ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(' {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= ഒറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{PU|A. L. P. S. Kozhikkottiri }}{{Schoolwiki award applicant}}{{Infobox School | |||
|സ്ഥലപ്പേര്=കൊഴിക്കോട്ടിരി | |||
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | |||
|റവന്യൂ ജില്ല=പാലക്കാട് | |||
|സ്കൂൾ കോഡ്=20627 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32061100204 | |||
|സ്ഥാപിതദിവസം=1 | |||
|സ്ഥാപിതമാസം=6 | |||
|സ്ഥാപിതവർഷം=1930 | |||
|സ്കൂൾ വിലാസം= കൊഴിക്കോട്ടിരി | |||
|പോസ്റ്റോഫീസ്=കൊഴിക്കോട്ടിരി | |||
|പിൻ കോഡ്=679303 | |||
|സ്കൂൾ ഫോൺ=0466 2211882 | |||
|സ്കൂൾ ഇമെയിൽ=alpskozhikkottiri@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പട്ടാമ്പി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = മുതുതല പഞ്ചായത്ത് | |||
|വാർഡ്=5 | |||
|ലോകസഭാമണ്ഡലം=പാലക്കാട് | |||
|നിയമസഭാമണ്ഡലം=പട്ടാമ്പി | |||
|താലൂക്ക്=പട്ടാമ്പി | |||
|ബ്ലോക്ക് പഞ്ചായത്ത്=പട്ടാമ്പി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=35 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=29 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=64 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ടി. ശ്രീദേവി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ അസീസ്.കെ. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ | |||
|സ്കൂൾ ചിത്രം=20627 schoolwiki training .jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
ഈ വിദ്യാലയം പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ പട്ടാമ്പി സബ്‌ജില്ലയിലാണ് | |||
== ചരിത്രം == | == ചരിത്രം == | ||
കൊഴിക്കോട്ടിരി എന്ന ഈ കൊച്ചുഗ്രാമം പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ മുതുതല പഞ്ചായത്തിൽ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. സാമ്പത്തികപരമായും, സാമൂഹിക സാംസ്കാരിക മേഘലകളിലും വളരെയേറെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ നിവാസികളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാൻ 1930ൽ സാധാരണ കൃഷിക്കാരനായ മേലേ കരേക്കാട് രാമൻ നായർ ഈ വിദ്യാലയം ആരംഭിച്ചു. വിദ്യാലയം നടത്തിക്കൊണ്ടുപോകാനുള്ള സാമ്പത്തിക പ്രയാസങ്ങൾ കാരണം അദ്ദേഹം അന്ന് മുതുതല സ്കൂളിൽ സേവനമനുഷ്ഠിച്ചിരുന്ന അഴകത്ത് മന അഷ്ടമൂർത്തി നമ്പൂതിരിപ്പാടിന് ഈ വിദ്യാലയം കൈമാറി. തുടർന്ന് അഷ്ടമൂർത്തി നമ്പൂതിരിപ്പാട് ഈ വിദ്യാലയത്തിൻ്റെ മാനേജറും പ്രഥമ പ്രധാനാധ്യാപകനുമായി ചുമതലയേറ്റു. | |||
