"ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt L P S Ambattubhagam}}
{{prettyurl|Govt L P S Ambattubhagam}}{{Schoolwiki award applicant}}{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്= അമ്പാട്ടുഭാഗം   
|സ്ഥലപ്പേര്= അമ്പാട്ടുഭാഗം   
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്= 37561
|സ്കൂൾ കോഡ്= 37561
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32120700114
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=മഠത്തുംഭാഗം നോർത്ത്
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=പുറമറ്റം
|പിൻ കോഡ്=
|പിൻ കോഡ്=.689543
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=
വരി 28: വരി 26:
|ബ്ലോക്ക് പഞ്ചായത്ത്= മല്ലപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്= മല്ലപ്പള്ളി
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം എൽ. പി
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ. പി.
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=1 മുതൽ  4 വരെ
|മാദ്ധ്യമം= മലയാളം
|മാദ്ധ്യമം= മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-4=5
|വിദ്യാർത്ഥികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-4=16
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-4=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 50:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അ{{PSchoolFrame/Header}}ദ്ധ്യാപിക=
|പ്രധാന അ{{PSchoolFrame/Header}}ദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= ബിന്ദു എം കെ
|പ്രധാന അദ്ധ്യാപകൻ= മോ൯സി കുര്യ൯
|പി.ടി.എ. പ്രസിഡണ്ട്= ബിജി മാത്യു
|പി.ടി.എ. പ്രസിഡണ്ട്=രാജി സന്തോഷ്‌
|എം.പി.ടി.എ. പ്രസിഡണ്ട്= ജിൻസി അനീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്= രജിത
|സ്കൂൾ ചിത്രം=Glps ambattubhagom.jpg
|സ്കൂൾ ചിത്രം=Glps ambattubhagom.jpg
|size=350px
|size=350px
വരി 61: വരി 59:
|logo_size=50px
|logo_size=50px
}}
}}
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കല്ലൂപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ് അമ്പാട്ടുഭാഗം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കല്ലൂപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ് അമ്പാട്ടുഭാഗം
  ==ഉള്ളടക്കം[മറയ്ക്കുക]==
==ചരിത്രം==
==ചരിത്രം==
'''സ്കൂൾ ചരിത്രം'''
ആയിരത്തിതൊള്ളായിരത്തി മുപ്പതുകളോട് കൂടി കോച്ചേരി മലയിൽ എന്ന സ്ഥലത്ത് പൗര പ്രമുഖരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കോച്ചേരിപ്പള്ളിക്കൂടം എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി . ആദ്യ കാലത്ത് വെണ്ണിക്കുളം ഓർത്തോഡോക്സ് പള്ളി അധികാരികളുടെ കൂടി സഹായത്തോടെ പള്ളി വക സൺഡേ സ്കൂൾ മന്ദിരത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്  .  1947 ൽ ഈ പ്രദേശത്തെ കോയ്ത്തോട്ട് കണ്ടംകുളത്ത് കോരുത് വർഗീസ് വിട്ടു നൽകിയ 6 സെന്റ് സ്ഥലത്തേക്ക് മൂന്നു ക്ലാസ് മുറികളോടു കൂടിയ സ്വന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു  
 
[[പ്രമാണം:37561-Classroom3.png|നടുവിൽ|ലഘുചിത്രം|614x614ബിന്ദു]]
ആയിരത്തിതൊള്ളായിരത്തി മുപ്പതുകളോട് കൂടി കോച്ചേരി മലയിൽ എന്ന സ്ഥലത്ത് പൗര പ്രമുഖരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കോച്ചേരിപ്പള്ളിക്കൂടം എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി . ആദ്യ കാലത്ത് വെണ്ണിക്കുളം ഓർത്തോഡോക്സ് പള്ളി അധികാരികളുടെ കൂടി സഹായത്തോടെ പള്ളി വക സൺഡേ സ്കൂൾ മന്ദിരത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്  .  1947 ൽ ഈ പ്രദേശത്തെ കോയ്ത്തോട്ട് കണ്ടംകുളത്ത് കോരുത് വർഗീസ് വിട്ടു നൽകിയ 6 സെന്റ് സ്ഥലത്തേക്ക് മൂന്നു ക്ലാസ് മുറികളോടു കൂടിയ സ്വന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു . ആദ്യ കാലങ്ങളിൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു .  തുടർന്ന്  1958 ൽ ടി സ്ഥലത്തോട് ചേർന്നുള്ള കയ്പമഠത്ത് ഗോവിന്ദപ്പണിക്കരുടെ 42 സെന്റ് സ്ഥലം കൂടി വാങ്ങി പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ച് ഗവ. എൽ പി എസ് അമ്പാട്ടുഭാഗം എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു.
. [[ഗവ. എൽ .പി. എസ്. അമ്പാട്ട്ഭാഗം/ചരിത്രം|കൂടുതൽ വായിക്കാം]]
 
