"ഗവ. എച്ച്.എസ്സ് & വി.എച്ച്.എസ്സ് ഫോർ ഗേൾസ് കൊട്ടാരക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{VHSchoolFrame/Header}}
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= കൊ|ട്ടാരക്കര
|സ്ഥലപ്പേര്=കൊട്ടാരക്കര
വിദ്യാഭ്യാസ ജില്ല= കൊ|ട്ടാരക്കര
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| റവന്യൂ ജില്ല= Kollam
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 39018
|സ്കൂൾ കോഡ്=39018
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=902003
| സ്ഥാപിതവര്‍ഷം= 1834
|വിക്കിഡാറ്റ ക്യു ഐഡി=Q105813147
| സ്കൂള്‍ വിലാസം= കൊ|ട്ടാരക്കര.P.O,
കൊല്ലം
|യുഡൈസ് കോഡ്=32130700318
| പിന്‍ കോഡ്= 691506
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 0474-2454672
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= ggvhsktra@gmail.com
|സ്ഥാപിതവർഷം=1834
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=
| ഉപ ജില്ല= കൊ|ട്ടാരക്കര
|പോസ്റ്റോഫീസ്=കൊട്ടാരക്കര
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=കൊല്ലം - 691506
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0474 2454672
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=gvhsktra@rediffmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=കൊട്ടാരക്കര
| പെൺകുട്ടികളുടെ എണ്ണം H.S= 108
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പെൺകുട്ടികളുടെ എണ്ണം VHS= 145
|വാർഡ്=9
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 253
|ലോകസഭാമണ്ഡലം=മാവേലിക്കര
| അദ്ധ്യാപകരുടെ എണ്ണം= 15
|നിയമസഭാമണ്ഡലം=കൊട്ടാരക്കര
| പ്രിന്‍സിപ്പല്‍= അനീഷ.എം.എസ്
|താലൂക്ക്=കൊട്ടാരക്കര
| പ്രധാന അദ്ധ്യാപകന്‍=ശ്രീകല .സി.എസ്
|ബ്ലോക്ക് പഞ്ചായത്ത്=കൊട്ടാരക്കര
| പി.ടി.. പ്രസിഡണ്ട്= ലിജു ജോണ്‍
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= 39018.jpg |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം

|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=152
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=വിനോദ് .എസ്
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേഴ്സി.പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=പ്രകാശ്. എം.ബി
|എം.പി.ടി.. പ്രസിഡണ്ട്=സുമി .എം
|സ്കൂൾ ചിത്രം=39018.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

