"എ.യു.പി.എസ്. ചെമ്പ്രശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=672
|പെൺകുട്ടികളുടെ എണ്ണം 1-10=672
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1318
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1318
|അദ്ധ്യാപകരുടെ എണ്ണം 1-10=47
|അദ്ധ്യാപകരുടെ എണ്ണം 1-10=48
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പി അജയകുമാർ
|പ്രധാന അദ്ധ്യാപകൻ=പി അജയകുമാർ
|പി.ടി.എ. പ്രസിഡണ്ട്=കൊരമ്പയിൽ ശങ്കരൻ
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=രോഹിണി
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=18571-1.jpg
|സ്കൂൾ ചിത്രം=18571-1.jpg
|size=350px
|size=350px
വരി 71: വരി 71:

== '''ഭൗതിക സൗകര്യങ്ങൾ'''==
== '''ഭൗതിക സൗകര്യങ്ങൾ'''==
42 ക്ലാസ്സ് റൂമുകൾ. വിശാലമായ മൈതാനം. ഓപ്പൺ ഓഡിറ്റോറിയം. 17 കംപ്യൂട്ടറുകൾ ഉൾപ്പെട്ട കമ്പ്യൂട്ടർ റൂം.ഓഡിയോ വിഷ്വൽ  റൂം. ലൈബ്രറി.സ്റ്റാഫ് റൂം.ഓഫീസ്  റൂം.10 ടോയ്‌ലറ്റുകൾ.30 മൂത്രപ്പുരകൾ.girls ടോയ്‌ലറ്റ്‌.അടുക്കള. സ്റ്റോർ റൂം.3  സ്കൂൾ ബസുകൾ.....

'''<big>[[എ.യു.പി.എസ്. ചെമ്പ്രശ്ശേരി/സൗകര്യങ്ങൾ|ചിത്രങ്ങൾ അടക്കം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]</big>'''  
'''<big>[[എ.യു.പി.എസ്. ചെമ്പ്രശ്ശേരി/സൗകര്യങ്ങൾ|ചിത്രങ്ങൾ അടക്കം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]</big>'''

=='''ക്ലബ്ബുകൾ'''==
=='''ക്ലബ്ബുകൾ'''==
വരി 88: വരി 88:
* [[എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ക്ലബ്ബുകൾ|സംസ്‌കൃത ക്ലബ്ബ്]]  
* [[എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ക്ലബ്ബുകൾ|സംസ്‌കൃത ക്ലബ്ബ്]]  
* [[എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ക്ലബ്ബുകൾ|അറബി ക്ലബ്ബ്]]  
* [[എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ക്ലബ്ബുകൾ|അറബി ക്ലബ്ബ്]]  
കൂടുതൽ അറിയാൻ

=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
വരി 169: വരി 171:
|[[പ്രമാണം:18571-HM.jpg|നടുവിൽ|ലഘുചിത്രം|178x178ബിന്ദു]]
|[[പ്രമാണം:18571-HM.jpg|നടുവിൽ|ലഘുചിത്രം|178x178ബിന്ദു]]
|}
|}
== [[എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ചിത്രശാല|ചിത്രശാല]] ==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ
== <big>[[എ.യു.പി.എസ്. ചെമ്പ്രശ്ശേരി/മാനേജ്‌മെന്റ്|മാനേജ്‌മെന്റ്]]</big> ==
<big>പാണ്ടിക്കാട് പഞ്ചായത്തിലെ മരനാട്ട് കുടുംബം</big>
കൂടുതൽ അറിയാൻ

=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
{{#multimaps: 11.125520855341586, 76.24311496758396 | width=800px | zoom=16 }}'''11.12563665459435, 76.24311496743235'''
 
