ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=9 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=11 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=20 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=മിനി തോമസ് | |പ്രധാന അദ്ധ്യാപിക=മിനി തോമസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ശരത്ത്ബാബു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= രജനി.റ്റി.ജി | ||
|സ്കൂൾ ചിത്രം= 36247_1.jpeg | |സ്കൂൾ ചിത്രം= 36247_1.jpeg | ||
|size=350px | |size=350px | ||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാലയ ചരിത്രം | |||
ഇന്നേക്ക് 100വർഷങ്ങൾക്കു മുമ്പ് കോട്ടയ്ക്കകത്ത് പ്രവർത്തിച്ചിരുന്ന സഹായക സംഘം എന്ന പേരിൽ ഒരു കൂട്ടായ്മ നില നിന്നിരുന്നു . ആ സംഘടനയിലെ ചില ആളുകളുടെ ദീർഘ വീക്ഷണത്തിന്റെ ഫലമായി കോട്ടയ്ക്കകം പ്രദേശത്ത് ഒരു പ്രൈമറി സ്കൂളിന്റെ ആവശ്യകത അവർ മനസിലാക്കുകയും അങ്ങനെ മലയള വർഷം 1091 ൽ അതായത് ഇംഗ്ലീഷ് വർഷം 1916 ൽ തണ്ടത്ത് പരേതനായ ശങ്കരപിള്ളയുടെ വസ്തുവിൽ പുത്തൻ കോട്ടയ്ക്കകം എൽ . പി സ്കൂൾ എന്ന പേരോടു കൂടി എയിഡഡ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു . തുടക്കത്തിൽ 1,2 ക്ലാസുകളായി പ്രവർത്തനം ആരംഭിച്ചു . അവിടെ ശ്രീ,മഠത്തിൽ രാവിള , ശ്രീ മുട്ടത്ത് കിട്ടപ്പണിക്കർ, ശ്രീ ചേന്നമത്ത് പത്മാനാഭൻപ്പള്ള എന്നിവർ അധ്യാപകരായി പ്രവർത്തിച്ചു എഴുവർഷക്കാലം സ്കൂളിന്റെ പ്രവർത്തനം സുഗമമായി തുടർന്ന് ചില സാങ്കേതികമായ കാരണങ്ങളാൽ പോവുകയും തുടർന്ന് ചില സാങ്കേതികമായ | |||
കാരണങ്ങളാൽ സ്കൂളിന്റെ ഉടമസ്ഥാവകാശം മറ്റാർക്കെങ്കിലും കൈമാറുവാൻ അവർ തീരുമാനിച്ചു . അങ്ങനെ അന്ന് പുഞ്ചേൽപ്പള്ളി എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ സെന്റ് പീറ്റേഴ്സ് മർത്തോമ്മാ ഇടവകയിലെ പൂർവ്വികർക്ക് സ്കൂളിന്റെ രേഖകൾ അവർ കൈവനുകയും അങ്ങനെ മലയാളവർഷം 1099 ഇടവംസത്തിൽ അതായത് 1928 ജൂണിൽ തോപ്പിൽ വടക്കേതിൽ ' ശ്രീമാൻ ഉണ്ണൂണിയുടെ വസ്തുവിൽ ( ഇപ്പോഴത്തെ കെട്ടിടം നിൽക്കുന്ന വസ്തുവിന്റെ തെക്കു പടിഞ്ഞാറെ വസ്തു) . ഒരു താല്ക്കാലിക കെട്ടിടം സ്ഥാപിച്ച് ഒന്ന് , രണ്ട് ക്ലാസുകളിലായി സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു . അന്നത്തെ ഇടവകയിലെ വികാരി ആയിരുന്ന പോളച്ചിറയ്ക്കൽ ജേക്കബ് കശ്ശീശ തുടക്കത്തിൽ മാനേജർ ഇൻ ചാർജായി പ്രവർത്തിച്ചിരുന്നു . പിന്നീട് ഏതാനും നാളുകൾക്കുള്ളിൽ തന്നെ സ്കൂളിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കു വേണ്ടി ഒരു സ്കൂൾ ഭരണഘടന എഴുതി ഉണ്ടാക്കുകയും അതിൽ പ്രകാരം സംഘത്തിൽ നിന്ന് അഞ്ചു വർഷ കാലാവധിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ കൂടിചേർന്ന് സ്കൂൾ മാനേജ്മെന്റ് | |||
