"സെന്റ് തോമസ് എച്ച് എസ് തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 92 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:തിരൂര്‍ പള്ളിക്കൂടം.jpg|thumb|തിരൂര്‍ പള്ളിക്കൂടം]]{prettyurl|St. Thomas H. S. Thiroor}}]]
{{PHSSchoolFrame/Header}}              
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|ST. THOMAS H S S THIROOR}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍ പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
|പേര്=സെന്റ് തോമസ് എച്ച് എസ് തിരൂര്‍|
|സ്ഥലപ്പേര്=തിരൂര്‍|
|വിദ്യാഭ്യാസ ജില്ല=തൃശൂര്‍|
|റവന്യൂ ജില്ല=തൃശൂര്‍|
|സ്കൂള്‍ കോഡ്=22022|
|സ്ഥാപിതദിവസം=01|
|സ്ഥാപിതമാസം=06|
|സ്ഥാപിതവര്‍ഷം=1915|
||സ്കൂള്‍ വിലാസം= തിരൂര്‍, എംജി. കാവ് പി.ഒ, <br/>തൃശൂര്‍|
|പിന്‍ കോഡ്=680581|
|സ്കൂള്‍ ഫോണ്‍=04872200730|
|സ്കൂള്‍ ഇമെയില്‍=st.thomashsthiroor@gmail.com|
|സ്കൂള്‍ വെബ് സൈറ്റ്=http://| |ഉപ ജില്ല=തൃശൂര്‍ ഈസ്റ്റ്|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|ഭരണം വിഭാഗം= എയ്ഡഡ്  ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
|പഠന വിഭാഗങ്ങള്‍2=യൂ.പി
|പഠന വിഭാഗങ്ങള്‍3=എച്ച്.എസ്.എസ്
|മാദ്ധ്യമം= മലയാളം‌  , ഇംഗ്ലീഷ്|
|യു പി കുട്ടികളുടെ എണ്ണം= 547|
|എച്ച് എസ് കുട്ടികളുടെ എണ്ണം= 785|
|വിദ്യാര്‍ത്ഥികളുടെ എണ്ണം= 1332 |
|അദ്ധ്യാപകരുടെ എണ്ണം= 51|
|പ്രിന്‍സിപ്പല്‍= ഫാ.വര്‍ഗീസ് തരകന്‍  |
|പ്രധാന അദ്ധ്യാപകന്‍=ഫാ.വര്‍ഗീസ് തരകന്‍|
|പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.പോള്‍സണ്‍ എസ്.ഒ |
ഗ്രേഡ്=2|
|സ്കൂള്‍ ചിത്രം= /home/user/Desktop/myschool.jpg‎|
|/home/user/Desktop/School photos/my school.jpg|
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശൂര്‍ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നായ സെന്റ് തോമസ് ഹൈസ്കൂള് , നഗരത്തില് നിന്നു 8 കിലോമീറ്റര്‍ അകലെ  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1915ല്  സെന്റ് തോമസ് പ്രൈമറി വിദ്യാലയമായി ആരംഭിച്ച  സ്കൂള്‍ ഇന്ന്  തൃശൂര്‍ ജില്ലയിലെ പ്രശസ്തമായ ഹയര്‍ സെക്കന്ററി വിദ്യാലയമായി നിലകൊളളുന്നു.
{{Infobox School
|സ്ഥലപ്പേര്=തിരൂർ
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=22022
|എച്ച് എസ് എസ് കോഡ്=8209
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64091070
|യുഡൈസ് കോഡ്=32071211102
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1931
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മുളംകുന്നത്തുകാവ്
|പിൻ കോഡ്=680581
|സ്കൂൾ ഫോൺ=0487 2200730
|സ്കൂൾ ഇമെയിൽ=stthomashsthiroor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോലഴി, പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=വടക്കാഞ്ചേരി
|താലൂക്ക്=തൃശ്ശൂർ
|ബ്ലോക്ക് പഞ്ചായത്ത്=പുഴയ്ക്കൽ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=720
|പെൺകുട്ടികളുടെ എണ്ണം 1-10=553
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1273
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=റെജി വി.എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജസ്റ്റിൻ ടി പേരാമംഗലത്ത്
|പി.ടി.എ. പ്രസിഡണ്ട്=ബാബു . സി എ
|എം.പി.ടി.എ. പ്രസിഡണ്ട്=മിജി തോംസൺ
|സ്കൂൾ ചിത്രം=22022_school_picture.jpg
|size=350px
|caption=ST THOMAS H S THIROOR
|ലോഗോ=
|logo_size=50px
}}
 
