"ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header|1960 ജൂൺ ഒന്ന് ഹെഡ്മിസ്ട്രസ് കല്യാണി രാമചന്ദ്രൻ അഞ്ച് ഒന്നാം ക്ലാസും ഒരു രണ്ടാം ക്ലാസും അടക്കം ആറ് ഡിവിഷനിലായി 292 കുട്ടികൾ ഉൾപ്പടെ ശ്രീനാരായണ ലോവർ പ്രൈമറി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. 1964ൽ 7 അഞ്ചാം ക്ലാസ് ഡിവിഷനുകളോടെ അപ്പർ [പ്രൈമറി സ്‌കൂളായി ഉയർത്തി. 1976 ൽ ഹൈസ്‌കൂളായി ഉയർന്നു. 1993 ൽ ഹൈയർസെക്കണ്ടറി സ്‌കൂൾ അനുവദിക്കുന്നതിന് തീരുമാനിച്ചു.1998 ൽ ഹൈയർസെക്കണ്ടറി സ്‌കൂളായി ഉയർത്തി. 2008 ൽ സ്മാർട്ട് റൂം അനുവദിച്ചു. 2012 ൽ സുവർണ ജൂബിലി ആഘോഷിച്ചു.=തുടർന്ന് വായിക്കുക}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|Sree Narayana H.S.S. Trikkanarvattom}}{{Infobox School  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|Sree Narayana H.S.S. Trikkanarvattom}}
{{Infobox School  
|സ്ഥലപ്പേര്= അയ്യപ്പൻകാവ്
|സ്ഥലപ്പേര്= അയ്യപ്പൻകാവ്
|വിദ്യാഭ്യാസ ജില്ല= എറണാകുളം
|വിദ്യാഭ്യാസ ജില്ല= എറണാകുളം
വരി 55: വരി 51:
|ലോഗോ=  
|ലോഗോ=  
|logo_size=50px  
|logo_size=50px  
}}{{Schoolwiki award applicant}}
}}
1960 ജൂൺ ഒന്ന് ഹെഡ്മിസ്ട്രസ് കല്യാണി രാമചന്ദ്രൻ അഞ്ച് ഒന്നാം ക്ലാസും ഒരു രണ്ടാം ക്ലാസും അടക്കം ആറ് ഡിവിഷനിലായി 292 കുട്ടികൾ ഉൾപ്പടെ ശ്രീനാരായണ ലോവർ പ്രൈമറി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. 1964ൽ 7 അഞ്ചാം ക്ലാസ് ഡിവിഷനുകളോടെ അപ്പർ [പ്രൈമറി സ്‌കൂളായി ഉയർത്തി. 1976 ൽ ഹൈസ്‌കൂളായി ഉയർന്നു. 1993 ൽ ഹൈയർസെക്കണ്ടറി സ്‌കൂൾ അനുവദിക്കുന്നതിന് തീരുമാനിച്ചു.1998 ൽ ഹൈയർസെക്കണ്ടറി സ്‌കൂളായി ഉയർത്തി. 2008 ൽ സ്മാർട്ട് റൂം അനുവദിച്ചു. 2012 ൽ സുവർണ ജൂബിലി ആഘോഷിച്ചു.=തുടർന്ന് വായിക്കുക}}
 
