"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 71 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|leoXIIIlpsAlappuzha}}
{{Schoolwiki award applicant}}{{prettyurl|Leo X I I I L P S Alappuzha}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കോൺവെന്റ് സ്ക്വയർ
{{Infobox School
| റവന്യൂ ജില്ല= Alappuzha
|സ്ഥലപ്പേര്=ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= Alappuzha
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 35211
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥാപിതവർഷം=1888
|സ്കൂൾ കോഡ്=35211
| സ്കൂൾ വിലാസം= കോൺവെന്റ് സ്ക്വയർ,ഹെഡ് പോസ്റ്റ് ഓഫീസ് പ.ഒ.,ആലപ്പുഴ <br/>
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=688001
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 2246330
|വിക്കിഡാറ്റ ക്യു ഐഡി=Q87478144
| സ്കൂൾ ഇമെയിൽ= 35211leoxiiilps@gmail.com
|യുഡൈസ് കോഡ്=32110100804
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല=ആലപ്പുഴ
|സ്ഥാപിതമാസം=06
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1888
| ഭരണ വിഭാഗം=സർക്കാർ
|സ്കൂൾ വിലാസം= ആലപ്പുഴ  
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=ആലപ്പുഴ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=688001
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=0477 2246330
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ ഇമെയിൽ=35211leoxiiilps@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 499
|ഉപജില്ല=ആലപ്പുഴ
| പെൺകുട്ടികളുടെ എണ്ണം= 0
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ
| വിദ്യാർത്ഥികളുടെ എണ്ണം= 499
|വാർഡ്=45
| അദ്ധ്യാപകരുടെ എണ്ണം=12   
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പ്രധാന അദ്ധ്യാപകൻ= മാർഗരറ്റ് ഷീമോൾ പി.എ
|നിയമസഭാമണ്ഡലം=ആലപ്പുഴ
| പി.ടി.. പ്രസിഡണ്ട്= ഉല്ലാസ് സി സേവിയർ         
|താലൂക്ക്=അമ്പലപ്പുഴ
| സ്കൂൾ ചിത്രം= 35211_school.jpg ‎|
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=456
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=14
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മാർഗരറ്റ്ഷീമോൾ  പി എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോൺസൺ വിൻസെന്റ്
|എം.പി.ടി.. പ്രസിഡണ്ട്=ശരണ്യ
|സ്കൂൾ ചിത്രം= 35211 1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ലത്തീൻ പള്ളിയ്ക്കടുത്തുള്ള എയ്ഡഡ്  വിദ്യാലയമാണ് ലിയോതേർട്ടീന്ത് എൽ .പി .സ്കൂൾ. ആലപ്പുഴയുടെ ചരിത്രഗതിയിൽ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുള്ള പ്രസിദ്ധവും പുരാതനവുമായ വിദ്യാലയമാണിത്.


== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴയുടെ ചരിത്രഗതിയിൽ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുള്ള പ്രസിദ്ധവും പുരാതനവുമായ വിദ്യാലയമാണ് ലിയോതേർട്ടീന്ത് എൽ .പി .സ്കൂൾ.പദ്രുവാദോ എന്നറിയപ്പെടുന്ന പോർട്ടുഗീസ് സംരക്ഷണ സംവിധാനത്തിന്റ്റെ കീഴിൽ പ്രവർത്തനം നടത്തിയിരുന്ന ഈശോസഭാ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സെൻറ്:ആന്റണീസ് പള്ളിയോടുചേർന്ന് 1870-ൽ പ്രവർത്തനം ആരംഭിച്ച സെൻറ് :ആൻറണീസ് വിദ്യാലയമാണ് ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ പൗരോഹിത്യ സുവർണജൂബിലിയുടെ സ്‌മരണ നിലനിർത്തുന്നതിനുവേണ്ടി ലിയോ തേർട്ടീന്ത് എന്ന് നാമകരണം ചെയ്യപ്പെട്ടത്  
പദ്രുവാദോ എന്നറിയപ്പെടുന്ന പോർട്ടുഗീസ് സംരക്ഷണ സംവിധാനത്തിൻറെ  കീഴിൽ പ്രവർത്തനം നടത്തിയിരുന്ന ഈശോസഭാ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സെൻറ്:ആൻറണീസ് പള്ളിയോടുചേർന്ന് 1870-ൽ പ്രവർത്തനം ആരംഭിച്ച സെൻറ് :ആൻറണീസ് വിദ്യാലയമാണ് ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ പൗരോഹിത്യ സുവർണജൂബിലിയുടെ സ്‌മരണ നിലനിർത്തുന്നതിനുവേണ്ടി ലിയോ തേർട്ടീന്ത് എന്ന് നാമകരണം ചെയ്യപ്പെട്ടത്.[[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]]
== വിദ്യാലയ ഗാനം ==
 
 
ലീയോ തേർട്ടീന്ത് .... ലീയോ തേർട്ടീന്ത് ... ലീയോ തേർട്ടീന്ത് .....
 
