ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
('{{prettyurl|}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|}} | {{PSchoolFrame/Header|ചീരണിക്കര ശ്രീ കൊച്ചൂമാടൻപിള്ള സംഭാവന ചെയ്ത 50 സെന്റ് സ്ഥലത്ത് 1948 ജൂൺമാസത്തിൽ ശ്രീ പട്ടം ജനാർദ്ദനപിള്ളയുടെ നേതൃത്വത്തിൽ ഒരൂകടമുറിയിലായിരുന്നു വിദ്യലയത്തിന് തുടക്കമിട്ടത്. സഹായികൾ സർവശ്രീ പരമേശ്വരൻപിള്ള , വേലായുധൻപിള്ള, കൂഞ്ഞൻപിള്ള, ഗോവിന്ദൻ പിള്ള, അബൂബക്കർ വൈദ്യൻ എന്നിവർ.ആദ്യത്തെ പ്രഥമാധ്യപകൻ വേങ്കവിള ശ്രീ കൂട്ടൻ പിള്ള. പ്രഥമ വിദ്യാർഥി കമലമ്മ.ആദ്യം 1,2 ക്ലാസുകളും തുടർന്ന് 3,4,5 ക്ലാസുകളും നിലവിൽവന്നു. 1953ൽ ഓടിട്ട കെട്ടിടം ഉണ്ടായി. ഈ കെട്ടിടം അന്നത്തെ മരാമത്തു വകുപ്പുമന്ത്രി ശ്രീ റ്റി .എ മജീദ് ഉദ്‌ഘാടനം ചെയ്‌തു . 1977 ൽ ഒരു കെട്ടിടം കൂടി സ്ഥാപിതമായി അതിന്റെ ഉദ്‌ഘാടനം മരാമത്തു വകുപ്പു് മന്ത്രി ശ്രീ പങ്കജാക്ഷൻ നിർവഹിച്ചു . ഈ സ്കൂളിന്റെ തൊട്ടടുത്തായി ഒരു മാനേജ്‌മെന്റ് സ്‌കൂൾ സ്ഥാപിതമായതോടുകൂടി അഞ്ചാം ക്ലാസ് ഈ സ്കൂളിന് നഷ്ടപ്പെട്ടു .1999 മാർച്ച് 5,6തീയതികളിൽ സുവർണജൂബിലി ആഘോഷിച്ചു . അതോടനുബന്ധിച്ചു ശ്രീ കൊച്ചുമാടൻ പിള്ളയുടെ ബന്ധുക്കൾ അദ്ദേഹത്തിന്റെ സ്‌മാരകമായി സ്‌കൂളിന് മെയിൻ ഗേറ്റ് സംഭാവന നല്‌കി .=}} | ||
<!-- ''ലീഡ് | {{prettyurl|G.L.P.S. CHEERANIKKARA}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ചീരണിക്കര | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | |സ്കൂൾ കോഡ്=43404 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32140301401 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1948 | ||
| | |സ്കൂൾ വിലാസം=ജി എൽ പി എസ് ചീരണിക്കര ,ചീരണിക്കര | ||
| | |പോസ്റ്റോഫീസ്=ചീരണിക്കര | ||
|പിൻ കോഡ്=695615 | |||
|സ്കൂൾ ഫോൺ=0472 2830071 | |||
|സ്കൂൾ ഇമെയിൽ=esharafudeenpgd@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്=esharafudeenpgd@gmail.com | ||
|ഉപജില്ല=കണിയാപുരം | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് വെമ്പായം | ||
| | |വാർഡ്=8 | ||
| | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| | |നിയമസഭാമണ്ഡലം=നെടുമങ്ങാട് | ||
| | |താലൂക്ക്=നെടുമങ്ങാട് | ||
| | |ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട് | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പ്രധാന അദ്ധ്യാപിക= | |പഠന വിഭാഗങ്ങൾ2= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
| | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=34 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=37 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=72 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഫാത്തിമ ബീവി .ജെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് ആർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വിനിത | |||