== ചരിത്രം ==
== ചരിത്രം ==

കഥകളിക്ക് കളിവിളക്കുവച്ച കൊട്ടാരക്കരയുടെ പെരുമയ്ക്ക് തിലകം ചാർത്തുന്ന പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളാണ് പെരുന്തച്ചനാൽ നിർമിതമായ പടിഞ്ഞാറ്റിൻകര ശിവക്ഷേത്രവും കൊട്ടാരക്കര മഹാഗണപതി ക്ഷേത്രവും ഇവിടുത്തെ ഹൈസ്കൂളുകളും.ഈ നാടു ഭരിച്ചിരുന്ന ഇളയിടത്തു സ്വരൂപത്തിലെ കുടുംബാഗംങ്ങൾക്കും ഉന്നതകുലജാതർക്കും വിദ്യാഭ്യാസത്തിനായി ഒരു മലയാളം പള്ളിക്കുടം സ്ഥാപിച്ചു. മലയാളം വെർണാഗുലർ എന്നായിരുന്നു അന്ന് പേര്. 1834 തിരുവിതാംകൂറിൽ സ്വാതിതിരുനാൾ മഹാരാജാവ് അധാകാരത്തിൽ എത്തിയപ്പോഴേയ്ക്കും ഇളയിടത്തുസ്വരൂപം ക്ഷയിച്ചിരുന്നു.അക്കാലത്താണ് മലയാളം പള്ളിക്കുടം ഇംഗ്ളീഷ് തേഡ്ഫോറം സ്കൂളായിവികസിപ്പിച്ചത്.1937 ദിവാൻ സർ സി.പി.രാമസ്വാമി അയ്യർ കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ശിവക്ഷേത്രവും ബ്രാമണഭവനങ്ങളും സന്ദർശിച്ച അവസരത്തിൽ ഹൈസ്കൂൾ വേണമെന്ന ആവശ്യം ഉയരുകയും 5000 രൂപകെട്ടിവയ്ക്കാൻ ദിവാൻ കല്പിച്ചതിൽ ബ്രാമണരും നാട്ടുകാരും ചേർന്ന് തുക സമാഹരിച്ച് നല്കുകയും ആ വർഷം തന്നെ  ഹൈസ്കൂൾ ആരംഭിക്കുവാൻ രാജാവ് ചിത്തിരതിരുനാൾ ബാലരാമവർമ്മ ഉത്തരവീടുകയും ചെയ്തു.
'''കഥകളിക്ക് കളിവിളക്കുവച്ച കൊട്ടാരക്കരയുടെ പെരുമയ്ക്ക് തിലകം ചാര്‍ത്തുന്ന പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളാണ് പെരുന്തച്ചനാല്‍ നിര്‍മിതമായ പടിഞ്ഞാറ്റിന്‍കര ശിവക്ഷേത്രവും കൊട്ടാരക്കര മഹാഗണപതി ക്ഷേത്രവും ഇവിടുത്തെ ഹൈസ്കൂളുകളും.ഈ നാടു ഭരിച്ചിരുന്ന ഇളയിടത്തു സ്വരൂപത്തിലെ കുടുംബാഗംങ്ങള്‍ക്കും ഉന്നതകുലജാതര്‍ക്കും വിദ്യാഭ്യാസത്തിനായി ഒരു മലയാളം പള്ളിക്കുടം സ്ഥാപിച്ചു. മലയാളം വെര്‍ണാഗുലര്‍ എന്നായിരുന്നു അന്ന് പേര്. 1834 തിരുവിതാംകൂറില്‍ സ്വാതിതിരുനാള്‍ മഹാരാജാവ് അധാകാരത്തില്‍ എത്തിയപ്പോഴേയ്ക്കും ഇളയിടത്തുസ്വരൂപം ക്ഷയിച്ചിരുന്നു.അക്കാലത്താണ് മലയാളം പള്ളിക്കുടം ഇംഗ്ളീഷ് തേഡ്ഫോറം സ്കൂളായിവികസിപ്പിച്ചത്.1937 ദിവാന്‍ സര്‍ സി.പി.