"ഇ. എ. എൽ. പി. എസ്സ്. തേവർകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| E.A.L.P.S. | {{PSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|E.A.L.P.S. Theverkadu}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തേവർകാട് | |സ്ഥലപ്പേര്=തേവർകാട് | ||
വരി 70: | വരി 70: | ||
തിരുവല്ല താലൂക്കിൽ ഇരവിപേരൂർ ജംഗ്ഷന് തെക്കു കിഴക്കു മാറി തിരുവല്ല കോഴഞ്ചേരി റോഡിന് തെക്കുഭാഗത്തായി പൊടിപ്പാറ ജംഗ്ഷന് സമീപം മനോഹരമായ ഒരു ചെറിയ കുന്നിൽ മലങ്കര മർത്തോമ സുവിശേഷ പ്രസംഗ സംഘം വകയായി 1895 ഇരവിപേരൂർ കരിപ്പു മണ്ണിൽ ശ്രീ കെ ഇ മത്തായി അവർകളുടെ നേതൃത്വത്തിൽ സ്ഥാപിതമായിട്ടുള്ളതാണ് ഈ വിദ്യാലയം. | തിരുവല്ല താലൂക്കിൽ ഇരവിപേരൂർ ജംഗ്ഷന് തെക്കു കിഴക്കു മാറി തിരുവല്ല കോഴഞ്ചേരി റോഡിന് തെക്കുഭാഗത്തായി പൊടിപ്പാറ ജംഗ്ഷന് സമീപം മനോഹരമായ ഒരു ചെറിയ കുന്നിൽ മലങ്കര മർത്തോമ സുവിശേഷ പ്രസംഗ സംഘം വകയായി 1895 ഇരവിപേരൂർ കരിപ്പു മണ്ണിൽ ശ്രീ കെ ഇ മത്തായി അവർകളുടെ നേതൃത്വത്തിൽ സ്ഥാപിതമായിട്ടുള്ളതാണ് ഈ വിദ്യാലയം. | ||
വിവിധ സാമൂഹിക സാംസ്കാരിക ആധ്യാത്മിക പ്രസ്ഥാനങ്ങൾ ഈ | വിവിധ സാമൂഹിക സാംസ്കാരിക ആധ്യാത്മിക പ്രസ്ഥാനങ്ങൾ ഈ വിദ്യാലയo കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു.പട്ടണത്തിന്റെ തിരക്കുകളിൽ നിന്നും മാറി ശാന്തസുന്ദരമായ പ്രദേശത്തു സ്ഥിതി ചെയുന്ന ഈ വിദ്യാലയം അനേകായിരങ്ങൾക്ക് അറിവിന്റെ വെളിച്ചം നൽകി.വിദ്യാലയത്തോട് അടുത്ത് സ്ഥിതി ചെയുന്ന പള്ളിയും ഒരു അനുഗ്രഹം ആയി നിലകൊള്ളുന്നു. നാനാജാതിമതസ്ഥരായ ഒട്ടനേകം വിദ്യാർത്ഥികൾ ഇവിടെ അധ്യയനം പൂർത്തിയാക്കിയശേഷം ഉന്നത നിലയിലായി തീർന്നിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കീഴാള ജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തിൽ അവതരിപ്പിച്ച സാമൂഹിക നേതാവും പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപകനുമായ പൊയ്കയിൽ യോഹന്നാൻ എന്ന പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. അദ്ദേഹം സ്ഥാപിച്ച പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ കേന്ദ്രം ഈ പ്രദേശത്താണ്.സ്കൂളിന്റെ സമീപത്ത് ഒരു പള്ളിയും ഉണ്ട്. കേവലം രണ്ട് ക്ലാസ്സുകൾ മാത്രമായി ഒരു ഓലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ നാലു വരെ ക്ലാസുകളിലായി പഠനം നടക്കുന്നു. അധ്യാപകരും എൽ. എ. സിയും പിടിഎയും ചേർന്ന് ഈ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിച്ചു വരുന്നു.