"സെന്റ് ജോവാനാസ് യു .പി . സ്കൂൾ ഉഴവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1905
|സ്ഥാപിതവർഷം=1905
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=ST.JOANNA'S UPS UZHAVOOR ,UZHAVOOR P O,KOTTAYAM DT,PIN -686634
|പോസ്റ്റോഫീസ്=ഉഴവൂർ  
|പോസ്റ്റോഫീസ്=ഉഴവൂർ  
|പിൻ കോഡ്=686634
|പിൻ കോഡ്=686634
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=147
|ആൺകുട്ടികളുടെ എണ്ണം 1-10=122
|പെൺകുട്ടികളുടെ എണ്ണം 1-10=215
|പെൺകുട്ടികളുടെ എണ്ണം 1-10=175
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=297
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ . ആൻസി  പി സി  
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ . ആൻസി  പി സി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=SANTHOSH KUMAR
|പി.ടി.എ. പ്രസിഡണ്ട്=K T ANILKUMAR
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=JINCY JOSEPH
|സ്കൂൾ ചിത്രം=31268-school.jpg|സെന്റ് ജോവാനാസ് യു .പി . സ്കൂൾ ഉഴവൂർ  
|സ്കൂൾ ചിത്രം=SJUPS UZ.jpg|സെന്റ് ജോവാനാസ് യു .പി . സ്കൂൾ ഉഴവൂർ  
|size=
|size=
|caption=സെന്റ് ജോവാനാസ് യു .പി . സ്കൂൾ ഉഴവൂർ
|caption=സെന്റ് ജോവാനാസ് യു .പി . സ്കൂൾ ഉഴവൂർ
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
 
== ചരിത്രം ==
== ചരിത്രം ==
1905 ൽ ആരംഭിച്ച ഈ വിദ്യാലയം---1905-ൽ റവ.ഫാ. ഉഴവൂർ സെന്റ് സ്റ്റീ ഫൻസ് പള്ളി വികാരി  പൂതത്തിൽ തൊമ്മിയച്ചൻ  ബിഷപ്പ് മാത്യു മാക്കിലിന്റെ  അനുമതിയോടെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു സ്കൂൾ സ്ഥാപിച്ചു. സെന്റ് ജോൺസ് മലയാളം സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര്. 1912-ൽ ഉഴവൂരിൽ വിസിറ്റേഷൻ സിസ്റ്റേഴ്‌സ് സഭയുടെ ഒരു യൂണിറ്റ് [[ആരംഭിച്ചു]].[[Read More...]] അവർ ഗേൾസ് സ്കൂളിന്റെ ചുമതല ഏറ്റെടുക്കുകയും സെന്റ് ജോവാനാസ്  യു.പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. എന്നാൽ സ്കൂൾ 1930-ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. 1951-ൽ സ്കൂൾ ഭരണം കോട്ടയം രൂപതയുടെ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിക്ക് കീഴിലായി. സഭയുടെ മദർ സുപ്പീരിയർ മാനേജരായി നിയമിക്കപ്പെട്ടു. 1988-89 അധ്യയന വർഷം മുതൽ, ഈ വിദ്യാലയം "ഭദ്രാസനത്തിലെ ഏറ്റവും മികച്ച സ്കൂൾ" അവാർഡ് തുടർച്ചയായി നാല് വർഷത്തേക്ക് അംഗീകരിക്കപ്പെട്ടു. 1997-98ൽ രാമപുരം  ഉപജില്ലയിലെ മികച്ച വിദ്യാലയമായി ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടു.
1905 ൽ ആരംഭിച്ച ഈ വിദ്യാലയം---1905-ൽ റവ.ഫാ. ഉഴവൂർ സെന്റ് സ്റ്റീ ഫൻസ് പള്ളി വികാരി  പൂതത്തിൽ തൊമ്മിയച്ചൻ  ബിഷപ്പ് മാത്യു മാക്കിലിന്റെ  അനുമതിയോടെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു സ്കൂൾ സ്ഥാപിച്ചു. സെന്റ് ജോൺസ് മലയാളം സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര്. 1912-ൽ ഉഴവൂരിൽ വിസിറ്റേഷൻ സിസ്റ്റേഴ്‌സ് സഭയുടെ ഒരു യൂണിറ്റ് [[ആരംഭിച്ചു]].[[Read More...]]  
 
