"ജി.എൽ.പി.എസ്. ചൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(school picture) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചൂനൂർ | |സ്ഥലപ്പേര്=ചൂനൂർ | ||
വരി 8: | വരി 8: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64564841 | ||
|യുഡൈസ് കോഡ്=32051400303 | |യുഡൈസ് കോഡ്=32051400303 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ആഗ്നസ് സേവ്യർ | |പ്രധാന അദ്ധ്യാപിക=ആഗ്നസ് സേവ്യർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=റിയാസ് പറവത്ത് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മറിയുമ്മ | ||
|സ്കൂൾ ചിത്രം=18434-22.png | |സ്കൂൾ ചിത്രം=18434-22.png | ||
|size=350px | |size=350px | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലപ്പുറം സബ്‍ജില്ലയിൽ ഉൾപ്പെടുന്ന പൊന്മള പഞ്ചായത്തിൽ ചൂനൂർ പ്രദേശത്തിന് തിലകക്കുറി ചാർത്തിക്കൊണ്ട് നിലകൊളളുന്ന വിദ്യാലയമാണ് ജിഎൽപി സ്‌കൂൾ ചൂനൂർ. പ്രീ- പ്രൈമറി മുതൽ നാലാം ക്ലാസ് വരെ കുട്ടികൾ ഇവിടെ വിദ്യ നേടുന്നു .നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂർണ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാലയം കലാ, കായിക, പഠന മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്നു. | |||
='''സ്‌കൂൾ ചരിത്രം '''= | ='''സ്‌കൂൾ ചരിത്രം '''= | ||
== <small>1957 ജനുവരി 2 ന് (പഴയ ആന്വൽ ഇൻസ്പെൿഷൻരജിസ്റ്റർ പ്രകാരവും,ആദ്യത്തെ അധ്യാപകനായിരുന്ന ശ്രീ.ഇന്ത്യനൂർ ഗോപി മാഷ് എഴുതിയ 'ചൂനൂർ 'സ്കൂളിന്റെ സുവർണജൂബിലി സ്മരണികയിലെ 'ചൂനൂർ സ്കൂളിന്റെആരംഭം' എന്ന ലേഖനം അടിസ്ഥാനമാക്കിയും) മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ കീഴിൽ എലിമെൻററി സ്‌കൂൾ എന്ന പേരിലായിരുന്നു സ്കൂളിന്റെ തുടക്കം .പഠിച്ചവരുടെ തൊഴിലില്ലായ്‌മ പരിഹരിക്കാനും നാട്ടിൻപുറങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ വിപുലമാക്കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതി പ്രകാരമാണ് ഈ സ്‌കൂൾ ആരംഭിച്ചത് . 1960 ൽ സമ്പൂർണ എൽ പി സ്‍കൂൾ ആയി.ഏകാധ്യാപക വിദ്യാലയമായിട്ടാണ് ആദ്യം അറിയപ്പെട്ടിരുന്നത്. ഒളകര അഹമ്മദ് ഹാജിയുടെ വീട്ടുവളപ്പിലുണ്ടായിരുന്ന മദ്രസ്സ കെട്ടിടത്തിലാണ് അന്ന് സ്‌കൂൾ നടത്തിയിരുന്നത്. തുടക്കത്തിൽ35 കുട്ടികൾ ഉണ്ടായിരുന്നു . ശ്രീ ഇന്ത്യനൂർ ഗോപി മാഷായിരുന്നു ആദ്യത്തെ അധ്യാപകൻ . പിന്നീട് പറമ്പാടൻ മുഹമ്മദ് ഹാജി ദാനമായി നൽകിയ ഒരേക്കർ സ്ഥലത്താണ് ഇപ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ഇപ്പോൾ പ്രി- പ്രൈമറിയിലേതുൾപ്പെടെ നിരവധി കുട്ടികൾ ഇവിടെ പഠിക്കുന്നു .</small> == | |||
'''<big><u>സ്‌കൂൾ ഭൗതികസാഹചര്യങ്ങൾ</u></big>''' | |||