== ഭൗതികസാഹചര്യങ്ങൾ ==
'''പ്രാദേശിക ചരിത്രം'''
 
കല്ലൂപ്പാറ ദേശം മുമ്പ് പെരുമ്പ്രനാട് എന്നറിയപ്പെട്ടിരുന്നു, വൻ തോതിൽ പാറകൾ സൂക്ഷിച്ചിരുന്നതിനാൽ പെരും പറ നാട് എന്നറിയപ്പെടുകയും  പിൽക്കാലത്ത് അത് ലോപിച്ച് പെരുമ്പ്രനാട് എന്നായി മാറുകയും ചെയ്തു എന്ന് ചരിത്രകാരൻമാർ നിരീക്ഷിക്കുന്നു
 
ഒരുകാലത്ത് തിരുവല്ല താലൂക്കിന്റെ ഭാഗമായിരുന്നു കല്ലൂപ്പാറ, 1983-ൽ പത്തനംതിട്ട ജില്ല രൂപീകൃതമായതോടെ പുതിയ താലൂക്ക് രൂപീകരിച്ച് മല്ലപ്പള്ളി താലൂക്കും കല്ലൂപ്പാറയും ഇതിന്റെ ഭാഗമായി. ഒരിക്കൽ തേക്കുംകൂർ രാജവംശത്തിന്റെയും ഇടപ്പള്ളി തമ്പുരാന്റെയും (ഭരണാധികാരികൾ) രാജകുടുംബങ്ങളായിരുന്നു ഇത് ഭരിച്ചിരുന്നത്.  പഴയ വേമൊളിനാട് AD1100- ൽ വടക്കുംകൂർ, തെക്കുംകൂർ എന്നിങ്ങനെ വേർപിരിഞ്ഞു. കോട്ടയം, ചെങ്ങനാശേരി, തിരുവല്ല, കാഞ്ഞിരപ്പള്ളി എന്നിവയും ഹൈറേഞ്ചിലെ ചില സ്ഥലങ്ങളും തെക്കുംകൂർ രാജ്യത്തിൽ ഉൾപ്പെടുത്തി. തെക്കുംകൂർ രാജവംശത്തിന്റെ നിയന്ത്രണത്തിലായിരുന്നു കല്ലൂപ്പാറ. അതിന് കല്ലൂപ്പാറയിൽ കളരി (ആയോധന കലകളുടെ പരിശീലന കേന്ദ്രം) ഉണ്ടായിരുന്നു. പ്രസിദ്ധമായ കളരി അടുത്ത കാലം വരെ നിലനിന്നിരുന്ന തെക്കുംകൂർ കോട്ട എന്നാണ് അറിയപ്പെട്ടിരുന്നത്.
 
'''പ്രാദേശീക നദി'''
 
സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു അരികിൽ കൂടി ഒഴുകുന്ന നദി ആണ് മണിമലയാർ  '''.''' കേരളത്തിലെ ഇടുക്കി ജില്ലയിൽ പശ്ചിമഘട്ടത്തിൽ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2,500 അടി മുകളിൽ സ്ഥിതി ചെയ്യുന്ന മുത്തവറ മലനിരകളിൽനിന്നാണ് ഈ നദിയുടെ ഉത്ഭവം. പുല്ലകയാർ , കൊരട്ടിയാർ എന്നും മണിമലയാർ അറിയപ്പെടുന്നു . പത്തനംതിട്ടയിലൂടെ ഒഴുകുന്ന മണിമലയാറിൻ്റെ ജലത്തിൻ്റെ അളവും മറ്റും പരിശോധിക്കുന്ന കേന്ദ്ര ഗവൺമൻ്റെ സ്ഥാപനമായ Central Water commission മല്ലപ്പള്ളി താലൂക്കിൽ കല്ലൂപ്പാറ വില്ലേജിൽ M.North (Madathumbhagom , Ward -7 ) എന്ന സ്ഥലത്താണ് സ്ഥിതി ചെയുന്നത്. ഇവിടുന്ന് നൽകുന്ന അളവ് പ്രകാരം ആണ് നന്ദിയിലെ ജലനിരപ്പ് കണക്കാക്കുന്നത്.
 