2005-2006 ലെ ജൂബിലി ആഘോഷത്തിന്റെ സ്മാരകമായി ഒരു പുതിയ ഇരുനില കെട്ടിടം നിർമ്മിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും പ്രാധാന്യവും കണക്കിലെടുത്ത് ഇക്കാലയളവിൽ സമാന്തര  ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. 2008-09 മുതൽ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ ആൺകുട്ടികളുടെ പ്രവേശനവും ആരംഭിച്ചു. ഇപ്പോൾ 362 വിദ്യാർത്ഥികൾ, 14  ഡിവിഷനുകളിലായി, സീനിയർ പ്രദീപ എസ്‌വി‌ എം, എച്ച്‌ .എം എന്ന ശക്തമായ നേതൃത്വത്തിന് കീഴിൽ യോഗ്യതയുള്ളവരും അർപ്പണബോധമുള്ളവരുമായ അധ്യാപകരുടെ മാർഗ്ഗനിർദ്ദേശത്തോടെ പഠനം തുടരുന്നു.
 
മാറിയ ചുറ്റുപാടുമായി പൊരുത്തപ്പെടാനും ധാർമ്മിക ജീവിതത്തിൽ മാലാഖയെപ്പോലെ വിശുദ്ധി കൈവരിക്കാനും വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വ്യക്തിത്വ വികസനം ഞങ്ങൾ ലക്ഷ്യമിടുന്നു-----------------------

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 90: വരി 86:

===ജൈവ കൃഷി===
===ജൈവ കൃഷി===
2023 -24  ലെ കോട്ടയം ജില്ല യിലെ  മികച്ച ജൈവോദ്യാന പാർക്കിനുള്ള അവാർഡ് നമ്മുടെ സ്കൂൾ നേടുകയുണ്ടായി . 170 തിലധികം ഗിരൗ ബാഗിൽ വിവിധ ഇനം പച്ചക്കറികളും വ്യത്യസ്തങ്ങളായ ഫലവൃക്ഷങ്ങളും (മുള്ളാത്ത  ,അഭിയു , നെല്ലി ,മധുര അമ്പഴം ,മാവ് , വെസ്റ്റ് ഇൻഡീസ് ചെറി , മൾബറി ,കരിക്ക്, റംബുട്ടാൻ ,ചിക്കു ,പേര ,പപ്പായ ,എഗ്ഗ് ഫ്രൂട്ട് ,പ്ലാവ് എന്നിവ ) തുടങ്ങി അഗത്തി ചീര  പോലുള്ള അപൂർവ ഇനം പച്ചക്കറികളും സ്കൂളിൽ നാട്ടു പരിപാലിച്ചു വരുന്നു .ധാരാളം ഔഷധ സസ്യങ്ങളാൽ സമ്പന്നമാണ് സ്കൂൾ അങ്കണം .മനോഹരമായ രണ്ടു ഇലഞ്ഞി മരങ്ങൾ സ്കൂൾ അംഗണത്തെ കുളിർമയുള്ളതാക്കുന്നു. നല്ല ശലഭോദ്യാനവും മനോഹരമായ പൂന്തോട്ടവും സ്കൂളിനെ ആകർഷകമാക്കുന്നു .60 തിലധികം  വർണപ്പകിട്ടേറിയ പക്ഷികളെ വളർത്തുന്ന പക്ഷിക്കൂട്  സെന്റ് ജോവന്നാസിന്റെ  പ്രത്യകതയാണ് .

===സ്കൗട്ട് & ഗൈഡ്===
===സ്കൗട്ട് & ഗൈഡ്===
ശ്രീമതി സ്റ്റെല്ല സ്റ്റീഫന്റെ നേതൃത്വത്തിൽ നല്ല ഒരു സ്കൗട്ട് ആൻഡ് ഗൈഡ്  ടീം  പ്രവർത്തിച്ചുവരുന്നു

===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
2023 - 24  അധ്യയന വർഷത്തിൽ ഏറ്റവും മികച്ച വിദ്യാ രംഗം കലാസാഹിത്യ വേദി യുടെ ഓവറോൾ ചാംപ്യൻഷിപ് നമ്മുടെ സ്കൂളിന് ലഭിക്കുകയുണ്ടായി .ഈ കോവിഡ് കലഹട്ടത്തിൽ  ഓൺലൈൻ  മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ  നേടുകയും ചെയ്യുന്നു .