== <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
 
==ആമുഖം==
==ആമുഖം==

ശ്രീനാരായണ ഗുരുദേവൻെറ പരിപാവനമായ നാമധേയത്തിൽ‍ അയ്യപ്പൻ‍കാവ് ശ്രീനാരായണ ധർമ്മ സമാജത്തിൻെറ  ഉടമസ്ഥതയിലുള്ള ശ്രീനാരായണ ഹയർസെക്കണ്ടറി സ്ക്കൂൾ 1960 ജൂൺ ഒന്നാം തീയതി ഒന്നാം തീയതി 293കുട്ടികളും 6 അദ്ധ്യാപകരുമായി പ്രവർത്തനമാരംഭിച്ചു.സ്ക്കൂൾമാനേജർ ഡോ.ബി.കെ മാധവിയമ്മ ആയിരുന്നു.ഒന്നാം ക്ലാസ്സ് നാല് ഡിവിഷനും രണ്ടാം ക്ലാസ്സ് ഒരു ഡിവിഷനുമായിട്ടാണ് ആദ്യം ഉണ്ടായിരുന്നത്. ഈ സ്ക്കൂൾ 1964-ൽ യു.പി. ആയും 1976 -ൽ ഹൈസ്ക്കൂളായും 1998 ൽ ഹയർസെക്കണ്ടറി ആയും ഉയർത്തപ്പെട്ടു.

ഈ വർഷം സ്ക്കൂൾ വിഭാഗത്തിൽ എൽ.പി. വിഭാഗം നാലു ഡിവിഷനും യു.പി വിഭാഗം ഒൻമ്പതു ഡിവിഷനും ഹൈസ്ക്കൂൾ വിഭാഗം 13 ഡിവിഷനും ചേർന്ന് ആകെ 26 ഡിവിഷനായി ആണ് പ്രവർത്തിക്കുന്നത്. പ്ലസ്സ് ടു വിഭാഗത്തിൽ ബയോമാത്സ്,കമ്പ്യൂട്ടർ സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റിസ് വിഭാങ്ങൾ പ്രർത്തിക്കന്നു.
ഈ വർഷം സ്ക്കൂൾ വിഭാഗത്തിൽ എൽ.പി. വിഭാഗം നാലു ഡിവിഷനും യു.പി വിഭാഗം ഒൻമ്പതു ഡിവിഷനും ഹൈസ്ക്കൂൾ വിഭാഗം 13 ഡിവിഷനും ചേർന്ന് ആകെ 26 ഡിവിഷനായി ആണ് പ്രവർത്തിക്കുന്നത്. പ്ലസ്സ് ടു വിഭാഗത്തിൽ ബയോമാത്സ്,കമ്പ്യൂട്ടർ സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റിസ് വിഭാഗങ്ങൾ പ്രവർത്തിക്കന്നു.

ആരംഭം മുതൽ തന്നെ അച്ചടക്കത്തിലും പഠനനിലവാരത്തിലും മെച്ചപ്പെട്ട നിലവാരം പലർത്തുന്ന സ്ക്കൂൾ ആണ് ശ്രീനാരായണ ഹയർ സെക്കണ്ടറി സ്ക്കൂൾ 2020-2021 വർഷം എസ്.എൽ.എൽ.സി പരീക്ഷ എഴുതിയ 97 കുട്ടികളിൽ എല്ലാ കുട്ടികളും വിജയിച്ചു.