'''പ്രാദേശീക കലാരൂപം'''
 
'''പടയണി'''
 
പടയണികുംഭമാസത്തിലെ രേവതി അശ്വതി നാളുകളിൽ അതിഗംഭീരമായി പടയണി കൊണ്ടാടുന്നു.ശ്രീദേവി പടയണി സംഘം കല്ലൂപ്പാറ ആണ് പടയണി അവതരിപ്പിക്കുന്നത്. തെക്കുംകൂർ രാജവംശത്തിൻറെ അധീനതയിൽ ആയിരുന്ന കല്ലൂപ്പാറ പ്രദേശമെങ്കിലും ഇവിടെ വടക്കൻ ചിട്ടയിൽ ആണ് പടയണി നടന്നു വരുന്നത്. തെക്കുംകൂറിനു ശേഷം ഇടപ്പള്ളി രാജ വംശം ആണ് ഇവിടെ ഭരണം നടത്തിയിരുന്നത്. ഇടപ്പള്ളിയിലെ നാടുവാഴികൾ ക്ഷേത്ര അനുഷ്ഠാന കലയായ പടയണിക്ക് വളരെയധികം പ്രാധാന്യം നൽകിയിരുന്നു.എഴുനൂറു വർഷങ്ങൾക്കു മുൻപേ ആരംഭിച്ച പടയണി മൺമറഞ്ഞ ഗുരുക്കന്മാരിലൂടെ സമീപ കരകളിലേക്ക് വ്യാപിക്കുകയും ചെയ്തു. നാട്ടിലെ എല്ലാ മത വിഭാഗങ്ങളും പങ്കെടുത്തിരുന്ന ആചാരം കൂടി ആയിരുന്നു പടയണി. 16 ദിവസം നടന്നിരുന്ന പടയണി പുനഃ പ്രതിഷ്ഠയ്ക്ക് ശേഷം ഉത്സവാദി കാര്യങ്ങളാൽ ഇപ്പോൾ രണ്ടു ദിവസമായി ചുരുങ്ങി. മീനമാസത്തിലാണ് ഇപ്പോൾ പത്തു ദിവസത്തെ ഉത്സവം. പഴയ ചിട്ടകൾക്കു ഒരു മാറ്റവും വരുത്താതെ തുടർന്ന് വരുന്ന ഇവിടുത്തെ പടയണി മലയാള മാസമായ കുംഭത്തിലെ രേവതി അശ്വതി നാളുകളിലാണ് നടക്കുന്നത്.
 
'''സവിശേഷത'''
 
പഴയ ചിട്ടകൾ അതുപോലെ തുടർന്ന് വരികയാണ്. അതിനാൽ തന്നെ ദേശി ഭേദം പ്രകടമാണ്. തപ്പുമേളം കോലം എഴുത്തു പുരയിൽ നിന്നും എഴുന്നെള്ളി കളത്തിൽ എത്തുന്നത് വരെ ഇത് തുടരും. ഏഴു തപ്പുകളാണ് ഉള്ളത് വട്ടവണക്കെന്നാണ് ഈ ചടങ്ങിന് പറയുന്നത്. കളത്തിൽ കാപ്പൊലി ,പുലവൃത്തം, ഗണപതി, ഭൈരവ അന്തര യക്ഷി, മറുത, പക്ഷി, കാലൻ കോലം എന്നിവയാണ് മറ്റു ചടങ്ങുകൾ. പുലയൻ പുറപ്പാട് , ശർക്കരക്കുടം , പരദേശി , കാക്കാരിശ്ശി ,അന്തോണി എന്നി വിനോദങ്ങളും അവതരിപ്പിക്കും. ഇവയിൽ പ്രാധാന്യം ഉള്ള കോലങ്ങൾ പഞ്ചയക്ഷികളായി അന്തരയക്ഷികോലവും , കാലൻ കോലവും ആണ്. എത്ര കാലൻ വഴിപാട് വന്നാലും ഒരു കോലമേ തുള്ളുകയുള്ളു. പടിഞ്ഞാറേ നടയിൽ പടയണി അവതരിപ്പിക്കുന്ന അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇവിടം. അന്നേ ദിവസം ശ്രീ ഭഗവതി പടിഞ്ഞാറേ നടയിൽ മാളികയുടെ മുകളിൽ വന്നു പടയണി കാണുന്നു എന്നാണ് വിശ്വാസം. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി തപ്പു മേളത്തിൽ വട്ടമിണക്ക് എന്ന ചടങ്ങിന് പ്രാധാന്യം നൽകി പടയണി ചടങ്ങുകൾക്ക് ആരംഭം കുറിക്കുന്നു.
==ഭൗതികസാഹചര്യങ്ങൾ==
 