===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===

====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ --മരിയ തോമസ് , വിനീത മാത്യു എന്നിവരുടെ മേൽനേട്ടത്തിൽ  45 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ --മരിയ തോമസ് , സെബിൻ സൈമൺ എന്നിവരുടെ മേൽനേട്ടത്തിൽ  45 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2019 - 20  ൽ ശാസ്ത്രോത്സവത്തിൽ  സബ് ജില്ലാ തലത്തിൽ ഓവറോൾ ചാംപ്യൻഷിപ് നേടുകയുണ്ടായി .  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ വിനീത മാത്യു , സ്റ്റെല്ല സ്റ്റീഫൻ എന്നിവരുടെ മേൽനേട്ടത്തിൽ 120 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഗണിത ലാബ് , ഗണിതോത്സവം എന്നിവ ഭംഗിയായി നടത്തിപ്പോരുന്നു
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ -ഗോഡ്‌വിൻ സൈമൺ, മിനി എം എം എന്നിവരുടെ മേൽനേട്ടത്തിൽ 80 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ -സ്റ്റെല്ല സ്റ്റീഫൻ,-അനു ജോർജ് - എന്നിവരുടെ മേൽനേട്ടത്തിൽ --75  കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- എന്നിവരുടെ മേൽനേട്ടത്തിൽ --  
---- മരിയ തോമസ് ,ബിന്നി ലൂക്കോസ്എ  ന്നിവരുടെ മേൽനേട്ടത്തിൽ --25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*-----
*ബെസ്ററ്  പി  ടി എ
*-----
*ബെസ്ററ്  സ്കൂൾ
*ബെസ്ററ്  ജൈവോദ്യാന  പാർക്ക്
*സയൻസ് ഓവറോൾ
*സ്പോർട്സ് ഓവറോൾ
*കല ഓവറോൾ
*ഏറ്റവും കൂടുതൽ എൽ  എസ്. എസ് . വിജയികൾ
*ഏറ്റവും കൂടുതൽ കുട്ടികളുള്ള സ്കൂൾ
*മികച്ച സ്കൂൾ കെട്ടിടം

==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#-----
#സിസ്റ്റർ ആൻസി പി സി (ഹെഡ്മിസ്ട്രസ്)
#-----
#സെബിൻ സൈമൺ
#ജോസിനി സി ബേബി
#ലിഡിയ സണ്ണി
#സ്റ്റെല്ല സ്റ്റീഫൻ
#മിനി എം എം
#അനു ജോർജ്
#ബിന്നി ലൂക്കോസ്
#സ്റ്റെഫി പി ജേക്കബ്
#അനുമോൾ മാത്യു
#മരിയ തോമസ്
#ഗോഡ്‌വിൻ സൈമൺ
#സജിന ബാബു
#വിനീത മാത്യു
===അനധ്യാപകർ===
===അനധ്യാപകർ===
#-----
#എബ്രഹാം തോമസ്
#-----

==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2013-16 ->ശ്രീ.-------------
* 2013-16 ->ശ്രീ.സിസ്റ്റർ ലൈസാമ്മ മാത്യു
* 2011-13 ->ശ്രീ.-------------
* 2011-13 ->ശ്രീ.-------------
* 2009-11 ->ശ്രീ.-------------
* 2009-11 ->ശ്രീ.-------------
വരി 132: വരി 149:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.787363,76.610758|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.787363|lon=76.610758|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|
 
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* കൂത്താട്ടുകുളം  ഭാഗത്തു നിന്ന് വരുന്നവർ -ഉഴവൂർ പള്ളിത്താഴെ-- ബസ് ഇറങ്ങി .ഇടതുവശത്തുള്ള സ്കൂളിൽ എത്തുക
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................  
* കുറിച്ചിത്താനം----ഭാഗത്തു നിന്ന് വരുന്നവർ ---ഉഴവൂർ പള്ളിത്താഴെ  ബസ് ഇറങ്ങി . വലതു വശത്തുള്ള സ്കൂളിൽ കയറുക....