 
തൃശൂർ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നായ സെന്റ് തോമസ് ഹൈസ്കൂൾ , നഗരത്തില് നിന്നു 8 കിലോമീറ്റർ അകലെ  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1915ല്  സെന്റ് തോമസ് പ്രൈമറി വിദ്യാലയമായി ആരംഭിച്ച  [[സ്കൂൾ]] ഇന്ന്  തൃശൂർ ജില്ലയിലെ പ്രശസ്തമായ ഹയർ സെക്കന്ററി വിദ്യാലയമായി നിലകൊളളുന്നു.


== ചരിത്രം ==
== ചരിത്രം ==
1915-ല് റവ. ഫാ. മാത്യു പാലയൂര് ആരംഭിച്ച പ്രൈമറി  സ്കൂള്‍ 1943-ല് ഹൈസ്കൂള് ആയി ഉയര്ത്തപ്പെട്ടു. ശ്രീ. കെ. രാമപ്പണിക്കര് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 2001-2002-ല് കമ്പ്യുട്ടര് ക്ലാസ്സ് ആരംഭിച്ചു. 2004 മുതല് ഇംഗ്ലിഷ് മീഡിയവും സ്പെഷ്യല് യൂണിഫോമും നടപ്പിലാക്കി.1997-1998-ലെ എസ്.എസ്.എല്.സി പരീക്ഷയില് സിമി ജോസ് പതിമൂന്നാം റാങ്ക് നേടി. 2007-2008, 2008-2009 എന്നീ വര്ഷങളില്എസ്.എസ്.എല്.സി പരീക്ഷയില് 100% വിജയംനേടാനും സാധിച്ചു.2009-2010 വര്ഷത്തിലും ഈ വിജയം ആവര്ത്തിച്ചു (309). 2010-2011 അധ്യയനവര്ഷത്തില് വിദ്യാര്ഥികളെയെല്ലാം ജയിപ്പിച്ച് ഈ നേട്ടം ആവര്ത്തിച്ചു (333).2011-2012 അധ്യയനവര്ഷത്തില്‍ 325 വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തി എല്ലാവരും വിജയിചു. അതിരൂപ്തയില്‍ ഒന്നാമതായി.
1915-റവ. ഫാ. മാത്യു പാലയൂർ ആരംഭിച്ച പ്രൈമറി  സ്കൂൾ 1943-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ. കെ. രാമപ്പണിക്കർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2001-2002-ൽ കമ്പ്യുട്ടർ ക്ലാസ്സ് ആരംഭിച്ചു. 2004 മുതൽ ഇംഗ്ലിഷ് മീഡിയവും സ്പെഷ്യൽ യൂണിഫോമും നടപ്പിലാക്കി.1997-1998-ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സിമി ജോസ് പതിമൂന്നാം റാങ്ക് നേടി. 2007-2008, 2008-2009 എന്നീ വർഷങളിൽഎസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയംനേടാനും സാധിച്ചു.2009-2010 വർഷത്തിലും ഈ വിജയം ആവർത്തിച്ചു (309). 2010-2011 അധ്യയനവർഷത്തിൽ വിദ്യാർഥികളെയെല്ലാം ജയിപ്പിച്ച് ഈ നേട്ടം ആവർത്തിച്ചു (333).2011-2012 അധ്യയനവർഷത്തിൽ 325 വിദ്യാർഥികളെ പരീക്ഷക്കിരുത്തി എല്ലാവരും വിജയിച്ച് അതിരൂപ്തയിൽ ഒന്നാമതായി. തുടർ വർഷങ്ങളിലുെം എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നിലനിർത്തി. റവ.ഫാ.വർഗ്ഗീസ് തരകന്റെ നേതൃത്വത്തിൽ 2016-17 എസ്.എസ്.എൽ. സിക്ക് എല്ലാ കുട്ടികളും വിജയിച്ച് സ്കൂളിന്റെ സൽകീർത്തി നിലനിർത്തി.  . തുടർന്ന്  2017-18 ലും എസ്.എസ്.എൽ.സിക്ക് 240 കുട്ടികൾ എല്ലാവരും വിജയിക്കുകയും 15 ഫുൾ ഏ പ്ലസ് നേടുകയും ചെയ്തു.2018-19 ലും എസ്.എസ്.എൽ.സി ക്ക് 100% വിജയത്തോടെ 14 ഫുൾ എ പ്ലസും കരസ്ഥമാക്കി.
[[പ്രമാണം:തിരൂര്‍ പള്ളിക്കൂടം.jpg|thumb|തിരൂര്‍ പള്ളിക്കൂടം]]
 