പ്രഥമഅദ്ധ്യാപികയായ സുജ ബേബി ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും വളരെ നല്ല രീതിയിൽ നടന്നു വരുന്നു. ഒരു പ്രദേശത്തിനാകെ അറിവിന്റെ വെളിച്ചം വിതറി, വിദ്യയുടെ ആദ്യക്ഷരം പകർന്നു നൽകിയ ഈ വിദ്യാലയം ഇന്നും അറിവിന്റെ നിറകുടമായി നിലകൊള്ളുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു ഓഫീസ് മുറിയും ഒരു ഹാളും ഉൾപ്പെടുന്നതാണ് സ്കൂൾ കെട്ടിടം.ഹാളിൽ തന്നെ സ്ക്രീനുകൾ ഉപയോഗിച്ച് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു.എല്ലാ ക്ലാസ്സുകളിലും ഫാൻ, ലൈറ്റ് സൗകര്യങ്ങൾ ഉണ്ട്.ചിത്രങ്ങൾ വരച്ചു മനോഹരമാക്കിയതാണ് ഓരോ ക്ലാസ്സ് മുറിയും.ഓഫീസ്സ്മുറിയോട് ചേർന്ന് വായനശാലയും കമ്പ്യൂട്ടർ ലാബും ക്രമീകരിച്ചിരിക്കുന്നു. പ്രൈമറി ക്ലാസുകൾക്ക് ഒപ്പം തന്നെ പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. പരിമിതമായ സ്ഥലത്തിൽ കളിസ്ഥലം,പൂന്തോട്ടം,കൃഷിസ്ഥലം,എന്നിവയായി തരംതിരിച്ചിരിക്കുന്നു. ഭക്ഷണ പാചകത്തിനായി പാചകപ്പുര സ്കൂളിനോട് ചേർന്ന് ക്രമീകരിച്ചിരിക്കുന്നു. പാചകപുരയിൽ ഗ്യാസ് സൗകര്യം | ഒരു ഓഫീസ് മുറിയും ഒരു ഹാളും ഉൾപ്പെടുന്നതാണ് സ്കൂൾ കെട്ടിടം.ഹാളിൽ തന്നെ സ്ക്രീനുകൾ ഉപയോഗിച്ച് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു.എല്ലാ ക്ലാസ്സുകളിലും ഫാൻ, ലൈറ്റ് സൗകര്യങ്ങൾ ഉണ്ട്.ചിത്രങ്ങൾ വരച്ചു മനോഹരമാക്കിയതാണ് ഓരോ ക്ലാസ്സ് മുറിയും.ഓഫീസ്സ്മുറിയോട് ചേർന്ന് വായനശാലയും കമ്പ്യൂട്ടർ ലാബും ക്രമീകരിച്ചിരിക്കുന്നു. പ്രൈമറി ക്ലാസുകൾക്ക് ഒപ്പം തന്നെ പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. പരിമിതമായ സ്ഥലത്തിൽ കളിസ്ഥലം,പൂന്തോട്ടം,കൃഷിസ്ഥലം,എന്നിവയായി തരംതിരിച്ചിരിക്കുന്നു.ഭക്ഷണ പാചകത്തിനായി പാചകപ്പുര സ്കൂളിനോട് ചേർന്ന് ക്രമീകരിച്ചിരിക്കുന്നു.പാചകപുരയിൽ ഗ്യാസ് സൗകര്യം ഉണ്ട്.അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേകം ശുചി മുറികൾ ക്രമീകരിച്ചിരിക്കുന്നു. | ||
ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * പഠനോത്സവം | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* ആഘോഷങ്ങൾ | * ആഘോഷങ്ങൾ | ||
വരി 87: | വരി 86: | ||
* ക്വിസ് കോമ്പറ്റീഷൻ | * ക്വിസ് കോമ്പറ്റീഷൻ | ||