* '''മികച്ച പ്രീ പ്രൈമറി സൗകര്യം'''
* '''മികച്ച പ്രീ പ്രൈമറി സൗകര്യം'''
* '''സ്മാർട്ട് ക്ലാസ്സ് റും'''
* '''സ്മാർട്ട് ക്ലാസ്സ് റും'''
* '''സ്കൂൾ ലൈബ്രറി'''
* '''സ്കൂൾ ലൈബ്രറി'''
* '''ക്ലാസ് ലൈബ്രറി'''
* '''ക്ലാസ് ലൈബ്രറി''' [[ഗവ. എൽ .പി. എസ്. അമ്പാട്ട്ഭാഗം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]
* '''ശാസ്ത്രീയമായ മാലിന്യനിർമ്മാർജ്ജന സമ്പ്രദായം'''
== പാഠ്യേതര പ്രവർത്തനങ്ങൾ ==കരാട്ടേ,
* '''ആധുനീക സൗകര്യങ്ങളോടു കൂടിയ ശുചിമുറികൾ'''
'''യോഗ'''
* '''വിപുലമായ പഠനോപകരന്ന ശേഖരം'''
ഇന്ത്യൻ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ . തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തിക്കുന്നതിന് ഇത് സഹായകമാകുന്നു . അതിനാൽ കുട്ടികളുടെ ശാരീരിക മാസസികാരോഗ്യത്തിനായി കുട്ടികൾക്ക് ചെയ്യാവുന്ന ചെറിയ തോതിലുള്ള യോഗാ മുറകൾ അഭ്യസിച്ചു പോരുന്നു  [[ഗവ. എൽ .പി. എസ്. അമ്പാട്ട്ഭാഗം/പ്രവർത്തനങ്ങൾ|.കൂടുതൽ വായിക്കാം]][[പ്രമാണം:37561-Yoga-2.jpg|ലഘുചിത്രം|408x408ബിന്ദു|പകരം=|നടുവിൽ]]
* '''ശിശു സൗഹാർദ്ദ ക്ലാസ്മുറികൾ'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ക്ലബ്ബുകൾ ==
'''യോഗ'''
* '''ഗണിത ക്ലബ്'''
* '''ഇംഗ്ലീഷ് ക്ലബ്ബ്'''
* '''പരിസ്ഥിതി ക്ലബ്ബ്''' [[ഗവ. എൽ .പി. എസ്. അമ്പാട്ട്ഭാഗം/ക്ലബ്ബുകൾ|കൂടുതൽ വായിക്കാം]]
*
 
== ദിനാചരണങ്ങൾ ==


ഇന്ത്യൻ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ . തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തിക്കുന്നതിന് ഇത് സഹായകമാകുന്നു . അതിനാൽ കുട്ടികളുടെ ശാരീരിക മാസസികാരോഗ്യത്തിനായി കുട്ടികൾക്ക് ചെയ്യാവുന്ന ചെറിയ തോതിലുള്ള യോഗാ മുറകൾ അഭ്യസിച്ചു പോരുന്നു .<gallery mode="nolines">
* '''പരിസ്ഥിതി ദിനം'''
പ്രമാണം:37561-Yoga-2.jpg
*  '''വായനാദിനം'''
</gallery>'''സർഗ്ഗവേള'''
*  '''ലഹരി വിരുദ്ധ ദിനം'''
* '''ജനസംഖ്യാ ദിനം'''
*  '''ചാന്ദ്രദിനം'''
'''ഹിരോഷിമാ ദിനം''' [[ഗവ. എൽ .പി. എസ്. അമ്പാട്ട്ഭാഗം/ദിനാചരണങ്ങൾ|കൂടുതൽ വായിക്കാം]]
*


കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനും പഠന വിരസത ഒഴിവാകുന്നതിനും മികവുറ്റ സൗഹാർദ്ധ അന്തരീക്ഷം സ്കൂളിൽ സൃഷ്ടിക്കുന്നതിനും ഉതകുന്ന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്<gallery mode="nolines">
== മികവുകൾ ==
പ്രമാണം:37561-Sargavela 1.jpg
എസ് എം സി, എസ് എസ് ജി എന്നിവയുടെ സഹായത്തോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.
</gallery>'''കരകൗശല നിർമ്മാണ പരിശീലനം'''


കുട്ടികളിലെ നിർമ്മാണ തൽപരതയെ വികസിപ്പിക്കുന്നതിനും സർഗ്ഗശേഷി വളർത്തുന്നതിനും യോജിക്കുന്ന പ്രവർത്തനങ്ങൾ പഠനത്തോടൊപ്പം സംയോജിപ്പിച്ച് സ്കൂളിൽ നടത്തി വരുന്നു<gallery mode="nolines">
ഗണിത പഠനത്തെ ലളിതമാക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച " ഗണിത വിജയം, ഉല്ലാസ ഗണിതം " എന്നീ പ്രവർത്തനങ്ങളിലൂടെ ഗണിത പഠനം രസകരവും ലളിതവും ആക്കാനും അതിലൂടെ കുട്ടികൾക്ക് ഗണിത പഠനത്തോടു താല്പര്യം ഉണ്ടാക്കുവാനും സാധിച്ചു.
പ്രമാണം:37561-arts-3.jpeg
</gallery>'''മണ്ണിലെ നിധി'''


കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനു വേണ്ടി രൂപീകരിച്ച പ്രവർത്തനമാണ് മണ്ണിലെ നിധി . സ്കൂൾ പരിസരത്തെ ചെറിയ ഒരു ഭാഗം കൃഷിക്കായി നീക്കി വെച്ചിരിക്കുന്നു . കുട്ടികളിൽ മണ്ണിനെ കുറിച്ചും കൃഷി രീതികളെക്കുറിച്ചും  കാർഷിക വിളകളെ കുറിച്ചും അവബോധം ഉണ്ടാകുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് മണ്ണിലെ നിധി<gallery mode="nolines">
ഭാഷാ പഠനത്തിനായി ആവിഷ്കരിച്ച "മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് " കൂടാതെ " ശ്രദ്ധ എന്നിവയുടെ മൊഡ്യൂളിൽ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ കുട്ടികളെ പഠനത്തിൽ മുൻ പന്തിയിൽ എത്തിക്കാൻ സാധിച്ചു.
പ്രമാണം:37561-Vegi1.jpg
</gallery>


== ക്ലബ്ബുകൾ ==
കുട്ടികളിലെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിന്  ഓരോ ദിവസവും കുട്ടികൾക്ക് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട  ചോദ്യങ്ങളും ഉത്തരങ്ങളും നൽകുന്നുണ്ട്..[[ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം/മികവുകൾ|കൂടുതൽ വായിക്കാം]]


* '''ഗണിത ക്ലബ്'''
== അംഗീകാരങ്ങൾ ==
* '''ഇംഗ്ലീഷ് ക്ലബ്ബ്'''
എൽ.എസ്.എസ്  , വിദ്യാരംഗം കലാസാഹിത്യ വേദി  ,  പ്രവർത്തി പരിചയ മേളകൾ , കലോത്സവങ്ങൾ എന്നിവയിൽ നിരവധി തവണ സമ്മാനങ്ങൾ നേടുന്നതിനു സ്കൂളിന് സാധിച്ചിട്ടു ഉണ്ട്
* '''പരിസ്ഥിതി ക്ലബ്ബ്'''
* '''സുരക്ഷ ക്ലബ്ബ്'''
* '''ശാസ്ത്ര ക്ലബ്ബ്'''
* '''ആരോഗ്യ ശുചിത്വ ക്ലബ്ബ്'''
* '''വിദ്യാരംഗം കലാ സാഹിത്യ വേദി'''


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
{| class="wikitable mw-collapsible"
|+
|+
|'''എൻ.എം . അന്ന'''
|'''എൻ.എം . അന്ന'''
വരി 197: വരി 169:


==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
'''ജോൺ ജോസ്'''  (കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ )
==അധ്യാപകർ==
 