[[പ്രമാണം:FR.VARGHESE THARAKAN.JPG|thumb|Our Principal]]
[[പ്രമാണം:തിരൂർ പള്ളിക്കൂടം.jpg|thumb|തിരൂർ പള്ളിക്കൂടം|കണ്ണി=Special:FilePath/തിരൂർ_പള്ളിക്കൂടം.jpg]]
[[പ്രമാണം:School annual day celebrations.JPG|thumb|സ്കൂള്‍ വാര്‍ഷികത്തിനോടനുബന്ധിച്ച് നടന്ന ഘോഷയാത്ര]]
[[പ്രമാണം:22022 Headmaster.jpg|thumb|ഹെഡ്‌മാസ്ററർ]]
[[പ്രമാണം:Our School Scout.JPG|thumb|സ്കൗട്ട്]]
[[പ്രമാണം:Our bandset.JPG|thumb|Our bandset]]
[[പ്രമാണം:Our bandset.JPG|thumb|Our bandset]]
[[പ്രമാണം:Guide Unit.JPG|thumb|Our Guide Unit]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ച്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനു മൂന്ന് കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുപതോളം കമ്പ്യുട്ടര് ഉള്ള ലാബ്, സയന്‍സ് ലാബ്, മീഡിയ റൂം എന്നിവയും ഇവിടെയുണ്ട്.2017 ജനുവരി 18ന് പുതിയ മൂന്ന്നില സ്കൂള്‍ കെട്ടിടം നിലവില്‍ വന്നു.
അഞ്ച്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനു മൂന്ന് കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുപതോളം കമ്പ്യുട്ടർ ഉള്ള ലാബ്, സയൻസ് ലാബ്, മീഡിയ റൂം എന്നിവയും ഇവിടെയുണ്ട്. 2017 ജനുവരി 18ന് പുതിയ മൂന്ന്നില സ്കൂൾ കെട്ടിടം നിലവിൽ വന്നു. സംസ്ഥാന ഗവ. സഹായത്താൽ ലഭിച്ച  30 ഹൈ-ടെക്ക് ക്ലാസ്സ് മുറികളിൽ വളരെ നല്ല രീതിയിൽ അധ്യയനം നടത്താൻ സാധിക്കുന്നു.
[[പ്രമാണം:സ്കൂൾ സ്റ്റാഫ് ഫോട്ടോ.jpg|thumb|ഞങ്ങളുടെ വിദ്യാലയത്തെ നയിക്കുന്ന കരുത്തരായ സ്റ്റാഫ് അംഗങ്ങൾ]]
 