|സ്കൂൾ ചിത്രം=[[പ്രമാണം:43404 1.jpg|thumb|School Photo]] | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ ചീരാണിക്കര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ.പി.എസ്.ചീരാണിക്കര. | |||
==ചരിത്രo== | |||
ചീരണിക്കര ശ്രീ കൊച്ചൂമാടൻപിള്ള സംഭാവന ചെയ്ത 50 സെന്റ് സ്ഥലത്ത് 1948 ജൂൺമാസത്തിൽ ശ്രീ പട്ടം ജനാർദ്ദനപിള്ളയുടെ നേതൃത്വത്തിൽ ഒരൂകടമുറിയിലായിരുന്നു വിദ്യലയത്തിന് തുടക്കമിട്ടത്. സഹായികൾ സർവശ്രീ പരമേശ്വരൻപിള്ള , വേലായുധൻപിള്ള, കൂഞ്ഞൻപിള്ള, ഗോവിന്ദൻ പിള്ള, അബൂബക്കർ വൈദ്യൻ എന്നിവർ.ആദ്യത്തെ പ്രഥമാധ്യപകൻ വേങ്കവിള ശ്രീ കൂട്ടൻ പിള്ള. പ്രഥമ വിദ്യാർഥി കമലമ്മ.ആദ്യം 1,2 ക്ലാസുകളും തുടർന്ന് 3,4,5 ക്ലാസുകളും നിലവിൽവന്നു. 1953ൽ ഓടിട്ട കെട്ടിടം ഉണ്ടായി. ഈ കെട്ടിടം അന്നത്തെ മരാമത്തു വകുപ്പുമന്ത്രി ശ്രീ റ്റി .എ മജീദ് ഉദ്‌ഘാടനം ചെയ്‌തു . 1977 ൽ ഒരു കെട്ടിടം കൂടി സ്ഥാപിതമായി അതിന്റെ ഉദ്‌ഘാടനം മരാമത്തു വകുപ്പു് മന്ത്രി ശ്രീ പങ്കജാക്ഷൻ നിർവഹിച്ചു . ഈ സ്കൂളിന്റെ തൊട്ടടുത്തായി ഒരു മാനേജ്‌മെന്റ് സ്‌കൂൾ സ്ഥാപിതമായതോടുകൂടി അഞ്ചാം ക്ലാസ് ഈ സ്കൂളിന് നഷ്ടപ്പെട്ടു .1999 മാർച്ച് 5,6തീയതികളിൽ സുവർണജൂബിലി ആഘോഷിച്ചു . അതോടനുബന്ധിച്ചു ശ്രീ കൊച്ചുമാടൻ പിള്ളയുടെ ബന്ധുക്കൾ അദ്ദേഹത്തിന്റെ സ്‌മാരകമായി സ്‌കൂളിന് മെയിൻ ഗേറ്റ് സംഭാവന നല്‌കി . | |||
==ഭൗതികസൗകര്യങ്ങൾ== | |||
സ്കൂളിന് ആവശ്യമായ ഭൗതിക സൗകര്യങ്ങൾ എല്ലാം നിലവിലുണ്ട് .എൽ പി വിഭാഗം നാല് ഡിവിഷനുകളും അവയ്ക്കായി ഒരു ഇരുനിലമന്ദിരവും സ്റ്റേജും ഉൾപ്പെടെ നിലവിലുണ്ട് . അതുപോലെ ശുചിമുറി സൗകര്യങ്ങളും ഉണ്ട് .എന്നാൽ കുട്ടികൾക്കു കായിക പരിശീലനത്തിനുള്ള കളിസ്ഥലവും കളിയുപകരണങ്ങളും അപര്യാപ്‌തമാണ് . | |||
സ്കൂളിന് ഉപയോഗയോഗ്യമായ അടുക്കളയുണ്ട് .നിലവിൽ ഓപ്പൺസ്റ്റേജിന്റെ പണി പൂർത്തീകരിച്ചിട്ടില്ല .പ്രീപ്രൈമറി ക്ലാസ്സുകൾക്കുള്ള സൗകര്യങ്ങൾ നിലവിലെ സാഹചര്യത്തിൽനിന്നും മെച്ചപ്പെടേണ്ടതുണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*സ്കൗട്ട് & ഗൈഡ്സ്. | |||
*എൻ.സി.സി. | |||
*ബാന്റ് ട്രൂപ്പ്. | |||
*ക്ലാസ് മാഗസിൻ. | |||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
*ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
*പരിസ്ഥിതി ക്ലബ്ബ് | |||
*[[43404ഗാന്ധി ദർശൻ]] | |||
*ജെ.ആർ.സി | |||
*വിദ്യാരംഗം | |||
*സ്പോർട്സ് ക്ലബ്ബ് | |||
== | ==മാനേജ്മെന്റ്== | ||
ജി.എൽ.പി.എസ്.ചീരാണിക്കരയെ മികവിന്റെ കേന്ദ്രമായി മാറ്റുന്നതിനും വേണ്ടി തെരഞ്ഞെടുത്ത കമ്മിറ്റിയാണ് സ്കൂൾ വികസന സമിതി. ഇതിൻറെ ചെയർമാൻ ശ്രീ പാറമുകൾ ബൈജു. സ്കൂളിൻറെ വികസനത്തിനു വേണ്ടിയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് കമ്മിറ്റികൾ ചർച്ചചെയ്യുന്നുണ്ട്. വളരെ ഭംഗിയായി തന്നെ സ്കൂൾ വികസന സമിതി പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ നടക്കുന്നുണ്ട്. | |||
