"ഇ.എ.എൽ.പി.എസ്. ആമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|E A L P S Amalloor|}}
{{prettyurl|E A L P S Amalloor|}}
{{Infobox School  
{{Infobox School  
വരി 54: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=നയന സന്തോഷ്
|പി.ടി.എ. പ്രസിഡണ്ട്=നയന സന്തോഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബെറ്റി സാമുവൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ബെറ്റി സാമുവൽ
|സ്കൂൾ ചിത്രം=37215-1.jpg
|സ്കൂൾ ചിത്രം=37215Schoolphotoamalloor.jpg
|size=350px
|size=350px
|caption=
|caption=
വരി 77: വരി 76:
. =സ്കൂൾ മാനേജ്മെന്റ്=  
. =സ്കൂൾ മാനേജ്മെന്റ്=  


എം.ടി & ഇ. എ സ്കൂൾസ് കോർപ്പറേറ്റ്  മാനേജ്മെൻ്റിൽ ഉൾപ്പെട്ട  ലോവർ പ്രൈമറി  സ്കൂളാണ്,  ഇ.  എ. എൽ.പി സ്കൂൾ ആമല്ലൂർ . ഇപ്പോഴത്തെ മാനേജർ ശ്രീമതി ലാലിക്കുട്ടി പി. ആണ്,
എം.ടി & ഇ. എ സ്കൂൾസ് കോർപ്പറേറ്റ്  മാനേജ്മെൻ്റിൽ ഉൾപ്പെട്ട  ലോവർ പ്രൈമറി  സ്കൂളാണ്,  ഇ.  എ. എൽ.പി സ്കൂൾ ആമല്ലൂർ .   
  ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്.  റവ.ജോസ് സി. ജോസഫ് മാത്യു ആണ് ലോക്കൽ മാനേജർ. സ്കൂളിൻ്റെ  പുരോഗതിക്കായി കാര്യങ്ങൾ ആലോചിച്ചു നടത്തുന്നതിനായി എൽ എ.സി രൂപീകരിച്ചിട്ടുണ്ട്.
  ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്.  റവ.തോമസ് മാത്യു ആണ് ലോക്കൽ മാനേജർ. സ്കൂളിൻ്റെ  പുരോഗതിക്കായി കാര്യങ്ങൾ ആലോചിച്ചു നടത്തുന്നതിനായി എൽ എ.സി രൂപീകരിച്ചിട്ടുണ്ട്.




   
   


   ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്.                                                                                                          വളരെയധികം  കുട്ടികൾ പഠിച്ച,ഈ  പ്രദേശത്തെ  ഏക വിദ്യാലയ മാണിത്.  ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ  വരവോടെ  കുട്ടികൾ കുറഞ്ഞു.
   ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്.                                                                                                          വളരെയധികം  കുട്ടികൾ പഠിച്ച,ഈ  പ്രദേശത്തെ  ഏക വിദ്യാലയ മാണിത്.  
സ്കൂൾ കെട്ടിടം ദുരിതാശ്വാസ ക്യാമ്പ് ആയും, വാർഡ് തല യോഗങ്ങൾ നടത്താനും പോളിംഗ് ബൂത്തായും ഉപയോഗിക്കുന്നു.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
സ്കൂളിന്  നല്ല ഒരു കെട്ടിടവും വരാന്തയും  അടുക്കളയും രണ്ട് ശുചി മുറികളും  വിശാലമായ കളിസ്ഥലവും ഉണ്ട് . എല്ലാ വർഷവും അറ്റകുറ്റപ്പണികൾ നടത്തുന്നു.  
സ്കൂളിന്  ഒരു   കെട്ടിടവും, വരാന്തയും  അടുക്കളയും രണ്ട് ശുചി മുറികളും  വിശാലമായ കളിസ്ഥലവും ഉണ്ട് . എല്ലാ വർഷവും അറ്റകുറ്റപ്പണികൾ നടത്തുന്നു.    
അമ്മയുടെ ഓർമ്മയ്ക്കായി 2019ൽ ഒരു പുതിയ അടുക്കള പണിയാൻ സഹായിച്ച ഡോ. തോമസ് കുര്യനെ നന്ദിയോടെ സ്മരിക്കുന്നു.


ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന വളയിൽ ഡോക്ടർ തോമസ് കുര്യൻ സ്കൂൾ സന്ദർശിക്കുകയും വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു.സ്കൂൾ ഓഫീസ് റൂം,കമ്പ്യൂട്ടർ ലാബ് പ്ലൈവുഡ് കൊണ്ട് വേർതിരിച്ചു തരികയും സ്കൂൾ പെയിൻ്റ് ചെയ്യിച്ച്  ഭംഗിയാക്കിയും  തന്നു. 
സ്കൂൾ സുരക്ഷയ്ക്കായി 2023ൽ സ്കൂളിന് ചുറ്റും കമ്പിവേലി നിർമ്മിച്ചു.അതോടൊപ്പം വാട്ടർ കണക്ഷനും സ്കൂളിന് ലഭ്യമാക്കി.  
2019 ൽ പുതിയൊരു അടുക്കള നിർമ്മിച്ചു നൽകിയ ഡോക്ടർ. തോമസ് കുര്യനെ നന്ദിയോടെ സ്മരിക്കുന്നു. അദ്ദേഹത്തിൻ്റെ മാതാവിൻ്റെ ഓർമ്മയ്ക്കായിട്ടാണ്    അടുക്കള നിർമ്മിച്ചു നൽകിയത്.  


നെല്ലിമൂട്ടിൽ  ശ്രീ തോമസ് ജോസഫിൻ്റെ നേതൃത്വത്തിൽ ആമല്ലൂർ YMA സ്കൂളിലേക്ക് ഫാനുകൾ,സ്റ്റീൽ പാത്രങ്ങൾ , പഠനോപകരണങ്ങൾ,കുട്ടികൾക്ക് സമ്മാനങ്ങൾ എന്നിവ നൽകി.
  സ്കൂളിൽ  വൈദ്യുതി എടുക്കുന്നതിന് ആമല്ലൂർ റസിഡൻസ് അസോസിയേഷൻ സഹായം നൽകി. നേഴ്സറി കുട്ടികൾക്ക് ഇരിക്കാൻ പ്ലാസ്റ്റിക് കസേരകളും നൽകി. കുഞ്ഞപ്പൻ ഡോക്ടറും കുടുംബവും സ്കൂൾ കെട്ടിടം പെയിൻറ് ചെയ്തു തന്നു.വത്സമ്മ ആനിക്കാട്ടിൽ.മറിയാമ്മ ടീച്ചർ,മോളി മുണ്ടമറ്റം എന്നിവർ അലമാരയും. ഒരു ഫാനും


കുട്ടികൾക്ക് കുട.കസേര ,സ്റ്റീൽ പാത്രം എന്നിവ നൽകി.നെല്ലിമൂട്ടിൽ കുരുവിളസാർ  കുട്ടികൾക്ക് ഓണസദ്യ നൽകി.ശ്രീ.ഷാജി കണ്ണോത്ത് കുട്ടികൾക്ക്പഠനോപകരണങ്ങളും,സമ്മാനങ്ങളും നൽകി.  വാർഡ് മെമ്പറും മുൻ മുനിസിപ്പൽ ചെയർമാൻ ആയിരുന്ന ശ്രീ കെ.വി. വർഗീസ്  സ്കൂളിന് വേണ്ട നേതൃത്വവും  സഹായവും നൽകുന്നു. അനീഷ് കാഞ്ഞിരക്കാട്ടും സ്നേഹിതരും സ്കൂളിന് വാട്ടർ ടാങ്കും പൈപ്പും നൽകി.




വരി 102: വരി 97:


സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനവും സഹകരണവും നൽകുന്ന രക്ഷാ കർത്താക്കളുടെ പിന്തുണ വളരെ വലുതാണ്.       
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനവും സഹകരണവും നൽകുന്ന രക്ഷാ കർത്താക്കളുടെ പിന്തുണ വളരെ വലുതാണ്.       
   
