"ഗവൺമെന്റ് എൽ .പി .എസ്സ് ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | |||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കുറ്റൂർ പഞ്ചായത്ത് പരിധിയിൽ വരുന്ന പടിഞ്ഞാറ്റോതറയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ ഗവണ്മെന്റ് എൽപി സ്കൂൾ ഓതറ..1912 ൽ സ്കൂൾ സ്ഥാപിതമായതയാണ് സ്കൂൾ രേഖകളിൽ നിന്ന് മനസിലാക്കുന്നു. മദ്ധ്യാതിരുവിതാംകൂറിൽ വളരെ കുറച്ചു സ്കൂളുകൾ ഉണ്ടായിരുന്ന കാലഘട്ടത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം ഓതറ, തൈമരവുംകര, കുറ്റൂർ നന്നൂർ എന്നീ പ്രദേശങ്ങളിലെ വിദ്യാർത്ഥി കൾക്ക് പ്രാഥമിക വിദ്യാഭാസത്തിന് ഈ സ്കൂളിനെ യാണ് തിരഞ്ഞെടുത്തിരുന്നത്.പ്രാദേശികമായി കോടത്ത് സ്കൂൾ എന്നാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത് . | |||
പടിഞ്ഞാറ്റോതറയിലെ പ്രമുഖ കുടുംബമായ കോടത്ത് കുടുംബവും കുരീചിറ്റയിൽ കുടുംബവു ചേർന്ന് ഒരേക്കറിനടുത്ത് വരുന്ന സ്ഥലം ഈ വിദ്യാലയത്തിനായി വിട്ടുനൽകിയത്... | |||
1912ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ശതാബ്‌തി ആഘോഷം രാജ്യസഭ ഉപാ ധ്യക്ഷൻ പിജെ കുര്യൻ ഉദ് ഘാടനം ചെയ്തു... ജോൺ പി ജോൺ ചെയർമാൻ ആയും ബിനു കല്ലെമണ്ണിൽ, ജോയി കുരിചിറ്റയിൽ എന്നിവർ നേതൃത്വം നൽകി... അതിന്റെ ഭാഗമായി ശതാബ്ദി സ്മാരകമായി സ്കൂൾ കമ്പ്യൂട്ടർ ലാബ് സ്ഥാപിച്ചു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 82: | വരി 85: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
ബാലകലോത്സവം , ശാസ്ത്രമേള ,ഗണിതമേള , ബാലരമ ചിത്രരചനാമത്സരം ശിശുദിനാഘോഷ മത്സരങ്ങൾ , ഇംഗ്ലീഷ് ഫെസ്റ്റ് , മലയാളത്തിളക്കം , ടാലെന്റ് ലാബ് എന്നിവ കുട്ടികളുടെ കുട്ടികളുടെ കലാകായിക മികവുകൾ തെളിയിക്കുവാൻ ഉപകരിക്കുന്നു | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
==മികവുകൾ== | ==മികവുകൾ== | ||
ക്വിസ് മത്സരങ്ങളിൽ പല വർഷങ്ങൾ ഉപജില്ലാ വിജയികൾ | |||
8 വർഷങ്ങളായി LSS സ്കോളർഷിപ്പുകൾ നേടി വരുന്നു. | |||
കഥ കവിത നാടൻ കലാരൂപങ്ങൾ എന്നിവയിൽ ശില്പശാല നടത്തുന്നുണ്ട്. | |||
പച്ചക്കറി തോട്ടം ഉദ്യാനം എന്നിവയുടെ പരിപാലനത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
വി എസ് നാരായണൻ നായർ 1960-1970 | |||
കെ കെ നാരായണ പിള്ള 1972-176 | |||
കെ കെ കുഞ്ഞുഞ്ഞമ്മ 1976-1984 | |||
എം ജി തങ്കമ്മ 1984-1985 | |||
കെ എ തങ്കപ്പൻ 1986-1991 | |||
കെ കെ തങ്കപ്പൻ 1991-1992 | |||
കെ എൻ പുരുഷോത്തമ കൈമൾ 1992-93 | |||
കെ ആർ നാരായണ പിള്ള 1993-95 | |||
എം കെ ഭവാനി 1993-95 | |||
95-98 | |||