അഖിലകേരള ബാലജനസഖ്യത്തിൻ്റെ ഒരു യൂണിറ്റ് ഇവിടെ നന്നായി പ്രവർത്തിച്ചു വരുന്നുണ്ട്. 2002ൽ ആരംഭിച്ച ഗേൾ ഗൈഡ് യൂണിറ്റ് വളരെ നന്നായി തന്നെ തുടരുന്നുണ്ട്.ജില്ലയിലും സ്റ്റേറ്റിലും നടത്തിയ ക്യാമ്പുകളിൽ കുട്ടികൾ പങ്കെടുത്ത് A Grade കരസ്ഥമാക്കിയിട്ടുണ്ട്.രാജ്യപുരസ്ക്കാർ പരീക്ഷയെഴുതി 30 മാർക്ക് (ഗ്രേസ് മാർക്കിന്) അർഹരായ കുട്ടികളും ഈ യൂണിറ്റിലുണ്ട്. 45കുട്ടികൾ ഉൾക്കൊള്ളന്ന ഒരു ജെ. ആർ.സി യൂണിറ്റ് ഇവിടെ നന്നായി തന്നെ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഇവിടെ വളരെ നല്ലൊരു എൻ.സി.സി. യൂണിറ്റും സജീവമായി പ്രവർത്തിക്കുന്നുണ്ട്.
അഖിലകേരള ബാലജനസഖ്യത്തിൻെറ ഒരു യൂണിറ്റ് ഇവിടെ നന്നായി പ്രവർത്തിച്ചു വരുന്നുണ്ട്. 2002ൽ ആരംഭിച്ച ഗേൾ ഗൈഡ് യൂണിറ്റ് വളരെ നന്നായി തന്നെ തുടരുന്നുണ്ട്.ജില്ലയിലും സ്റ്റേറ്റിലും നടത്തിയ ക്യാമ്പുകളിൽ കുട്ടികൾ പങ്കെടുത്ത് A Grade കരസ്ഥമാക്കിയിട്ടുണ്ട്.രാജ്യപുരസ്ക്കാർ പരീക്ഷയെഴുതി 30 മാർക്ക് (ഗ്രേസ് മാർക്കിന്) അർഹരായ കുട്ടികളും ഈ യൂണിറ്റിലുണ്ട്. 45കുട്ടികൾ ഉൾക്കൊള്ളന്ന ഒരു ജെ. ആർ.സി യൂണിറ്റ് ഇവിടെ നന്നായി തന്നെ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഇവിടെ വളരെ നല്ലൊരു എൻ.സി.സി. യൂണിറ്റും സജീവമായി പ്രവർത്തിക്കുന്നുണ്ട്.

2008-2009 അധ്യയനവർഷത്തിൽ ബഹുമാനപ്പെട്ട കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി.ശ്രീ എ.കെ ആൻ്റണി എറണാകുളം ജില്ലയുടെയും സ്ക്കൂളിലെയും സ്മാർട്ട് റൂം പദ്ധതി ഉദ്ഘാടനം ചെയ്ത് സ്ക്കൂൾ ചരിത്രത്തിലെ സുവർണ്ണ മുദ്രയായി മാറി.

വരി 93: വരി 96:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ :    B KALYANIKUTTY, C.K. PRAKASAN,P.R.RAJAMMA,'''V.R.SUBHA,M.M VYJAYANTHI,K.S .BEENA
'''സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ :'''    
 
'''ബി .കല്ല്യാണിക്കുട്ടി'''
 
'''സി .കെ പ്രകാശൻ'''
 
'''പി.ആർ രാജമ്മ'''
 
'''വി. ആർ .സുഭഗ'''
 
'''എം. എം.വൈജയന്തി'''
 
'''കെ.എസ് ബീന'''

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
വരി 105: വരി 120:
*എറണാകുളം അയ്യപ്പൻകാവ് മന്ദിരം റോഡിൽ സ്ഥിതിചെയ്യുന്നു.
*എറണാകുളം അയ്യപ്പൻകാവ് മന്ദിരം റോഡിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:9.996791911831208, 76.28185299644763|zoom=18}}
{{Slippymap|lat=9.996791911831208|lon= 76.28185299644763|zoom=18|width=full|height=400|marker=yes}}
*
*

[[പ്രമാണം:സ്കൂളിലേക്കുള്ള റൂട്ട് മാപ്പ് .jpg|പകരം=മാപ്പ്|ലഘുചിത്രം|സ്കൂളിലേക്കുള്ള റൂട്ട് മാപ്പ് ]]
[[പ്രമാണം:സ്കൂളിലേക്കുള്ള റൂട്ട് മാപ്പ് .jpg|പകരം=മാപ്പ്|ലഘുചിത്രം|സ്കൂളിലേക്കുള്ള റൂട്ട് മാപ്പ് ]]

21:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം
വിലാസം
അയ്യപ്പൻകാവ്

ശ്രീനാരായണ എച്ച് എസ് എസ് , തൃക്കണാർവട്ടം
,
എറണാകുളം നോർത്ത് പി.ഒ.
,
682018
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ0484 2392212
ഇമെയിൽsnhssayp@yahoo.in
കോഡുകൾ
സ്കൂൾ കോഡ്26083 (സമേതം)
എച്ച് എസ് എസ് കോഡ്7065
യുഡൈസ് കോഡ്32080303401
വിക്കിഡാറ്റQ99486000
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്69
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ283
പെൺകുട്ടികൾ174
ആകെ വിദ്യാർത്ഥികൾ457
അദ്ധ്യാപകർ23
ഹയർസെക്കന്ററി
ആൺകുട്ടികൾ393
പെൺകുട്ടികൾ254
ആകെ വിദ്യാർത്ഥികൾ1134
അദ്ധ്യാപകർ26
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജിൻസി ടി ജെ
വൈസ് പ്രിൻസിപ്പൽബിന്ദു ജെ
പ്രധാന അദ്ധ്യാപികബിന്ദു ജെ
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ് ആർ
എം.പി.ടി.എ. പ്രസിഡണ്ട്ബിജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

1960 ജൂൺ ഒന്ന് ഹെഡ്മിസ്ട്രസ് കല്യാണി രാമചന്ദ്രൻ അഞ്ച് ഒന്നാം ക്ലാസും ഒരു രണ്ടാം ക്ലാസും അടക്കം ആറ് ഡിവിഷനിലായി 292 കുട്ടികൾ ഉൾപ്പടെ ശ്രീനാരായണ ലോവർ പ്രൈമറി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. 1964ൽ 7 അഞ്ചാം ക്ലാസ് ഡിവിഷനുകളോടെ അപ്പർ [പ്രൈമറി സ്‌കൂളായി ഉയർത്തി. 1976 ൽ ഹൈസ്‌കൂളായി ഉയർന്നു. 1993 ൽ ഹൈയർസെക്കണ്ടറി സ്‌കൂൾ അനുവദിക്കുന്നതിന് തീരുമാനിച്ചു.1998 ൽ ഹൈയർസെക്കണ്ടറി സ്‌കൂളായി ഉയർത്തി. 2008 ൽ സ്മാർട്ട് റൂം അനുവദിച്ചു. 2012 ൽ സുവർണ ജൂബിലി ആഘോഷിച്ചു.=തുടർന്ന് വായിക്കുക}}

==

ആമുഖം

ശ്രീനാരായണ ഗുരുദേവൻെറ പരിപാവനമായ നാമധേയത്തിൽ‍ അയ്യപ്പൻ‍കാവ് ശ്രീനാരായണ ധർമ്മ സമാജത്തിൻെറ ഉടമസ്ഥതയിലുള്ള ശ്രീനാരായണ ഹയർസെക്കണ്ടറി സ്ക്കൂൾ 1960 ജൂൺ ഒന്നാം തീയതി ഒന്നാം തീയതി 293കുട്ടികളും 6 അദ്ധ്യാപകരുമായി പ്രവർത്തനമാരംഭിച്ചു.സ്ക്കൂൾമാനേജർ ഡോ.ബി.കെ മാധവിയമ്മ ആയിരുന്നു.ഒന്നാം ക്ലാസ്സ് നാല് ഡിവിഷനും രണ്ടാം ക്ലാസ്സ് ഒരു ഡിവിഷനുമായിട്ടാണ് ആദ്യം ഉണ്ടായിരുന്നത്. ഈ സ്ക്കൂൾ 1964-ൽ യു.പി. ആയും 1976 -ൽ ഹൈസ്ക്കൂളായും 1998 ൽ ഹയർസെക്കണ്ടറി ആയും ഉയർത്തപ്പെട്ടു.