രാമസ്വാമി അയ്യര്‍ കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ശിവക്ഷേത്രവും ബ്രാമണഭവനങ്ങളും സന്ദര്‍ശിച്ച അവസരത്തില്‍ ഹൈസ്കൂള്‍ വേണമെന്ന ആവശ്യം ഉയരുകയും 5000 രൂപകെട്ടിവയ്ക്കാന്‍ ദിവാന്‍ കല്പിച്ചതില്‍ ബ്രാമണരും നാട്ടുകാരും ചേര്‍ന്ന് തുക സമാഹരിച്ച് നല്കുകയും ആ വര്‍ഷം തന്നെ  ഹൈസ്കൂള്‍ ആരംഭിക്കുവാന്‍ രാജാവ് ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ ഉത്തരവീടുകയും ചെയ്തു.'''
വളരെയധികം കുട്ടികൾ ഉണ്ടായിരുന്നതിനാൽ 1962 ഈ സ്കൂൾ ബോയ്സ് ഹൈസ്കൂളും ഗേൾസ് ഹൈസ്കൂളും ആയി വിഭജിച്ചു.45 ഡിവിഷനുകളിലായി 1500ൽ പരം വിദ്യാർത്ഥികൾ ഇവിടെ ഉണ്ടായിരുന്നു.കാലക്രമേണ സമീപപ്രദേശങ്ങളിലെല്ലാം സ്വകാര്യസ്കൂളുകൾ വേരുറപ്പിച്ചപ്പോൾ വിദ്യാർത്ഥിനികളുടെ എണ്ണം വളരെ കുറഞ്ഞു.
'''വളരെയധികം കുട്ടികള്‍ ഉണ്ടായിരുന്നതിനാല്‍ 1962 ഈ സ്കൂള്‍ ബോയ്സ് ഹൈസ്കൂളും ഗേള്‍സ് ഹൈസ്കൂളും ആയി വിഭജിച്ചു.45 ഡിവിഷനുകളിലായി 1500ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഇവിടെ ഉണ്ടായിരുന്നു.കാലക്രമേണ സമീപപ്രദേശങ്ങളിലെല്ലാം സ്വകാര്യസ്കൂളുകള്‍ വേരുറപ്പിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനികളുടെ എണ്ണം വളരെ കുറഞ്ഞു.'''
1983 VHS വിഭാഗത്തിൽ LIVE STOCK MANAGEMENT, CLOTHING & EMBROIDERY ,COSMETOLOGY & BEAUTY PARLOR MANAGEMENT എന്നീ മൂന്നു കോഴ്സുകൾ ആരംഭിച്ചു.എന്നിട്ടും ഈ സ്കൂളിന്റെ അരിഷ്ടത അവസാനിച്ചില്ല.2002-03 ഇവിടെനിന്ന് UP വിഭാഗവും കൂടി വേർപെടുത്തിയതോടെ സ്കൂളിന്റെ പ്രതാപം അസ്തമിച്ചു.ഗേൾസ് ഹൈസ്കൂളും ബോയ്സ് ഹൈസ്കൂളും വീണ്ടും ഒന്നാക്കുന്നതിനും ഈ കെട്ടിടങ്ങൾ മറ്റു ഗവണ്മെന്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഭരണാധികാരികളും ഒരു ചെറുജനവിഭാഗവും പ്രവർത്തനം ആരംഭിച്ചു.ഈ അവസ്ഥ മനസ്സിലാക്കിയ ആധ്യാപകർ,നാട്ടുകാർ,രക്ഷകർത്താക്കൾ,സാമൂഹ്യപ്രവർത്തകർ എന്നിവർ ചേർന്ന് സ്കൂൾ സംരക്ഷണസമതി രൂപീകരിക്കുകയും ഇന്നത്തെ നിലയിലേയ്ക്ക്  സ്കൂളിനെ വളർത്തുന്നതിനുവേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു.2007 മുതൽ SSLC യ്ക്ക് 100% വിജയവും 2009 VHSC യ്ക്ക് 100% വിജയവും നേടുവാൻ കഴിഞ്ഞു.2009 ആഗസ്റ്റിൽ എട്ടാം ക്ലാസ്സിലെ പെൺകുട്ടികൾക്കായി ബ്യൂട്ടീഷ്യൻകോഴ്സ് എന്ന തൊഴിലധിഷ്ഠിത കോഴ്സ് കൂടി ആരംഭിച്ചിട്ടുണ്ട്.