1 ആഗ്നസ് സേവ്യർ | 2016-17 വർഷത്തിൽ എം പി ഫണ്ട് ഉപയോഗിച്ച് സ്റ്റേജ് കം ക്ലാസ് റൂം നിർമിച്ചു . | ||
2019-20 വർഷത്തിൽ പ്ലാൻ ഫണ്ട് ഉപയോഗിച്ച് എട്ട് ക്ലാസ്സ്‌റൂം ഒരു ഹാൾ എന്നിവ ഉൾപ്പെടുന്ന മൂന്നുനിലക്കെട്ടിടം നിർമിച്ചു. | |||
മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ അഞ്ചു ലക്ഷം രൂപ ഉപയോഗിച്ച് അടുക്കള നിർമിച്ചു. | |||
ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ അഞ്ചു ലക്ഷം രൂപ ഉപയോഗിച്ച് നാല് ടോയ്‍ലെറ്റുകൾ നിർമിച്ചു. | |||
പൊന്മള ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ കെ ജി സെക്ഷൻ മൂന്നു ക്ലാസ് റൂമുകൾ ടൈൽസ് പതിക്കുകയും കെ ജി സെക്ഷൻ മൂന്നു ക്ലാസ് റൂമുകൾ പെയിന്റ് ചെയ്യുകയും സ്കൂൾ ഗ്രൗണ്ട് മണ്ണിട്ട് ലെവൽ ആക്കുകയും ചെയ്‌തു. | |||
== <small>2017-18 വർഷത്തിൽ സ്കൂൾ ഉച്ചഭക്ഷണവുമായി ബന്ധപെട്ട് ഗ്യാസ് അടുപ്പുകൾ ഉപയോഗിച്ച് തുടങ്ങി.ഇപ്പോൾ പൂർണമായും ഗ്യാസ് ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കുന്നു.സ്കൂൾ വളപ്പിൽ കുറച്ചു സ്‌ഥലം മണ്ണിട്ട് നികത്തി വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ പച്ചക്കറിത്തോട്ടം നിർമിച്ചു.കുടിവെള്ളപ്രശ്‍നം പരിഹരിക്കുന്നതിന് ചൂനൂർ sys ന്റെ സഹായത്തോടെ കുഴൽ കിണർ നിർമിച്ചു.</small> == | |||
<big>'''''<u>എന്റെ ഗ്രാമം</u>'''''</big> | |||
കുന്നുകളും താഴ്‌വരകളും വയലും തോടും മേളിക്കുന്ന മനോഹര ഗ്രാമം.തെക്ക് മരവട്ടവും പടിഞ്ഞാറ് ഇന്ത്യനൂരും വടക്ക് തലകാപ്പും കിഴക്ക് മണ്ണഴിയും കോൽക്കളവും ചേർന്ന് അതിർത്തി പങ്കിടുന്ന കൊച്ചുഗ്രാമം. ഗ്രാമത്തിനു നടുക്കായി തലയുയർത്തി നിൽക്കുന്ന വിദ്യാലയം.വയൽക്കരയിലൂടെ നഗരപ്രദേശങ്ങളുമായി ഗ്രാമത്തെ ബന്ധിപ്പിക്കുന്ന റബ്ബറൈസ്ഡ് പാത.നെൽകൃഷി കൂടാതെ അടക്ക ,തേങ്ങാ ,വെറ്റില കൃഷി ചെയ്യന്നവർ.പശു വളർത്തൽ ഉപജീവനമാക്കിയ നിരവധിപേർ . | |||
='''അധ്യാപകർ'''= | |||
1 .ആഗ്നസ് സേവ്യർ (പ്രധാനാധ്യാപിക) | |||
2 റസീന കെ | 2 .റസീന കെ | ||
3 | 3 .ബൈജു കണക്കൻതൊടി | ||
4 സുൽഫത് കെ എൻ | 4 .സുൽഫത് കെ എൻ | ||
5 .ശശി മാളിയേക്കൽ | |||
6 .ഫാത്തിമ സുഹ്‌റ എം | |||
7.ഖൈറുന്നിസ | |||
8.ജസീന | |||
8 .അബ്ദുള്ള സി എച്ച് | |||
='''പാഠ്യേതര പ്രവർത്തനങ്ങൾ '''= | ='''പാഠ്യേതര പ്രവർത്തനങ്ങൾ '''= | ||
വരി 113: | വരി 137: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | {| class="wikitable mw-collapsible" | ||
|+ | |+ | ||
! | ! | ||
! | !<big>പേര്</big> | ||
! | !കാലഘട്ടം | ||
|- | |||
|21 | |||
|ഷഡാനനൻ.എൻ | |||
|2014-'15 | |||
|- | |||
|20 | |||
|സച്ചിദാനന്ദൻ | |||
|2013-'14 | |||
|- | |||
|19 | |||
|വൽസലകുമാരി.കെ.വി | |||
|2012-'13 | |||
|- | |||
|18 | |||
|സാറ.പി.യു | |||
|2006-'07 | |||
|- | |||
|17 | |||