==മികവുകൾ== സ്കൂൾ ശാസ്ത്ര മേള, പ്രവർത്തിപരിചയ മേള, സ്കൂൾ കലോത്സവം തുടങ്ങിയ മേഖലകളിൽ വിവിധ വർഷങ്ങളിൽ സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.LSS സ്കോളർഷിപ്പ് നേടിയെടുക്കാൻ മുൻവർഷങ്ങ്ളിൽ സാധിച്ചിട്ടുണ്ട്. | ==മികവുകൾ== | ||
സ്കൂൾ ശാസ്ത്ര മേള, പ്രവർത്തിപരിചയ മേള, സ്കൂൾ കലോത്സവം തുടങ്ങിയ മേഖലകളിൽ വിവിധ വർഷങ്ങളിൽ സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.LSS സ്കോളർഷിപ്പ് നേടിയെടുക്കാൻ മുൻവർഷങ്ങ്ളിൽ സാധിച്ചിട്ടുണ്ട്. | |||
എല്ലാ ദിവസവും നടക്കുന്ന അസംബ്ലിയിൽ പത്രവാർത്ത, പൊതു വിജ്ഞാനം, വ്യായാമം, വായനക്കാർഡ് വായന എന്നീ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും സജീവമായി പങ്കെടുക്കുന്നു. | |||
കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വായന കാർഡ് മലയാളത്തിലും ഇംഗ്ലീഷിലും നൽകുന്നുണ്ട്. | |||
എൽ എസ് എസ് പരീക്ഷയ്ക്ക് നാലാം ക്ലാസിലെ കുട്ടികൾക്ക് മികച്ച പരിശീലനം നൽകിവരുന്നു. | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
വരി 132: | വരി 136: | ||
==പ്രശസ്തരായ പൂർവ്വവി ദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവി ദ്യാർത്ഥികൾ== | ||
പൊയ്കയിൽ യോഹന്നാൻ (കുമാരഗുരുദേവൻ ). | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
വരി 142: | വരി 147: | ||
ശിശുദിനം, | ശിശുദിനം, | ||
റിപ്പബ്ലിക് ദിനം,മണ്ണ്ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളും സ്കൂളിൽ നടത്തി വരുന്നു. | റിപ്പബ്ലിക് ദിനം,മണ്ണ്ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളും സ്കൂളിൽ നടത്തി വരുന്നു. | ||
ദിനചാരണങ്ങളോനുബന്ധിച്ചു പോസ്റ്റർ നിർമാണം, പതിപ്പ് നിർമാണം, ക്വിസ് മത്സരം, വീഡിയോ പ്രദർശനം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു. | |||
== അദ്ധ്യാപകർ == | |||
സുജ ബേബി (പ്രഥമഅദ്ധ്യാപിക ) | |||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||
ഗണിതശാസ്ത്രക്ലബ്, | |||
ശാസ്ത്രക്ലബ് | |||
==സ്കൂൾചിത്രഗ്യാലറി== | ==സ്കൂൾചിത്രഗ്യാലറി== | ||
<gallery> | |||
പ്രമാണം:37333 പ്രവേശനോത്സവം.jpeg|പ്രവേശനോത്സവം 2021 | |||
പ്രമാണം:37333 Keralapiravi.jpeg|കേരള പിറവി 2021 | |||
പ്രമാണം:37333 Childrens day.jpeg|ശിശു ദിനം 2021 | |||
പ്രമാണം:37333 Soil day.jpeg|മണ്ണ് ദിനം 2021 | |||
പ്രമാണം:37333 Christmas celebration.jpeg|ക്രിസ്തുമസ് ആഘോഷം 2021 | |||
പ്രമാണം:37333 Lunar day 2021.jpeg|ചാന്ദ്ര ദിനം 2021 | |||