'''ഡെയ്സി വർഗീസ്'''  (പി ഡബ്ല്യൂ ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ)
 
'''ഉഷ'''  (കെ എസ് ഇ ബി  എക്സിക്യൂട്ടീവ്  എഞ്ചിനീയർ )
 
== അധ്യാപകർ ==
 
===അധ്യാപകർ===
===അധ്യാപകർ===


# '''ബിന്ദു. എം.കെ'''
# മോ൯സി കുര്യ൯
# '''അന്നമ്മ ജോർജ്'''
#* '''2 രഞ്ജുമോൾ .പി.ആർ'''  
# '''ജയകുമാർ .ആർ'''
#* 3 നിഷ ഗോപിനാഥ് .വി
# '''രഞ്ജുമോൾ .പി.ആർ'''
#* 4 രമ്യ വിജയൻ
# '''ബിന്ദു.എം.പി'''


=== അനധ്യാപകർ ===
=== അനധ്യാപകർ ===
വരി 211: വരി 188:
# '''ജബ്ബാർ . പി.എൻ'''
# '''ജബ്ബാർ . പി.എൻ'''
# '''ഷീല രാജഗോപാൽ'''
# '''ഷീല രാജഗോപാൽ'''
<gallery mode="nolines">
</gallery>


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
വരി 237: വരി 211:


==വഴികാട്ടി==
==വഴികാട്ടി==
തിരുവല്ല - റാന്നി റോഡിൽ കോമളം സ്റ്റോപ്പിൽ നിന്നും 1 K M സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
{{Slippymap|lat=9.406314831130977|lon= 76.65388351296512|zoom=16|width=800|height=400|marker=yes}}

21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം
വിലാസം
അമ്പാട്ടുഭാഗം

മഠത്തുംഭാഗം നോർത്ത്
,
പുറമറ്റം പി.ഒ.
,
.689543
,
പത്തനംതിട്ട ജില്ല
കോഡുകൾ
സ്കൂൾ കോഡ്37561 (സമേതം)
യുഡൈസ് കോഡ്32120700114
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലൂപ്പാറ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം എൽ. പി
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോ൯സി കുര്യ൯
പി.ടി.എ. പ്രസിഡണ്ട്രാജി സന്തോഷ്‌
എം.പി.ടി.എ. പ്രസിഡണ്ട്രജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കല്ലൂപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ് അമ്പാട്ടുഭാഗം

ചരിത്രം

ആയിരത്തിതൊള്ളായിരത്തി മുപ്പതുകളോട് കൂടി കോച്ചേരി മലയിൽ എന്ന സ്ഥലത്ത് പൗര പ്രമുഖരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കോച്ചേരിപ്പള്ളിക്കൂടം എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി . ആദ്യ കാലത്ത് വെണ്ണിക്കുളം ഓർത്തോഡോക്സ് പള്ളി അധികാരികളുടെ കൂടി സഹായത്തോടെ പള്ളി വക സൺഡേ സ്കൂൾ മന്ദിരത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്  .  1947 ൽ ഈ പ്രദേശത്തെ കോയ്ത്തോട്ട് കണ്ടംകുളത്ത് കോരുത് വർഗീസ് വിട്ടു നൽകിയ 6 സെന്റ് സ്ഥലത്തേക്ക് മൂന്നു ക്ലാസ് മുറികളോടു കൂടിയ സ്വന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു

. കൂടുതൽ വായിക്കാം

ഭൗതികസാഹചര്യങ്ങൾ

  • മികച്ച പ്രീ പ്രൈമറി സൗകര്യം
  • സ്മാർട്ട് ക്ലാസ്സ് റും
  • സ്കൂൾ ലൈബ്രറി
  • ക്ലാസ് ലൈബ്രറി കൂടുതൽ വായിക്കാം

== പാഠ്യേതര പ്രവർത്തനങ്ങൾ ==കരാട്ടേ, യോഗ

ഇന്ത്യൻ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ . തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തിക്കുന്നതിന് ഇത് സഹായകമാകുന്നു . അതിനാൽ കുട്ടികളുടെ ശാരീരിക മാസസികാരോഗ്യത്തിനായി കുട്ടികൾക്ക് ചെയ്യാവുന്ന ചെറിയ തോതിലുള്ള യോഗാ മുറകൾ അഭ്യസിച്ചു പോരുന്നു .കൂടുതൽ വായിക്കാം

ക്ലബ്ബുകൾ

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനം
  • വായനാദിനം
  • ലഹരി വിരുദ്ധ ദിനം
  • ജനസംഖ്യാ ദിനം
  • ചാന്ദ്രദിനം
  • ഹിരോഷിമാ ദിനം കൂടുതൽ വായിക്കാം

മികവുകൾ

എസ് എം സി, എസ് എസ് ജി എന്നിവയുടെ സഹായത്തോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.