അക്ഷരലോകമനേകർക്കായി
 
സൂക്ഷമതയോടെ തുറന്നൊരു നാമം
 
മാനവരെന്നൊരു ജാതി മൊഴിഞ്ഞ്
 
പാവനവേദമുണർത്തിയ നാമം.              
 
         ലിയോ തേർട്ടീന്ത് ..[[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ചരിത്രം|.കൂടുതൽ വായിക്കുക...]]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വളരെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങളാണ് ഈ വിദ്യാലയത്തിനുള്ളത് .സുദൃഢവും വളരെ ഭംഗിയുള്ളതുമായ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത്.  
വളരെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങളാണ് ഈ വിദ്യാലയത്തിനുള്ളത് .സുദൃഢവും വളരെ ഭംഗിയുള്ളതുമായ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത്. [[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 
== പഠന പാഠ്യേതര പ്രവർത്തനങ്ങൾ ==
 
=== ഫെയ്‌സ് മാസ്ക് ===
(ഡിജിറ്റൽ മാഗസിൻ )
 
2020 - 21   അധ്യയന വർഷത്തിൽ സ്കൂളിൽ വന്ന് പഠിക്കുവാനുള്ള കുട്ടികളുടെ ആഗ്രഹത്തെ കോവിഡ് പൂർണ്ണമായും കവർന്നെടുത്തു. എങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കുട്ടികളുടെ പഠനം തടസ്സം കൂടാതെ മുന്നോട്ട് കൊണ്ട് പോകുവാൻ സാധിച്ചു..എന്നാൽ കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിന് എന്തൊക്കെ ചെയ്യാം എന്ന ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് അധ്യയന വർഷം അവസാനിക്കുന്ന സമയത്ത് ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കാം എന്ന ആശയം. [[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
 
'''വിഷയാധിഷ്ഠിത പഠന മികവുകൾ'''
 
യൂണിറ്റ് അസസ്മെന്റ് - ഓരോ പാഠം കഴിയുമ്പോഴും (പ്രതിമാസം )
 
പോർട്ട് ഫോളിയോ വിലയിരുത്തൽ - നിശ്ചിത സൂചകങ്ങൾക്ക് അനുസരിച്ച് ( പ്രതിദിനം )
 
തുടർ പ്രവർത്തനങ്ങൾ - യൂണിറ്റ് അസസ്മെന്റിനു ശേഷം.[[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
 
== ഔഷധത്തോട്ടം ആരോഗ്യത്തിന് ==
LEO XIII LP സ്കൂളിൽ ആരംഭിക്കുന്ന ഔഷധ ഉദ്യാനത്തിന്റെ ഉദ്ഘാടനം കൃഷി മന്ത്രി ശ്രീ പി പ്രസാദ് സർ നിർവഹിച്ചു.[[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
 
== അറിയാം ശാസ്ത്ര പ്രതിഭകളെ ==
കുട്ടികളിലെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും ഗണിതതോടും ശാസ്ത്രത്തോടും അഭിമുഖ്യമുള്ളവരായി വളർത്തിക്കൊണ്ടുവരുന്നതിനായി 'അറിയാം ശാസ്ത്ര പ്രതിഭകളെ' എന്ന പേരിൽ ഒരു ശാസ്ത്ര ഗണിത ശാസ്ത്ര മേള സ്കൂളിൽ സംഘടിപ്പിച്ചു.[[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
 