അഷ്ടമൂർത്തി നമ്പൂതിരിപ്പാടിൻ്റെ നിര്യാണത്തോടെ അദ്ദേഹത്തിൻ്റെ പത്നി ആ സ്ഥാനം ഏറ്റെടുത്തു. തുടർന്ന് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടാണ് മാനേജർ സ്ഥാനം വഹിച്ചിരുന്നത്. ആരോഗ്യ കാരണങ്ങളാൽ അദ്ദേഹം ആ സ്ഥാനം ഇപ്പോഴത്തെ മാനേജരായ എ. രവീന്ദ്രന് കൈമാറ്റം ചെയ്യപ്പെട്ടു. | |||
രണ്ട് കെട്ടിടങ്ങളിലായി അഞ്ചാം തരം വരെയുണ്ടായിരുന്ന ഈ വിദ്യാലയം, 1940 കളുടെ തുടക്കത്തിലുണ്ടായ ശക്തമായ കാറ്റും മഴയിലും പൂർണ്ണമായും നിലംപൊത്തുകയും അഞ്ചാം തരം വേർപെടുത്തേണ്ടി വരികയും ചെയ്തു. | |||
* | ഗോവിന്ദൻ കുട്ടി നായർ, കൃഷ്ണൻ നായർ, കുന്നുമ്മൽ നാരായണൻ, പത്മ കോമളം എന്നിവരാണ് ആദ്യകാല അധ്യാപകരിൽ വിരമിക്കുന്നതു വരെ ഇവിടെ സേവനമനുഷ്ഠിച്ചവർ. സാഹിത്യകാരനായ പി.ജി. പട്ടാമ്പി, രാവുണ്ണി മേനോൻ, മേലേപ്പാട്ട് ഗോവിന്ദൻ നായർ, കെ.പി. നാരായണൻ നായർ, മീനാക്ഷിയമ്മ, മാധവൻ നായർ, രാമൻ നമ്പീശൻ, പത്മനാഭ മേനോൻ, പരമേശ്വരൻ നമ്പൂതിരിപ്പാട് എന്ന കുഞ്ഞൻ നമ്പൂതിരി, കൃഷ്ണൻകുട്ടി നായർ എന്നിവരും ഈ വിദ്യാലയത്തിൽ പല കാലഘട്ടങ്ങളിലായി കുറച്ചു കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. | ||
* | |||
അറബിക് പഠനം തുടങ്ങിവെച്ച അധ്യാപകൻ അബൂബക്കർ ആണ്. പിന്നീട് കെ. ബീയ്യക്കുട്ടി, കെ.ടി. നൗഷാദ് തുടങ്ങിയവരിലൂടെ പഠനം തുടർന്നു കൊണ്ടിരിക്കുന്നു. എ. പരമേശ്വരൻ, എം. രതി, കെ.ടി. അയിഷ എന്നിവരും ഈ സ്ഥാപനത്തിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ചവരാണ്. | |||
ടി. ശ്രീദേവിയുടെ നേതൃത്വത്തിൽ എ.പി. അഷ്ടമൂർത്തി, അശ്വതി. ടി, മുഹമ്മദ് റാഫി. ഇ, കെ.ടി. നൗഷാദ് എന്നിവരുടെ കൂട്ടുകെട്ടിൽ ഈ വിദ്യാലയം ഇന്നും നല്ല നിലയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. | |||
പ്രി-കെ.ഇ.ആർ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ക്ലാസുകൾ 2012 ൽ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ കെട്ടിടത്തിലേക്ക് മാറ്റി. പഴയ കെട്ടിടത്തിൽ പ്രീ - പ്രൈമറി ക്ലാസുകൾ ആരംഭിച്ചു. നിഷയും, സന്ധ്യയും പ്രീ പ്രൈമറി ക്ലാസുകൾ നല്ല നിലയിൽ കൈകാര്യം ചെയ്യുന്നു. നിരവധി വർഷം ഉച്ചഭക്ഷണം പാകം ചെയ്തിരുന്ന അമ്മുക്കുട്ടിയമ്മ വിരമിച്ചതോടെ സജിത ആ സ്ഥാനം ഏറ്റെടുത്ത് മികച്ച രീതിയിൽ ആ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു. | |||
2018ൽ പുതിയ ഓഫീസ് മുറി ഉദ്ഘാടനം ചെയ്യപ്പെട്ടു. പുതിയ അടുക്കളയുടെ പണികൾ ഏകദേശം പൂർത്തിയായി ഉദ്ഘാടനത്തിന് തയ്യാറായിക്കൊണ്ടിരിക്കുന്നു. മികച്ച കമ്പ്യൂട്ടർ ലാബ്, ഔഷധോദ്യാനം, ജൈവ വൈവിധ്യ ഉദ്യാനം, കുട്ടികളുടെ ഉല്ലാസനത്തിനായുള്ള പാർക്ക് എന്നിവ ഈ വിദ്യാലയത്തിൻ്റെ സവിശേഷതകളാണ്. ഡിജിറ്റലൈസ് ചെയ്ത ജൈവ വൈവിധ്യ ഉദ്യാനം വിദ്യാലയത്തിന് സമർപ്പിച്ചത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന പ്രൊഫസർ സി. രവീന്ദ്രനാഥ് ആണ്. | |||