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* റോഡ് സേഫ്റ്റി ക്ലബ്
* റോഡ് സേഫ്റ്റി ക്ലബ്
* ട്രാഫിക് ക്ലുബ്ദ്
* ട്രാഫിക് ക്ലുബ്ദ്
* ജൂനിയര്‍ റെഡ്ക്രോസ്  
* ജൂനിയർ റെഡ്ക്രോസ്  
* ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്
* ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്
* ‌ഹായ് സ്കൂള്‍ കുട്ടികൂട്ടം
* ഹെൽത്ത് ക്ലബ്ബ്
[[പ്രമാണം:Our Red cross.JPG|thumb|OUR RED CROSS UNIT]]
* പരിസ്ഥിതി ക്ലബ്ബ്
* കാർഷിക ക്ലബ്ബ്
* ബ്ലൂ-ആർമി
* ഇലക്ടോറിയൽ ക്ലബ്ബ്
* ‌ഹായ് സ്കൂൾ കുട്ടികൂട്ടം
* ലിറ്റിൽ കൈറ്റ്സ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തൃശൂര്‍ അതിരൂപത കോര്‍പറേറ്റ് മേനേജ്മെന്റ്  ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5ഹയര്‍ സെക്കണ്ടറി, 21  ഹൈസ്കൂള്‍ എന്നിവയുള്‍പ്പെടെ വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.അതിരൂപത ബിഷപ് റൈറ്റ്. റവ. ആന്‍ഡ്രൂസ്
തൃശൂർ അതിരൂപത കോർപറേറ്റ് മേനേജ്മെന്റ്  ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5ഹയർ സെക്കണ്ടറി, 21  ഹൈസ്കൂൾ എന്നിവയുൾപ്പെടെ വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.അതിരൂപത ബിഷപ് റൈറ്റ്. റവ. ആൻഡ്രൂസ്
താഴത്തിന്റെ മേല്നോട്ടത്തിലുള്ള ഈ വിദ്യാലയത്തിന്റെ കോര്‍പ്പറേറ്റ് മാനേജരായി പ്രവര്‍ത്തിക്കുന്നതു റവ. ഫാ. ആന്റണി ചെമ്പകശ്ശേരി ആണ്. റവ. ഫാ. ജെയിംസ് വടക്കൂട്ട് ആണ് ലോക്കല്‍ മേനേജര്‍. റവ.ഫാ.വര്‍ഗീസ് തരകന്‍ പ്രധാനാധ്യാപകനായി പ്രവര്‍ത്തിക്കുന്നു.
താഴത്തിന്റെ മേല്നോട്ടത്തിലുള്ള ഈ വിദ്യാലയത്തിന്റെ കോർപ്പറേറ്റ് മാനേജരായി പ്രവർത്തിക്കുന്നതു റവ. ഫാ. ആന്റണി ചെമ്പകശ്ശേരി ആണ്. റവ. ഫാ. ഡേവിസ് പനംങ്കുളം ആണ് ലോക്കൽ മേനേജർ. അസി.വികാരി ഫ്രിന്റോ കിഴക്കേകണ്ണംചിറ ആണ്. പ്രിൻസിപ്പാൾ ശ്രീമതി.റെജി ടീച്ചറാണ്. റവ.ഫാ.വർഗീസ് തരകൻ പ്രധാനാധ്യാപകനായി പ്രവർത്തിക്കുന്നു.ശ്രീ.ബാബു സി. എൽ ആണ് പി.ടി.എ പ്രസിഡണ്ടും എം.പി.ടി.എ. പ്രസിഡണ്ട് ശ്രീമതി.മിജി ആണ്.
 