ഗണിത പഠനത്തെ ലളിതമാക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച " ഗണിത വിജയം, ഉല്ലാസ ഗണിതം " എന്നീ പ്രവർത്തനങ്ങളിലൂടെ ഗണിത പഠനം രസകരവും ലളിതവും ആക്കാനും അതിലൂടെ കുട്ടികൾക്ക് ഗണിത പഠനത്തോടു താല്പര്യം ഉണ്ടാക്കുവാനും സാധിച്ചു.

ഭാഷാ പഠനത്തിനായി ആവിഷ്കരിച്ച "മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് " കൂടാതെ " ശ്രദ്ധ എന്നിവയുടെ മൊഡ്യൂളിൽ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ കുട്ടികളെ പഠനത്തിൽ മുൻ പന്തിയിൽ എത്തിക്കാൻ സാധിച്ചു.

കുട്ടികളിലെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിന്  ഓരോ ദിവസവും കുട്ടികൾക്ക് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട  ചോദ്യങ്ങളും ഉത്തരങ്ങളും നൽകുന്നുണ്ട്..കൂടുതൽ വായിക്കാം

അംഗീകാരങ്ങൾ

എൽ.എസ്.എസ്  , വിദ്യാരംഗം കലാസാഹിത്യ വേദി  ,  പ്രവർത്തി പരിചയ മേളകൾ , കലോത്സവങ്ങൾ എന്നിവയിൽ നിരവധി തവണ സമ്മാനങ്ങൾ നേടുന്നതിനു സ്കൂളിന് സാധിച്ചിട്ടു ഉണ്ട്

മുൻസാരഥികൾ

എൻ.എം . അന്ന 1952-1953
പി.കെ. ഗീവർഗീസ് 1953-1954
എ. ഒ. ഉമ്മൻ 1954-1955
ചാച്ചിയമ്മ തോമസ് 1956-1959
എം.എ വർഗീസ് 1959-1982
എൻ. ഭാസ്കരൻ നായർ 1983-1983
കെ.എൻ. ഭാർഗ്ഗവി 1983-1984
എൻ എസ് .തങ്കമ്മ 1984-1985
ആർ. ഭാസ്കര ഗണകൻ 1985-1987
അമ്മുകുട്ടി .എൻ.പി 1988-1990
വി.കെ.നാരയണപ്പണിക്കർ 1990-1991
കെ.രാമചന്ദ്രൻ നായർ 1991-1991
സി.ജി. ഗോപാലകൃഷ്ണ പിള്ള 1992-1993
പി .ആർ . കൃഷ്ണൻ കുട്ടി 1993-1994
കെ.വി. സുമതി 1994-1995
എൻ. ലീലാമണിയമ്മ 1995-2000
കെ.ഗോപലകൃഷ്ണ കുറുപ്പ് 2000-2001
എം.മുകുന്ദപ്പണിക്കർ 2006-2016
വത്സമ്മ വി.ആർ 2017-2018
അശ്വതി .ജി 2018-2020
ബിന്ദു. എം.കെ 2022

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ജോൺ ജോസ്  (കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ )

ഡെയ്സി വർഗീസ്  (പി ഡബ്ല്യൂ ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ)

ഉഷ  (കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ )

അധ്യാപകർ

അധ്യാപകർ

  1. മോ൯സി കുര്യ൯
    • 2 രഞ്ജുമോൾ .പി.ആർ
    • 3 നിഷ ഗോപിനാഥ് .വി
    • 4 രമ്യ വിജയൻ

അനധ്യാപകർ

  1. ജബ്ബാർ . പി.എൻ
  2. ഷീല രാജഗോപാൽ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

തിരുവല്ല - റാന്നി റോഡിൽ കോമളം സ്റ്റോപ്പിൽ നിന്നും 1 K M സഞ്ചരിച്ചാൽ സ്കൂളിൽ എത്താം

Map