* [https://en.wikipedia.org/wiki/Perinthalmanna പെരിന്തൽമണ്ണ] [https://en.wikipedia.org/wiki/Nilambur നിലമ്പുർ] റോഡിൽ [https://en.wikipedia.org/wiki/Pandikkad പാണ്ടിക്കാട്] കഴിഞ്ഞു 4 km കഴിഞ്ഞാൽ മരാട്ടപ്പടി എന്ന സ്റ്റോപ്പിൽ ഇറങ്ങുക . അവിടെ നിന്ന് ഓട്ടോയിൽ കയറി [https://en.wikipedia.org/wiki/Chembrassery ചെമ്പ്രശ്ശേരി] റോഡിലൂടെ 1.5 km പോയാൽ താലപ്പൊലിപ്പറമ്ബ് എന്ന ജംഗ്ഷനിൽ എത്തും. അവിടെ വലത്തോട്ട് തിരിഞ്ഞാൽ 100 m പോയാൽ സ്കൂൾ ഗേറ്റ് ഇടത് വശത്തു കാണാം .

* [https://en.wikipedia.org/wiki/Manjeri മഞ്ചേരി] നിന്ന് [https://en.wikipedia.org/wiki/Karuvarakundu കരുവാരക്കുണ്ട്], മേലാറ്റൂർ,പാലക്കാട് ബസിൽ കയറി [https://en.wikipedia.org/wiki/Pandikkad പാണ്ടിക്കാട്] ഇറങ്ങുക. [https://en.wikipedia.org/wiki/Pandikkad പാണ്ടിക്കാട്] നിന്ന് [https://en.wikipedia.org/wiki/Nilambur നിലമ്പുർ] ബസിൽ കയറി കഴിഞ്ഞു 4 km കഴിഞ്ഞാൽ മരാട്ടപ്പടി എന്ന സ്റ്റോപ്പിൽ ഇറങ്ങുക . അവിടെ നിന്ന് ഓട്ടോയിൽ കയറി [https://en.wikipedia.org/wiki/Chembrassery ചെമ്പ്രശ്ശേരി] റോഡിലൂടെ 1.5 km പോയാൽ താലപ്പൊലിപ്പറമ്ബ് എന്ന ജംഗ്ഷനിൽ എത്തും. അവിടെ വലത്തോട്ട് തിരിഞ്ഞാൽ 100 m പോയാൽ സ്കൂൾ ഗേറ്റ് ഇടത് വശത്തു കാണാം .

* [https://en.wikipedia.org/wiki/Nilambur നിലമ്പുർ] നിന്ന് [https://en.wikipedia.org/wiki/Perinthalmanna പെരിന്തൽമണ്ണ] ബസിൽ കയറി വണ്ടൂർ നിന്ന് 9 km  പോയാൽ കാക്കത്തോട് പാലം കഴിഞ്ഞു 2  km കഴിഞ്ഞാൽ മരാട്ടപ്പാടി എന്ന സ്റ്റോപ്പിൽ ഇറങ്ങുക . അവിടെ നിന്ന് ഓട്ടോയിൽ കയറി [https://en.wikipedia.org/wiki/Chembrassery ചെമ്പ്രശ്ശേരി] റോഡിലൂടെ 1.5 km പോയാൽ താലപ്പൊലിപ്പറമ്ബ് എന്ന ജംഗ്ഷനിൽ എത്തും. അവിടെ വലത്തോട്ട് തിരിഞ്ഞാൽ 100 m പോയാൽ സ്കൂൾ ഗേറ്റ് ഇടത് വശത്തു കാണാം .