മികവുകൾ


പി റ്റി.എ  പ്രസിഡൻ്റ്  നയന സന്തോഷ്, എം പി ടി എ പ്രസിഡൻ്റ് ശ്രീമതി ബെറ്റി സാമുവൽ ആണ് . എല്ലാ  കുഞ്ഞു മക്കൾക്കും,  ഉച്ചഭക്ഷണം രുചികരമായി പാചകം ചെയ്തു നൽകുന്നത് ശ്രീമതി ഓമന വത്സലൻ ആണ്.   
ഇവിടുത്തെ കുട്ടികൾ സബ്ജില്ലാ തലത്തിൽ കലാമേളയിലും പ്രവൃത്തിപരിചയ മേളയിലും പങ്കെടുത്ത് സമ്മാനങ്ങൾ ലഭിച്ചു. ഹന്ന മരിയ റെജിക്ക് 2021 ൽ LSS സ്കോളർഷിപ്പ് ലഭിച്ചു. ഇവിടെ പഠിക്കുന്ന എല്ലാ കുട്ടികളും മലയാളം ഇംഗ്ലീഷ് വായിക്കുന്നതിനും എഴുതുന്നതിനും കഴിവ് നേടി.സ്കൂളിൽ കുട്ടികളെ ലഭിക്കുന്നതിനായി നേഴ്സറി ക്ലാസുകൾ നടത്തുന്നുണ്ട്.   
 
 
<nowiki>=ഹൈടെക് പ്രഖ്യാപനം=</nowiki>
 
2020 ഒക്ടോബർ മാസം പന്ത്രണ്ടാം തീയതി കേരളത്തിലെ പൊതു വിദ്യാലയങ്ങൾ
 
ഹൈടെക് ആയെന്ന മുഖ്യമന്ത്രിയുട പ്രഖ്യാപനം ഓൺലൈനായി  കാണിക്കുകയും, ഞങ്ങളുടെ സ്കൂളും ഹൈ-ടെക്  പ്രഖ്യാപനം  ശ്രീമതി സുജിതകുമാരി (പി ടി. എ പ്രസിഡന്റ്) നടത്തി.  ഹെഡ്മിസ്ട്രസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  അധ്യാപകരും  രക്‌ഷകർത്താ ക്കളും പങ്കെടുത്തു
മികവു കൾ
 
ഇവിടുത്തെ കുട്ടികൾ സബ്ജില്ലാ തലത്തിൽ കലാമേളയിലും പ്രവൃത്തിപരിചയ മേളയിലും പങ്കെടുത്ത് ഗ്രേഡുകൾ നേടി. കുട്ടികൾ LSS പരീക്ഷയിലും പങ്കെടുത്തു. ഇവിടെ പഠിക്കുന്ന എല്ലാ കുട്ടികളും മലയാളം ഇംഗ്ലീഷ് വായിക്കുന്നതിനും എഴുതുന്നതിനും കഴിവ് നേടി.സ്കൂളിൽ കുട്ടികളെ ലഭിക്കുന്നതിനായി നേഴ്സറി ക്ലാസുകൾ നടത്തുന്നുണ്ട്.  ശ്രീമതി അല്ലി റാണി  നഴ്സറി ടീച്ചറായി പ്രവർത്തിച്ചു. ഇപ്പോൾ  ശ്രീമതി ബെറ്റി സാമുവൽ  ആണ്  നേഴ്സറി  ടീച്ചർ.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 143: വരി 130:
ശ്രീ.സജി ജോൺ2011--2013
ശ്രീ.സജി ജോൺ2011--2013


