"ഗവ. എൽ. പി. എസ്. മക്കപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| GOVT. L.P.S. MAKKAPPUZHA }}
{{prettyurl| GOVT. L.P.S. MAKKAPPUZHA }}
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്= ഗവ.എൽ.പി.എസ്. മക്കപ്പുഴ
{{Infobox School
| സ്ഥലപ്പേര്=മക്കപ്പുഴ
|സ്ഥലപ്പേര്=മക്കപ്പുഴ
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്= 38536
|സ്കൂൾ കോഡ്=38536
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1925
|വിക്കിഡാറ്റ ക്യു ഐഡി=Q87598885
| സ്കൂൾ വിലാസം= മക്കപ്പുഴ പി.ഒ. റാന്നി
|യുഡൈസ് കോഡ്=32120800516
| പിൻ കോഡ്= 689676
|സ്ഥാപിതദിവസം=1
| സ്കൂൾ ഫോൺ= 04735260018
|സ്ഥാപിതമാസം=6
| സ്കൂൾ ഇമെയിൽ=  
|സ്ഥാപിതവർഷം=1925
| ഉപ ജില്ല= റാന്നി
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം= സർക്കാർ
|പോസ്റ്റോഫീസ്=മക്കപ്പുഴ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=689676
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
|സ്കൂൾ ഫോൺ=04735 260018
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=lpsmakkapuzha@gmail.com
| പഠന വിഭാഗങ്ങൾ3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=റാന്നി
| ആൺകുട്ടികളുടെ എണ്ണം= 15
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 27
|വാർഡ്=2
| വിദ്യാർത്ഥികളുടെ എണ്ണം= 42
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| അദ്ധ്യാപകരുടെ എണ്ണം= 5
|നിയമസഭാമണ്ഡലം=റാന്നി
| പ്രധാന അദ്ധ്യാപകൻ= സിന്ധു ജി നായർ
|താലൂക്ക്=റാന്നി
| പി.ടി.. പ്രസിഡണ്ട്=  സ്വപ്ന കിഷോർ
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
| സ്കൂൾ ചിത്രം= school-photo.png‎
|ഭരണവിഭാഗം=സർക്കാർ
| }}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-5=18
|പെൺകുട്ടികളുടെ എണ്ണം 1-5=20
|വിദ്യാർത്ഥികളുടെ എണ്ണം 1-5=38
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിന്ധു ജി നായർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശോഭന ശ്രീധർ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ മുരളി
|സ്കൂൾ ചിത്രം=38536-1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ്  ഗവ. എൽ. പി. എസ്. മക്കപ്പുഴ


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട  ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിലെ  മക്കപ്പുഴ സ്ഥലത്തുള്ള ഒരു സർക്കാർ
വിദ്യാലയമാണ് ഗവ 'എൽ.പി .സ്ക്കൂ ൾ മക്കപ്പു ഴ
'വിദ്യാലയചരിത്രം'''
  മലയോര റാണി എന്നറിയപ്പെടുന്ന റാന്നിയിലെ പഴവങ്ങാടി പഞ്ചായത്തിൽ ചേത്തയ്ക്കൽ വില്ലേജിൽ രണ്ടാം
വാർഡിൽ പുനലൂ ർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ തീരത്ത് തികച്ചും പ്രകൃതിരമണീയമായ
അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയം മക്കപ്പുഴയുടെ സാംസ്ക്കാരിക ചരിത്രം തന്നെയാണ്.
മക്കപ്പുഴ പ്രദേശത്ത് ഒരു സരസ്വതി ക്ഷേത്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന് തുടക്കം കുറിച്ചു കൊണ്ട്
പുളിയോടിക്കാലായിൽ ശ്രീ .കേ ശവൻ നായരുടെ നേതൃത്വത്തിൽ 1925ൽ ഈ വിദ്യാലയം
സ്ഥാപിതമായി. 1933ൽ എൻ.എസ്.എസിന് സംഭാവനയായി നൽകി . 1948 ൽ മാനേജ്മെൻ്റ് ഒരു ചക്രം
പ്രതിഫലം വാങ്ങി സർക്കാരിനു വിട്ടു കൊടുത്തു .
പ്രീ പ്രൈമറി മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളാണിവിടെ പ്രവർത്തിക്കുന്നത്.'