കൊട്ടാരക്കരയുടെ സാംസ്കാരിക നഭസ്സിലെ ഒരു തിലകക്കുറിയായി ഈ വിദ്യാലയ മുത്തശ്ശി ഇന്ന് [[ഗവ. എച്ച്.എസ്സ് & വി.എച്ച്.എസ്സ് ഫോർ ഗേൾസ് കൊട്ടാരക്കര/കൂടുതൽ|കൂടുതൽ]]
'''1983 ല്‍ VHS വിഭാഗത്തില്‍ LIVE STOCK MANAGEMENT, CLOTHING & EMBROIDERY ,COSMETOLOGY & BEAUTY PARLOR MANAGEMENT എന്നീ മൂന്നു കോഴ്സുകള്‍ ആരംഭിച്ചു.എന്നിട്ടും ഈ സ്കൂളിന്റെ അരിഷ്ടത അവസാനിച്ചില്ല.2002-03 ല്‍ ഇവിടെനിന്ന് UP വിഭാഗവും കൂടി വേര്‍പെടുത്തിയതോടെ സ്കൂളിന്റെ പ്രതാപം അസ്തമിച്ചു.ഗേള്‍സ് ഹൈസ്കൂളും ബോയ്സ് ഹൈസ്കൂളും വീണ്ടും ഒന്നാക്കുന്നതിനും ഈ കെട്ടിടങ്ങള്‍ മറ്റു ഗവണ്മെന്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ഭരണാധികാരികളും ഒരു ചെറുജനവിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു.ഈ അവസ്ഥ മനസ്സിലാക്കിയ ആധ്യാപകര്‍,നാട്ടുകാര്‍,രക്ഷകര്‍ത്താക്കള്‍,സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സ്കൂള്‍ സംരക്ഷണസമതി രൂപീകരിക്കുകയും ഇന്നത്തെ നിലയിലേയ്ക്ക്  സ്കൂളിനെ വളര്‍ത്തുന്നതിനുവേണ്ട സഹായങ്ങള്‍ ചെയ്യുകയും ചെയ്തു.2007 മുതല്‍ SSLC യ്ക്ക് 100% വിജയവും 2009 ല്‍ VHSC യ്ക്ക് 100% വിജയവും നേടുവാന്‍ കഴിഞ്ഞു.2009 ആഗസ്റ്റില്‍ എട്ടാം ക്ലാസ്സിലെ പെണ്‍കുട്ടികള്‍ക്കായി ബ്യൂട്ടീഷ്യന്‍കോഴ്സ് എന്ന തൊഴിലധിഷ്ഠിത കോഴ്സ് കൂടി ആരംഭിച്ചിട്ടുണ്ട്.കൊട്ടാരക്കരയുടെ സാംസ്കാരിക നഭസ്സിലെ ഒരു തിലകക്കുറിയായി ഈ വിദ്യാലയ മുത്തശ്ശി ഇന്ന് പരിലസിക്കുന്നു.'''
==സമീപസ്ഥാപനങ്ങൾ==
[[ചിത്രം:39018._2.jpg]]
കൊട്ടാരക്കര തമ്പുരാൻസ്മാരക മ്യൂസിയം,കഥകളി മ്യൂസിയം, കൊട്ടാരക്കര ശ്രീധരന്നായർ സ്മാരക ലൈബ്രറി, സി.പി.കെ.പി സ്മാരക ലൈബ്രറി,ഹജൂർ കച്ചേരി,അബ്കാരി കോടതി, ജില്ലാ വിദ്യാഭ്യാസ ഓഫീസ്,ഡയറ്റ്, പോലീസ് സ്റ്റേഷൻ സർക്കിൾ ഓഫീസ് എന്നിവയാണ് സ്കൂളിന്റെ സമീപത്തുള്ള പ്രശസ്ത സർക്കാർ സ്ഥാപനങ്ങൾ.
==സമീപസ്ഥാപനങ്ങള്‍==