 
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:350px; height:550px" border="1"
 


== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:360px; height:560px" border="1"
|-
|-
|1943 - 47
|1943 - 47
വരി 89: വരി 114:
|-
|-
|1982 - 84
|1982 - 84
|ശ്രീ. പോള് ജെ. വേഴാപ്പറഠബില്‍
|ശ്രീ. പോള് ജെ. വേഴാപ്പറഠബിൽ
|-
|-
|1984 - 89
|1984 - 89
വരി 95: വരി 120:
|-
|-
|1989 - 92
|1989 - 92
|ശ്രീ. സി. വി.സൈമണ്
|ശ്രീ. സി. വി.സൈമൺ
|-
|-
|1992 - 93
|1992 - 93
വരി 118: വരി 143:
|ശ്രീ. കുറ്റിക്കാട്ട് ആന്റണി ബാബു ‍
|ശ്രീ. കുറ്റിക്കാട്ട് ആന്റണി ബാബു ‍
|-
|-
|-2010-2014
|2010-2014  
|ശ്രീ.തോമസ് ജോര്ജ്. കെ
|ശ്രീ.തോമസ് ജോര്ജ്. കെ
|-
|-
|2014-2016
|2014-2016
‌‌‌‌‌‌‌‌‌‌‌|ശ്രീ. ജസ്റ്റിന്‍ തോമസ് പി   
|ശ്രീ. ജസ്റ്റിൻ തോമസ് പി   
|-
|2016-2020
|ഫാ. വർഗീസ് തരകൻ
|-
|-
|2016-onwards
|2020 മുതൽ
|ഫാ.വര്‍ഗീസ് തരകന്‍
|ജെസ്റ്റിൻ
 
|}
‌‌‌
‌‌‌


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ശ്രീ. എന്‍. ആര്. ശ്രീനിവാസ അയ്യര്‍ - മുന്‍ ഇന്സ്പെക്ടര് ജനറല് ഓഫ് പോലീസ്‍
*ശ്രീ. എൻ. ആര്. ശ്രീനിവാസ അയ്യർ - മുൻ ഇന്സ്പെക്ടര് ജനറല് ഓഫ് പോലീസ്‍
*ശ്രീ. ജോ പോള് അഞ്ചേരി‍ - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം‍
*ശ്രീ. ജോ പോള് അഞ്ചേരി‍ - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം‍
*ശ്രീ. കെ. എഫ്. ബാബു‍ -മുന്‍ മിസ്റ്റര് ഇന്ത്യ
*ശ്രീ. കെ. എഫ്. ബാബു‍ -മുൻ മിസ്റ്റര് ഇന്ത്യ


== പ്രശസ്തരായ പൂര്‍വഅധ്യാപകര്==
== പ്രശസ്തരായ പൂർവഅധ്യാപകര്==
*ശ്രീ. വൈദ്യലിംഗ ശര്മ- പുരാണ പ്രഭാഷകന്
*ശ്രീ. വൈദ്യലിംഗ ശർമ- പുരാണ പ്രഭാഷകന്
*ശ്രീമതി സാറ ജോസഫ്- പ്രശസ്ത സാഹിത്യകാരി
*ശ്രീമതി സാറ ജോസഫ്- പ്രശസ്ത സാഹിത്യകാരി
==വഴികാട്ടി==
==വഴികാട്ടി==
തൃശൂര്  നഗരത്തില് നിന്ന് വടക്കാഞ്ചേരിയിലേക്കുള്ള നാഷനല് ഹൈവേയില് 8 കിലോമീറ്റര് അകലെയാണ് തിരൂര് സെന്റ് തോമസ് ഹൈസ്കൂള്. മുളങ്കുന്നത്ത്കാവ് മെഡിക്കല് കോളേേജിലേക്കു ഇവിടെ നിന്നു 5 കിലോമീറ്റര് അകലമേയുള്ളൂ.
തൃശൂര്  നഗരത്തില് നിന്ന് വടക്കാഞ്ചേരിയിലേക്കുള്ള നാഷനല് ഹൈവേയില് 8 കിലോമീറ്റര് അകലെയാണ് തിരൂര് സെന്റ് തോമസ് ഹൈസ്കൂള്. മുളങ്കുന്നത്ത്കാവ് മെഡിക്കല് കോളേേജിലേക്കു ഇവിടെ നിന്നു 5 കിലോമീറ്റര് അകലമേയുള്ളൂ.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
<br>
| style="background: #ccf; text-align: center; font-size:99%;" |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|-
* തൃശ്ശൂർ വടക്കാഞ്ചേരി റൂട്ടിൽ 8 കി.മീ . അകലത്തായി  സ്ഥിതിചെയ്യുന്നു.         
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* തൃശ്ശൂർ ടൗ​ണിൽ നിന്ന്  8 കി.മി.  അകലം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=10.587030377877033|lon=76.21631293878657|zoom=18|width=full|height=400|marker=yes}}
 
* തൃശ്ശൂര്‍ വടക്കാഞ്ചേരി റൂട്ടില്‍ 8 കി.മീ . അകലത്തായി  സ്ഥിതിചെയ്യുന്നു.         
|----
* തൃശ്ശൂര്‍ ടൗ​ണില്‍ നിന്ന്  8 കി.മി.  അകലം
 
|}
|}
<googlemap version="0.9" lat="10.597002" lon="76.21542" zoom="14" width="350" height="350" selector="no" controls="none">
11.071469, 76.077017, st thothomas HS thirooror
10.588903, 76.209154
St Thomas HS  Thiroor
</googlemap>

21:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


സെന്റ് തോമസ് എച്ച് എസ് തിരൂർ
ST THOMAS H S THIROOR
വിലാസം
തിരൂർ

മുളംകുന്നത്തുകാവ് പി.ഒ.
,
680581
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ0487 2200730
ഇമെയിൽstthomashsthiroor@gmail.com
കോഡുകൾ
സ്കൂൾ കോഡ്22022 (സമേതം)
എച്ച് എസ് എസ് കോഡ്8209
യുഡൈസ് കോഡ്32071211102
വിക്കിഡാറ്റQ64091070
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംകോലഴി, പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ720
പെൺകുട്ടികൾ553
ആകെ വിദ്യാർത്ഥികൾ1273
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറെജി വി.എ
പ്രധാന അദ്ധ്യാപകൻജസ്റ്റിൻ ടി പേരാമംഗലത്ത്
പി.ടി.എ. പ്രസിഡണ്ട്ബാബു . സി എ
എം.പി.ടി.എ. പ്രസിഡണ്ട്മിജി തോംസൺ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശൂർ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നായ സെന്റ് തോമസ് ഹൈസ്കൂൾ , നഗരത്തില് നിന്നു 8 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1915ല് സെന്റ് തോമസ് പ്രൈമറി വിദ്യാലയമായി ആരംഭിച്ച സ്കൂൾ ഇന്ന് തൃശൂർ ജില്ലയിലെ പ്രശസ്തമായ ഹയർ സെക്കന്ററി വിദ്യാലയമായി നിലകൊളളുന്നു.