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മക്കപ്പുഴയുടെ അഭിമാനവും പ്രതീക്ഷയുമാണ് ഈ വിദ്യാലയം
''ഭൗതിക സൗകര്യങ്ങൾ'''
ഏകദേശം 82 സെൻ്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2023-22024  അധ്യയന വര്ഷം SSA ഫണ്ട് ഉപയോഗിച്ച്
  ചുറ്റുമതിൽ നിർമ്മാണം പൂർത്തിയാക്കി . MLA ഫണ്ട് ഉപയോഗപ്പെടുത്തി നിർമ്മിച്ച സ്റ്റേജും അസംബ്ളി ഹാളും ഉണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്ന പ്രകൃതി സൗഹാര്ദമായ  കളിസ്ഥലവും കളിസാമഗ്രികളും ഉണ്ട് . പ്രകൃതി സൗഹൃദ  പാർക്ക് ഉണ്ട് .ആകർഷണീയമായ ക്ലാസ്സ്മുറികളാണ് . സാങ്കേതിക വിദ്യാധിഷ്ഠിതമാണ് ക്ലാസ്സ്മുറികൾ .
=<nowiki>==</nowiki> =
*''''''പാഠ്യേതര പ്രവർത്തനങ്ങൾ <nowiki>''</nowiki>'''''
<nowiki>*</nowiki>കരാട്ടെ പരിശീലനം
കമ്പ്യൂട്ടർ പരിശീലനം
<nowiki>*</nowiki>നൃത്തം
<nowiki>*</nowiki>കൗണ്സിലിംഗ് ,ബോധവൽക്കരണ ക്ലാസുകൾ  *ദിനാചരണങ്ങൾ
<nowiki>*</nowiki>കലാകായിക പ്രവൃത്തി പരിചയപരിശീലനം
<nowiki>*</nowiki>ജൈവ പച്ചക്കറിത്തോട്ടം
==മികവുകൾ==
പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്കൂൾ എന്നും മുൻപന്തിയിലാണ് . കലാകായിക  പ്രവൃത്തി പരിചയ മേളകളിലും മികച്ച സ്ഥാനങ്ങൾ കൈവരിച്ചിട്ടുണ്ട് .ജില്ലാതല മത്സരങ്ങളിലും  ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് . മിക്ക വര്ഷങ്ങളിലും എൽ എസ്‌ എസ്‌  കരസ്ഥമാക്കുന്നു. പല വിദ്യാർത്ഥികൾക്കും നവോദയയിൽ  പ്രവേശനം ലഭിച്ചിട്ടുണ്ട് .ജില്ലയിലെ മികവിന്റെ  exellence  സർട്ടിഫിക്കറ്റ്  കരസ്ഥമാക്കിയിട്ടുണ്ട് .നല്ല പാഠ ത്തിൻറെ പ്രവർത്തനങ്ങളിൽ  മുൻപന്തിയിൽ എത്തിയിട്ടുണ്ട് .സ്കൂളിന്റെ നല്ല പാഠം പ്രവർത്തനങ്ങൾ പത്രവാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട് .അയിരൂർ ചെറുകോൽപ്പുഴ കഥകളി ഗ്രാമത്തിലെ  അധ്യാപകർ  കഥകളി മുദ്രകൾ അഭ്യസിപ്പിച്ചു .2023-24അധ്യയന വര്ഷം   1,2 ക്ലാസ്സുകളിൽ ssa നടപ്പിലാക്കിയ സചിത്ര  ബുക്ക് ,,സംയുക്ത ഡയറി ഇവ ഏറ്റവും മികച്ച രീതിയിൽ  അവതരിപ്പിക്കാൻ കഴിഞ്ഞു . പ്രീ പ്രൈമറി പ്രവർത്തനങ്ങളായ കഥോത്സവം ,വരയുത്സവം  തുടങ്ങിയ വിവിധ ഉത്സവങ്ങൾ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കി പെണ്കുട്ടികൾക്കായുള്ള സ്വയം പ്രധിരോധ കരാട്ടെ പരിശീലനം  നടത്തി .  .2023-൨൪ അധ്യയന വര്ഷം നടന്ന കല കായിക പ്രവൃത്തി ശാസ്ത്ര മേളകളിൽ ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും മികച്ച നേട്ടങ്ങൾ കൈവരിച്ചു .
==മുൻസാരഥികൾ==
വിദ്യാലയത്തിലെ  മുൻ സാരഥികൾ
'
ടി,  ഐ ഗ്രേസി  (1989-1994)
എൻ.എസ്.സരസമ്മ
(1994-1995)
ശീ.സി.കെ ഗാപാലൻ (1995-1997)
ശീമതി.