കമ്മറ്റിയായി സ്കൂളിൻറെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു വരുന്നു ആദ്യ സ്കൂൾ കമ്മറ്റി നിലവിൽ വന്നപ്പോൾ പാണ്ടവത്ത് P I ചാക്കോ മാനേജരായി പ്രവർത്തിച്ചു | |||
കാലക്രമേണ സ്കൂളിൻറെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന കാലയളവിൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും ഒന്ന് രണ്ട് ക്ലാസുകളോടൊപ്പം മൂന്നും നാലും ക്ലാസുകൾ കൂടി തുടങ്ങേണ്ട അവസ്ഥ വിശേഷം ഉണ്ടാകുകയും ചെയ്തപ്പോൾ നിലവിലുള്ള സ്കൂൾ കെട്ടിടം മതിയാകാതെ വരികയും തുടർന്ന് ഇപ്പോൾ സ്കൂൾ നിൽക്കുന്ന വസ്തു കോട്ടക്കുഴിയിൽ ശ്രീ ഈശോ കോശിയോട് വിലയ്ക്കു വാങ്ങുകയും ഇവിടെ ഈ സ്കൂൾ കെട്ടിടം പണികഴിപ്പിക്കുകയും ആയിരുന്നു 1965 - 85 വരെയുള്ള കാലഘട്ടം പുത്തൻകോട്ടയ്ക്കകം എം റ്റി എൽ പി സ്കൂളിൻറെ സുവർണ്ണകാലമായിരുന്നു . | |||
രണ്ട് ഡിവിഷൻ ഉൾപ്പെടെ ആറ് ക്ലാസുകളിലായി 250 ൽ പരം കുട്ടികളും | |||
ഏഴ് അധ്യാപകരും ഇവിടെ പ്രവർത്തിച്ചിരുന്നു | |||
ഈ വിജയത്തിന്റെ ഏക കാരണഭൂതൻ ഏതാണ്ട് 23 വർഷക്കാലം ഇവിടെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച ചിറമേൽ | |||
കൊപ്പാറയിൽ തങ്കൻ സാർ എന്നറിയപ്പെടുന്ന C M വർഗീസ് സാറിന് ശ്രമഫലമായിട്ടാണ് | |||
കഴിഞ്ഞുപോയ നൂറു വർഷങ്ങളിൽ ആയിരക്കണക്കിന് വിദ്യാർഥികൾ പുത്തൻ കോട്ടയ്ക്കകം എം റ്റി എൽ പി സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ഡോക്ടർമാർ , എഞ്ചിനീയർ ,സയന്റിസ്റ്റ് അധ്യാപകർ ,വെഹിക്കിൾ ഇൻസ്പെക്ടർ , ബിസിനസ്സുകാർ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിൽ അഭിമാനകരമായ സംഭാവനകൾ നൽകാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഭൗതീക സൗകര്യങ്ങൾ :- | |||
പാർക്ക്, പൂന്തോട്ടം, ലാപ്ടോപ്പ് ,പ്രോജക്ടർ, ലൈബ്രറി | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 75: | വരി 97: | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ് | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി]] | ||
== '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' == | |||