ചരിത്രം

1915-ൽ റവ. ഫാ. മാത്യു പാലയൂർ ആരംഭിച്ച പ്രൈമറി സ്കൂൾ 1943-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ. കെ. രാമപ്പണിക്കർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2001-2002-ൽ കമ്പ്യുട്ടർ ക്ലാസ്സ് ആരംഭിച്ചു. 2004 മുതൽ ഇംഗ്ലിഷ് മീഡിയവും സ്പെഷ്യൽ യൂണിഫോമും നടപ്പിലാക്കി.1997-1998-ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സിമി ജോസ് പതിമൂന്നാം റാങ്ക് നേടി. 2007-2008, 2008-2009 എന്നീ വർഷങളിൽഎസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയംനേടാനും സാധിച്ചു.2009-2010 വർഷത്തിലും ഈ വിജയം ആവർത്തിച്ചു (309). 2010-2011 അധ്യയനവർഷത്തിൽ വിദ്യാർഥികളെയെല്ലാം ജയിപ്പിച്ച് ഈ നേട്ടം ആവർത്തിച്ചു (333).2011-2012 അധ്യയനവർഷത്തിൽ 325 വിദ്യാർഥികളെ പരീക്ഷക്കിരുത്തി എല്ലാവരും വിജയിച്ച് അതിരൂപ്തയിൽ ഒന്നാമതായി. തുടർ വർഷങ്ങളിലുെം എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നിലനിർത്തി. റവ.ഫാ.വർഗ്ഗീസ് തരകന്റെ നേതൃത്വത്തിൽ 2016-17 എസ്.എസ്.എൽ. സിക്ക് എല്ലാ കുട്ടികളും വിജയിച്ച് സ്കൂളിന്റെ സൽകീർത്തി നിലനിർത്തി. . തുടർന്ന് 2017-18 ലും എസ്.എസ്.എൽ.സിക്ക് 240 കുട്ടികൾ എല്ലാവരും വിജയിക്കുകയും 15 ഫുൾ ഏ പ്ലസ് നേടുകയും ചെയ്തു.2018-19 ലും എസ്.എസ്.എൽ.സി ക്ക് 100% വിജയത്തോടെ 14 ഫുൾ എ പ്ലസും കരസ്ഥമാക്കി.

പ്രമാണം:തിരൂർ പള്ളിക്കൂടം.jpg
തിരൂർ പള്ളിക്കൂടം
ഹെഡ്‌മാസ്ററർ
Our bandset

ഭൗതികസൗകര്യങ്ങൾ

അഞ്ച്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനു മൂന്ന് കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുപതോളം കമ്പ്യുട്ടർ ഉള്ള ലാബ്, സയൻസ് ലാബ്, മീഡിയ റൂം എന്നിവയും ഇവിടെയുണ്ട്. 2017 ജനുവരി 18ന് പുതിയ മൂന്ന്നില സ്കൂൾ കെട്ടിടം നിലവിൽ വന്നു. സംസ്ഥാന ഗവ. സഹായത്താൽ ലഭിച്ച 30 ഹൈ-ടെക്ക് ക്ലാസ്സ് മുറികളിൽ വളരെ നല്ല രീതിയിൽ അധ്യയനം നടത്താൻ സാധിക്കുന്നു.

ഞങ്ങളുടെ വിദ്യാലയത്തെ നയിക്കുന്ന കരുത്തരായ സ്റ്റാഫ് അംഗങ്ങൾ


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റോഡ് സേഫ്റ്റി ക്ലബ്
  • ട്രാഫിക് ക്ലുബ്ദ്
  • ജൂനിയർ റെഡ്ക്രോസ്
  • ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്
  • ഹെൽത്ത് ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • കാർഷിക ക്ലബ്ബ്
  • ബ്ലൂ-ആർമി
  • ഇലക്ടോറിയൽ ക്ലബ്ബ്
  • ‌ഹായ് സ്കൂൾ കുട്ടികൂട്ടം
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