ടി എൻ.ജാനകിയമ്മ
(1997-1999)
ശീമതി. എം.എ.അന്നമ്മ
(1999-2003)
ശീമതി. അച്ചാമ്മ മാത്യു
(2003-2005)
ശീമതി. ഇന്ദിരാഭായി പി കെ
(2005-2015)
ശീമതി.ഉഷാ ബായി.സി.( 2015-2017)
ശീമതി.ലീലാമണിയമ്മ എ കെ
.( 2017-2019)
ശീ.ജോൺ സാമുേവൽ (2019- 2020)
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
ശ്രീ സാബു  പി എസ്‌ ഐ പി .എസ്‌
ഡോക്ടർ തോമസ് എബ്രഹാം മണിമലേതു
പ്രൊഫസർ എം ടി ഉമ്മൻ
ശ്രീ റോയ് നീറാംപ്ലാക്കൽ (പത്രപ്രവർത്തകൻ മനോരമ )
ഡോക്ടർ ബാലു സി നാലുകെട്ടിൽ
ശ്രീമതി എം ആർ രമാദേവി (പ്രധാന അദ്ധ്യാപിക )
==ദിനാചരണങ്ങൾ==
        ദിനാചരണങ്ങൾ
അക്കാദമിക വർഷത്തിലെ എല്ലാ ദിനാചരണങ്ങളും അതിൻ്റേതായ പ്രാധാന്യത്തോടെ ആചരിക്കുന്നു.
പരിസ്ഥിതി ദിനം.
വൃക്ഷത്തൈ നടീൽ
ക്വിസ്, പ്രസംഗം പോസ്റ്റർ
' വായനവാരാഘോഷം
ക്വിസ്, പ്രസംഗം, പുസ്തകപ്രദർശനം, വായന മത്സരം, ആസ്വാദന കുറിപ്പുകൾ' അമ്മ വായന
ചാന്ദ്രദിനം
ക്വിസ്, പതിപ്പ് തയ്യാറാക്കൽ, മാതൃകകൾ തയ്യാറാക്കൽ
ഹിരോഷിമ - നാഗസാക്കി ദിനാചരണങ്ങൾ
സഡാക്കോ കൊക്ക് നിർമ്മാണം., പ്രസംഗം 'പതിപ്പ്., പോസ് റ്റർ
സ്വാതന്ത്ര്യ ദിനം
റാലി, പ്രസംഗം,ക്വിസ്, പോസ്റ്റർ, പതിപ്പ്, ദേശഭക്തി ഗാനം, മധുരം വിതരണം
ഓണാഘോഷം
അധ്യാപക ദിനം
കൂട്ടി അധ്യാപകർ
ഗാന്ധിജയന്തി
പ്രസംഗം ,ക്വിസ്, 'ഗാന്ധി വേഷം, പതിപ്പ്.
കേരളപ്പിറവി
കേരളീയ വേഷം.' മധുരവിതരണം. ക്വിസ്, പതിപ്പ്.
ശിശുദിനം
റാലി, വേഷം,ക്വിസ്, പതിപ്പ്. പ്രസംഗം, ദേശഭക്തി ഗാനം .
ക്രിസ്മസ് ആഘോഷം
പുതുവർഷാഘോഷം
റിപ്പബ്ളിക്ക് ദിനം.
ജല ദിനം
വായനാദിനം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
==അധ്യാപകർ==1മുതൽ 5 വരെ ക്‌ളാസ്സുകളിലായി 5 അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു
സോമൻ പി ജി
ഷൈല എംജെ
അനിറ്റ പി ജോസ്
ഷജന ടി എസ്‌
സിന്ധു ജി നായർ
ഹിന്ദി അധ്യാപികയായ  ബിന്ദു ജി നായർ  എന്നിവർ ഈ സ്കൂളിൽ ഇപ്പോൾ നിലവിലുണ്ട്
പ്രീ പ്രൈമറി അധ്യാപികയായി സുനിത പി എസ് സേവനം അനുഷ്ഠിക്കുന്നു .
==ക്ളബുകൾ==
പരിസ്ഥിതി ക്ലബ്
വിദ്യാരംഗം
ലഹരിവിരുദ്ധ ക്ലബ്
ഹെൽത്ത് ക്ലബ്
സ്കൂൾ സുരക്ഷാ ക്ലബ്
ഗണിത ക്ലബ്
ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ക്ലബ്
==സ്കൂൾ ഫോട്ടോകൾ==
<gallery>
പ്രമാണം:38536 flood relief.jpg|പ്രളയദുരിതത്തിലേക്ക് കുട്ടികളുടെ സംഭാവന
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ നിന്നും പുനലൂർ മൂവാറ്റുപുഴ ഹൈവേയിലൂടെ 8കിലോമീറ്റർ ബസ് മാർഗം സഞ്ചരിച്ചാൽ മക്കപുഴ ജംഗ്ഷനിൽ എത്താം .ജംഗ്ഷനോട് ചേർന്ന് വിവേകോദയം പബ്ലിക് ലൈബ്രറി . ഇതിനു എതിർവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
{{Slippymap|lat=9.44013994242279|lon= 76.79926391200786|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/973725...2536760" എന്ന താളിൽനിന്ന് ശേഖരിച്ചത്