* [https://en.wikipedia.org/wiki/Pandikkad പാണ്ടിക്കാട്] നിന്നും മഞ്ചേരി നിന്നും [https://en.wikipedia.org/wiki/Chembrassery ചെമ്പ്രശ്ശേരി] ബസിൽ കയറി താലപ്പൊലിപറമ്പിൽ ഇറങ്ങാം
* [https://en.wikipedia.org/wiki/Pandikkad പാണ്ടിക്കാട്] നിന്നും മഞ്ചേരി നിന്നും [https://en.wikipedia.org/wiki/Chembrassery ചെമ്പ്രശ്ശേരി] ബസിൽ കയറി താലപ്പൊലിപറമ്പിൽ ഇറങ്ങാം
* [https://en.wikipedia.org/wiki/Karuvarakundu കരുവാരക്കുണ്ട്] [https://en.wikipedia.org/wiki/Karuvarakundu തുവ്വൂർ] വഴി പൂളമണ്ണ  എത്തി വലത്തോട്ട് തിരിഞ്ഞു വാണിയമ്പലം റോഡിലൂടെ 2 km പോയി ഓടോമ്പറ്റ റോഡിലേക്ക് ഇടത്തോട്ട് തിരിഞ്ഞു 8 km പോയാൽ വലത് വശത്തു സ്കൂൾ ഗേറ്റ് കാണാം <br />
* [https://en.wikipedia.org/wiki/Karuvarakundu കരുവാരക്കുണ്ട്] [https://en.wikipedia.org/wiki/Karuvarakundu തുവ്വൂർ] വഴി പൂളമണ്ണ  എത്തി വലത്തോട്ട് തിരിഞ്ഞു വാണിയമ്പലം റോഡിലൂടെ 2 km പോയി ഓടോമ്പറ്റ റോഡിലേക്ക് ഇടത്തോട്ട് തിരിഞ്ഞു 8 km പോയാൽ വലത് വശത്തു സ്കൂൾ ഗേറ്റ് കാണാം
{{Slippymap|lat= 11.125520855341586|lon= 76.24311496758396 |zoom=16|width=800|height=400|marker=yes}}
 
== '''സ്കൂൾ യു ട്യൂബ് ചാനൽ''' ==
 
https://www.youtube.com/channel/UC9dmxF6o0LOJFzhqbP8e5vg
 
==കളിസ്ഥലം==
==കളിസ്ഥലം==
[[പ്രമാണം:18571-2.jpg|ലഘുചിത്രം|School ground|പകരം=|ഇടത്ത്‌]]
[[പ്രമാണം:18571-2.jpg|ലഘുചിത്രം|School ground|പകരം=|ഇടത്ത്‌]]

21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ്. ചെമ്പ്രശ്ശേരി
AUPS CHEMBRASSERI
വിലാസം
ചെമ്പ്രശ്ശേരി

AUPS CHEMBRASSERI
,
ചെമ്പ്രശ്ശേരി പി.ഒ.
,
676521
,
മലപ്പുറം ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ0483 2080423
ഇമെയിൽchembrasseriaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്18571 (സമേതം)
യുഡൈസ് കോഡ്32050601303
വിക്കിഡാറ്റQ64566342
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാണ്ടിക്കാട് പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ646
പെൺകുട്ടികൾ672
ആകെ വിദ്യാർത്ഥികൾ1318
അദ്ധ്യാപകർ48
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി അജയകുമാർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.സ്കൂൾ ചെമ്പ്രശ്ശേരി. 1953 ൽ സ്ഥാപിതമായ ഈ സ്കൂൾ ആയിരത്തിൽപരം കുട്ടികളും 47 അധ്യാപകരും ആയി ഇന്നും തലയുയർത്തി നിൽക്കുന്നു. നിറയെ മരങ്ങൾ ഉള്ള പച്ചപ്പ് നിറഞ്ഞ മനോഹരമായ ക്യാമ്പസ് ആണ് ഈ സ്കൂളിൻ്റേത്.