ശ്രീമതി തബീഥ സി.ഐ2013-2015
ശ്രീമതി തബീഥ സി.ഐ 2013-2015


==അദ്ധ്യാപകർ==


               
ശ്രീമതി മേരി ക്കുട്ടി ജേക്കബ് - ഹെഡ് മിസ്ട്രസ്                                                                                                                                                                                         


  =
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
 
ഇൗ സ്കൂളിൽ പഠിച്ച അനേകർ ജീവിതത്തിന്റെ നാനാതുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഇടക്കാലത്ത് തീരെ കുട്ടികൾ  ഇല്ലാതിരുന്ന കാലത്ത് തബീഥ സി.ഐ പ്രധാന അധ്യാപിക ആയി വന്നത്..  വളരെ  പരിതാപകരമായ സാഹചര്യത്തിൽ ഇവിടെ വന്നു പെട്ട ഹെഡ്മിസ്ട്രസും അധ്യാപകരും ചേർന്ന് ഭവനങ്ങൾ സന്ദർശിക്കുകയും കുട്ടികളെ ലഭിക്കുന്നതിന്  വേണ്ടി പരിശ്രമിച്ചു.അഭ്യുദയ കാംക്ഷികളായ  തെക്കേമണ്ണിൽ ശ്രീ കുര്യൻ എബ്രഹാം ആണ് ആദ്യമായി സംഭാവന നൽകിയത്. ശ്രീ ബിജോയ് ബാബു കളപ്പിലയും സംഭാവന നൽകി.ഈ തുകകൾകൊണ്ട്  സ്കൂളിൽ കുട്ടികളെ ലഭിക്കുന്നതിനായി നേഴ്സറി ആരംഭിച്ചു. ശ്രീമതി റാണി ബിനോയി നഴ്സറി ടീച്ചർ ആയിരുന്നു. ലോക്കൽ മാനേജർ ആയിരുന്ന റവ. ഏബ്രഹാം സി പുളിന്തിട്ട സ്കൂളിലെ ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നേതൃത്വം നൽകി.


==അദ്ധ്യാപകർ==
എം. എം കോശി വെള്ളായണി അഗ്രികൾച്ചർ കോളേജ് ഡീൻ.,


ശ്രീമതി മേരി ക്കുട്ടി ജേക്കബ് - ഹെഡ് മിസ്ട്രസ്,                                                                                                                                                                                                               ശ്രീമതി സൂസൻ ഏബ്രഹാം റ്റി   
ഡോ. തോമസ് കുര്യൻ - സയന്റിസ്റ്റ്,.


കുമാരി. ഗ്രീഷ്മ രാജൻ( ദിവസ വേതനം) 
ശ്രീ രാജു മുണ്ടമറ്റം, ശ്രീ  കെ.വി. വറുഗീസ് എന്നിവർ മുനിസിപ്പൽ ചെയർമാൻമാരുമായിരുന്നു.
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഇൗ  സ്കൂളിൽ പഠിച്ച അനേകർ ജീവിതത്തിന്റെ നാനാതുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.കൃഷിക്കാർ, കച്ചവടക്കാർ, പെയിന്റർമാർ, ഡ്രൈവർമാർ, അധ്യാപകർ, എഞ്ചിനീയർമാർ.ഓഫീസർമാർ, .ഡോക്ടർമാർ ,മുനിസിപ്പൽ ചെയർമാൻമാർ  എന്നിവർ പൂർവ വിദ്യാർത്ഥി കളായിരുന്നു . ഡോ. എം. എം കോശി വെള്ളായണി അഗ്രികൾച്ചർ കോളേജ് ഡീൻ.
 
ഡോ. തോമസ് കുര്യൻ - സയന്റിസ്റ്റ്,. ശ്രീ രാജു മുണ്ടമറ്റം, ശ്രീ  കെ.വി. വറുഗീസ് എന്നിവർ മുനിസിപ്പൽ ചെയർമാൻമാരുമായിരുന്നു.


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ,ശിശു ദിനം, ചാന്ദ്രദിനം , വായനാ ദിനം , പരിസ്ഥിതി ദിനം ഗാന്ധി ജയന്തി, ലഹരി വിരുദ്ധ ദിനം. കേരളപ്പിറവി ദിനം- എല്ലാ ദിനാചരണങ്ങളും നടത്തുന്നു.  പ്രവേശനോത്സവം, സ്കൂൾ വാർഷികം തുടങ്ങിയവ നടത്തുന്നു.
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ,ശിശു ദിനം, ചാന്ദ്രദിനം , വായനാ ദിനം , പരിസ്ഥിതി ദിനം ഗാന്ധി ജയന്തി, ലഹരി വിരുദ്ധ ദിനം. കേരളപ്പിറവി ദിനം- എല്ലാ ദിനാചരണങ്ങളും നടത്തുന്നു.  പ്രവേശനോത്സവം, സ്കൂൾ വാർഷികം തുടങ്ങിയവ നടത്തുന്നു.
പ്രതിഭയെ ആദരിക്കൽ പരിപാടിയുടെ ഭാഗമായി ഡോക്ടർ തോമസ് കുരൃനെ ആദരിച്ചു.അധ്യാപകരും വിദ്യാർഥികളും,രക്ഷകർത്താക്കളും ചേർന്ന് അദ്ദേഹത്തിന്റെ ഭവനത്തിൽ പോയി,പൊന്നാട അണിയിച്ചു. ഡോക്ടർ കുട്ടികൾക്ക് വളരെ നല്ല ഉപദേശങ്ങൾ നൽകുകയും അനുഭവങ്ങൾ പങ്ക് വയ്ക്കുകയും ചെയ്തു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 183: വരി 163:
<nowiki>##</nowiki> കമ്പ്യൂട്ടർ ലാബ്..
<nowiki>##</nowiki> കമ്പ്യൂട്ടർ ലാബ്..