ഈ വർഷം സ്ക്കൂൾ വിഭാഗത്തിൽ എൽ.പി. വിഭാഗം നാലു ഡിവിഷനും യു.പി വിഭാഗം ഒൻമ്പതു ഡിവിഷനും ഹൈസ്ക്കൂൾ വിഭാഗം 13 ഡിവിഷനും ചേർന്ന് ആകെ 26 ഡിവിഷനായി ആണ് പ്രവർത്തിക്കുന്നത്. പ്ലസ്സ് ടു വിഭാഗത്തിൽ ബയോമാത്സ്,കമ്പ്യൂട്ടർ സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റിസ് വിഭാഗങ്ങൾ പ്രവർത്തിക്കന്നു.

ആരംഭം മുതൽ തന്നെ അച്ചടക്കത്തിലും പഠനനിലവാരത്തിലും മെച്ചപ്പെട്ട നിലവാരം പലർത്തുന്ന സ്ക്കൂൾ ആണ് ശ്രീനാരായണ ഹയർ സെക്കണ്ടറി സ്ക്കൂൾ 2020-2021 വർഷം എസ്.എൽ.എൽ.സി പരീക്ഷ എഴുതിയ 97 കുട്ടികളിൽ എല്ലാ കുട്ടികളും വിജയിച്ചു.

അഖിലകേരള ബാലജനസഖ്യത്തിൻെറ ഒരു യൂണിറ്റ് ഇവിടെ നന്നായി പ്രവർത്തിച്ചു വരുന്നുണ്ട്. 2002ൽ ആരംഭിച്ച ഗേൾ ഗൈഡ് യൂണിറ്റ് വളരെ നന്നായി തന്നെ തുടരുന്നുണ്ട്.ജില്ലയിലും സ്റ്റേറ്റിലും നടത്തിയ ക്യാമ്പുകളിൽ കുട്ടികൾ പങ്കെടുത്ത് A Grade കരസ്ഥമാക്കിയിട്ടുണ്ട്.രാജ്യപുരസ്ക്കാർ പരീക്ഷയെഴുതി 30 മാർക്ക് (ഗ്രേസ് മാർക്കിന്) അർഹരായ കുട്ടികളും ഈ യൂണിറ്റിലുണ്ട്. 45കുട്ടികൾ ഉൾക്കൊള്ളന്ന ഒരു ജെ. ആർ.സി യൂണിറ്റ് ഇവിടെ നന്നായി തന്നെ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഇവിടെ വളരെ നല്ലൊരു എൻ.സി.സി. യൂണിറ്റും സജീവമായി പ്രവർത്തിക്കുന്നുണ്ട്.

2008-2009 അധ്യയനവർഷത്തിൽ ബഹുമാനപ്പെട്ട കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി.ശ്രീ എ.കെ ആൻ്റണി എറണാകുളം ജില്ലയുടെയും സ്ക്കൂളിലെയും സ്മാർട്ട് റൂം പദ്ധതി ഉദ്ഘാടനം ചെയ്ത് സ്ക്കൂൾ ചരിത്രത്തിലെ സുവർണ്ണ മുദ്രയായി മാറി.