==മുൻ സാരഥികൾ== | |||
== | == '''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' == | ||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|സുശീല | |||
|2014-2016 | |||
|- | |||
|2 | |||
|ഷറഫുദ്ദീൻ | |||
|2016-2022 | |||
|- | |||
|3 | |||
|ദീപ | |||
|2022-2023 | |||
|- | |||
|4 | |||
|ഫാത്തിമ ബീവി .ജെ | |||
|2023 continue | |||
|} | |||
== | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!പ്രവർത്തന മേഖല | |||
|- | |||
|1 | |||
|സലിൻ മാങ്കുഴി | |||
|നിരൂപകൻ | |||
|- | |||
|2 | |||
|സമീർ ഇല്യാസ് | |||
|മജീഷ്യൻ | |||
|- | |||
|3 | |||
|ഡോ. രാജീവ് | |||
|മലയാളം പി.എച്ച്.ഡി | |||
|- | |||
|4 | |||
|ഡോ. ശിവപ്രിയ | |||
|ആയുർവേദിക് | |||
|- | |||
|5 | |||
|സുഭാഷ് | |||
|മാതൃഭൂമി | |||
|- | |||
|6 | |||
|ശീതൾ സി ദാസ് | |||
|പോലീസ് | |||
|- | |||
|7 | |||
|പ്രവീൺ സി ദാസ് | |||
|പോലീസ് | |||
|- | |||
|8 | |||
|അശ്വതി | |||
|അധ്യാപിക | |||
|} | |||
== | =='''അംഗീകാരങ്ങൾ'''== | ||
കേരള സ്കൂൾ സബ്ജില്ല ശാസ്ത്രോത്സവം 2023 -24 വർഷത്തിലെ വർക്ക് എക്സ്പീരിയൻസ് കോക്കനട്ട് ഷെൽ പ്രോഡക്റ്റ് മേക്കിങ്ങിൽനാലാം ക്ലാസിലെ രജിത്തിന് രണ്ടാം സ്ഥാനംലഭിച്ചു .2023 -24 വർഷത്തിൽ പേപ്പർ ക്രാഫ്റ്റ് നാലാം ക്ലാസിലെ മുഹമ്മദ് സൽമാന് എ ഗ്രേഡ് ലഭിച്ചു . ശാസ്ത്രവിഷയത്തിലെ സിമ്പിൾ എക്സ്പിരിമെന്റ് നാലാം ക്ലാസിലെ ദേവനാഥിന് എ ഗ്രേഡ് ലഭിച്ചു. | |||
== '''അധിക വിവരങ്ങൾ''' == | |||
== | ചീരാണിക്കര സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങളിൽ ഒന്നാണ് കൈത്താങ്ങ് എന്ന പദ്ധതി. പഠന പ്രവർത്തനങ്ങളിൽ പിന്നാക്കം നിൽക്കുന്ന കൊണ്ടുവരുന്നതിനായി കുട്ടികളെ മുന്നോട്ടുകൊണ്ടു വരുന്നതിനായി ക്ലാസ് തല പ്രവർത്തനങ്ങൾക്ക് പുറമേ അധിക പ്രവർത്തനങ്ങൾ നൽകുന്നു. ഇത് അധ്യാപകർ നിരന്തരം വിലയിരുത്തുകയും ചെയ്യുന്നു. കൂടാതെ ബി ആർ സി യുടെ കീഴിൽ പെൺകുട്ടികൾക്കായി സൗജന്യ കരാട്ടെ ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. പൊതുവിജ്ഞാനം വളർത്തുന്നതിനായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട് . വിജയികൾക്ക് സമ്മാനവും നൽകുന്നുണ്ട്. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*തിരുവനന്തപുരം ജില്ലയിലെ വെമ്പായം നെടുമങ്ങാട് റോഡിൽ നിന്നും രണ്ട് കിലോമീറ്റർ സഞ്ചരിച്ചു തേക്കട ജംഗ്ഷനിൽനിന്നും ഇടതുവശത്തെ റോഡിൽ കയറി രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | |||
---- | |||
{{Slippymap|lat= 8.64869|lon=76.96311 |zoom=16|width=800|height=400|marker=yes}} | |||
{| | |||
== '''പുറംകണ്ണികൾ''' == | |||
== അവലംബം == | |||
തിരുത്തലുകൾ