കൊട്ടാരക്കര തമ്പുരാന്‍സ്മാരക മ്യൂസിയം,കഥകളി മ്യൂസിയം, കൊട്ടാരക്കര ശ്രീധരന്നായര്‍ സ്മാരക ലൈബ്രറി, സി.പി.കെ.പി സ്മാരക ലൈബ്രറി,ഹജൂര്‍ കച്ചേരി,അബ്കാരി കോടതി, ജില്ലാ വിദ്യാഭ്യാസ ഓഫീസ്,ഡയറ്റ്, പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഓഫീസ് എന്നിവയാണ് സ്കൂളിന്റെ സമീപത്തുള്ള പ്രശസ്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍.

==പ്രശസ്തവ്യക്തികള്‍==
==പ്രശസ്തവ്യക്തികൾ==
കൊട്ടാരക്കര തമ്പുരാന്‍, സിനിമാലോകത്തെ അത്ഭുതം സൃഷ്ടിച്ച നടന്‍ കൊട്ടാരക്കര ശ്രീധരന്‍നായര്‍ മകന്‍ സായികുമാര്‍,മകള്‍ ശോഭ സിനിമാ രംഗത്തെ ശ്രദ്ധേയരായ ബോബി  കൊട്ടാരക്കര ,ബൈജു  കൊട്ടാരക്കര,നിര്മ്മാതാവ് കെ. പി.കൊട്ടാരക്കര,കേരള രാഷ്ട്രീയത്തിലെ നിറസാന്നിദ്ധ്യമായ ആര്‍.ബാലകൃഷ്ണപിള്ള മകന്‍ ഗണേഷ് കുമാര്‍ ,പ്രശസ്ത സാഹിത്യകാരി ലളിതാംമ്പിക അന്തര്‍ജനം എന്നിവര് കൊട്ടാരക്കരയുടെ അഭിമാനങ്ങളാണ്.
കൊട്ടാരക്കര തമ്പുരാൻ, സിനിമാലോകത്തെ അത്ഭുതം സൃഷ്ടിച്ച നടൻ കൊട്ടാരക്കര ശ്രീധരൻനായർ മകൻ സായികുമാർ,മകൾ ശോഭ സിനിമാ രംഗത്തെ ശ്രദ്ധേയരായ ബോബി  കൊട്ടാരക്കര ,ബൈജു  കൊട്ടാരക്കര,നിര്മ്മാതാവ് കെ. പി.കൊട്ടാരക്കര,കേരള രാഷ്ട്രീയത്തിലെ നിറസാന്നിദ്ധ്യമായ ആർ.ബാലകൃഷ്ണപിള്ള മകൻ ഗണേഷ് കുമാർ ,പ്രശസ്ത സാഹിത്യകാരി ലളിതാംമ്പിക അന്തർജനം എന്നിവര് കൊട്ടാരക്കരയുടെ അഭിമാനങ്ങളാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
1.32 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും VHS ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
1.32 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും VHS ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും Vഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും Vഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
[[* ക്ലാസ് മാഗസിന്‍.ഗവ. എച്ച്.എസ്സ് & വി.എച്ച്.എസ്സ് ഫോര്‍ ഗേള്‍സ് കൊട്ടാരക്കര |* ക്ലാസ് മാഗസിന്‍.]]
* ക്ലാസ് മാഗസിൻ.
[[ചിത്രം:39018_1.jpg]]
* [[വിദ്യാരംഗം കലാ സാഹിത്യ വേദി ഗേൾസ് കൊട്ടാരക്കര]]
==[[വിദ്യാരംഗം കലാ സാഹിത്യ വേദിഗവ. എച്ച്.എസ്സ് & വി.എച്ച്.എസ്സ് ഫോര്‍ ഗേള്‍സ് കൊട്ടാരക്കര |വിദ്യാരംഗം കലാ സാഹിത്യ വേദി]].==

ഉണര്‍ത്തുപാട്ട്

പി.കെ.രാമചന്ദ്രന്‍ (പ്രിന്‍സിപ്പാള്‍)

[[ചിത്രം:39018_12.jpg]]

നിദ്ര വിട്ടു നിങ്ങളുണരൂ കാലമായി ഗുരുക്കളെ

ആത്മരോദനങ്ങള്‍ നിങ്ങള്‍ കേള്‍പ്പതില്ലേ ഭൂമിയില്‍

ധര്‍മ്മവും അഹിംസയും കാത്തിടേണ്ടോരല്ലയോ

വിജ്ഞാനത്തില്‍ പൊന്‍വെളിച്ച തിരി തിരിക്കേണ്ടയോ

ജീവിതമാം സാഗരത്തില്‍  ലക്ഷ്യമില്ലാതലയുവോരെ

നേര്‍വഴിയാം പാതനിങ്ങള്‍ കാട്ടിടേണ്ടതില്ലയോ

കാലചക്രമാകും തേര്‍തെളിച്ചിടേണ്ടോര്‍ നിങ്ങളീ

കാമമോഹമേകുമശ്വഞാന്‍ വലിച്ചിടുന്നിതോ.

ഗാന്ധിയേയും ബുദ്ധനേയും വര്‍ദ്ധമാനനേയുമീ

തന്ന മാതാഭാരതാംബയേയും നീ മറന്നിതോ

കാലത്തിന്റെ ഗതിവിഗതിക്കഹിതമായി നിന്നുവോ

നിങ്ങളെത്തന്‍ വെട്ടിമാറ്റും ചന്ദ്രഹാസമൊന്നിതാ

രാവണനും ഇന്ദ്രജിത്തും കുംഭകര്‍ണ്ണന്‍ രക്തബീജന്‍

രാക്ഷസര്‍ തന്‍ പടയുമായി എത്തീടുന്ന വഴിയില്‍

ഘടഘടാരവം മുഴക്കി ആര്‍ത്തിരമ്പിവന്നിതാ

ഘോരമാം പെരുമ്പറ തന്‍ അട്ടഹാസം കേള്‍പ്പുഞാന്

ധര്‍മ്മചക്രത്തേര്‍ തെളിക്കാന്‍ കാലമങ്ങു കേഴുന്നു

നിദ്ര തന്റെ മടിയില്‍ നിന്നുണര്‍ന്നെണീക്കു സോദരാ.