ചരിത്രം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ ചെമ്പ്രശ്ശേരി വില്ലേജിലാണ് സർക്കാർ എയ്ഡഡ് വിദ്യാലയമായ ചെമ്പിശ്ശേരി എ.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1953 ൽ ശ്രീ.എം എസ് നമ്പൂതിരിപ്പാടാണ് വിദ്യാലയം സ്ഥാപിച്ചത്. ചെമ്പ്രശ്ശേരി താലപ്പൊലി പറമ്പിൽ പ്രവർത്തിച്ചിരുന്ന വിവേക ദായനി ഗ്രന്ഥശാലയുടെ കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. ചെമ്പശ്ശേരിയുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിൻ്റെ ഊർജ ത്രോതസ്സായി ഇന്നും ഈ വിദ്യാലയം കാലത്തിനൊപ്പം കൂടുതൽ സൗകര്യങ്ങളോടെ സാധാരണക്കാരുടെ ആശ്രയമായി നിലകൊള്ളുന്നു .....

സ്കൂൾ ചരിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതിക സൗകര്യങ്ങൾ

42 ക്ലാസ്സ് റൂമുകൾ. വിശാലമായ മൈതാനം. ഓപ്പൺ ഓഡിറ്റോറിയം. 17 കംപ്യൂട്ടറുകൾ ഉൾപ്പെട്ട കമ്പ്യൂട്ടർ റൂം.ഓഡിയോ വിഷ്വൽ  റൂം. ലൈബ്രറി.സ്റ്റാഫ് റൂം.ഓഫീസ് റൂം.10 ടോയ്‌ലറ്റുകൾ.30 മൂത്രപ്പുരകൾ.girls ടോയ്‌ലറ്റ്‌.അടുക്കള. സ്റ്റോർ റൂം.3  സ്കൂൾ ബസുകൾ.....

ചിത്രങ്ങൾ അടക്കം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലബ്ബുകൾ

കൂടുതൽ അറിയാൻ

മുൻ സാരഥികൾ

ക്രമ നമ്പർ മുൻ പ്രധാനാധ്യാപകർ കാലാവധി ചിത്രം
മുതൽ വരെ
1 കെ.വി.രാമനുണ്ണിവാര്യർ 1953

1982

1961

1986

2 എം. പി. രാധാകൃഷ്ണൻ നായർ 1961 1982
3 സി. ടി. ഗോവിന്ദൻ നമ്പൂതിരി 1986 1991
4 പി. സതിദേവി 1991 1993
5 എം. ആർ. സുകുമാരപിള്ള 1993 2001
6 കെ. എ. ശങ്കരൻ 2001 2003
7 പി. വി. മോഹനൻ 2003 2014
8 എം. സൈനബ 2014 2015
9 കെ. ഹരിഹരൻ 2014 2019
10 പി. അജയകുമാർ 2019-