മാനേജ്മെൻ്റിന്റേയും, പൂർവ്വ വിദ്യാർത്ഥികളുടേയും, നാട്ടുകാരുടേയും സഹായ സഹകരണത്തോടെ ഇനിയും ഈ വിദ്യാലയം മുന്നോട്ട് കുതിക്കട്ടെ. | |||
== ഭൗതികസൗകര്യങ്ങൾ == | |||
കൊഴിക്കോട്ടിരി സെന്ററിൽ നിന്ന് 100 മീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 75 സെന്റ് സ്ഥലത്തിൽ രണ്ട് കെട്ടിടങ്ങളും ഒരു ഓഫീസ് കെട്ടിടവും ടോയ്ലറ്റ് കെട്ടിടവും പ്രത്യേക അടുക്കള കെട്ടിടവും അടങ്ങിയതാണ് സ്കൂൾ. കുട്ടികൾക്കായി പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തിൽ ജൈവവൈവിധ്യ പാർക്കും വിശാലമായ കളിസ്ഥലവും ഔഷധ ഉദ്യാനവും സ്കൂളിനെ ആകർഷകമാക്കുന്നു. വിവരസാങ്കേതിക പഠനത്തിനായി 6 കമ്പ്യൂട്ടറുകൾ അടങ്ങിയ കമ്പ്യൂട്ടർ ലാബ് സംവിധാനവും ഐസിടി പഠന സംവിധാനം പ്രയോജനപ്പെടുത്തുന്നതിനായി സ്മാർട്ട് റൂം സംവിധാനവും സ്കൂളിലുണ്ട്. സ്കൂൾ റേഡിയോ,വാട്ടർ പ്യൂരിഫയർ സിസ്റ്റം,ഓപ്പൺ എയർ ക്ലാസ് റൂം, സ്കൂൾ ബാൻഡ് എന്നിവ മികച്ച മാതൃകയായി തുടരുന്നു. | |||
അധ്യാപകർക്കും ഹെഡ്മിസ്ട്രസിനും, മാനേജർക്കും വ്യത്യസ്ത മുറികളുള്ള ആധുനിക സംവിധാനത്തിനുള്ള ഓഫീസ് കെട്ടിടം ആണ് സ്കൂളിൽ ഉള്ളത്. സ്കൂളിന്റെ തിരുമുറ്റത്ത് സ്ഥാപിച്ചിട്ടുള്ള ഗാന്ധിപ്രതിമ സ്കൂളിന് ഏറെ ആകർഷകമാണ്. ഒട്ടനവധി പുസ്തകങ്ങളോട് കൂടിയ ലൈബ്രറി സംവിധാനം സ്കൂളിൽ ഉണ്ട്. സ്കൂൾ വാർഷികം ബാലസഭ മറ്റു ദിനാചരണങ്ങൾ എന്നിവ നടത്താൻ സൗകര്യത്തിൽ ഉള്ള ഇൻഡോർ, ഔട്ട്ഡോർ സ്റ്റേജും സ്കൂളിലുണ്ട്. കുട്ടികൾക്ക് കായികരംഗത്തെ കഴിവ് വളർത്തുന്ന വളർത്തുന്നതിന് ആവശ്യമായ കായിക ഉപകരണങ്ങൾ സ്കൂളിലുണ്ട്. | |||
#'''കളിസ്ഥലം.''' കുട്ടികളുടെ കായിക കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിനും ചിട്ടയായ പരിശീലനം നൽകുന്നതിനുമായി വിശാലമായ കളിസ്ഥലം സ്കൂളിനു മുന്നിൽ ഉണ്ട്. കൂടാതെ ക്രിക്കറ്റ്, ബാഡ്മിന്റൺ, ഫുട്ബോൾ, സ്കിപ്പിംഗ് റോപ്പ്, റിങ് തുടങ്ങിയ കളി ഉപകരണങ്ങളും സ്കൂളിലുണ്ട് | |||
#'''സ്മാർട്ട്‍റൂം.''' ഐസിടി പഠനം കാര്യക്ഷമമാക്കുന്നതിനായി വിശാലമായ ഹാളിൽ പ്രൊജക്ടർ സിസ്റ്റവും മികച്ച രീതിയിലുള്ള സൗണ്ട് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. | |||
#'''കമ്പ്യൂട്ടർ ലാബ്''' | |||
# '''ഡിജിറ്റൽ ജൈവവൈവിധ്യോദ്യാനം.''' സംസ്ഥാനത്തിലെ ആദ്യത്തെ ക്യു ആർ കോഡ് സംവിധാനത്തോടുകൂടിയ സ്കൂൾ ഔഷധ ഉദ്യാനം എന്ന പദവി സ്കൂളിന് ലഭിച്ചിട്ടുണ്ട്. | |||
# '''ഔഷധോദ്യാനം''' | |||
# '''കുട്ടികളുടെ പാർക്ക്''' | |||
# '''പച്ചക്കറിത്തോട്ടം''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' ദിനാചാരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തി വരുന്നു. പ്രളയ ദുരിതാശ്വാസ സമയത്ത് നാടിനൊപ്പം കൈകോർത്തു നിന്നുള്ള പ്രവർത്തനങ്ങളിൽ വിദ്യാലയം കൂടെ നിന്നു. | |||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' ഗണിതം, ഇംഗ്ലീഷ്,സയൻസ്, വിദ്യാരംഗം, അറബിക് തുടങ്ങിയ ക്ലബ്ബുകളുടെ പ്രവർത്തനം സ്കൂളിൽ ഉണ്ട് ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് ക്ലബ്ബുകളുടെ കീഴിൽ നടക്കാറുള്ളത്. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കൊഴിക്കോട്ടിരിയിലെ സാധാരണ കുടുംബത്തിലെ അംഗമായ മേലേകരേക്കാട്ട് രാമൻ നായർ ആണ് 1930 ൽ ഈ സ്ഥാപനം ആരംഭിച്ചത്. സാമ്പത്തിക ബാധ്യത മൂലം അദ്ദേഹത്തിന് ഈ വിദ്യാലയം നടത്തിക്കൊണ്ടു പോകാൻ പ്രയാസം അനുഭവപ്പെട്ടു. അങ്ങിനെ യാണ് അഴകത്ത് മനയിലെ അഷ്ടമൂർത്തി നമ്പൂതിരിപ്പാട് ഈ സ്ഥാപനം ഏറ്റെടുത്തത്. | |||
അഷ്ടമൂർത്തി നമ്പൂതിരിപ്പാട് ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകനായും ചുമതല വഹിച്ചു. അദ്ദേഹത്തിൻ്റെ മരണശേഷം സഹധർമ്മിണി ശ്രീദേവി അന്തർജ്ജനം മാനേജരുടെ ചുമതല നിർവ്വഹിച്ചു. | |||
ശ്രീദേവി അന്തർജ്ജനത്തിൻ്റെ കാലശേഷം മൂന്നാമത്തെ മകനായ ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിനെയാണ് മാനേജർ സ്ഥാനത്തേക്ക് ചുമതലപ്പെടുത്തിയത്. ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹം മറ്റു സഹോദരങ്ങളുടെ സമ്മതപ്രകാരം ഇളയ അനുജനായ എ. രവീന്ദ്രനെ മാനേജർ ചുമതല ഏൽപ്പിച്ചു. | |||
ഇപ്പോൾ എ. രവീന്ദ്രനാണ് മാനേജരായി തുടരുന്നത്. മാനേജ്മെൻ്റിൻ്റേയും, പൂർവ്വ വിദ്യാർത്ഥികളുടേയും, നാട്ടുകാരുടേയും സഹായ സഹകരണത്തോടെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും, തുടക്കം കുറിക്കാനും സാധിച്ചിട്ടുണ്ട്. | |||
== | == മുൻ സാരഥികൾ == | ||
{| class=" | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
| | {| class="wikitable" | ||
| | |+ | ||
! | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|01 | |||
|അഷ്ടമൂർത്തി നമ്പൂതിരിപ്പാട് | |||
|1945 - 1973 | |||
|- | |||
|02 | |||
|എം കെ ഗോവിന്ദൻകുട്ടി നായർ | |||
|1973 - 1980 | |||
|- | |||
|03 | |||
|കൃഷ്ണൻ നായർ | |||
|1980 - 1984 | |||
|- | |||
|04 | |||
|കെ നാരായണൻ | |||
|1984 - 1985 | |||
|- | |||
|05 | |||
|പത്മകോമളം | |||
|1985 - 1991 | |||
|- | |||
|06 | |||
|എ പരമേശ്വരൻ | |||
|1991 - 1996 | |||
|- | |||
|07 | |||
|എം രതി | |||
|1996 - 2018 | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== പത്രവാർത്തകൾ == | |||
|} | ==വഴികാട്ടി== | ||
പട്ടാമ്പി റെയിൽവേ സ്‌റ്റേഷൻ / ബസ് സ്റ്റാൻ്റിൽ നിന്നും ഓട്ടോ മാർഗം എത്താം. (അഞ്ച് കിലോമീറ്റർ) | |||
പട്ടാമ്പി കൊപ്പം പാതയിലെ ശങ്കരമംഗലത്തു നിന്നും മുതുതല പോകുന്ന പാത വഴി സ്കൂളിൽ എത്താം. (രണ്ട് കിലോമീറ്റർ) | |||
{{Slippymap|lat=10.828581487226716|lon= 76.16813760335214|zoom=20|width=full|height=400|marker=yes}} |
തിരുത്തലുകൾ