== വിദ്യാരംഗം കലാ സാഹിത്യ വേദി ==
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം ആഗസ്റ്റ് മാസം പതിനൊന്നാം തിയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നടന്നു. ഉദ്ഘാടനം ചെയ്തത് പ്രശസ്ത നാടൻ പാട്ട് കലാകാരനും അധ്യാപകനും കവിയുമായ ശ്രീ പുന്നപ്രജ്യോതികുമാർ ആണ് . സ്കൂൾ മാനേജർ റവ. ഫാദർ ഫെർണാണ്ടസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് മാർഗരറ്റ് ഷീ മോൾ ടീച്ചർ സ്വാഗതം ആശംസിച്ചു. [[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ചരിത്രം/വിദ്യാരംഗം കലാ സാഹിത്യ വേദി|കൂടുതൽ വായിക്കുക]]
 
== ന്യൂട്രീഷൻ വീക്ക്‌ ==
നാഷണൽ ന്യൂട്രീഷൻ മിഷന്റെ ഭാഗമായുള്ള  പോഷൻ അഭിയാൻ പദ്ധതി പ്രകാരം സ്കൂളുകളിൽ പോക്ഷക ആഹാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി ഒരു ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. ആയുർവേദ കായചികിത്സാ സ്പെഷ്യലിസ്റ്റ് ഡോ. അഞ്ചു സതീഷ് എം.ഡി . ആണ് ക്ലാസ്സ് നയിച്ചത് കുട്ടികളിൽ എങ്ങനെ സമ്പൂർണ പോക്ഷക ആഹാരക്രമം സൃഷ്ടിക്കാം, [[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
 
== പോഷൻ അഭിയാൻ ക്വിസ് ==
      ന്യൂട്രീഷൻ വീക്കിന്റെ  ഭാഗമായി കേന്ദ്ര സർക്കാരിന്റെ പോഷൻ അഭിയാൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ക്വിസ് പരിപാടി സംഘടിപ്പിക്കുകയുണ്ടായി. കേന്ദ്രസർക്കാരിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ക്വിസിൽ സ്കൂളിൽ നിന്നും നിരവധി കുട്ടികൾ പങ്കെടുക്കുകയും പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കുകയും ചെയ്തു. ഭക്ഷണവും പോക്ഷണവുമായി ബന്ധപ്പെട്ട് 20 ചോദ്യങ്ങളാണ് ക്വിസിൽ ഉണ്ടായിരുന്നത്.[[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
 
== വനിതാ ദിനം 2022 ==
അദ്ധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ വനിതാ ദിനം സമുചിതമായി ആഘോഷിച്ചു. വനിതകളായ അധ്യാപകർക്കും അനധ്യാപകർക്കും കുട്ടികൾ ആശംസാ കാർഡും പൂക്കളും നൽകി ആദരിച്ചു. വനിതാ ദിന സന്ദേശം ഹെഡ്മിസ്ട്രസ്സ് നൽകി. [[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
 
== മികവ് ==
ശിശുദിനവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ സ്കൂളുകളെ സംഘടിപ്പിച്ച് കൊണ്ട് നടത്തിയ പ്രസംഗ മത്സരത്തിൽ സ്കൂളിനെ പ്രതിനിധാനം ചെയ്ത് കൊണ്ട് മത്സരിച്ച നാലാം ക്ലാസ്സ് വിദ്യാർത്ഥിയായ ആൽബർട്ട് സ്കറിയ ജോസഫിന് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.[[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
 
== കലാകേളി 2022 ==
     2021 - 2022 അധ്യയന വർഷത്തെ കലാ മത്സരങ്ങളുടെ ഫൈനലിന്റെ ഉദ്ഘാടനം സ്കൂളിൽ ആഘോഷമായി നടന്നു. റേഡിയോ നെയ്തലിന്റെ ഡയറക്ടർ റവ.ഫാ.സേവ്യർ കുടിയാംശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ലിയോ തേർട്ടീന്ത് എൽ പി എസ് വഹിക്കുന്ന പങ്ക് വളരെ വലുതാണന്ന് ഉദ്ഘാടന പ്രസംഗത്തിൽ അച്ചൻ ചൂണ്ടികാണിച്ചു.[[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
 
== വിജയപർവ്വം എൽ എസ് എസ്  ==
സമർത്ഥരായ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനുള്ള കേരള വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ എൽ എസ് എസ്  പരീക്ഷയിൽ ലിയോയിലെ ചുണക്കുട്ടന്മാർക്ക് ഉജ്ജ്വല വിജയം.ചിട്ടയായ പരിശീലനവും വിദഗ്ധമായ കോച്ചിങ്ങും കഠിനാധ്വാനവും ഒന്ന് ചേർന്നപ്പോൾ പരീക്ഷയെഴുതിയ 5 കുട്ടികൾക്കാണ് ഉന്നത മാർക്കോടെ സ്കോളർഷിപ്പിന് അർഹത നേടിയത്. [[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
 
== ക്ലബ്ബുകൾ ==
 
* സയൻ‌സ് ക്ലബ്ബ്
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ഗണിത ക്ലബ്ബ്.[[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക...]]
 
