"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 119: വരി 119:


==ചിത്രശാല==
==ചിത്രശാല==
{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}
{{Slippymap|lat= 11.04848|lon= 76.071535 |zoom=16|width=800|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |<gallery>
| style="background: #ccf; text-align: center; font-size:99%;" |<gallery>

21:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്
വിലാസം
കൂരാച്ചുണ്ട്

കൂരാച്ചുണ്ട് പി.ഒ.
,
673527
,
കോഴിക്കോട് ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ0496 2660840
ഇമെയിൽsthskoorachund@gmail.com
കോഡുകൾ
സ്കൂൾ കോഡ്47037 (സമേതം)
യുഡൈസ് കോഡ്32040100806
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകൂരാച്ചുണ്ട് പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ297
പെൺകുട്ടികൾ288
ആകെ വിദ്യാർത്ഥികൾ585
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജേക്കബ് കെ വി
പി.ടി.എ. പ്രസിഡണ്ട്സെബാസ്റ്റ്യൻ ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഷെരീഫ ഇസ്മായിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കുടിയേറ്റ മേഖലയുടെ മണ്ണിൽ സുവർണ്ണപ്രകാശം ചൊരി‍ഞ്ഞ് അന്നും ഇന്നും നിലനിൽക്കുകയാണ് സെന്റ്.തോമസ്സ് ഹൈസ്കൂൾ.ഒരു എലിമെന്ററി സ്കൂളായി തുടങ്ങി, അപ്പർ പ്രൈമറിയായും, ഹൈസ്കൂളായും, പിന്നീട് ഹയർസെക്കന്ററിയായും ഉയർന്നുവന്നു.താമരശ്ശേരി കോർപ്പറേറ്റ് സ്കൂളുകളിൽ സെന്റ്തോമസ്സ് ഹൈസ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു.

1979 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജർ.ശ്രീ.എൻ സി ജോസ് ആണ് പ്രഥമ പ്രധാന അദ്ധ്യാപകൻ.സഹഅദ്ധ്യാപകരായി ശ്രീമതി ,റ്റി റ്റി അച്ചാമ്മ, ത്രേസ്സ്യാമ്മ തോമസ്സ്, മേരി തോമസ്സ്, അന്നക്കുട്ടി റ്റി ജെ , റോസമ്മ റ്റി യു ,എന്നിവർ സേവനം അനുഷ്‍ഠിച്ചു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 18 ക്ലാസ് മുറികളും, ടോയ് ലറ്റ് ,പാചകപ്പുര, അതിവിശാലമായ ഒരു കളിസ്ഥലവും, 12 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബുമുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

   2021-2022
  • സ്കൗട്ട് & ഗൈഡ്സ്,ഇൻ ചാർജ്ജ്-. -ആതിര മെറിൻ ജോയ്, ജെസി വി.എ, സി.ലിസറ്റ്, രമ്യ
  • ജെ.ആർ.സി----ഇൻ ചാർജ്ജ്-ആൻസി. സി.,ജൂലിമോൾ എം.എ
  • എ സ് പി സി'----ഇൻ ചാർജ്ജ്- അജയ് കെ. തോമസ് & സിന്ധു വർഗ്ഗീസ്
  • ബാൻറ് ട്രൂപ്പ് ----ഇൻ ചാർജ്ജ്- ബി‍‍ജു കെ സി
  • സ്കൂൾ ലൈബ്രറി---ഇൻ ചാർജ്ജ്- ബിന്ദു എം എ, ആതിര മെറിൻ ജോയ്
  • സ്കൂൾ മാഗസിൻ.----സാന്തോം പൾസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി. --- ജോമ മാത്യു
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
   2021-22
 1.പരിസ്ഥിതി ക്ലബ്--
 2.സോഷ്യൽ സയൻസ് ക്ബബ്
 3.ഗണിത ക്ലബ്
 4.സയൻസ് ക്ലബ്
 5.വിദ്യാരംഗം ക്ലബ്
 6.ഇംഗ്ലീഷ് ക്ലബ്
 7.ആർട് ക്ലബ്
 8.അറബി ക്ലബ്
 9. പ്രവർത്തി പരിചയ ക്ലബ്.
10.ഐ ടി ക്ലബ്.
11.വ്യക്തിത്വവികസന ക്ലബ്(പി. ഡി ക്ലബ്)

.അധികവിവരങ്ങൾ---കരാട്ടെ പരിശീലനം, ഫുട്ബോൾ അക്കാദമി.