@കെ ആർ വിജയമ്മ 1998-2002 | |||
പി.സുബ്രമണ്യൻ ചെട്ടിയാർ 2002-2006 | |||
04 | |||
മറിയാമ്മ സ്കറിയ 2004-2005 | |||
രേവമ്മ പി എസ് 2005-15 | |||
ബി ലൈലാമണി 2015-2018 | |||
വിജയകുമാർ കെ 2018- | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
==ദിനാചരണങ്ങൾ== | |||
1 MK കൃഷ്ണൻ നായർ (പത്തനംതിട്ട ജില്ലയിലെ ആദ്യ ജില്ല ജഡ്ജ് ) | |||
2 PG സോമൻ aditional district Judge | |||
3 K. രാജപ്പൻ --District Judge | |||
=='''ദിനാചരണങ്ങൾ'''== | |||
'''01. സ്വാതന്ത്ര്യ ദിനം''' | |||
'''02. റിപ്പബ്ലിക് ദിനം''' | |||
'''03. പരിസ്ഥിതി ദിനം''' | |||
'''04. വായനാ ദിനം''' | |||
'''05. ചാന്ദ്ര ദിനം''' | |||
'''06. ഗാന്ധിജയന്തി''' | |||
'''07. അധ്യാപകദിനം''' | |||
'''08. ശിശുദിനം''' | |||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
{| class="wikitable" | |||
|+ | |||
!പേര് | |||
!തസ്തിക | |||
|- | |||
|വിജയകുമാർ കെ | |||
|പ്രധാന അദ്ധ്യാപകൻ | |||
|- | |||
|ഇന്ദു ബി നായർ | |||
|എൽ.പി.എസ് .ടി | |||
|- | |||
|സലീന വി എസ് | |||
|എൽ.പി.എസ് .ടി | |||
|- | |||
|അജീഷ് പി | |||
|എൽ.പി.എസ് .ടി | |||
|- | |||
|} | |||
==ക്ലബ്ബുകൾ== | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
'''* വിദ്യാരംഗം''' | |||
'''* ഹെൽത്ത് ക്ലബ്''' | |||
'''* ഗണിത ക്ലബ്''' | |||
'''* ഇക്കോ ക്ലബ്''' | |||
'''* സുരക്ഷാ ക്ലബ്''' | |||
'''* സ്പോർട്സ് ക്ലബ്''' | |||
'''* ഇംഗ്ലീഷ് ക്ലബ്''' | |||
==സ്കൂൾചിത്രഗ്യാലറി== | ==സ്കൂൾചിത്രഗ്യാലറി== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 104: | വരി 206: | ||
തിരുവല്ലയുടെയും ചെങ്ങന്നൂരിനും മധ്യ ഭാഗത്തായി MC റോഡിൽ ആറാട്ട്കടവ് ജംഗ്ഷനിൽ നിന്ന് 3കിലോമീറ്റർ സഞ്ചരിച്ചാൽ ഓതറ പഴയ പുതുക്കുളങ്ങര അമ്പലത്തിന്റെ ജംഗ്ഷനിൽ എത്തിച്ചേരാം. അവിടെ നിന്ന് നന്നൂർ ഭാഗത്തേക്കുള്ള റോഡിൽ 50മീറ്റർ ദൂരത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു... | തിരുവല്ലയുടെയും ചെങ്ങന്നൂരിനും മധ്യ ഭാഗത്തായി MC റോഡിൽ ആറാട്ട്കടവ് ജംഗ്ഷനിൽ നിന്ന് 3കിലോമീറ്റർ സഞ്ചരിച്ചാൽ ഓതറ പഴയ പുതുക്കുളങ്ങര അമ്പലത്തിന്റെ ജംഗ്ഷനിൽ എത്തിച്ചേരാം. അവിടെ നിന്ന് നന്നൂർ ഭാഗത്തേക്കുള്ള റോഡിൽ 50മീറ്റർ ദൂരത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു... | ||
{{ | {{Slippymap|lat= 9.362486|lon=76.606821|zoom=18|width=full|height=400|marker=yes}} | ||
|} | |} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ .പി .എസ്സ് ഓതറ | |
