   നൂറ് ശതമാനം വിജയം'''
 
'''സ്കൂൾ മികവ് ഒന്നാം സ്ഥാനം'''
 
'''ശാസ്ത്ര മേള ,കലാമേള സബ്‌ജില്ലയിൽ  ഒന്നാം സ്ഥാനം'''
 
'''ശിശുദിനം പ്രസംഗ മത്സരം മലയാളം ,ഇംഗ്ലീഷ്  സബ്‌ജില്ലാതലം  ഒന്നാം സ്ഥാനം .'''
 
'''വിദ്യാരംഗം കാലസാഹിത്യ വേദി കഥാരചന ,കവിതാരചന  സബ്‌ജില്ലാതലം  ഒന്നാം സ്ഥാനം'''
 
'''സ്വദേശ്  മെഗാക്വിസ് സബ്‌ജില്ലാതലം ഒന്നാം സ്ഥാനം.'''
 
'''രാഷ്ട്രീയ ആവിഷ്‌ക്കർ അഭിയാൻ ക്വിസ്  മികച്ച വിജയം.'''
 
'''<br />'''
[[പ്രമാണം:38403 MIKAVU.jpg|നടുവിൽ|ലഘുചിത്രം]]
 
==<u>മികവുകൾ പത്രവാർത്തകളിലൂടെ</u> ==
[[പ്രമാണം:NEWS 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:38403 NEWS 2.jpg|നടുവിൽ|ലഘുചിത്രം]]
 
 
[[പ്രമാണം:38403 NEWS 3.jpg|ലഘുചിത്രം]]
[[പ്രമാണം:38403 NEWS4.jpg|ഇടത്ത്‌|ലഘുചിത്രം]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
'''<u><big>ചിത്രശാല</big></u>'''
[[പ്രമാണം:38403 PICTURE 1.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:38403Picture 2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:38403 picture 3.jpg|ലഘുചിത്രം]]
[[പ്രമാണം:38403 picture 4.jpg|ഇടത്ത്‌|ലഘുചിത്രം]]
 
 
 
 
 
[[പ്രമാണം:38403PICTURE 7.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:38403 Picture nine.jpg|ഇടത്ത്‌|ലഘുചിത്രം]]
 
 
 


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
* എസ്.പി.സി
 
* എന്‍.സി.സി.
 
* ബാന്റ് ട്രൂപ്പ്.
[[പ്രമാണം:38403 picture ten.jpg|നടുവിൽ|ലഘുചിത്രം]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
[[പ്രമാണം:38403 picture eleven.jpg|ഇടത്ത്‌|ലഘുചിത്രം]]
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
[[പ്രമാണം:38403 picture 13.jpg|ഇടത്ത്‌|ലഘുചിത്രം]]
==വഴികാട്ടി==
[[പ്രമാണം:38403 picture 12.jpg|നടുവിൽ|ലഘുചിത്രം]]
 
 
 
 
 
'''<u><big>അദ്ധ്യാപകർ</big></u>'''
*'''ശ്യാംലത സി (എച്ച്.എം)'''
*'''ശ്രീജ പി.ആർ'''
*'''അൻസി. എ'''
*'''വിദ്യ. എം .എസ്'''
*'''ചിത്ര പി  ലക്ഷ്‌മൺ'''
*'''സിബി മാത്യു .എം .'''
 
=='''<u>ക്ലബുകൾ</u>'''==
'''* വിദ്യാരംഗം'''
 
'''* ഹെൽത്ത് ക്ലബ്‌'''
 
'''* ഗണിത ക്ലബ്‌'''
 
'''* ഇക്കോ ക്ലബ്'''
 
'''* സുരക്ഷാ ക്ലബ്'''
 
'''* സ്പോർട്സ് ക്ലബ്'''
 
'''* ഇംഗ്ലീഷ് ക്ലബ'''
#
 
==<big>'''വഴികാട്ടി'''</big>==
 
 
'''''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''''
 
'''''തിരുവല്ല ഭാഗത്ത്‌ നിന്നും വരുന്നവർ (T .K റോഡ്) തിരുവല്ല പത്തനംതിട്ട ബസിൽ കയറി നെല്ലികാല ജംഗ്ഷനിൽ ഇറങ്ങുക .അവിടുന്ന്  മീറ്റർ പിറകിലോട്ട് നടന്നാൽ വലതുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.'''''
 
'''''തിരുവനതപുരം പത്തനംതിട്ട ഭാഗത്തു നിന്ന് വരുന്നവർ പത്തനംതിട്ടT K R റോഡ് വഴി വരുന്ന ബസിൽ നെല്ലിക്കര ജംഗ്ഷനിൽ ഇറങ്ങി   മീറ്റർ  മുന്നോട്ട് വരുമ്പോൾ'''''
 
'''''ഇടത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.'''''
 
'''''തിരുവന്തപുരം കൊല്ലം ഭാഗത്തു നിന്ന് ട്രെയിൻ മാർഗം വരുന്നവർക്ക് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കോഴഞ്ചേരി പത്തനംതിട്ട ബസിൽ കയറി നെല്ലിക്കാല ജംഗ്ഷനിൽ ഇറങ്ങിയാൽ വലതുവശത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു'''''
{{Slippymap|lat=9.31058|lon= 76.72610|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/284494...2537357" എന്ന താളിൽനിന്ന് ശേഖരിച്ചത്