ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=K T ANILKUMAR | |പി.ടി.എ. പ്രസിഡണ്ട്=K T ANILKUMAR | ||
|എം.പി.ടി.എ. പ്രസിഡണ്ട്=JINCY JOSEPH | |എം.പി.ടി.എ. പ്രസിഡണ്ട്=JINCY JOSEPH | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=SJUPS UZ.jpg|സെന്റ് ജോവാനാസ് യു .പി . സ്കൂൾ ഉഴവൂർ | ||
|size= | |size= | ||
|caption=സെന്റ് ജോവാനാസ് യു .പി . സ്കൂൾ ഉഴവൂർ | |caption=സെന്റ് ജോവാനാസ് യു .പി . സ്കൂൾ ഉഴവൂർ | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1905 ൽ ആരംഭിച്ച ഈ വിദ്യാലയം---1905-ൽ റവ.ഫാ. ഉഴവൂർ സെന്റ് സ്റ്റീ ഫൻസ് പള്ളി വികാരി പൂതത്തിൽ തൊമ്മിയച്ചൻ ബിഷപ്പ് മാത്യു മാക്കിലിന്റെ അനുമതിയോടെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു സ്കൂൾ സ്ഥാപിച്ചു. സെന്റ് ജോൺസ് മലയാളം സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര്. 1912-ൽ ഉഴവൂരിൽ വിസിറ്റേഷൻ സിസ്റ്റേഴ്‌സ് സഭയുടെ ഒരു യൂണിറ്റ് [[ആരംഭിച്ചു]].[[Read More...]] | 1905 ൽ ആരംഭിച്ച ഈ വിദ്യാലയം---1905-ൽ റവ.ഫാ. ഉഴവൂർ സെന്റ് സ്റ്റീ ഫൻസ് പള്ളി വികാരി പൂതത്തിൽ തൊമ്മിയച്ചൻ ബിഷപ്പ് മാത്യു മാക്കിലിന്റെ അനുമതിയോടെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു സ്കൂൾ സ്ഥാപിച്ചു. സെന്റ് ജോൺസ് മലയാളം സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര്. 1912-ൽ ഉഴവൂരിൽ വിസിറ്റേഷൻ സിസ്റ്റേഴ്‌സ് സഭയുടെ ഒരു യൂണിറ്റ് [[ആരംഭിച്ചു]].[[Read More...]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 90: | വരി 86: | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
2023 -24 ലെ കോട്ടയം ജില്ല യിലെ മികച്ച ജൈവോദ്യാന പാർക്കിനുള്ള അവാർഡ് നമ്മുടെ സ്കൂൾ നേടുകയുണ്ടായി . 170 തിലധികം ഗിരൗ ബാഗിൽ വിവിധ ഇനം പച്ചക്കറികളും വ്യത്യസ്തങ്ങളായ ഫലവൃക്ഷങ്ങളും (മുള്ളാത്ത ,അഭിയു , നെല്ലി ,മധുര അമ്പഴം ,മാവ് , വെസ്റ്റ് ഇൻഡീസ് ചെറി , മൾബറി ,കരിക്ക്, റംബുട്ടാൻ ,ചിക്കു ,പേര ,പപ്പായ ,എഗ്ഗ് ഫ്രൂട്ട് ,പ്ലാവ് എന്നിവ ) തുടങ്ങി അഗത്തി ചീര പോലുള്ള അപൂർവ ഇനം പച്ചക്കറികളും സ്കൂളിൽ നാട്ടു പരിപാലിച്ചു വരുന്നു .ധാരാളം ഔഷധ സസ്യങ്ങളാൽ സമ്പന്നമാണ് സ്കൂൾ അങ്കണം .മനോഹരമായ രണ്ടു ഇലഞ്ഞി മരങ്ങൾ സ്കൂൾ അംഗണത്തെ കുളിർമയുള്ളതാക്കുന്നു. നല്ല ശലഭോദ്യാനവും മനോഹരമായ പൂന്തോട്ടവും സ്കൂളിനെ ആകർഷകമാക്കുന്നു .60 തിലധികം വർണപ്പകിട്ടേറിയ പക്ഷികളെ വളർത്തുന്ന പക്ഷിക്കൂട് സെന്റ് ജോവന്നാസിന്റെ പ്രത്യകതയാണ് . | |||
===സ്കൗട്ട് & ഗൈഡ്=== | ===സ്കൗട്ട് & ഗൈഡ്=== | ||
വരി 96: | വരി 92: | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
2023 - 24 അധ്യയന വർഷത്തിൽ ഏറ്റവും മികച്ച വിദ്യാ രംഗം കലാസാഹിത്യ വേദി യുടെ ഓവറോൾ ചാംപ്യൻഷിപ് നമ്മുടെ സ്കൂളിന് ലഭിക്കുകയുണ്ടായി .ഈ കോവിഡ് കലഹട്ടത്തിൽ ഓൺലൈൻ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു . | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപകരായ --മരിയ തോമസ് , | അധ്യാപകരായ --മരിയ തോമസ് , സെബിൻ സൈമൺ എന്നിവരുടെ മേൽനേട്ടത്തിൽ 45 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2019 - 20 ൽ ശാസ്ത്രോത്സവത്തിൽ സബ് ജില്ലാ തലത്തിൽ ഓവറോൾ ചാംപ്യൻഷിപ് നേടുകയുണ്ടായി . | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപകരായ | അധ്യാപകരായ വിനീത മാത്യു , സ്റ്റെല്ല സ്റ്റീഫൻ എന്നിവരുടെ മേൽനേട്ടത്തിൽ 120 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഗണിത ലാബ് , ഗണിതോത്സവം എന്നിവ ഭംഗിയായി നടത്തിപ്പോരുന്നു | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപകരായ -ഗോഡ്‌വിൻ സൈമൺ, മിനി എം എം എന്നിവരുടെ മേൽനേട്ടത്തിൽ 80 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അധ്യാപകരായ -ഗോഡ്‌വിൻ സൈമൺ, മിനി എം എം എന്നിവരുടെ മേൽനേട്ടത്തിൽ 80 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
വരി 153: | വരി 149: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.787363|lon=76.610758|zoom=16|width=full|height=400|marker=yes}} | ||
| | | | ||
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
തിരുത്തലുകൾ