കായികരംഗത്തും മെച്ചപ്പെട്ട നേട്ടങ്ങളാണ് ഈ സ്ക്കൂളിന് ലഭിച്ചിട്ടുള്ളത്. ജില്ലാതലം മുതൽ അന്തർദേശീയതലം വരെ ഇവിടത്തെകുട്ടികൾ ഫുട്ബോൾ,ഹോക്കി,ഷട്ടിൽ,ബാഡ്മിൻ്റൺ ടേബിൾ ടെന്നീസ്,ചെസ്സ്, അതലെറ്റിക്സ്എന്നിവയിലെല്ലാം കളിക്കുന്നു.ഫുട്ബോളിൽ കഴിഞ്ഞ ഒൻമ്പതുവർഷമായി സ്ക്കൂൾ ഒന്നാം സ്ഥാനക്കാരാണ്. ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ചിട്ടുള്ള മത്സരങ്ങളിൽ സുബ്രദോമുഖർജി-ഫുട്ബോൾ,മാർഅത്തനേഷ്യസ്, സ്പോർട്ടസ്,കൗൺസിൽ ഓഫ്ഇന്ത്യ നടത്തുന്ന മിനിഗെയിംസ്.ഫുട്ബോൾ ഹോക്കി എന്നിവയിൽ പങ്കെടുത്ത് സംസ്ഥാനതലത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. ഈ വർഷം അന്തർദേശീയമത്സരങ്ങൾക്കായ് നടത്തുന്ന ഇൻഡ്യൻ ഫുട്ബോൾ ക്യാമ്പിൽ ഈ സ്ക്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന അഭിഷേക് എൻ ജോഷി പങ്കെടുത്തിട്ടുണ്ട്. ആ വർഷത്തെ കേരള ഫുട്ബോൾ അസോസിയേഷൻ്റെ ഏറ്റവും മികച്ച ഫുട്ബോൾ പ്ലെയറിനുള്ള അവാർഡും ഈ കുട്ടിയ്ക്കാണ്. യു.എ.ഇ യിൽ നടക്കുന്ന അന്തർദേശിയ ഫുട്ബോൾ മത്സരത്തിൽ കേരളത്തിൽ നിന്നും പങ്കെടുക്കുന്ന രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ ഈ കുട്ടിയായിരുന്നു എന്നത് സ്ക്കൂളിന് അഭിമാനിക്കാവുന്ന നേട്ടമാണ്.

ചരിത്രം

1960 ജൂൺ ഒന്ന് ഹെഡ്മിസ്ട്രസ് കല്യാണി രാമചന്ദ്രൻ അഞ്ച് ഒന്നാം ക്ലാസും ഒരു രണ്ടാം ക്ലാസും അടക്കം ആറ് ഡിവിഷനിലായി 292 കുട്ടികൾ ഉൾപ്പടെ ശ്രീനാരായണ ലോവർ പ്രൈമറി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. 1964ൽ 7 അഞ്ചാം ക്ലാസ് ഡിവിഷനുകളോടെ അപ്പർ [പ്രൈമറി സ്‌കൂളായി ഉയർത്തി. 1976 ൽ ഹൈസ്‌കൂളായി ഉയർന്നു. തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

ശ്രീ നാരായണ ഹൈസ്‌കൂൾ ആദ്യ കാലത്തു ചെറിയ സ്ഥാപനമായിരുന്നെങ്കിലും 1993 ൽ കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഈരേഴത്തു ഹാൾ ലഭിക്കുകയുണ്ടായി. എല്ലാ ക്ലാസുകളിലും 2 വീതം സീലിങ്‌ ഫാനുകളുള്ള സ്‌കൂളായി. പിന്നീട് ഭൗതിക സാഹചര്യങ്ങൾ പടിപടിയായി ഉയരുകയായിരുന്നു. മൂന്ന് നിലയുള്ള കെട്ടിടം, എസ് എൻ ഓഡിറ്റോറിയം, സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവ നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

JRC ACTIVITIES,

NCC ACTIVITIES,

NALLAPADOM ACTIVITIES, EUCATION FOR BACKWORD STUDENTS- NAVAPRABHA, COUNSELLING CLASSES FOR PARENTS & STUDENTS.

മുൻ സാരഥികൾ

സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ :

ബി .കല്ല്യാണിക്കുട്ടി

സി .കെ പ്രകാശൻ

പി.ആർ രാജമ്മ

വി. ആർ .സുഭഗ

എം. എം.വൈജയന്തി

കെ.എസ് ബീന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രവർത്തന മികവുകൾ

വഴികാട്ടി

ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എറണാകുളം അയ്യപ്പൻകാവ് മന്ദിരം റോഡിൽ സ്ഥിതിചെയ്യുന്നു.
Map
മാപ്പ്
സ്കൂളിലേക്കുള്ള റൂട്ട് മാപ്പ്