|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോവാനാസ് യു .പി . സ്കൂൾ ഉഴവൂർ
സെന്റ് ജോവാനാസ് യു .പി . സ്കൂൾ ഉഴവൂർ
വിലാസം
ഉഴവൂർ

ST.JOANNA'S UPS UZHAVOOR ,UZHAVOOR P O,KOTTAYAM DT,PIN -686634
,
ഉഴവൂർ പി.ഒ.
,
686634
,
കോട്ടയം ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ04822 240155
ഇമെയിൽstjoannasschooluzhavoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31268 (സമേതം)
യുഡൈസ് കോഡ്32101200506
വിക്കിഡാറ്റQ87658353
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ122
പെൺകുട്ടികൾ175
ആകെ വിദ്യാർത്ഥികൾ297
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ . ആൻസി പി സി
പി.ടി.എ. പ്രസിഡണ്ട്K T ANILKUMAR
എം.പി.ടി.എ. പ്രസിഡണ്ട്JINCY JOSEPH
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1905 ൽ ആരംഭിച്ച ഈ വിദ്യാലയം---1905-ൽ റവ.ഫാ. ഉഴവൂർ സെന്റ് സ്റ്റീ ഫൻസ് പള്ളി വികാരി  പൂതത്തിൽ തൊമ്മിയച്ചൻ  ബിഷപ്പ് മാത്യു മാക്കിലിന്റെ  അനുമതിയോടെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു സ്കൂൾ സ്ഥാപിച്ചു. സെന്റ് ജോൺസ് മലയാളം സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര്. 1912-ൽ ഉഴവൂരിൽ വിസിറ്റേഷൻ സിസ്റ്റേഴ്‌സ് സഭയുടെ ഒരു യൂണിറ്റ് ആരംഭിച്ചു.Read More...

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.ഏകദേശം 450 പുസ്തകങ്ങളോടുകൂടിയ  ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട് .

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

വിശാലമായ ഒരു  മുറ്റവും ചെറിയ ഒരു പ്ലേയ്‌ ഗ്രൗണ്ടും  സ്കൂളിനുണ്ട്

സയൻസ് ലാബ്

അത്യാവശ്യം ഉപകാരണങ്ങളടങ്ങുന്ന  ഒരു സ്കൂൾ ലാബ് പ്രവർത്തിച്ചുവരുന്നു

ഐടി ലാബ്

7 ഡെസ്‌ക്ടോപും , 11  ലാപ് ടോപ്പും അടങ്ങുന്ന ഒരു ഐ  ടി  ലാബ് പ്രവർത്തിച്ചുവരുന്നു

സ്കൂൾ ബസ്

17  ലക്ഷം രൂപ  മുതൽ മുടക്കി  സ്കൂൾ മാനേജ്‌മന്റ്  ഒരു സ്കൂൾ ബസ് വാങ്ങുകയും വളരെ ഉപകാരപ്രദമായി പ്രവർത്തിച്ചു വരുകയും ചെയ്യുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

2023 -24  ലെ കോട്ടയം ജില്ല യിലെ  മികച്ച ജൈവോദ്യാന പാർക്കിനുള്ള അവാർഡ് നമ്മുടെ സ്കൂൾ നേടുകയുണ്ടായി . 170 തിലധികം ഗിരൗ ബാഗിൽ വിവിധ ഇനം പച്ചക്കറികളും വ്യത്യസ്തങ്ങളായ ഫലവൃക്ഷങ്ങളും (മുള്ളാത്ത  ,അഭിയു , നെല്ലി ,മധുര അമ്പഴം ,മാവ് , വെസ്റ്റ് ഇൻഡീസ് ചെറി , മൾബറി ,കരിക്ക്, റംബുട്ടാൻ ,ചിക്കു ,പേര ,പപ്പായ ,എഗ്ഗ് ഫ്രൂട്ട് ,പ്ലാവ് എന്നിവ ) തുടങ്ങി അഗത്തി ചീര  പോലുള്ള അപൂർവ ഇനം പച്ചക്കറികളും സ്കൂളിൽ നാട്ടു പരിപാലിച്ചു വരുന്നു .ധാരാളം ഔഷധ സസ്യങ്ങളാൽ സമ്പന്നമാണ് സ്കൂൾ അങ്കണം .മനോഹരമായ രണ്ടു ഇലഞ്ഞി മരങ്ങൾ സ്കൂൾ അംഗണത്തെ കുളിർമയുള്ളതാക്കുന്നു. നല്ല ശലഭോദ്യാനവും മനോഹരമായ പൂന്തോട്ടവും സ്കൂളിനെ ആകർഷകമാക്കുന്നു .60 തിലധികം  വർണപ്പകിട്ടേറിയ പക്ഷികളെ വളർത്തുന്ന പക്ഷിക്കൂട്  സെന്റ് ജോവന്നാസിന്റെ  പ്രത്യകതയാണ് .