തിരുവല്ല എംഎൽഎ ശ്രീ മാത്യൂ ടി തോമസിൻ്റെ വകയായി ഒരു ഡെസ്ക് ടോപ്പും കൈറ്റിൽ നിന്നുമൊരു ലാപ് ടോപ്പും പ്രൊജക്ടറും ലഭിച്ചു.
തിരുവല്ല എംഎൽഎ ശ്രീ മാത്യൂ ടി തോമസിൻ്റെ വകയായി ഒരു ഡെസ്ക് ടോപ്പും കൈറ്റിൽ നിന്നുമൊരു ലാപ് ടോപ്പും പ്രൊജക്ടറും ലഭിച്ചു


കെ.ഫോൺ ലഭിക്കുന്നതിനായി വേണ്ട ക്രമീകരണങ്ങൾ ചെയ്തു..




== സ്കൂൾ ഫോട്ടോകൾ==
== സ്കൂൾ ഫോട്ടോകൾ==
<gallery>
<gallery>
EALPS1.jpeg|പഠനോത്സവം
പ്രമാണം:EALPS13.jpeg|ശിശുദിനം
EALPS2.jpeg|പഠനോത്സവം
പ്രമാണം:Schoolphotoamalloor.jpg|alt=
EALPS3.jpeg|ചിത്രരചന
പ്രമാണം:37215Schooltouramalloor.jpg|Visit to Kaviyoor rock temple
EALPS4.jpeg|ഡാൻസ് പരിശീലനം
പ്രമാണം:37215Amalloorreopening.jpg|School Reopening
EALPS5.jpeg|ഡാൻസ് പരിശീലനം
പ്രമാണം:37215Onamamalloor.jpg|Onam
EALPS6.jpeg|ക്രിസ്തുമസ് ആഘോഷം
പ്രമാണം:37215Christmasamalloor.jpg|Christmas
EALPS7.jpeg|സ്വാതന്ത്ര്യ ദിനം പതാക ഉയർത്തൽ
പ്രമാണം:37215Independencedayamalloor.jpg|Independence day
EALPS8.jpeg|പഠനോത്സവം
പ്രമാണം:37215Kalolsavamamalloor.jpg|Kalolsavam Prize
EALPS9.jpeg|ഗണിത വിജയം
പ്രമാണം:Schoolannualdayamallooor.jpg|School Annual day
EALPS10.jpeg|ഗണിത വിജയം
പ്രമാണം:37215Oppanaamalloor.jpg|Annual day programs
EALPS11.jpeg|PTA മീറ്റിംഗ്
EALPS12.jpeg|ഓണം 2019
EALPS13.jpeg|ശിശുദിനം
EALPS14.jpeg|ക്രിസ്തുമസ് ആഘോഷം
</gallery>
</gallery>


വരി 218: വരി 193:
|----കുറ്റപ്പുഴ-- നവജീവോദയം - ആമല്ലൂര്  റോ ഡി ലൂടെ യും എത്താം.
|----കുറ്റപ്പുഴ-- നവജീവോദയം - ആമല്ലൂര്  റോ ഡി ലൂടെ യും എത്താം.
*
*
{{#multimaps:9.3925093,76.5885219|zoom=10}}
{{Slippymap|lat=9.3925093|lon=76.5885219|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1441036...2536981" എന്ന താളിൽനിന്ന് ശേഖരിച്ചത്