|മറിയക്കുട്ടി | |||
|2005-'06 | |||
|- | |||
|16 | |||
|പി.വേലായുധൻ | |||
|[[പ്രമാണം:പഴയ രജിസ്റ്റർ.jpg|old pupils register1959|ഇടത്ത്|3x3ബിന്ദു]]2000-(2003-'04) | |||
|- | |||
|15 | |||
|എം.സൂര്യകുമാരി | |||
|1999-2000 | |||
|- | |||
|14 | |||
|എം.വി.ശ്രീദേവി | |||
|1997-'99 | |||
|- | |||
|13 | |||
|കെ.രവീന്ദ്രൻ | |||
|1996-<nowiki>''</nowiki>97 | |||
|- | |||
|12 | |||
|കെ.അബ്‍ദുറഹിമാൻ | |||
|1995-'96 | |||
|- | |||
|11 | |||
|വി.പരമേശ്വരൻ | |||
|1994-'95 | |||
|- | |||
|10 | |||
|എൻ.ദാമോധരൻ | |||
|1993-'94 | |||
|- | |||
|9 | |||
|വി.ശിവദാസൻ നായർ | |||
|1991-'92 | |||
|- | |||
|8 | |||
|വി.രാധാകൃഷ്‍ണൻ | |||
|1988-'91 | |||
|- | |||
|7 | |||
|പി.പത്‍മനാഭമേനോൻ | |||
|1983-'88 | |||
|- | |- | ||
| | |6 | ||
| | |കെ.സരസ്വതി അമ്മ | ||
| | |1973-'81 | ||
|- | |||
|5 | |||
|കെ.ശ്രീധരൻ നായർ | |||
|1966-'73 | |||
|- | |||
|4 | |||
|കെ.രാധാകൃഷ്ണൻ | |||
|1964-'65 | |||
|- | |||
|3 | |||
|പി.ദാക്ഷായണി | |||
|1961-'62 | |||
|- | |- | ||
|2 | |2 | ||
| | |പി.ടി.പത്‍മനാഭൻ | ||
| | |1957-'61 | ||
|- | |- | ||
| | |1 | ||
| | |ഗോവിന്ദമേനോൻ(ഇന്ത്യനൂർ | ||
| | ഗോപി) | ||
|1957 | |||
|} | |} | ||
# | # | ||
വരി 136: | വരി 233: | ||
=== ചിത്രശാല === | === ചിത്രശാല === | ||
[[പ്രമാണം:18434-24.png|<gallery mode="packed"> | |||
</gallery>[[പ്രമാണം:18434-sports.png|ഇടത്ത്|ലഘുചിത്രം|sports]][[പ്രമാണം:18434-win.jpg|ലഘുചിത്രം|win]][[പ്രമാണം:18434-winners.png|ലഘുചിത്രം|ആദരം]][[പ്രമാണം:പഴയ രജിസ്റ്റർ..jpg|ലഘുചിത്രം|pupils register1959|ഇടത്ത്]][[പ്രമാണം:18434-KG.png|ഇടത്ത്|ലഘുചിത്രം|KG]]|പകരം=|നടുവിൽ|ചട്ടം]] | |||
[[പ്രമാണം:18434-25.png|പകരം=|പുതിയ കെട്ടിടം<gallery mode="packed"> | |||
</gallery><gallery mode="packed"> | |||
</gallery>|അതിർവര|ഇടത്ത്]] | |||
[[പ്രമാണം:പഴയ അധ്യാപക രജിസ്റ്റർ.jpg|ലഘുചിത്രം|teacher's register old]] | |||
[[പ്രമാണം:പഴയ രജിസ്റ്റർ..jpg|ലഘുചിത്രം|3x3ബിന്ദു]] | |||
[[പ്രമാണം:പഴയ രജിസ്റ്റർ.jpg|ലഘുചിത്രം|3x3ബിന്ദു]] | |||
'''<big><u>നേട്ടങ്ങൾ</u></big>''' | |||
1. പൊന്മള പഞ്ചായത്ത് ബാല കലോത്സവത്തിൽ ഒന്നാം സ്ഥാനം. | 1. പൊന്മള പഞ്ചായത്ത് ബാല കലോത്സവത്തിൽ ഒന്നാം സ്ഥാനം. | ||
2. അറബിക് | 2. അറബിക് കലാമേളയിൽ ഒന്നാം സ്ഥാനം | ||
3. കായിക മേളയിൽ രണ്ടാം സ്ഥാനം.. | 3. കായിക മേളയിൽ രണ്ടാം സ്ഥാനം.. | ||
4. | 4. സബ്ജില്ലാ കലാമേളയിൽ ഉന്നത വിജയം. | ||
5.സബ്‍ജില്ലാ കായികമേളയിൽ രണ്ടാം സ്ഥാനം.. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | |||
* അങ്ങാടിപ്പുറം,തിരൂർ റെയിൽവേസ്റ്റേഷനുകളിൽ നിന്ന് 25 കിലോമീറ്റർ ദൂരം. | |||
* കോട്ടക്കലിൽ നിന്ന് ബസ് മാർഗം ഇന്ത്യനൂർ വഴി ചൂനൂർ എത്തിച്ചേരാം. | |||
* ചട്ടിപ്പറമ്പ് 5 കി.മീ | |||
* വട്ടപ്പറമ്പ് 3 കി.മീ. | |||
{{Slippymap|lat=10.980789|lon=76.055591|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. ചൂനൂർ | |
---|---|
വിലാസം | |
ചൂനൂർ G. L. P. S. CHOONUR , ചേങ്ങോട്ടൂർ പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 9400694967 |
ഇമെയിൽ | glpschunoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18434 (സമേതം) |
യുഡൈസ് കോഡ് | 32051400303 |
വിക്കിഡാറ്റ | Q64564841 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പൊന്മള, |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആഗ്നസ് സേവ്യർ |
പി.ടി.എ. പ്രസിഡണ്ട് | റിയാസ് പറവത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | മറിയുമ്മ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം സബ്‍ജില്ലയിൽ ഉൾപ്പെടുന്ന പൊന്മള പഞ്ചായത്തിൽ ചൂനൂർ പ്രദേശത്തിന് തിലകക്കുറി ചാർത്തിക്കൊണ്ട് നിലകൊളളുന്ന വിദ്യാലയമാണ് ജിഎൽപി സ്‌കൂൾ ചൂനൂർ. പ്രീ- പ്രൈമറി മുതൽ നാലാം ക്ലാസ് വരെ കുട്ടികൾ ഇവിടെ വിദ്യ നേടുന്നു .നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂർണ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാലയം കലാ, കായിക, പഠന മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്നു.
സ്‌കൂൾ ചരിത്രം
1957 ജനുവരി 2 ന് (പഴയ ആന്വൽ ഇൻസ്പെൿഷൻരജിസ്റ്റർ പ്രകാരവും,ആദ്യത്തെ അധ്യാപകനായിരുന്ന ശ്രീ.ഇന്ത്യനൂർ ഗോപി മാഷ് എഴുതിയ 'ചൂനൂർ 'സ്കൂളിന്റെ സുവർണജൂബിലി സ്മരണികയിലെ 'ചൂനൂർ സ്കൂളിന്റെആരംഭം' എന്ന ലേഖനം അടിസ്ഥാനമാക്കിയും) മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ കീഴിൽ എലിമെൻററി സ്‌കൂൾ എന്ന പേരിലായിരുന്നു സ്കൂളിന്റെ തുടക്കം .പഠിച്ചവരുടെ തൊഴിലില്ലായ്‌മ പരിഹരിക്കാനും നാട്ടിൻപുറങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ വിപുലമാക്കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതി പ്രകാരമാണ് ഈ സ്‌കൂൾ ആരംഭിച്ചത് . 1960 ൽ സമ്പൂർണ എൽ പി സ്‍കൂൾ ആയി.ഏകാധ്യാപക വിദ്യാലയമായിട്ടാണ് ആദ്യം അറിയപ്പെട്ടിരുന്നത്. ഒളകര അഹമ്മദ് ഹാജിയുടെ വീട്ടുവളപ്പിലുണ്ടായിരുന്ന മദ്രസ്സ കെട്ടിടത്തിലാണ് അന്ന് സ്‌കൂൾ നടത്തിയിരുന്നത്. തുടക്കത്തിൽ35 കുട്ടികൾ ഉണ്ടായിരുന്നു . ശ്രീ ഇന്ത്യനൂർ ഗോപി മാഷായിരുന്നു ആദ്യത്തെ അധ്യാപകൻ . പിന്നീട് പറമ്പാടൻ മുഹമ്മദ് ഹാജി ദാനമായി നൽകിയ ഒരേക്കർ സ്ഥലത്താണ് ഇപ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ഇപ്പോൾ പ്രി- പ്രൈമറിയിലേതുൾപ്പെടെ നിരവധി കുട്ടികൾ ഇവിടെ പഠിക്കുന്നു .
സ്‌കൂൾ ഭൗതികസാഹചര്യങ്ങൾ
2016-17 വർഷത്തിൽ എം പി ഫണ്ട് ഉപയോഗിച്ച് സ്റ്റേജ് കം ക്ലാസ് റൂം നിർമിച്ചു .
2019-20 വർഷത്തിൽ പ്ലാൻ ഫണ്ട് ഉപയോഗിച്ച് എട്ട് ക്ലാസ്സ്‌റൂം ഒരു ഹാൾ എന്നിവ ഉൾപ്പെടുന്ന മൂന്നുനിലക്കെട്ടിടം നിർമിച്ചു.
മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ അഞ്ചു ലക്ഷം രൂപ ഉപയോഗിച്ച് അടുക്കള നിർമിച്ചു.
ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ അഞ്ചു ലക്ഷം രൂപ ഉപയോഗിച്ച് നാല് ടോയ്‍ലെറ്റുകൾ നിർമിച്ചു.
പൊന്മള ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ കെ ജി സെക്ഷൻ മൂന്നു ക്ലാസ് റൂമുകൾ ടൈൽസ് പതിക്കുകയും കെ ജി സെക്ഷൻ മൂന്നു ക്ലാസ് റൂമുകൾ പെയിന്റ് ചെയ്യുകയും സ്കൂൾ ഗ്രൗണ്ട് മണ്ണിട്ട് ലെവൽ ആക്കുകയും ചെയ്‌തു.
2017-18 വർഷത്തിൽ സ്കൂൾ ഉച്ചഭക്ഷണവുമായി ബന്ധപെട്ട് ഗ്യാസ് അടുപ്പുകൾ ഉപയോഗിച്ച് തുടങ്ങി.ഇപ്പോൾ പൂർണമായും ഗ്യാസ് ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കുന്നു.സ്കൂൾ വളപ്പിൽ കുറച്ചു സ്‌ഥലം മണ്ണിട്ട് നികത്തി വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ പച്ചക്കറിത്തോട്ടം നിർമിച്ചു.കുടിവെള്ളപ്രശ്‍നം പരിഹരിക്കുന്നതിന് ചൂനൂർ sys ന്റെ സഹായത്തോടെ കുഴൽ കിണർ നിർമിച്ചു.
എന്റെ ഗ്രാമം
കുന്നുകളും താഴ്‌വരകളും വയലും തോടും മേളിക്കുന്ന മനോഹര ഗ്രാമം.തെക്ക് മരവട്ടവും പടിഞ്ഞാറ് ഇന്ത്യനൂരും വടക്ക് തലകാപ്പും കിഴക്ക് മണ്ണഴിയും കോൽക്കളവും ചേർന്ന് അതിർത്തി പങ്കിടുന്ന കൊച്ചുഗ്രാമം. ഗ്രാമത്തിനു നടുക്കായി തലയുയർത്തി നിൽക്കുന്ന വിദ്യാലയം.വയൽക്കരയിലൂടെ നഗരപ്രദേശങ്ങളുമായി ഗ്രാമത്തെ ബന്ധിപ്പിക്കുന്ന റബ്ബറൈസ്ഡ് പാത.നെൽകൃഷി കൂടാതെ അടക്ക ,തേങ്ങാ ,വെറ്റില കൃഷി ചെയ്യന്നവർ.പശു വളർത്തൽ ഉപജീവനമാക്കിയ നിരവധിപേർ .
അധ്യാപകർ
1 .ആഗ്നസ് സേവ്യർ (പ്രധാനാധ്യാപിക)
2 .റസീന കെ
3 .ബൈജു കണക്കൻതൊടി
4 .സുൽഫത് കെ എൻ
5 .ശശി മാളിയേക്കൽ
6 .ഫാത്തിമ സുഹ്‌റ എം
7.ഖൈറുന്നിസ
8.ജസീന
8 .അബ്ദുള്ള സി എച്ച്
പാഠ്യേതര പ്രവർത്തനങ്ങൾ
1. കലാമേള
2.ശാസ്ത്രമേള
3.കായികമേള
4.ശില്പശാലകൾ
5.പഠന യാത്രകൾ
6.സൈക്കിൾ പരിശീലനം
7.നീന്തൽ പരിശീലനം
8.ഫുട്‌ബോൾ പരിശീലനം
9.ക്രിക്കറ്റ് പരിശീലനം
ക്ലബ്ബുകൾ
1. ഹരിത ക്ലബ്
2. ആരോഗ്യ ക്ലബ്
3. പരിസ്ഥിതി ക്ലബ്
4. വിദ്യാ രംഗം കലാ സാഹിത്യ വേദി
മുൻസാരഥികൾ
പേര് | കാലഘട്ടം | |
---|---|---|
21 | ഷഡാനനൻ.എൻ | 2014-'15 |
20 | സച്ചിദാനന്ദൻ | 2013-'14 |
19 | വൽസലകുമാരി.കെ.വി | 2012-'13 |
18 | സാറ.പി.യു | 2006-'07 |
17 | മറിയക്കുട്ടി | 2005-'06 |
16 | പി.വേലായുധൻ | 2000-(2003-'04) |
15 | എം.സൂര്യകുമാരി | 1999-2000 |
14 | എം.വി.ശ്രീദേവി | 1997-'99 |
13 | കെ.രവീന്ദ്രൻ | 1996-''97 |
12 | കെ.അബ്‍ദുറഹിമാൻ | 1995-'96 |
11 | വി.പരമേശ്വരൻ | 1994-'95 |
10 | എൻ.ദാമോധരൻ | 1993-'94 |
9 | വി.ശിവദാസൻ നായർ | 1991-'92 |
8 | വി.രാധാകൃഷ്‍ണൻ | 1988-'91 |
7 | പി.പത്‍മനാഭമേനോൻ | 1983-'88 |
6 | കെ.സരസ്വതി അമ്മ | 1973-'81 |
5 | കെ.ശ്രീധരൻ നായർ | 1966-'73 |
4 | കെ.രാധാകൃഷ്ണൻ | 1964-'65 |
3 | പി.ദാക്ഷായണി | 1961-'62 |
2 | പി.ടി.പത്‍മനാഭൻ | 1957-'61 |
1 | ഗോവിന്ദമേനോൻ(ഇന്ത്യനൂർ
ഗോപി) |
1957 |
ചിത്രഗാലറി
ചിത്രശാല
നേട്ടങ്ങൾ
1. പൊന്മള പഞ്ചായത്ത് ബാല കലോത്സവത്തിൽ ഒന്നാം സ്ഥാനം.
2. അറബിക് കലാമേളയിൽ ഒന്നാം സ്ഥാനം
3. കായിക മേളയിൽ രണ്ടാം സ്ഥാനം..
4. സബ്ജില്ലാ കലാമേളയിൽ ഉന്നത വിജയം.
5.സബ്‍ജില്ലാ കായികമേളയിൽ രണ്ടാം സ്ഥാനം..
വഴികാട്ടി
- അങ്ങാടിപ്പുറം,തിരൂർ റെയിൽവേസ്റ്റേഷനുകളിൽ നിന്ന് 25 കിലോമീറ്റർ ദൂരം.
- കോട്ടക്കലിൽ നിന്ന് ബസ് മാർഗം ഇന്ത്യനൂർ വഴി ചൂനൂർ എത്തിച്ചേരാം.
- ചട്ടിപ്പറമ്പ് 5 കി.മീ
- വട്ടപ്പറമ്പ് 3 കി.മീ.
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18434
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