തൃശൂർ അതിരൂപത കോർപറേറ്റ് മേനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5ഹയർ സെക്കണ്ടറി, 21 ഹൈസ്കൂൾ എന്നിവയുൾപ്പെടെ വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.അതിരൂപത ബിഷപ് റൈറ്റ്. റവ. ആൻഡ്രൂസ് താഴത്തിന്റെ മേല്നോട്ടത്തിലുള്ള ഈ വിദ്യാലയത്തിന്റെ കോർപ്പറേറ്റ് മാനേജരായി പ്രവർത്തിക്കുന്നതു റവ. ഫാ. ആന്റണി ചെമ്പകശ്ശേരി ആണ്. റവ. ഫാ. ഡേവിസ് പനംങ്കുളം ആണ് ലോക്കൽ മേനേജർ. അസി.വികാരി ഫ്രിന്റോ കിഴക്കേകണ്ണംചിറ ആണ്. പ്രിൻസിപ്പാൾ ശ്രീമതി.റെജി ടീച്ചറാണ്. റവ.ഫാ.വർഗീസ് തരകൻ പ്രധാനാധ്യാപകനായി പ്രവർത്തിക്കുന്നു.ശ്രീ.ബാബു സി. എൽ ആണ് പി.ടി.എ പ്രസിഡണ്ടും എം.പി.ടി.എ. പ്രസിഡണ്ട് ശ്രീമതി.മിജി ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1943 - 47 ശ്രീ. കെ. രാമപ്പണിക്കര് ‍
1947 - 65 റവ. ഫാ.പീറ്റര് ആളൂര്
1965- 79 ശ്രീ. സി. പി. ആന്റണി‍
1979- 82 ശ്രീ. സി. പി. ആന്റണി‍ (ജൂനിയര്)
1982 - 84 ശ്രീ. പോള് ജെ. വേഴാപ്പറഠബിൽ
1984 - 89 ശ്രീ. പി.ജെ.ജോയിക്കുട്ടി‍
1989 - 92 ശ്രീ. സി. വി.സൈമൺ
1992 - 93 ശ്രീ. സി. സി. വര്ഗീസ്
1993 - 95 ശ്രീ. വി.കെ ആന്റണി
1995 - 98 ശ്രീ. ടി. എല്. ജോസ്‍
198 - 99 ശ്രീ. ടി. ജെ. സൈമണ്
1999-02 ശ്രീ. കെ. എഫ്. മത്തായി
2002 - 06 ശ്രീ ടി.ജെ. ജോസ്
2006- 2010 ശ്രീ. കുറ്റിക്കാട്ട് ആന്റണി ബാബു ‍
2010-2014 ശ്രീ.തോമസ് ജോര്ജ്. കെ
2014-2016 ശ്രീ. ജസ്റ്റിൻ തോമസ് പി
2016-2020 ഫാ. വർഗീസ് തരകൻ
2020 മുതൽ ജെസ്റ്റിൻ

‌‌‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. എൻ. ആര്. ശ്രീനിവാസ അയ്യർ - മുൻ ഇന്സ്പെക്ടര് ജനറല് ഓഫ് പോലീസ്‍
  • ശ്രീ. ജോ പോള് അഞ്ചേരി‍ - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം‍
  • ശ്രീ. കെ. എഫ്. ബാബു‍ -മുൻ മിസ്റ്റര് ഇന്ത്യ

പ്രശസ്തരായ പൂർവഅധ്യാപകര്

  • ശ്രീ. വൈദ്യലിംഗ ശർമ- പുരാണ പ്രഭാഷകന്
  • ശ്രീമതി സാറ ജോസഫ്- പ്രശസ്ത സാഹിത്യകാരി

വഴികാട്ടി

തൃശൂര് നഗരത്തില് നിന്ന് വടക്കാഞ്ചേരിയിലേക്കുള്ള നാഷനല് ഹൈവേയില് 8 കിലോമീറ്റര് അകലെയാണ് തിരൂര് സെന്റ് തോമസ് ഹൈസ്കൂള്. മുളങ്കുന്നത്ത്കാവ് മെഡിക്കല് കോളേേജിലേക്കു ഇവിടെ നിന്നു 5 കിലോമീറ്റര് അകലമേയുള്ളൂ.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശ്ശൂർ വടക്കാഞ്ചേരി റൂട്ടിൽ 8 കി.മീ . അകലത്തായി സ്ഥിതിചെയ്യുന്നു.
  • തൃശ്ശൂർ ടൗ​ണിൽ നിന്ന് 8 കി.മി. അകലം
Map