== മാനേജ്‍മെന്റ് ==
ആലപ്പുഴ രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് സ്കൂൾസ് ഓഫ് മാനേജ്മെന്റ് ആണ് സ്കൂളിനെ നയിക്കുന്നത്.
 
'''സ്കൂൾ മാനേജർ'''
 
'''റവ .ഫാ.ഫെർണാണ്ടസ് കാക്കശ്ശേരിൽ'''[[പ്രമാണം:35211 66.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=|215x215px]]
 
 
 
 
 
 
 
 
 
 
 
 
 
'''ഹെഡ്മിസ്ട്രസ്സ്'''
 
'''മാർഗരറ്റ് ഷീമോൾ'''[[പ്രമാണം:35211 67.jpeg|ഇടത്ത്‌|ലഘുചിത്രം|225x225px|പകരം=]]
 
 
 
 
 
 
 
 
 
 
 
 
 
 


==പാഠ്യേതര പ്രവർത്തനങ്ങൾ
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}} /കബ്സ് ]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
# ശ്രീ ജേക്കബ് റാഫേൽ
#ശ്രീ വി.എ.ജോസഫ്
#ശ്രീ ഡി.മൈക്കിൾ
#ശ്രീ കെ.ജെ.വർഗീസ്
#ശ്രീ വി.ജെ.ഉമ്മൻ
# ശ്രീമതി ഷേർളി റോഡ്രിഗ്സ്
#ശ്രീ പി.ആർ.ക്ലാരൻസ്
#ശ്രീ എ.എ.സെബാസ്റ്റ്യൻ
#ശ്രീ ടി.ജെ.നെൽസൺ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
#ശ്രീ.കെ.ജെ.സ്കറിയ
#ശ്രീ.കെ.വി.എബ്രഹാം
#ശ്രീ.എ.ജെ.വർഗീസ്
#ശ്രീ:സി.വി.അൽഫോൻസ്
#ശ്രീ:ഇ.എ.യൂസഫ്


== നേട്ടങ്ങൾ ==
# ശ്രീ ജേക്കബ് റാഫേൽ
# ശ്രീ വി.എ.ജോസഫ്
# ശ്രീ ഡി.മൈക്കിൾ [[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക...]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ശ്രീ ജിജോ പൊന്നൂസ്  
# ടി വി തോമസ്
#ശ്രീ ബോബൻ കുഞ്ചാക്കോ  
# പി സി അലക്‌സാണ്ടർ
#ശ്രീ.സിബി മലയിൽ  
# കെ എം മാത്യു
# എം കെ സാനു
# എ എ ഷുക്കൂർ
# ജിജോ പൊന്നൂസ്
# ബോബൻ കുഞ്ചാക്കോ
# സിബി മലയിൽ


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*ആലപ്പുഴ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (രണ്ടര കിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*ആലപ്പുഴ കെ എസ് ആർ ടി സി ബസ്റ്റാന്റിൽ നിന്നും രണ്ടര  കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
|-
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=9.497835991808227|lon= 76.32745683953259|zoom=18|width=full|height=400|marker=yes}}
<!---->
 
== പുറംകണ്ണികൾ ==
 
<!---->====== സ്കൂൾ ഒഫീഷ്യൽ യുട്യൂബ് ലിങ്ക് ======
https://youtube.com/channel/UCGNCTKJPZYKn_5RG5cLcqEg
 
'''സ്കൂൾ ഒഫീഷ്യൽ ഫെയ്സ് ബുക്ക്  ലിങ്ക്'''  
 
https://www.facebook.com/leoalp.lps


* ബസ് സ്റ്റാന്റിൽനിന്നും  2 കി.മി അകലം.
==അവലംബം==
|----
<references />
* ആലപ്പുഴ സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:(9.232092, 76.473503, 76.456304 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/851674...2537001" എന്ന താളിൽനിന്ന് ശേഖരിച്ചത്