പ്രമാണം:37333 Lunar day 2021 2.jpeg|ചാന്ദ്ര ദിനം 2021 | |||
പ്രമാണം:37333 Hiroshima day.jpeg|ഹിരോഷിമ ദിനം 2021 | |||
പ്രമാണം:37333 Independence day 2021.jpeg|സ്വാതന്ത്ര്യദിനം 2021 | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
==='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''=== | ==='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''=== | ||
{{ | {{Slippymap|lat= 9.379296|lon= 76.641935 |zoom=16|width=800|height=400|marker=yes}} | ||
1. തിരുവല്ല കോഴഞ്ചേരി റൂട്ടിലെ പൊടിപ്പാറ ജംഗ്ഷനിൽ നിന്നും 1 കിലോമീറ്റർ ദൂരം വരുമ്പോൾ ഇടതു വശത്തു ആയി സ്കൂൾ. | |||
2. ചെങ്ങന്നൂർ ഭാഗത്തു നിന്നും വരുന്നവർക്ക് കല്ലിശേരി ഓതറ വഴി നെല്ലാട് വന്ന് കോഴഞ്ചേരി റൂട്ടിൽ പൊടിപ്പാറ ജം ഗ്‌ഷനിൽ നിന്നും 1 കിലോമീറ്റർ വലതു വശത്തോട്ടു സഞ്ചരിച്ചാൽ ഇടതു ഭാഗത്ത് സ്കൂൾ. |
21:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇ. എ. എൽ. പി. എസ്സ്. തേവർകാട് | |
---|---|
വിലാസം | |
തേവർകാട് ഇര വിപേരൂർ പി.ഒ. , 689542 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഇമെയിൽ | thevarkadealp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37333 (സമേതം) |
യുഡൈസ് കോഡ് | 32120600120 |
വിക്കിഡാറ്റ | Q87593767 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 4 |
ആകെ വിദ്യാർത്ഥികൾ | 14 |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജാ ബേബി |
പി.ടി.എ. പ്രസിഡണ്ട് | സുജാ വാട്സൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജീന ജോയ്സ് ജോസഫ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ടജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ തേവർകാട് സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് ഇ എ എൽ പി എസ് തേവർകാട്. മലങ്കര മാർത്തോമ സുവിശേഷ പ്രസംഗ സംഘം വകയായി 1895 ൽ ഇരവിപേരൂർ കരിപ്പു മണ്ണിൽ ശ്രീ കെ ഇ മത്തായി അവർകളുടെ നേതൃത്വത്തിൽ സ്ഥാപിതമായിട്ടുള്ളതാണ് ഈ വിദ്യാലയം .
ചരിത്രം
തിരുവല്ല താലൂക്കിൽ ഇരവിപേരൂർ ജംഗ്ഷന് തെക്കു കിഴക്കു മാറി തിരുവല്ല കോഴഞ്ചേരി റോഡിന് തെക്കുഭാഗത്തായി പൊടിപ്പാറ ജംഗ്ഷന് സമീപം മനോഹരമായ ഒരു ചെറിയ കുന്നിൽ മലങ്കര മർത്തോമ സുവിശേഷ പ്രസംഗ സംഘം വകയായി 1895 ഇരവിപേരൂർ കരിപ്പു മണ്ണിൽ ശ്രീ കെ ഇ മത്തായി അവർകളുടെ നേതൃത്വത്തിൽ സ്ഥാപിതമായിട്ടുള്ളതാണ് ഈ വിദ്യാലയം.