ശ്രീ P.D ജോർജ് പുളിയിലേത്ത് | |||
ശ്രീ പത്മനാഭപിള്ള ചേന്നമത്ത് | |||
ശ്രീ കൊച്ചുമ്മൻ പുളു മുട്ടിക്കാട്ടിൽ | |||
ശ്രീ C.M വർഗ്ഗീസ് ചിറമേൽ കൊപ്പാറ | |||
ശ്രീമതി മറിയാമ്മ വിരിപ്പാലിൽ | |||
ശ്രീമതി K.M മേരിക്കുട്ടി പുതുപ്പുരയ്ക്കൽ | |||
ശ്രീമതി M.T സുഭദ്ര കല്ലിയേത്ത് കുട്ടംമ്പേരൂർ | |||
ശ്രീമതി മറിയാമ്മ ഫിലിപ്പ് രാജൻവില്ല | |||
ശ്രീമതി M സുശീലാമ്മ | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
![[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പേര്]] | |||
! | |||
|- | |||
|1 | |||
|ശ്രീ P.D ജോർജ് പുളിയിലേത്ത് | |||
| | |||
|- | |||
|2 | |||
|ശ്രീ പത്മനാഭപിള്ള ചേന്നമത്ത് | |||
| | |||
|- | |||
|3 | |||
|ശ്രീ കൊച്ചുമ്മൻ പുളു മുട്ടിക്കാട്ടിൽ | |||
| | |||
|- | |||
|4 | |||
|ശ്രീ C.M വർഗ്ഗീസ് ചിറമേൽ കൊപ്പാറ | |||
| | |||
|- | |||
|5 | |||
|ശ്രീമതി മറിയാമ്മ വിരിപ്പാലിൽ | |||
| | |||
|- | |||
|6 | |||
|ശ്രീമതി K.M മേരിക്കുട്ടി പുതുപ്പുരയ്ക്കൽ | |||
| | |||
|- | |||
|7 | |||
|ശ്രീമതി M.T സുഭദ്ര കല്ലിയേത്ത് കുട്ടംമ്പേരൂർ | |||
| | |||
|- | |||
|8 | |||
|ശ്രീമതി മറിയാമ്മ ഫിലിപ്പ് രാജൻവില്ല | |||
| | |||
|- | |||
|9 | |||
|ശ്രീമതി M സുശീലാമ്മ | |||
| | |||
|} | |||
== മാനേജ്മെൻ്റ് == | |||
സെൻ്റ് പീറ്റേഴ്സ് മാർത്തോമ്മാ ചർച്ച്, ചെന്നിത്തല | |||
== അംഗീകാരങ്ങൾ == | |||
കായിക മത്സരത്തിൽ എവറോളിങ്ങ് ട്രേഫി 1994-95 | |||
== നേട്ടങ്ങൾ == | |||
2016-17 അധ്യയന വർഷത്തെ സബ് ജില്ല കലോത്സവത്തിൽ സംഘനൃത്തത്തിന് Agrade | |||
നാടോടി നൃത്തം -വൈഷ്ണവി Bgrade | |||
2019 -20 സബ് ജില്ലാ കലോത്സവം | |||
ലളിതഗാനം - ബെൻ രാജ് Bgrade | |||
മാപ്പിളപ്പാട്ട് - സജിൽ s Agrade | |||
നാടൻപാട്ട് - സജിൽ ടAgrade | |||
സംഘഗാനം -സജിൽ and party Agrade 2nd prize | |||
# | # | ||
# | # | ||
# | # | ||
# | # | ||
# | # | ||
# | # | ||
{{ | == വഴികാട്ടി == | ||
ചെന്നിത്തല വില്ലേജ് ഓഫീസിനടുത്തു നിന്നും പടിഞ്ഞാറോട്ടുള്ള റോഡിൽ വട്ടശ്ശേരിപ്പുഴ പുഞ്ചകഴിഞ്ഞ് റോഡിൻ്റെ വലതു വശത്തായി പുത്തൻകോട്ടയ്ക്കകം എം .റ്റി.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.{{Slippymap|lat=9.273577|lon=76.5318164|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