*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

==  പ്രിന്‍സിപ്പല്‍ ==അനീഷ.എം.എസ്

[[ചിത്രം:39018_3.jpg]]
SECONDARY TEACHER AWARD WINNER 2008

==STAFF- H.S==
==STAFF- H.S==
വരി 134: വരി 122:

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*Sri.Kakkanadan
*Sri.Kakkanadan
*Sri.N.P.Manmadhan
*Sri.N.P.Manmadhan
വരി 150: വരി 138:
*Smt.Ambikadevi (Doctor Thiruvananthapuram)
*Smt.Ambikadevi (Doctor Thiruvananthapuram)
*Sri.Veliyam Bhargavan
*Sri.Veliyam Bhargavan
==PHOTO GALLERY==

[[ചിത്രം:39018_13.jpg]][[ചിത്രം:39018_14.jpg]]
[[ചിത്രം:39018_15.jpg]][[ചിത്രം:39018_16.jpg]]
[[ചിത്രം:39018_17.jpg]]

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |
* NH 208 ൽ  കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിനടുത്തായി 200 മീറ്റർ കിഴക്കുമാറി സ്ഥിതിചെയ്യുന്നു
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{Slippymap|lat=9.00066|lon=76.77470|zoom=17|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>

* NH 208 ല്‍  കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിനടുത്തായി 200 മീറ്റര്‍ കിഴക്കുമാറി സ്ഥിതിചെയ്യുന്നു

21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവ. എച്ച്.എസ്സ് & വി.എച്ച്.എസ്സ് ഫോർ ഗേൾസ് കൊട്ടാരക്കര
വിലാസം
കൊട്ടാരക്കര

കൊട്ടാരക്കര പി.ഒ.