---|---|
വിലാസം | |
പടിഞ്ഞാറ്റു ഓതറ പടിഞ്ഞാറ്റു ഓതറ പി.ഒ. , 689551 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1911 |
വിവരങ്ങൾ | |
ഇമെയിൽ | glpsothara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37305 (സമേതം) |
യുഡൈസ് കോഡ് | 32120600406 |
വിക്കിഡാറ്റ | Q87593294 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റൂർ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 28 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജയകുമാർ. കെ |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജോമോൾ റെജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ ഓതറയിലുളള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ .പി .എസ്സ് ഓതറ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കുറ്റൂർ പഞ്ചായത്ത് പരിധിയിൽ വരുന്ന പടിഞ്ഞാറ്റോതറയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ ഗവണ്മെന്റ് എൽപി സ്കൂൾ ഓതറ..1912 ൽ സ്കൂൾ സ്ഥാപിതമായതയാണ് സ്കൂൾ രേഖകളിൽ നിന്ന് മനസിലാക്കുന്നു. മദ്ധ്യാതിരുവിതാംകൂറിൽ വളരെ കുറച്ചു സ്കൂളുകൾ ഉണ്ടായിരുന്ന കാലഘട്ടത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം ഓതറ, തൈമരവുംകര, കുറ്റൂർ നന്നൂർ എന്നീ പ്രദേശങ്ങളിലെ വിദ്യാർത്ഥി കൾക്ക് പ്രാഥമിക വിദ്യാഭാസത്തിന് ഈ സ്കൂളിനെ യാണ് തിരഞ്ഞെടുത്തിരുന്നത്.പ്രാദേശികമായി കോടത്ത് സ്കൂൾ എന്നാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത് . പടിഞ്ഞാറ്റോതറയിലെ പ്രമുഖ കുടുംബമായ കോടത്ത് കുടുംബവും കുരീചിറ്റയിൽ കുടുംബവു ചേർന്ന് ഒരേക്കറിനടുത്ത് വരുന്ന സ്ഥലം ഈ വിദ്യാലയത്തിനായി വിട്ടുനൽകിയത്... 1912ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ശതാബ്‌തി ആഘോഷം രാജ്യസഭ ഉപാ ധ്യക്ഷൻ പിജെ കുര്യൻ ഉദ് ഘാടനം ചെയ്തു... ജോൺ പി ജോൺ ചെയർമാൻ ആയും ബിനു കല്ലെമണ്ണിൽ, ജോയി കുരിചിറ്റയിൽ എന്നിവർ നേതൃത്വം നൽകി... അതിന്റെ ഭാഗമായി ശതാബ്ദി സ്മാരകമായി സ്കൂൾ കമ്പ്യൂട്ടർ ലാബ് സ്ഥാപിച്ചു
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് ആവശ്യത്തിനുള്ള ബെഞ്ചും ഡെസ്കും ,ഓരോ ക്ലാസ് മുറികളിലും ഫാനും ലൈറ്റും മേശയും സജ്ജീകരിച്ചിട്ടുണ്ട് പാചകപ്പുരയും ഭക്ഷണം വിളമ്പുന്നതിനായി പ്രത്യേകം മുറിയും ഉണ്ട് . പാചകത്തിനായി എൽ പി.ജി ഗ്യാസ് ഉപയോഗിക്കുന്നു. ഉച്ചഭക്ഷണം , പാൽ എന്നിവ നൽകുന്നതിന് ആവശ്യമായ പ്ലേറ്റുകളും ഗ്ലാസ്സും ക്രമീകരിച്ചിട്ടുണ്ട്. പാചകത്തിനാവശ്യമായ ജലം സ്കൂൾ മഴവെള്ളസംഭരണി യും ആവശ്യത്തിന് പൈപ്പ് കണക്ഷനും ഉണ്ട്.