വിവിധ സാമൂഹിക സാംസ്കാരിക ആധ്യാത്മിക പ്രസ്ഥാനങ്ങൾ ഈ വിദ്യാലയo കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു.പട്ടണത്തിന്റെ തിരക്കുകളിൽ നിന്നും മാറി ശാന്തസുന്ദരമായ പ്രദേശത്തു സ്ഥിതി ചെയുന്ന ഈ വിദ്യാലയം അനേകായിരങ്ങൾക്ക് അറിവിന്റെ വെളിച്ചം നൽകി.വിദ്യാലയത്തോട് അടുത്ത് സ്ഥിതി ചെയുന്ന പള്ളിയും ഒരു അനുഗ്രഹം ആയി നിലകൊള്ളുന്നു. നാനാജാതിമതസ്ഥരായ ഒട്ടനേകം വിദ്യാർത്ഥികൾ ഇവിടെ അധ്യയനം പൂർത്തിയാക്കിയശേഷം ഉന്നത നിലയിലായി തീർന്നിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കീഴാള ജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തിൽ അവതരിപ്പിച്ച സാമൂഹിക നേതാവും പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപകനുമായ പൊയ്കയിൽ യോഹന്നാൻ എന്ന പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. അദ്ദേഹം സ്ഥാപിച്ച പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ കേന്ദ്രം ഈ പ്രദേശത്താണ്.സ്കൂളിന്റെ സമീപത്ത് ഒരു പള്ളിയും ഉണ്ട്. കേവലം രണ്ട് ക്ലാസ്സുകൾ മാത്രമായി ഒരു ഓലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ നാലു വരെ ക്ലാസുകളിലായി പഠനം നടക്കുന്നു. അധ്യാപകരും എൽ. എ. സിയും പിടിഎയും ചേർന്ന് ഈ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിച്ചു വരുന്നു.പ്രഥമഅദ്ധ്യാപികയായ സുജ ബേബി ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും വളരെ നല്ല രീതിയിൽ നടന്നു വരുന്നു. ഒരു പ്രദേശത്തിനാകെ അറിവിന്റെ വെളിച്ചം വിതറി, വിദ്യയുടെ ആദ്യക്ഷരം പകർന്നു നൽകിയ ഈ വിദ്യാലയം ഇന്നും അറിവിന്റെ നിറകുടമായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
ഒരു ഓഫീസ് മുറിയും ഒരു ഹാളും ഉൾപ്പെടുന്നതാണ് സ്കൂൾ കെട്ടിടം.ഹാളിൽ തന്നെ സ്ക്രീനുകൾ ഉപയോഗിച്ച് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു.എല്ലാ ക്ലാസ്സുകളിലും ഫാൻ, ലൈറ്റ് സൗകര്യങ്ങൾ ഉണ്ട്.ചിത്രങ്ങൾ വരച്ചു മനോഹരമാക്കിയതാണ് ഓരോ ക്ലാസ്സ് മുറിയും.ഓഫീസ്സ്മുറിയോട് ചേർന്ന് വായനശാലയും കമ്പ്യൂട്ടർ ലാബും ക്രമീകരിച്ചിരിക്കുന്നു. പ്രൈമറി ക്ലാസുകൾക്ക് ഒപ്പം തന്നെ പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. പരിമിതമായ സ്ഥലത്തിൽ കളിസ്ഥലം,പൂന്തോട്ടം,കൃഷിസ്ഥലം,എന്നിവയായി തരംതിരിച്ചിരിക്കുന്നു.ഭക്ഷണ പാചകത്തിനായി പാചകപ്പുര സ്കൂളിനോട് ചേർന്ന് ക്രമീകരിച്ചിരിക്കുന്നു.പാചകപുരയിൽ ഗ്യാസ് സൗകര്യം ഉണ്ട്.അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേകം ശുചി മുറികൾ ക്രമീകരിച്ചിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- പഠനോത്സവം
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ആഘോഷങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ദിനാചരണങ്ങൾ
- കായിക മത്സരങ്ങൾ
- കൃഷി
- ക്വിസ് കോമ്പറ്റീഷൻ
മികവുകൾ
സ്കൂൾ ശാസ്ത്ര മേള, പ്രവർത്തിപരിചയ മേള, സ്കൂൾ കലോത്സവം തുടങ്ങിയ മേഖലകളിൽ വിവിധ വർഷങ്ങളിൽ സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.LSS സ്കോളർഷിപ്പ് നേടിയെടുക്കാൻ മുൻവർഷങ്ങ്ളിൽ സാധിച്ചിട്ടുണ്ട്. എല്ലാ ദിവസവും നടക്കുന്ന അസംബ്ലിയിൽ പത്രവാർത്ത, പൊതു വിജ്ഞാനം, വ്യായാമം, വായനക്കാർഡ് വായന എന്നീ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും സജീവമായി പങ്കെടുക്കുന്നു. കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വായന കാർഡ് മലയാളത്തിലും ഇംഗ്ലീഷിലും നൽകുന്നുണ്ട്. എൽ എസ് എസ് പരീക്ഷയ്ക്ക് നാലാം ക്ലാസിലെ കുട്ടികൾക്ക് മികച്ച പരിശീലനം നൽകിവരുന്നു.