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ

മാനേജ്‌മെന്റ്

പാണ്ടിക്കാട് പഞ്ചായത്തിലെ മരനാട്ട് കുടുംബം

കൂടുതൽ അറിയാൻ

വഴികാട്ടി

  • പെരിന്തൽമണ്ണ നിലമ്പുർ റോഡിൽ പാണ്ടിക്കാട് കഴിഞ്ഞു 4 km കഴിഞ്ഞാൽ മരാട്ടപ്പടി എന്ന സ്റ്റോപ്പിൽ ഇറങ്ങുക . അവിടെ നിന്ന് ഓട്ടോയിൽ കയറി ചെമ്പ്രശ്ശേരി റോഡിലൂടെ 1.5 km പോയാൽ താലപ്പൊലിപ്പറമ്ബ് എന്ന ജംഗ്ഷനിൽ എത്തും. അവിടെ വലത്തോട്ട് തിരിഞ്ഞാൽ 100 m പോയാൽ സ്കൂൾ ഗേറ്റ് ഇടത് വശത്തു കാണാം .
  • മഞ്ചേരി നിന്ന് കരുവാരക്കുണ്ട്, മേലാറ്റൂർ,പാലക്കാട് ബസിൽ കയറി പാണ്ടിക്കാട് ഇറങ്ങുക. പാണ്ടിക്കാട് നിന്ന് നിലമ്പുർ ബസിൽ കയറി കഴിഞ്ഞു 4 km കഴിഞ്ഞാൽ മരാട്ടപ്പടി എന്ന സ്റ്റോപ്പിൽ ഇറങ്ങുക . അവിടെ നിന്ന് ഓട്ടോയിൽ കയറി ചെമ്പ്രശ്ശേരി റോഡിലൂടെ 1.5 km പോയാൽ താലപ്പൊലിപ്പറമ്ബ് എന്ന ജംഗ്ഷനിൽ എത്തും. അവിടെ വലത്തോട്ട് തിരിഞ്ഞാൽ 100 m പോയാൽ സ്കൂൾ ഗേറ്റ് ഇടത് വശത്തു കാണാം .
  • നിലമ്പുർ നിന്ന് പെരിന്തൽമണ്ണ ബസിൽ കയറി വണ്ടൂർ നിന്ന് 9 km  പോയാൽ കാക്കത്തോട് പാലം കഴിഞ്ഞു 2  km കഴിഞ്ഞാൽ മരാട്ടപ്പാടി എന്ന സ്റ്റോപ്പിൽ ഇറങ്ങുക . അവിടെ നിന്ന് ഓട്ടോയിൽ കയറി ചെമ്പ്രശ്ശേരി റോഡിലൂടെ 1.5 km പോയാൽ താലപ്പൊലിപ്പറമ്ബ് എന്ന ജംഗ്ഷനിൽ എത്തും. അവിടെ വലത്തോട്ട് തിരിഞ്ഞാൽ 100 m പോയാൽ സ്കൂൾ ഗേറ്റ് ഇടത് വശത്തു കാണാം .
  • പാണ്ടിക്കാട് നിന്നും മഞ്ചേരി നിന്നും ചെമ്പ്രശ്ശേരി ബസിൽ കയറി താലപ്പൊലിപറമ്പിൽ ഇറങ്ങാം
  • കരുവാരക്കുണ്ട് തുവ്വൂർ വഴി പൂളമണ്ണ  എത്തി വലത്തോട്ട് തിരിഞ്ഞു വാണിയമ്പലം റോഡിലൂടെ 2 km പോയി ഓടോമ്പറ്റ റോഡിലേക്ക് ഇടത്തോട്ട് തിരിഞ്ഞു 8 km പോയാൽ വലത് വശത്തു സ്കൂൾ ഗേറ്റ് കാണാം
Map

സ്കൂൾ യു ട്യൂബ് ചാനൽ

https://www.youtube.com/channel/UC9dmxF6o0LOJFzhqbP8e5vg

കളിസ്ഥലം

School ground
18571_School Sports

ചുറ്റിലും ധാരാളം മരങ്ങൾ വച്ചുപിടിപ്പിച്ചിട്ടുള്ള മനോഹരമായതും വിശാലവുമായ ഫുട്ബോൾ ഗ്രൗണ്ടും (110 x 55- വിസ്തൃതി) ആധുനിക സൗകര്യങ്ങളോടുകൂടിയ വോളിബോൾ കോർട്ടും  ക്രിക്കറ്റ് പരിശീലനത്തിനായി നെറ്റ് പ്രാക്ടീസിനായി കോൺക്രീറ്റ് നിർമ്മിത പിച്ച് ,ഷട്ടിൽ , കരാട്ടെ തുടങ്ങി ഇൻഡോർ ഗെയിമുകൾക്കായി ഇൻഡോർ ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിലുണ്ട് .....

മഴുവൻ സമയ കായികാധ്യാപകൻ്റെ സേവനം സ്കൂളിൻ്റെ കായിക മേഖലക്ക് കൂടുതൽ കരുത്ത് പകരുന്നു.

ചിത്രശാല

"https://schoolwiki.in/index.php?title=എ.യു.പി.എസ്._ചെമ്പ്രശ്ശേരി&oldid=2536625" എന്ന താളിൽനിന്ന് ശേഖരിച്ചത്