സയൻസ്,, ഗണിതം ,ഇംഗ്ലീഷ്, ഭാഷ പഠനം ഇവയുടെ പഠന പ്രവർത്തനത്തിന് സഹായകമായ ചാർട്ടുകൾ , മോഡലുകൾ , വിവിധ തരം ലെൻസുകൾ , കാന്തങ്ങൾ ,റഫറൻസ് ബുക്കുകൾ എന്നിവ ആവശ്യാനുസരണം ഉപയോഗിച്ചു വരുന്നു കൂടാതെ കുട്ടികൾക്ക് അറിവ് പകരുന്നതിനായി വിവിധ തരം പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ബാലകലോത്സവം , ശാസ്ത്രമേള ,ഗണിതമേള , ബാലരമ ചിത്രരചനാമത്സരം ശിശുദിനാഘോഷ മത്സരങ്ങൾ , ഇംഗ്ലീഷ് ഫെസ്റ്റ് , മലയാളത്തിളക്കം , ടാലെന്റ് ലാബ് എന്നിവ കുട്ടികളുടെ കുട്ടികളുടെ കലാകായിക മികവുകൾ തെളിയിക്കുവാൻ ഉപകരിക്കുന്നു
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മികവുകൾ
ക്വിസ് മത്സരങ്ങളിൽ പല വർഷങ്ങൾ ഉപജില്ലാ വിജയികൾ 8 വർഷങ്ങളായി LSS സ്കോളർഷിപ്പുകൾ നേടി വരുന്നു. കഥ കവിത നാടൻ കലാരൂപങ്ങൾ എന്നിവയിൽ ശില്പശാല നടത്തുന്നുണ്ട്. പച്ചക്കറി തോട്ടം ഉദ്യാനം എന്നിവയുടെ പരിപാലനത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു.
മുൻസാരഥികൾ
വി എസ് നാരായണൻ നായർ 1960-1970
കെ കെ നാരായണ പിള്ള 1972-176
കെ കെ കുഞ്ഞുഞ്ഞമ്മ 1976-1984
എം ജി തങ്കമ്മ 1984-1985
കെ എ തങ്കപ്പൻ 1986-1991
കെ കെ തങ്കപ്പൻ 1991-1992
കെ എൻ പുരുഷോത്തമ കൈമൾ 1992-93
കെ ആർ നാരായണ പിള്ള 1993-95
എം കെ ഭവാനി 1993-95
95-98 @കെ ആർ വിജയമ്മ 1998-2002
പി.സുബ്രമണ്യൻ ചെട്ടിയാർ 2002-2006 04 മറിയാമ്മ സ്കറിയ 2004-2005
രേവമ്മ പി എസ് 2005-15
ബി ലൈലാമണി 2015-2018
വിജയകുമാർ കെ 2018-
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
1 MK കൃഷ്ണൻ നായർ (പത്തനംതിട്ട ജില്ലയിലെ ആദ്യ ജില്ല ജഡ്ജ് )
2 PG സോമൻ aditional district Judge
3 K. രാജപ്പൻ --District Judge
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പേര് | തസ്തിക |
---|---|
വിജയകുമാർ കെ | പ്രധാന അദ്ധ്യാപകൻ |
ഇന്ദു ബി നായർ | എൽ.പി.എസ് .ടി |
സലീന വി എസ് | എൽ.പി.എസ് .ടി |
അജീഷ് പി | എൽ.പി.എസ് .ടി |
ക്ലബ്ബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
തിരുവല്ലയുടെയും ചെങ്ങന്നൂരിനും മധ്യ ഭാഗത്തായി MC റോഡിൽ ആറാട്ട്കടവ് ജംഗ്ഷനിൽ നിന്ന് 3കിലോമീറ്റർ സഞ്ചരിച്ചാൽ ഓതറ പഴയ പുതുക്കുളങ്ങര അമ്പലത്തിന്റെ ജംഗ്ഷനിൽ എത്തിച്ചേരാം. അവിടെ നിന്ന് നന്നൂർ ഭാഗത്തേക്കുള്ള റോഡിൽ 50മീറ്റർ ദൂരത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു...
|}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37305
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