  2021-22 പ്രവേശനോൽസവം ONLINEആയി ഉദ്ഘാടനം ചെയ്തു. ജൂൺ- 5 ലോക പരിസ്ഥിതി ദിനം സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടുകൊ​ണ്ട് HM ഉദ്ഘാടനം ചെയ്തു.  ശ്രീമതി. സജി ജോസഫ്(കണക്ക്) , ശ്രീമതി.മോളി ഫ്രാൻസിസ്(ഫിസിൿസ്), ശ്രീ .ഇസ്മായിൽ.കെ(അറബി), ശ്രീമതി.മേഴ്സി ജോസഫ്(തുന്നൽ), എന്നീ അധ്യാപകർ ഈ വർഷം വിരമിച്ചു.

ഈ വർഷം സ്ഥലം മാറ്റം ലഭിച്ച അധ്യാപകർ --- ശ്രീമതി. ലിയ അഗസ്റ്റിൻ, ശ്രീ, ഷിൻറോ മാനുവൽ.

2021-22 അധ്യയനവർ‍ഷം വിവിധ ഒഴിവിലേക്ക് വന്നവർ,--അഹമ്മദ് അമീൻ(അറബി), ആതിര മെറിൻ ജോയ് (തുന്നൽ), രമ്യ(കണക്ക്), സി.ലിസറ്റ്(ഫിസിൿസ്). ജോളി തോമസ്സ് (ബയോളജി), സി. ഷാന്റി (സോഷ്യൽ), സി. ഓമന(സോഷ്യൽ),

ജയൻ ജേക്കബ്‍ (പി ഇ റ്റി )


മാനേജ്മെന്റ്

ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജർ. പിന്നീട് 1995- ൽ താമരശ്ശേരി കോർപറേറ്റ് ഏജൻസിയുടെ കീഴിലായി. ഇപ്പോൾ ഫാ.ജോസഫ് പാലക്കാട്ട് ആണ് കോർപറേറ്റ് മാനേജർ., ഫാ. അഗസ്റ്റിൻ വാമറ്റത്തിൽ ലോക്കൽ മാനേ‍ജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.എൻ സി ജോസ്, ശ്രീമതി,റോസമ്മ ഇ എം ,ശ്രീ .ടി ജെ ജോസഫ് , ശ്രീമതി. കെ. ജെ ത്രേസ്യ , ശ്രീ . എ. എം. മാത്യു ,ശ്രീ . ജോർജ് കുര്യൻ, ശ്രീമതി .സാലി സെബാസ്ററ്യൻ, ശ്രീ .സണ്ണി കെ എം,ശ്രീ . ഓസ്റ്റിൻ ജോസഫ്, ശ്രീ . സജി ജോൺ, ശ്രീമതി.ലിസ്സി ജോസഫ്,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

‌‌‌ഡോ.ലിററി പൗലോസ് (13-റാങ്ക്),സീന അബ്റാഹം,ജിഷ ജോസ്,തോമസ്സ് സ്കറിയ,(കായിക താരങ്ങൾ), അൻഷാദ് നാടോടിനൃത്തം-സ്റ്റേറ്റ് ലവൽ, ഡോ. നിഷാദ് പി കെ (പെയ് ൻ സ്പെഷലിസ് ററ്, ആസ് ററർ മിംസ്,കോഴിക്കോട്),നിഖിൽ വി. ജോസഫ്. വെള്ളോംങ്കോട്ട്.(ചാർട്ടേഡ് അക്കൗണ്ടന്റ്),ഡോ.ദിവ്യ കുര്യാക്കോസ്.തറക്കുന്നേൽ.(ഫാത്തിമ ഹോസ്പിറ്റൽ, കോഴിക്കോട്.),ഷി‍ജി അഗസ്റ്റിൻ നിരപ്പേൽ.(ഖത്തർ ഫൗണ്ടേഷൻ,)നൈജിൽ ജോസഫ് നിരപ്പേൽ. .(ചാർട്ടേഡ് അക്കൗണ്ടന്റ്),അൽസാന്ദ്‍ര ജോൺസൺ-ബിഗ് ബോസ് ഫെയിം., വിന്നി- മിനി സ്ക്രീൻ താരം.

ചിത്രശാല

Map

<googlemap version="0.9" lat="11.32" lon="75.50" zoom="16" width="300" height="200" selector="no" controls="none"> 11.32, 75.507, STHSKoorachund </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