സ്കൗട്ട് & ഗൈഡ്

ശ്രീമതി സ്റ്റെല്ല സ്റ്റീഫന്റെ നേതൃത്വത്തിൽ നല്ല ഒരു സ്കൗട്ട് ആൻഡ് ഗൈഡ്  ടീം  പ്രവർത്തിച്ചുവരുന്നു

വിദ്യാരംഗം കലാസാഹിത്യ വേദി

2023 - 24  അധ്യയന വർഷത്തിൽ ഏറ്റവും മികച്ച വിദ്യാ രംഗം കലാസാഹിത്യ വേദി യുടെ ഓവറോൾ ചാംപ്യൻഷിപ് നമ്മുടെ സ്കൂളിന് ലഭിക്കുകയുണ്ടായി .ഈ കോവിഡ് കലഹട്ടത്തിൽ  ഓൺലൈൻ  മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ  നേടുകയും ചെയ്യുന്നു .

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ --മരിയ തോമസ് , സെബിൻ സൈമൺ എന്നിവരുടെ മേൽനേട്ടത്തിൽ 45 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2019 - 20  ൽ ശാസ്ത്രോത്സവത്തിൽ  സബ് ജില്ലാ തലത്തിൽ ഓവറോൾ ചാംപ്യൻഷിപ് നേടുകയുണ്ടായി .

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ വിനീത മാത്യു , സ്റ്റെല്ല സ്റ്റീഫൻ എന്നിവരുടെ മേൽനേട്ടത്തിൽ 120 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഗണിത ലാബ് , ഗണിതോത്സവം എന്നിവ ഭംഗിയായി നടത്തിപ്പോരുന്നു

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ -ഗോഡ്‌വിൻ സൈമൺ, മിനി എം എം എന്നിവരുടെ മേൽനേട്ടത്തിൽ 80 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ -സ്റ്റെല്ല സ്റ്റീഫൻ,-അനു ജോർജ് - എന്നിവരുടെ മേൽനേട്ടത്തിൽ --75 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം

മരിയ തോമസ് ,ബിന്നി ലൂക്കോസ്എ ന്നിവരുടെ മേൽനേട്ടത്തിൽ --25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

നേട്ടങ്ങൾ

  • ബെസ്ററ്  പി  ടി എ
  • ബെസ്ററ്  സ്കൂൾ
  • ബെസ്ററ്  ജൈവോദ്യാന  പാർക്ക്
  • സയൻസ് ഓവറോൾ
  • സ്പോർട്സ് ഓവറോൾ
  • കല ഓവറോൾ
  • ഏറ്റവും കൂടുതൽ എൽ  എസ്. എസ് . വിജയികൾ
  • ഏറ്റവും കൂടുതൽ കുട്ടികളുള്ള സ്കൂൾ
  • മികച്ച സ്കൂൾ കെട്ടിടം

ജീവനക്കാർ

അധ്യാപകർ

  1. സിസ്റ്റർ ആൻസി പി സി (ഹെഡ്മിസ്ട്രസ്)
  2. സെബിൻ സൈമൺ
  3. ജോസിനി സി ബേബി
  4. ലിഡിയ സണ്ണി
  5. സ്റ്റെല്ല സ്റ്റീഫൻ
  6. മിനി എം എം
  7. അനു ജോർജ്
  8. ബിന്നി ലൂക്കോസ്
  9. സ്റ്റെഫി പി ജേക്കബ്
  10. അനുമോൾ മാത്യു
  11. മരിയ തോമസ്
  12. ഗോഡ്‌വിൻ സൈമൺ
  13. സജിന ബാബു
  14. വിനീത മാത്യു

അനധ്യാപകർ

  1. എബ്രഹാം തോമസ്

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.സിസ്റ്റർ ലൈസാമ്മ മാത്യു
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി