"സെന്റ് ആന്റണീസ് എൽപിഎസ് തരകനാട്ടുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=38
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=42
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക= ജിൽസ് കുറമണ്ണിൽ
|പ്രധാന അദ്ധ്യാപിക= ജിൽസ് കുറമണ്ണിൽ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിനീഷ് K S
|പി.ടി.എ. പ്രസിഡണ്ട്=സാജു ആൻ്റണി
|എം.പി.ടി.എ. പ്രസിഡണ്ട്= ശരണ്യ മനോജ്
|എം.പി.ടി.എ. പ്രസിഡണ്ട്= സീതാലക്ഷ്മി
|സ്കൂൾ ചിത്രം=32335-school.jpg
|സ്കൂൾ ചിത്രം=32335-school building.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെചേനപ്പാടി  എന്ന  സ്ഥലത്തുള്ള ഒരു പ്രൈമറി സ്കൂളാണ് താരകനാട്ടുകുന്ന്  സെന്റ് .ആന്റണിസ് എൽ .പി സ്കൂൾ.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെചേനപ്പാടി  എന്ന  സ്ഥലത്തുള്ള ഒരു പ്രൈമറി സ്കൂളാണ് താരകനാട്ടുകുന്ന്  സെന്റ് .ആന്റണിസ് എൽ .പി സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
ഗ്രാമീണതയുടെ വശ്യസൗന്ദര്യം തുളുമ്പി നിൽക്കുന്ന മലയോര മേഖലയായ ചേനപ്പാടിയിലെ അനേകം കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുത്ത വിദ്യാലയമാണിത്. 1927 -ൽ  സെന്റ് .ആന്റണിസ് പള്ളി ഇടവകയായി  മാറിയപ്പോൾ പള്ളിയോടനുബന്ധിച്ചു പള്ളിക്കൂടം എന്ന ആശയം ഉയർന്നുവന്നു . ബഹുമാനപ്പെട്ട കുരിശുംമൂട്ടിൽ ചാണ്ടിയച്ചൻ ആയിരുന്നു  അന്നത്തെ വികാരി. 1928 -ൽ ST വർക്കി  എന്ന വ്യക്തിയെ റോളിൽ ഒന്നാമനായി ചേർത്തുകൊണ്ട്  താരകനാട്ടുകുന്ന് സെന്റ്.ആന്റണിസ് എൽ .പി സ്കൂൾ ഓലമേഞ്ഞ ഷെഡിൽ പ്രവർത്തനം ആരംഭിച്ചു.പള്ളിക്കൽ സ്കൂൾ എന്നാണ് നാട്ടുകാർക്കിടയിൽ സ്കൂൾ അറിയപ്പെട്ടത് . 1973 -ൽ  പഴയ സ്കൂൾ കെട്ടിടം (ഷെഡ് ) പൊളിച്ചുമാറ്റി ഇടവകക്കാരുടെ ശ്രമഫലമായി ഓടുമേഞ്ഞ നല്ലൊരു സ്കൂൾ കെട്ടിടം പണിതു. ഗൃഹാതുരത്വത്തിന്റെ ഓർമകൾ ഉണർത്തി കൊണ്ട് അത് ഇന്നും ഭംഗിയായി നിലനിൽക്കുന്നു.നാളിതുവരെ അനേകം കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകർന്ന് വളർച്ചയുടെ പടവുകൾ നടന്നുനീങ്ങുമ്പോൾ പഴമ നിലനിർത്തി പുതുമയിലേക്കു എന്ന ശൈലിയാണ് നാം സ്വീകരിച്ചിട്ടുള്ളത് അതിന്റെ ഭാഗമായി 2021 -ൽ സ്കൂൾ ടൈൽ പാകി ഭംഗിയാക്കി. ഇന്നും ഒളിമങ്ങാത്ത നാടിന്റെ സംസ്കാരത്തിനും വിജ്ഞാനത്തിനും മാർഗദർശിയായി ഈ വിദ്യാലയ മുത്തശ്ശി നിലകൊള്ളുന്നു .  

വരി 90: വരി 91:

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* ക്ലാസ്സടിസ്ഥാനത്തിൽ അസംബ്ലികൾ  ഇംഗ്ലീഷ് & മലയാളം
* വിവിധ തരം ക്ലബ് പ്രവർത്തനങ്ങൾ .
* വിദ്യാ രംഗം കലാസാഹിത്യവേദി .
* ഇംഗ്ലീഷ് ഫെസ്റ്റ് .
* സ്പോക്കൺ ഇംഗ്ലീഷ്  ക്ലാസുകൾ .
* കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് .
* മലയാളത്തിളക്കം .
* ഉല്ലാസ ഗണിതം .
* ഹലോ ഇംഗ്ലീഷ് .
* ദിനാചരണങ്ങൾ .
* ക്വിസ് മത്സരങ്ങൾ.
* ഡാൻസ് പരിശീലനം .
* മോറൽ ക്ലാസുകൾ.
* രക്ഷകർത്താക്കൾക്കായി സെമിനാറുകളും  ക്ലാസ്സുകളും.
* കുട്ടികളുടെ ഭവന സന്ദർശനം .
* മാഗസിൻ നിർമ്മാണം.
* പ്രവൃത്തി പരിചയ പരിശീലനങ്ങൾ.

===ജൈവ കൃഷി  ===
===ജൈവ കൃഷി  ===
വരി 108: വരി 127:
സിനി ടീച്ചറിന്റെ  മേൽനേട്ടത്തിൽ  13 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
സിനി ടീച്ചറിന്റെ  മേൽനേട്ടത്തിൽ  13 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
സ്റ്റെഫി ടീച്ചറിന്റെ  മേൽനേട്ടത്തിൽ  13 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അലൻ സാറിൻ്റെ മേൽനേട്ടത്തിൽ  13 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
----------------
----------------
വരി 114: വരി 133:
*  എന്നിവരുടെ മേൽനേട്ടത്തിൽ --  
*  എന്നിവരുടെ മേൽനേട്ടത്തിൽ --  

==നേട്ടങ്ങൾ==
==നേട്ടങ്ങൾ== സബ്ജില്ലാ SS മേള ഓവറോൾ ചാമ്പ്യൻ 2023
*കാഞ്ഞിരപ്പള്ളി കോർപ്പറേറ്റിലെ മികച്ച സ്കൂൾ (2017 ).
*കാഞ്ഞിരപ്പള്ളി കോർപ്പറേറ്റിലെ മികച്ച സ്കൂൾ (2017 ).
*സബ് ജില്ല മത്സരങ്ങളിൽ മികച്ച വിജയങ്ങൾ .
*സബ് ജില്ല മത്സരങ്ങളിൽ മികച്ച വിജയങ്ങൾ .
വരി 125: വരി 144:
#പ്രീതി ജോസ്   
#പ്രീതി ജോസ്   
#സിനി സി എസ്  
#സിനി സി എസ്  
#സ്റ്റെഫി ഷാജി
#അലൻ D ജോർജ്
#മിനി ഷിബു  
#മിനി ഷിബു  
===അനധ്യാപകർ===
===അനധ്യാപകർ===
വരി 198: വരി 217:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.503256,76.801961|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.503256|lon=76.801961|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491082...2537218" എന്ന താളിൽനിന്ന് ശേഖരിച്ചത്