കൊല്ലം - 691506

കൊല്ലം ജില്ല
സ്ഥാപിതം1834
വിവരങ്ങൾ
ഫോൺ0474 2454672
ഇമെയിൽgvhsktra@rediffmail.com
കോഡുകൾ
സ്കൂൾ കോഡ്39018 (സമേതം)
വി എച്ച് എസ് എസ് കോഡ്902003
യുഡൈസ് കോഡ്32130700318
വിക്കിഡാറ്റQ105813147
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ5
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ152
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽവിനോദ് .എസ്
പ്രധാന അദ്ധ്യാപികമേഴ്സി.പി
പി.ടി.എ. പ്രസിഡണ്ട്പ്രകാശ്. എം.ബി
എം.പി.ടി.എ. പ്രസിഡണ്ട്സുമി .എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കഥകളിക്ക് കളിവിളക്കുവച്ച കൊട്ടാരക്കരയുടെ പെരുമയ്ക്ക് തിലകം ചാർത്തുന്ന പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളാണ് പെരുന്തച്ചനാൽ നിർമിതമായ പടിഞ്ഞാറ്റിൻകര ശിവക്ഷേത്രവും കൊട്ടാരക്കര മഹാഗണപതി ക്ഷേത്രവും ഇവിടുത്തെ ഹൈസ്കൂളുകളും.ഈ നാടു ഭരിച്ചിരുന്ന ഇളയിടത്തു സ്വരൂപത്തിലെ കുടുംബാഗംങ്ങൾക്കും ഉന്നതകുലജാതർക്കും വിദ്യാഭ്യാസത്തിനായി ഒരു മലയാളം പള്ളിക്കുടം സ്ഥാപിച്ചു. മലയാളം വെർണാഗുലർ എന്നായിരുന്നു അന്ന് പേര്. 1834 തിരുവിതാംകൂറിൽ സ്വാതിതിരുനാൾ മഹാരാജാവ് അധാകാരത്തിൽ എത്തിയപ്പോഴേയ്ക്കും ഇളയിടത്തുസ്വരൂപം ക്ഷയിച്ചിരുന്നു.അക്കാലത്താണ് മലയാളം പള്ളിക്കുടം ഇംഗ്ളീഷ് തേഡ്ഫോറം സ്കൂളായിവികസിപ്പിച്ചത്.1937 ദിവാൻ സർ സി.പി.രാമസ്വാമി അയ്യർ കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ശിവക്ഷേത്രവും ബ്രാമണഭവനങ്ങളും സന്ദർശിച്ച അവസരത്തിൽ ഹൈസ്കൂൾ വേണമെന്ന ആവശ്യം ഉയരുകയും 5000 രൂപകെട്ടിവയ്ക്കാൻ ദിവാൻ കല്പിച്ചതിൽ ബ്രാമണരും നാട്ടുകാരും ചേർന്ന് തുക സമാഹരിച്ച് നല്കുകയും ആ വർഷം തന്നെ ഹൈസ്കൂൾ ആരംഭിക്കുവാൻ രാജാവ് ചിത്തിരതിരുനാൾ ബാലരാമവർമ്മ ഉത്തരവീടുകയും ചെയ്തു. വളരെയധികം കുട്ടികൾ ഉണ്ടായിരുന്നതിനാൽ 1962 ഈ സ്കൂൾ ബോയ്സ് ഹൈസ്കൂളും ഗേൾസ് ഹൈസ്കൂളും ആയി വിഭജിച്ചു.45 ഡിവിഷനുകളിലായി 1500ൽ പരം വിദ്യാർത്ഥികൾ ഇവിടെ ഉണ്ടായിരുന്നു.കാലക്രമേണ സമീപപ്രദേശങ്ങളിലെല്ലാം സ്വകാര്യസ്കൂളുകൾ വേരുറപ്പിച്ചപ്പോൾ വിദ്യാർത്ഥിനികളുടെ എണ്ണം വളരെ കുറഞ്ഞു. 1983 ൽ VHS വിഭാഗത്തിൽ LIVE STOCK MANAGEMENT, CLOTHING & EMBROIDERY ,COSMETOLOGY & BEAUTY PARLOR MANAGEMENT എന്നീ മൂന്നു കോഴ്സുകൾ ആരംഭിച്ചു.എന്നിട്ടും ഈ സ്കൂളിന്റെ അരിഷ്ടത അവസാനിച്ചില്ല.2002-03 ൽ ഇവിടെനിന്ന് UP വിഭാഗവും കൂടി വേർപെടുത്തിയതോടെ സ്കൂളിന്റെ പ്രതാപം അസ്തമിച്ചു.ഗേൾസ് ഹൈസ്കൂളും ബോയ്സ് ഹൈസ്കൂളും വീണ്ടും ഒന്നാക്കുന്നതിനും ഈ കെട്ടിടങ്ങൾ മറ്റു ഗവണ്മെന്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഭരണാധികാരികളും ഒരു ചെറുജനവിഭാഗവും പ്രവർത്തനം ആരംഭിച്ചു.ഈ അവസ്ഥ മനസ്സിലാക്കിയ ആധ്യാപകർ,നാട്ടുകാർ,രക്ഷകർത്താക്കൾ,സാമൂഹ്യപ്രവർത്തകർ എന്നിവർ ചേർന്ന് സ്കൂൾ സംരക്ഷണസമതി രൂപീകരിക്കുകയും ഇന്നത്തെ നിലയിലേയ്ക്ക് സ്കൂളിനെ വളർത്തുന്നതിനുവേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു.2007 മുതൽ SSLC യ്ക്ക് 100% വിജയവും 2009 ൽ VHSC യ്ക്ക് 100% വിജയവും നേടുവാൻ കഴിഞ്ഞു.2009 ആഗസ്റ്റിൽ എട്ടാം ക്ലാസ്സിലെ പെൺകുട്ടികൾക്കായി ബ്യൂട്ടീഷ്യൻകോഴ്സ് എന്ന തൊഴിലധിഷ്ഠിത കോഴ്സ് കൂടി ആരംഭിച്ചിട്ടുണ്ട്.കൊട്ടാരക്കരയുടെ സാംസ്കാരിക നഭസ്സിലെ ഒരു തിലകക്കുറിയായി ഈ വിദ്യാലയ മുത്തശ്ശി ഇന്ന് കൂടുതൽ

സമീപസ്ഥാപനങ്ങൾ

കൊട്ടാരക്കര തമ്പുരാൻസ്മാരക മ്യൂസിയം,കഥകളി മ്യൂസിയം, കൊട്ടാരക്കര ശ്രീധരന്നായർ സ്മാരക ലൈബ്രറി, സി.പി.കെ.പി സ്മാരക ലൈബ്രറി,ഹജൂർ കച്ചേരി,അബ്കാരി കോടതി, ജില്ലാ വിദ്യാഭ്യാസ ഓഫീസ്,ഡയറ്റ്, പോലീസ് സ്റ്റേഷൻ സർക്കിൾ ഓഫീസ് എന്നിവയാണ് സ്കൂളിന്റെ സമീപത്തുള്ള പ്രശസ്ത സർക്കാർ സ്ഥാപനങ്ങൾ.