മുൻസാരഥികൾ
ക്രമനമ്പർ | പേര് | മുതൽ | വരെ |
---|---|---|---|
01 | അന്നമ്മ പി തോമസ് | 01/06/2000 | |
02 | വി.വി സാറാമ്മ | 01/06/2000 | 31/05/2001 |
03 | റേച്ചൽ ചാക്കോ | 01/06/2001 | 31/03/2013 |
04 | ജോസഫ് ചാക്കോ | 01/04/2013 | 31/05/2016 |
05 | മേഴ്സി എം വർഗീസ് | 01/07/2016 | 31/05/2020 |
06 | സുജ ബേബി | 01/06/2020 |
പ്രശസ്തരായ പൂർവ്വവി ദ്യാർത്ഥികൾ
പൊയ്കയിൽ യോഹന്നാൻ (കുമാരഗുരുദേവൻ ).
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, അദ്ധ്യാപകദിനം, ഗാന്ധിജയന്തി, കേരളപിറവി, ശിശുദിനം, റിപ്പബ്ലിക് ദിനം,മണ്ണ്ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളും സ്കൂളിൽ നടത്തി വരുന്നു. ദിനചാരണങ്ങളോനുബന്ധിച്ചു പോസ്റ്റർ നിർമാണം, പതിപ്പ് നിർമാണം, ക്വിസ് മത്സരം, വീഡിയോ പ്രദർശനം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു.
അദ്ധ്യാപകർ
സുജ ബേബി (പ്രഥമഅദ്ധ്യാപിക )
ക്ലബ്ബുകൾ
ഗണിതശാസ്ത്രക്ലബ്, ശാസ്ത്രക്ലബ്
സ്കൂൾചിത്രഗ്യാലറി
-
പ്രവേശനോത്സവം 2021
-
കേരള പിറവി 2021
-
ശിശു ദിനം 2021
-
മണ്ണ് ദിനം 2021
-
ക്രിസ്തുമസ് ആഘോഷം 2021
-
ചാന്ദ്ര ദിനം 2021
-
ചാന്ദ്ര ദിനം 2021
-
ഹിരോഷിമ ദിനം 2021
-
സ്വാതന്ത്ര്യദിനം 2021
വഴികാട്ടി
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
1. തിരുവല്ല കോഴഞ്ചേരി റൂട്ടിലെ പൊടിപ്പാറ ജംഗ്ഷനിൽ നിന്നും 1 കിലോമീറ്റർ ദൂരം വരുമ്പോൾ ഇടതു വശത്തു ആയി സ്കൂൾ. 2. ചെങ്ങന്നൂർ ഭാഗത്തു നിന്നും വരുന്നവർക്ക് കല്ലിശേരി ഓതറ വഴി നെല്ലാട് വന്ന് കോഴഞ്ചേരി റൂട്ടിൽ പൊടിപ്പാറ ജം ഗ്‌ഷനിൽ നിന്നും 1 കിലോമീറ്റർ വലതു വശത്തോട്ടു സഞ്ചരിച്ചാൽ ഇടതു ഭാഗത്ത് സ്കൂൾ.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37333
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