പ്രശസ്തവ്യക്തികൾ

കൊട്ടാരക്കര തമ്പുരാൻ, സിനിമാലോകത്തെ അത്ഭുതം സൃഷ്ടിച്ച നടൻ കൊട്ടാരക്കര ശ്രീധരൻനായർ മകൻ സായികുമാർ,മകൾ ശോഭ സിനിമാ രംഗത്തെ ശ്രദ്ധേയരായ ബോബി കൊട്ടാരക്കര ,ബൈജു കൊട്ടാരക്കര,നിര്മ്മാതാവ് കെ. പി.കൊട്ടാരക്കര,കേരള രാഷ്ട്രീയത്തിലെ നിറസാന്നിദ്ധ്യമായ ആർ.ബാലകൃഷ്ണപിള്ള മകൻ ഗണേഷ് കുമാർ ,പ്രശസ്ത സാഹിത്യകാരി ലളിതാംമ്പിക അന്തർജനം എന്നിവര് കൊട്ടാരക്കരയുടെ അഭിമാനങ്ങളാണ്.

ഭൗതികസൗകര്യങ്ങൾ

1.32 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും VHS ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും Vഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

STAFF- H.S

• SMT.LEELAMMA GEORGE (HSA Maths) SENIOR ASSISTANT
• SMT.S.SUSHAMA (HSA(P.S))
• SMT.MINI.R.S.(HSA HINDI)
• SRI.K.K.MATHEW KUTTY (HSA SS)
• SMT.JASEENA A (HAS MALAYALAM)

OFFICE STAFF

• SRI.VIMAL KUMAR.P (LDC)
• SMT.VASANTHAKUMARI.O (PEON)
• SMT.JAYAKUMARI.L (PEON)
• SMT.K.KANAKAMMA (FTM)

VOCATIONAL TEACHERS

• SRI.DR.S.VINOD(ACCADEMIC HEAD L.S.M)
• SMT.NISHA SHEEN (C&E)
• SMT.NEELIMA.M (CBPM)

NON VOCATIONAL TEACHERS

• SMT.KRISHNAVENI.S(ENGLISH)
• SMT.ASEENA BEEVI.K(GFC)
• SMT.LEKHA.K.C(PHYSICS)
• SMT.ANEESHA.M.S(CHEMISTRY)
• SMT.SMITHA.G (BIOLOGY)

VOCATIONAL INSTRUCTORS

• SMT.NEENA ELIZABETH ABRAHAM (C&E)
• SMT.VINEETHA VISWAM (CBPM)

LABORATORY TECHENICAL ASSISTANTS

• SRI.DHANESH.R (LSM)
• JAISIN PRASAD (C&E)
• LEENA.SS(CBPM)

OFFICE STAFF

• SMT.SANTHA.K.K (UDC)
• SMT.KRISHNAKUMARI.L(PEON)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• Sri.Kakkanadan
• Sri.N.P.Manmadhan
• Sri.R.Sanker (Ex-Chief Minister,Kerala)
• Sri.P.S.Habeeb Muhammed (1947 SSLC State I,IAS Officer,University Vice Chanceller)
• Prof Sethunadhan (M.G.College,Thiruvananthapuram)
• Sri.Krishnayyar (Retd.Chief Engineer,KSEB)
• Sri.Vijayan Nair (Retd.Supt Engineer,PWD)
• Sri.C.S.Sathya Seelan (Sathyam Sivam Sundaram Group of Business)
• Sri.C.S.Kamalasanan (Vijayas Group of Business)
• Sri.K.Sivasankaran Nair (Addl Secretary Finance)
• Sri.N.Babu (Kerala University Vice chanceller)
• Smt.P.V.Mariyamma (Sub registrar)
• Smt.Hebsi Bhai (Doctor ESI)
• Smt.Ambikadevi (Doctor Thiruvananthapuram)
• Sri.Veliyam Bhargavan

വഴികാട്ടി

• NH 208 ൽ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിനടുത്തായി 200 മീറ്റർ കിഴക്കുമാറി സ്ഥിതിചെയ്യുന്നു
Map